ഗുരുതരാവസ്ഥയിലുള്ള ഭര്‍ത്താവിന്റെ ബീജം എടുത്തു സൂക്ഷിക്കാൻ അനുമതി ആവശ്യപ്പെട്ട് ഭാര്യയുടെ ഹര്‍ജി; അനുമതി നല്‍കി കേരള ഹൈക്കോടതി:...
ഗുരുതരാവസ്ഥയിലായ ഭർത്താവിന്റെ ബീജം എടുത്ത് സൂക്ഷിക്കാൻ യുവതിയ്ക്ക് അനുമതി നല്‍കി ഹൈക്കോടതിയുടെ ഉത്തരവ്. കുട്ടികളില്ലാത്ത ദമ്ബതികളാണിവർ. ഒരു കുഞ്ഞിനെ ഗർഭംധരിക്കുന്നതിനായി 'അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി'ക്കുവേണ്ടി ഉപയോഗിക്കുന്നതിനായി ബീജം എടുത്തുസൂക്ഷിക്കാൻ ഭാര്യയ്ക്ക് അനുവാദം നല്‍കിക്കൊണ്ടാണ്...
മുക്കുപണ്ടം പണയം വെച്ച് കെഎസ്എഫ്ഇയിൽ നിന്ന് ഒരു കോടി രൂപയിൽ അധികം തട്ടിച്ചു; സംഭവം വളാഞ്ചേരി ശാഖയിൽ; അപ്രൈസർ...
കെ.എസ്.എഫ്.ഇ.യുടെ വളാഞ്ചേരി ശാഖയില്‍ മുക്കുപണ്ടം പണയപ്പെടുത്തി 1,00,48,996 രൂപ തട്ടിയെടുത്തതായി കേസ്. ജീവനക്കാർ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് ശാഖാ മാനേജർ ലിനിമോള്‍ വളാഞ്ചേരി പോലീസിന് നല്‍കിയ പരാതിയിലാണ് നടപടിയുണ്ടായത്. സംഭവത്തില്‍ ശാഖയിലെ അപ്രൈസർ വളാഞ്ചേരി...
കുപ്രസിദ്ധ ഗുണ്ട മൊട്ട കൃഷ്ണനുമായി ബന്ധം? ബിഎസ്പി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ നെൽസന്റെ...
ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് കെ. ആംസ്ട്രോങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിനിമ സംവിധായകൻ നെല്‍സണിന്റെ ഭാര്യ മോനിഷയെ ചോദ്യം ചെയ്തു. കേസില്‍ തേടിവരുന്ന മൊട്ട കൃഷ്ണൻ എന്ന റൗഡിയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് സി.ബി.സി.ഐ.ഡി....
മാളുകളിലും, സൂപ്പർമാർക്കറ്റുകളിലും, റസ്റ്റോറന്റുകളിലും ഫോൺ നമ്പർ ആവശ്യപ്പെട്ടാൽ കൊടുക്കരുത്; ബാങ്ക് അക്കൗണ്ട് കാലിയാവാൻ സാധ്യത: മുന്നറിയിപ്പുകൾ ഇങ്ങനെ
ഒട്ടുമിക്ക മാളുകളിലും ഷോപ്പുകളിലും റസ്റ്റോറന്റുകളിലും പണം നല്‍കുമ്ബോള്‍ നമ്മുടെ ഫോണ്‍ നമ്ബർ ചോദിക്കാറുണ്ട്. കൗണ്ടറില്‍ നില്‍ക്കുന്ന ആള്‍ നമ്ബർ ചോദിക്കുന്നു; ഒരു ബുദ്ധിമുട്ടും കൂടാതെ നമ്മള്‍ അത് പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. എന്തിനാണ് ഇങ്ങനെ...
മുഡ അഴിമതി കേസ്: കർണാടക മുഖ്യമന്ത്രി പദത്തിൽ നിന്ന് സിദ്ധരാമയ്യ പുറത്തേക്ക്? ബദ്ധവൈരികളായ ഡി കെ ശിവകുമാറും, സതീഷ്...
മൈസൂരു വികസന അതോറിറ്റി (മുഡ) ഭൂമി കുംഭകോണക്കേസ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കസേര തെറിപ്പിക്കുമോ? കേസില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കോടതിയില്‍ നിന്നും താല്‍ക്കാലിക ആശ്വാസം ലഭിച്ചെങ്കിലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങള്‍...
“ചതിയൻ പ്രതാപനെ മലബാറിന് വേണ്ട; തൃശ്ശൂർ ആർഎസ്എസിന് കൊടുത്ത നയവഞ്ചകൻ”: കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി...
കോണ്‍ഗ്രസ് നേതാവ് ടി. എന്‍ പ്രതാപനെതിരെ കോഴിക്കോട് നഗരത്തില്‍ ഫ്ലക്സ് ബോർഡുകള്‍. ചതിയന്‍ പ്രതാപനെ മലബാറിന് വേണ്ട, തൃശൂർ ആർഎസ്‌എസിന് കൊടുത്ത നയവഞ്ചകന്‍ എന്നീ വാക്യങ്ങളാണ് ബോർഡുകളിലുള്ളത്. ടി.എന്‍ പ്രതാപന് മലബാറിന്റെ ചുമതല...
ഓൺലൈൻ ലോൺ ആപ്പുകളിൽ നിന്ന് നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പെരുമ്പാവൂരിൽ യുവതി ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം.
ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് ഭീഷണി മൂലം പെരുമ്ബാവൂരില്‍ യുവതി ആത്മഹത്യ ചെയ്തു.ചൊവ്വാഴ്ച ഉച്ചയോടെയാണ് ആതിരയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. ആതിരയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.
പൊലീസ് ആതിരയുടെ ഫോണില്‍ നടത്തിയ...
കേന്ദ്ര മന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിൽ എത്തും; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ബിജെപി: വിശദമായി വായിക്കാം.
രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും. കുര്യനെ കൂടാതെ അസമില്‍ നിന്ന് രഞ്ജൻ ദാസും രാമേശ്വർ തേലിയും ബിഹാറില്‍ നിന്ന്...
പോലീസ് അസോസിയേഷൻ പരിപാടിയിൽ മലപ്പുറം എസ്പിയെ വേദിയിലിരുത്തി അവഹേളിച്ച് പി വി അൻവർ എംഎൽഎ; ഭരണകക്ഷി എംഎൽഎയുടെ...
മലപ്പുറം ജില്ലാ പോലീസ് മേധാാവിയെ പൊതുവേദിയില്‍ രൂക്ഷമായി വിമര്‍ശിച്ച് പിവി അന്‍വര്‍ എംഎല്‍എ. പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനമാണ് ഭരണപക്ഷത്തെ പ്രമുഖന്‍ പോലീസിലെ ഉന്നതനെ പരസ്യമായി അധിക്ഷേപിക്കാനുള്ള വേദിയാക്കിയത്. മികച്ച ഉദ്യോഗസ്ഥരില്‍ ഒരാളെന്ന്...
വയനാട് ദുരന്തം: 17 കുടുംബങ്ങളില്‍ ഒരാള്‍ പോലും അവശേഷിക്കുന്നില്ല, ക്യാമ്ബുകളില്‍ അവശേഷിക്കുന്നത് 219 കുടുംബങ്ങള്‍
വയനാട് ദുരന്തത്തില്‍ ഇതുവരെ 179 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. 17 കുടുംബങ്ങളില്‍ ഒരാള്‍ പോലും അവശേഷിക്കുന്നില്ല. ഈ കുടുംബങ്ങളില്‍ നിന്ന് 65 പേരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍...
നാളെ ഭാരത് ബന്ദ്; കേരളത്തെ ബാധിക്കുമോ? വിശദമായി വായിക്കാം
നാളെ സംവരണ ബച്ചാവോ സംഘർഷ് സമിതിയുടെ നേതൃത്വത്തില്‍ ഭാരത് ബന്ദിന് (Bharat Bandh) ആഹ്വാനം. എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെയാണ് ഭാരത്...
ഭാര്യ മരിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ ഭർത്താവിനെ ജീവൻ ഒടുക്കിയ നിലയിൽ കണ്ടെത്തി; യുകെയിൽ നേഴ്സ് ആയ കോട്ടയം സ്വദേശിനിയുടെ...
കോട്ടയം: ഭാര്യ മരിച്ചു മണിക്കൂറുകള്‍ കഴിയും മുന്‍പേ ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. നാട്ടില്‍ നിന്നും തിരികെ എത്തി പത്താം ദിവസം കുഴഞ്ഞു വീണു മരിച്ച പനച്ചിക്കാട് സ്വദേശിനിയായ നഴ്‌സ് സോണിയ സാറ...
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം പടുത്തുയർത്താൻ തമിഴ്നാട് സർക്കാർ; പഞ്ച നക്ഷത്ര ഹോട്ടലുകൾ അടക്കം താമസസൗകര്യങ്ങളുള്ള നക്ഷത്ര...
കേരളത്തിന്റെ അതിര്‍ത്തി ജില്ലയില്‍ ലോകത്തിലെ ഏറ്റവും വിലയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കാനൊരുങ്ങി തമിഴ്നാട്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തെക്കാള്‍ വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് കോയമ്ബത്തൂരില്‍ നിര്‍മ്മിക്കുന്നത്. കോയമ്ബത്തൂര്‍ നഗരത്തില്‍നിന്ന് 16 കിലോമീറ്റര്‍ അകലെ ജയില്‍വകുപ്പിന്റെ...
അമ്മയെ കൊലപ്പെടുത്തിയ ശേഷം ഫോൺ സ്വിച്ച് ഓഫ് ആക്കി മുങ്ങി; കൊല്ലം സ്വദേശിയായ യുവാവിനെ തേടി പോലീസിന്റെ...
കൊല്ലം കുണ്ടറയില്‍ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട മകന്‍ അഖില്‍കുമാറിനെ തെരഞ്ഞ് പൊലീസ്. പ്രതിയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസിറക്കി. കുണ്ടറ പടപ്പക്കരയിലെ വീട്ടില്‍ പുഷ്പലതയെ ആണ് മകൻ കൊലപ്പെടുത്തിയത്. ...
ലൈംഗിക പീഡന പരാതി പിൻവലിച്ച യുവതിയെ വീണ്ടും പീഡിപ്പിച്ചു; തുടർപീഡനം ശുചിമുറിയിൽ വച്ച്; മലപ്പുറത്ത് യുവാവ്...
യുവതിയെ ഒന്നിലേറെ തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പന്തല്ലൂർ കിഴക്കുപറമ്ബ് പാറക്കോടൻ വീട്ടില്‍ ഡാനിഷ് മുഹമ്മദിനെ ആണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിനിയായ യുവതിയുടെ...
എരുമകളിൽ നിന്ന് രക്ഷ നേടാൻ മരക്കൊമ്പിലേക്ക് ഓടിക്കയറി സിംഹക്കുട്ടി; നാലു പാടും വളഞ്ഞ ആക്രമണം തുടർന്ന് എരുമക്കൂട്ടം; ഒടുവിൽ...
സോഷ്യല്‍ മീഡിയയില്‍ വരുന്ന വന്യജീവി വീഡിയോകള്‍ പലതും രോമാഞ്ചമുണര്‍ത്തുന്ന പ്രകൃതിയിലെ കാഴ്ചകളാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും വേട്ടക്കാരും ഇരയും തമ്മിലുള്ള തീവ്രമായ പോരാട്ടങ്ങളും ഇതില്‍ ഉള്‍പ്പെടാറുണ്ട്. അതും ചില സമയങ്ങളിലെ അപ്രതീക്ഷിത ട്വിസ്റ്റുകളും കൗതുകകരമാവാറുണ്ട്....
ദൈവം തമ്പുരാൻ മുഖ്യമന്ത്രിയായാലും ഇടുക്കിയിൽ നിന്ന് ആളുകളെ കുടിയിറക്കാൻ കഴിയില്ല; സർക്കാർ നമ്മുടെത് ആണെന്ന് നോക്കാതെ സമരം ചെയ്യേണ്ടുന്ന...
ഇടുക്കിയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരള സർക്കാരിനെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് കൂടിയായ എംഎം മണി എംഎല്‍എ. കേരളത്തിലെ മുഴുവൻ ആളുകള്‍ക്കും പട്ടയം നല്‍കാതെ സൂത്രത്തില്‍ കാര്യം നടത്താമെന്ന് ഒരു ഗവണ്‍മെന്റും...
“രാത്രിയില്‍ നടിമാരുടെ മുറിയുടെ വാതിലില്‍ തട്ടുന്ന നടൻമാർ”: ഹേമ കമ്മീഷൻ റിപ്പോർട്ടിലെ പരാമർശത്തോടെ മുകേഷിനെതിരായ ആരോപണം...
മലയാളം നടിമാര്‍ നേരിടേണ്ടി വന്ന ക്രൂരതകള്‍ തുറന്നുകാട്ടി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അവസരം ലഭിക്കാന്‍ നടിമാര്‍ വഴങ്ങിക്കൊടുക്കേണ്ടി വരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഉള്ളത്. രാത്രിയില്‍ മുറിയുടെ വാതിലില്‍ തട്ടുന്നു. വഴങ്ങിയില്ലെങ്കില്‍ ഭാവി...
വീടു പണിക്ക് എത്തിയ തമിഴനുമായി അവിഹിതബന്ധം; 10 ലക്ഷം പോയപ്പോൾ സഹികെട്ട് പരാതി നൽകി വീട്ടമ്മ: അന്യസംസ്ഥാന തൊഴിലാളി...
വീടുപണിക്ക് എത്തിയ തൊഴിലാളിയുമായി അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ട വീട്ടമ്മയ്ക്ക് നഷ്ടമായത് 10 ലക്ഷം രൂപ. ശാരീരിക ബന്ധം ചൂണ്ടിക്കാട്ടി ബ്ലാക്ക് മെയില്‍ ചെയ്താണ് പല തവണയായി 10 ലക്ഷം തട്ടിയത്. തിരുവല്ല പോലീസില്‍ യുവതി...
മലയിറങ്ങി വന്ന കാർ നിയന്ത്രണം വിട്ട് തകിടം മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം: കോഴിക്കോട് കക്കാടം പൊയിലിൽ...
കക്കാടംപൊയില്‍ റോഡില്‍ വീണ്ടും അപകടമരണം. കക്കാടംപൊയിലില്‍ നിന്നു മലയിറങ്ങി വന്ന കാര്‍ ആനക്കല്ലുംപാറ ജംക്ഷനു സമീപം നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം. കൊടുവള്ളി മുക്കിലങ്ങാടി കുന്നത്ത് പറമ്ബ് ഷുക്കൂറിന്റെയും സലീനയുടെയും മകള്‍ ഫാത്തിമ...


























