കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് സംഘടിപ്പിച്ച ലഹരി പാർട്ടി: നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രയാഗ മാർട്ടിനും, ശ്രീനാഥ് ഭാസിക്കും...

ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ക്ക് നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്. പ്രയാഗ മരട് പോലീസ് സ്റ്റേഷനില്‍...

നടി ഷെഫാലി ജാരിവാല അന്തരിച്ചു; വിടവാങ്ങിയത് ‘കാട്ടാ ലഗാ’ മ്യൂസിക് വീഡിയോ സെന്‍സേഷന്‍: വിശദാംശങ്ങൾ വായിക്കാം

ഐകോണിക് മ്യൂസിക് വീഡിയോയായ 'കാട്ടാ ലഗാ'യിലൂടെ പ്രശസ്തയായ നടി ഷെഫാലി ജാരിവാല (42) അന്തരിച്ചു. ഹൃദയാഘാദത്തെ തുടര്‍ന്നാണ് ഷെഫാലി മരിച്ചതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ മരണകാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല."അന്ധേരിയിലെ വീട്ടില്‍ വെച്ചാണ്...

ഇരുട്ടുവീണ് കഴിഞ്ഞാല്‍ ഷനാസ് ‘പണി’ ആരംഭിക്കും; പ്രധാന ഹോബി ബൈക്കിലെത്തി സ്ത്രീകളെ കടന്നു പിടിക്കുന്നത് :

ബൈക്കിലെത്തി സ്ത്രീകളെ കടന്നു പിടിക്കുന്ന വിരുതൻ പൊലീസിന്റെ വലയില്‍. തൃശൂർ വാസുപുരം സ്വദേശി ഷനാസാണ് അറസ്റ്റിലായത്. സന്ധ്യാസമയത്താണ് ഷനാസ് ബൈക്കില്‍ സഞ്ചരിച്ച്‌ കടന്നുപിടിക്കുന്നത്. മറ്റത്തൂർകുന്ന്, ആറ്റപ്പിള്ളി, മൂലംകുടം തുടങ്ങിയ ഇടങ്ങളിലാണ് ഇയാള്‍ ഉപദ്രവമുണ്ടാക്കിയിരുന്നത്....

‘നമുക്ക് കുഞ്ഞ് വേണം’: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പുതിയ ഓഡിയോ ക്ലിപ്പ് പുറത്ത്; ഇവിടെ കാണാം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക വിവാദത്തില്‍ നിര്‍ണായക ഫോണ്‍ സംഭാഷണം പുറത്തുവിട്ട് ന്യൂസ് മലയാളം. ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെയെന്നും പിന്നെ എന്താണ് മാറുന്നതെന്നും പെണ്‍കുട്ടി ഫോണ്‍ സംഭാഷണത്തില്‍ ചോദിക്കുന്നുണ്ട്. നമ്മുടെ...

‘ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ… എന്റെ ഭാര്യ റെഡിയാണ്’: നന്മയും മനുഷ്യത്വവും തുളുമ്പുന്ന സന്ദേശം എത്തിയത്...

ഒരുമിച്ച്‌ കിടന്നുറങ്ങിയവരാണ്. ഇപ്പോള്‍ ഒപ്പമില്ല. ഉറ്റവരെ എവിടെയെങ്കിലും കണ്ടെത്താനാകും എന്ന പ്രതീക്ഷയില്‍ ദുരിതാശ്വാസ ക്യാംപുകളിലും ആശുപത്രികളിലും കഴിയുന്നവര്‍. അങ്ങനെ സമാനതകളില്ലാത്ത ദുഃഖത്തില്‍ കേരളം അതിജീവന ശ്രമത്തിലാണ്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ...

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ: കേരള കോൺഗ്രസ് പ്രാദേശിക നേതാക്കൾക്ക് വേണ്ടി വിദേശത്തിരുന്ന് അപവാദ പ്രചരണം സജീവമാക്കി ...

വിപ്ലവ പാർട്ടിയുടെ ജനപ്രതിനിധി ആണെങ്കിലും, ജനങ്ങളെ മറന്ന് വിദേശത്തേക്ക് ജോലി തേടി പോയെങ്കിലും ഉദ്ദിഷ്ട കാര്യങ്ങൾക്ക് ഉപകാരസ്മരണ എന്ന വിധത്തിൽ വിദേശത്തുനിന്നും അപവാദ പ്രചാരണങ്ങൾ ശക്തമാക്കുകയാണ് പാലാ നഗരസഭയിൽ നിന്നും മുങ്ങി...

മഴ കഴിഞ്ഞു ഇനി കൊടും ചൂടും വരൾച്ചയും; കേരളത്തിലെ ഏഴ് ജില്ലകളിൽ ഇന്ന് വൈറ്റ് അലർട്ട്; താപനില ഉയരും:...

കാലാവസ്ഥ വ്യതിയാനത്തെ ചെറുതായി കാണരുത് എന്ന് വിവരമുള്ളവർ പണ്ടേ പറയുന്നതാണ്. പ്രകൃതി നശീകരണത്തിന്റെ അന്തരഫലങ്ങള്‍ ഒക്കെ അതൊക്കെ ഏതോ കാലത്ത് വരാൻ പോകുന്നതല്ല എന്ന് വിചാരിച്ചിരുന്നവർ പോലും നെഞ്ചത്ത് കൈവെക്കുന്ന അവസ്ഥയാണുള്ളത്. ഒന്നുകില്‍...

ക്വാറി സന്ദർശിക്കാൻ എത്തിയ വി കെ ശ്രീകണ്ഠൻ എംപിയും നാട്ടുകാരും തമ്മിൽ വാഗ്വാദം: വീഡിയോ

ക്വാറി സന്ദർശിക്കാൻ എത്തിയ വി.കെ. ശ്രീകണ്ഠൻ എംപിയും പ്രദേശവാസികളും തമ്മില്‍ വാക്കു തർക്കം. ഒറ്റപ്പാലം വരോട് അനങ്ങൻ മലയില്‍ പ്രവർത്തിക്കുന്ന ക്വാറി സന്ദർശിക്കാനാണ് എംപി എത്തിയത്. അനങ്ങൻ മലയുടെ സസ്യസമ്ബത്ത് സംരക്ഷിച്ചു നിലനിർത്തണം...

ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ കഴിയുന്നില്ല; കേരളത്തിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി എഐസിസി ജനറൽ സെക്രട്ടറി ദീപാ...

നേതൃത്വമെടുക്കുന്ന തീരുമാനങ്ങള്‍ പാര്‍ട്ടി സംസ്‌ഥാനഘടകത്തില്‍ നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കേരളത്തിന്റെ സംഘടനാചുമതലയില്‍നിന്ന്‌ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ്‌ മുന്‍ഷി ഹൈക്കമാന്‍ഡിനെ സമീപിച്ചു. കെ.പി.സി.സി. അധ്യക്ഷപദവിയെച്ചൊല്ലി തര്‍ക്കം തുടരുന്നതും ഒരുവര്‍ഷം മുമ്ബ്‌...

ഒന്നാം തീയതി ആശ്വാസവാർത്ത; പാചകവാതക സിലിണ്ടർ വില കുറഞ്ഞു: വിശദാംശങ്ങൾ വായിക്കാം

പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്. തുടർച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്ബനികള്‍ എല്‍പിജി സിലിണ്ടർ വില കുറയ്ക്കുന്നത്. കഴിഞ്ഞ മാസം ഒന്നിന് (...

കോട്ടയം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു; മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

കോട്ടയം:അതിശക്തമായ മഴയുടെ സാഹചര്യത്തിലും ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചതിനാലും കോട്ടയം ജില്ലയിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഡിസംബർ 2) അവധി നൽകി ജില്ലാ കളക്ടർ ജോൺ...

അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണത്തിന്റെ പിന്നാലെ ശക്തമായി തിരിച്ചടിച്ച് ഇറാൻ: ഇസ്രയേലിലും ബഹറിനിലും മിസൈൽ വർഷം; അമേരിക്കൻ അഞ്ചാം...

അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാന്‍റെ തിരിച്ചടി കൂടുതല്‍ രാജ്യങ്ങളിലേക്ക്. ഇസ്രയേലില്‍ അതിശക്ത ആക്രമണം നടത്തിയതിന് പിന്നാലെ ബഹ്റൈനിലും ഇറാൻ ആക്രമണം നടത്തി. ബഹ്റൈനിലെ യു എസ് അഞ്ചാം കപ്പല്‍ പടയുടെ...

ആദ്യ കാഴ്ചയിൽ കാമുകൻറെ മൊബൈൽ ഫോണും സ്കൂട്ടറും അടിച്ചുമാറ്റി മുങ്ങി; യുവതിയും ആൺ സുഹൃത്തും പിടിയിൽ: ...

ആദ്യകൂടിക്കാഴ്ചയില്‍ കാമുകന്റെ സ്‌കൂട്ടറും മൊബൈല്‍ ഫോണും മോഷ്ടിച്ച്‌ മുങ്ങിയ കാമുകിയും ആണ്‍സുഹൃത്തും പിടിയില്‍ . കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയിലെ പ്രമുഖ മാളില്‍ വെച്ചാണ് യുവാവിന്‍റെ സ്കൂട്ടര്‍ വാട്സാപ്പിലൂടെ പരിചയപ്പെട്ട യുവതി തട്ടിയെടുത്തത്.യുവാവിന്‍റെ പരാതിയില്‍...

അടച്ചുകെട്ടാതെ ട്രസ് വര്‍ക്ക് ചെയ്ത ഭാഗത്തിന് കെട്ടിടനികുതി ബാധകമല്ല: മലയാളികൾക്ക് ആശ്വാസ വിധിയുമായി ഹൈക്കോടതി; വിശദാംശങ്ങൾ വായിക്കാം

വീടുകളടക്കം കെട്ടിടങ്ങള്‍ക്ക് മേലുള്ള തുറന്ന മേല്‍ക്കൂരക്ക് (ട്രസ് വർക്ക്) കെട്ടിട നികുതി ഈടാക്കാനാവില്ലെന്ന് ഹൈകോടതി. കെട്ടിടത്തിന്‍റെ പ്ലിന്ത് ഏരിയയായി കണക്കാക്കാനാവാത്ത ഈ ഭാഗത്ത് കാലാവസ്ഥ പ്രതിരോധത്തിനാണ് ഇത്തരം താല്‍ക്കാലിക സംവിധാനങ്ങള്‍ നിർമിക്കാറുള്ളത്. അതേസമയം,...

ആ വോട്ടുകൾ എണ്ണിയാൽ പോലും യുഡിഎഫിന് 6 വോട്ട് ഭൂരിപക്ഷം: പെരിന്തൽമണ്ണയിലെ മുസ്ലിം ലീഗ് എംഎൽഎ നജീബ് കാന്തപുരത്തിന്റെ...

പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പ് കേസില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന്റെ വിജയം ശരിവെച്ച ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. തര്‍ക്കമുള്ള വോട്ടുകള്‍ എണ്ണിയാല്‍ പോലും യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരം ആറു വോട്ടുകള്‍ക്കെങ്കിലും...

ആർ ശ്രീലേഖയുടെ പോസ്റ്ററിലെ ഐപിഎസ് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ; നടപടി ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയുടെ...

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ 'ഐപിഎസ്' വെട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ടി.എസ്. രശ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സര്‍വീസില്‍...

കൈക്കൂലി നല്‍കി ബാര്‍ക് റേറ്റിങ്ങ് തട്ടിപ്പ് നടത്തുന്നുവെന്ന് സ്ഥാപിക്കാന്‍ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന ആരോപണം: 24ന്യൂസ്‌ ചാനലിന്...

കൈക്കൂലി നല്‍കി ബാർക് റേറ്റിംഗ് തട്ടിപ്പ് നടത്തുന്നുവെന്ന് സ്ഥാപിക്കാന്‍ റിപ്പോർട്ടർ ടിവിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന പരാതിയില്‍ കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്റും 24ന്യൂസ്‌ ചാനല്‍ എംഡി ശ്രീകണ്ഠൻ നായർ അടക്കം ആറു പേർക്കെതിരെ...

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം: ഗൃഹ സന്ദർശനം നടത്തി പണം കണ്ടെത്താൻ കോൺഗ്രസ്; പിരിച്ചെടുക്കുന്ന പണം കീഴ്...

തദ്ദേശ തെരഞ്ഞെടുപ്പ് ധനസമാഹരണം ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ കോണ്‍ഗ്രസ് തീരുമാനം. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക...

‘വീഡിയോ വെറുതെ ചിത്രീകരിച്ചത്; തെറ്റാണെന്ന് അറിഞ്ഞിരുന്നില്ല’: വിവാദ വീഡിയോയിൽ ക്ഷമ ചോദിച്ച്‌ ഷക്കീല ബാനു

ഓടുന്ന ട്രെയിനിന്റെ വാതില്‍പടിയില്‍ ഡാന്‍സ് ചെയ്ത സംഭവത്തില്‍ ക്ഷമ ചോദിച്ച്‌ നാഗര്‍കോവില്‍ സ്വദേശി ഷക്കീല ബാനു. കേരളത്തില്‍ അടക്കം വീഡിയോ ഇത്രയും ചര്‍ച്ച ആകും എന്ന് കരുതിയില്ലെന്ന് ഷക്കീല ബാനു പറഞ്ഞു. വീഡിയോ...

തിരുവനന്തപുരത്ത് സ്പാ ജീവനക്കാരായ ബംഗ്ലാദേശ് സ്വദേശിനികളും സ്പാ നടത്തിപ്പുകാരും കസ്റ്റഡിയിൽ; വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരത്ത് ഇടപ്പഴഞ്ഞിയിലെ സ്പായില്‍ ജോലി ചെയ്തിരുന്ന 2 ബംഗ്ലാദേശി സ്ത്രീകള്‍ പോലീസിന്റെ പിടിയില്‍. എ ടി എസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബംഗ്ലാദേശുകാരായ സ്ത്രീകള്‍ വെസ്റ്റ് ബംഗാള്‍ സ്വദേശികള്‍ എന്ന പേരില്‍ വ്യാജ...