ചുണ്ടൻ വള്ളം മത്സര ട്രാക്കിന് കുറുകെയിട്ട് ഫൈനൽ തടസ്സപ്പെടുത്തി; പ്രതിഷേധത്തിന് പിന്നിൽ പ്രവർത്തിച്ചത് കുമരകം ബോട്ട് ക്ലബ് ക്യാപ്റ്റനും...

കോട്ടയം: താഴത്തങ്ങാടിയിൽ മത്സരവള്ളംകളിയുടെ ഫൈനൽ മത്സരം അച്ചായൻസ് ഗോൾഡ് ഉടമയും കുമരകം ബോട്ട് ക്ലബ് ക്യാപ്റ്റനുമായ ടോണി വർക്കിച്ചന്റെയും ടീമിന്റെയും പ്രതിഷേധത്തെ തുടർന്ന് മുടങ്ങി. ഫൈനൽ മുടക്കിയ സംഭവത്തിൽ...

സ്വയം വിരമിക്കലോ ട്രാന്‍സ്ഫറോ തിരഞ്ഞെടുക്കാം: തിരുപ്പതി ക്ഷേത്രത്തില്‍നിന്ന് അഹിന്ദുക്കളായ ജീവനക്കാരെ ഒഴിവാക്കുന്നു എന്ന് റിപ്പോർട്ട്; വിശദാംശങ്ങൾ വായിക്കാം

ലോകത്തിലെ ഏറ്റവും സമ്ബന്നമായ ഹിന്ദു ക്ഷേത്രമായ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ നിന്ന് അഹിന്ദുക്കളായ ജീവനക്കാരെ ഒഴിവാക്കാന്‍ ശ്രമം. പുതിയതായി രൂപീകരിച്ച തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റിന്റേതാണ് നടപടി. അഹിന്ദുക്കളായ ജീവനക്കാര്‍ സ്വയം വിരമിക്കല്‍ തിരഞ്ഞെടുക്കുകയോ...

കൊച്ചിയിൽ ‘ആളെ തല്ലിക്കൊന്ന് ചാക്കില്‍ കെട്ടി തള്ളി’യെന്ന് ഫോണ്‍; ആംബുലന്‍സുമായി ചെന്നു നോക്കിയപ്പോള്‍ ട്വിസ്റ്റ്: വിശദാംശങ്ങൾ വിശദാംശങ്ങൾ

നഗരമധ്യത്തില്‍ 'ആളെ തല്ലിക്കൊന്ന് ചാക്കില്‍ കെട്ടി തള്ളി'യെന്ന് പെരുമ്ബാവൂര്‍ പൊലീസിന് ഒരു ഫോണ്‍ സന്ദേശം. അതിന് പിന്നാലെ സംഭവ സ്ഥലത്തേക്കെത്തിയ പൊലീസിന് കാണാന്‍ കഴിഞ്ഞത് മറ്റൊന്നാണ്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. നഗരത്തില്‍ തന്നെയുള്ള...

യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിന്റെ വാഹനത്തിന്റെ ഡാഷ്ബോർഡിൽ ഞെട്ടിക്കുന്ന കാഴ്ച; മഴക്കാലത്ത്...

മഴക്കാലം സജീവമായതോടെ ഇഴജന്തുക്കള്‍ ജനവാസമേഖലയില്‍ ഇറങ്ങുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്. ഇതിനിടെയാണ് എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ഓര്‍മിപ്പിച്ച്‌ എംഎല്‍എ മുഹമ്മദ് മുഹസിന്റെ കുറിപ്പ്. പട്ടാമ്ബി എം.എല്‍.എ.യായ മുഹമ്മദ് മുഹസിന്റെ വാഹനത്തില്‍ നിന്ന് പാമ്ബിനെ കണ്ടെത്തിയതിനെ...

ഭർത്താവിന്റെ വിയോഗത്തിൽ മനം നൊന്ത് ബാങ്ക് ജീവനക്കാരിയായ യുവതി ജീവനൊടുക്കി; ദാരുണ സംഭവം കണ്ണൂരിൽ: ...

ഭര്‍ത്താവ് വാഹനാപകടത്തില്‍ മരണപ്പെട്ടതിൻ്റെ മനോവിഷമം താങ്ങാനാവതെ യുവതി വീട്ടില്‍ തൂങ്ങിമരിച്ചു.മയ്യില്‍ വേളം അക്ഷയ് നിവാസില്‍ അഖിലചന്ദ്രനാ (31)ണ് ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്നോടെ വീടിന്റെ വര്‍ക്ക് ഏരിയക്കും കിണറിനും ഇടയിലുള്ള സ്ഥലത്തെ അലൂമിനിയം ഷീറ്റിന്റ...

ചാക്കിൽ കള്ളപ്പണം എത്തിച്ച് ജീവനക്കാരുടെ അക്കൗണ്ടിലൂടെ വെളുപ്പിച്ചു; ചിത്രങ്ങൾ സഹിതം പങ്കുവെച്ച് സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിക്കെതിരെ ജീവനക്കാരൻ...

സിപിഐഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരിക്കെതിരെ ഗുരുതര ആരോപണവുമായി ജീവനക്കാരൻ. ബ്രഹ്മഗിരി സൊസൈറ്റിയില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഓഫീസ് അറ്റൻഡറായിരുന്ന നൗഷാദിൻ്റെ ആരോപണം. 2021ല്‍ സൊസൈറ്റിയിലേക്ക് ചാക്കില്‍ പണം എത്തിച്ച്‌ ജീവനക്കാരുടെ അക്കൗണ്ട് വഴി നിക്ഷേപം നടത്തിയെന്നാണ്...

കോളേജ് അധ്യാപികയുടെ ആത്മഹത്യ; ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ഭർതൃ മാതാവ് വിഷം കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചു: ...

കൊല്ലം പിറവന്തൂര്‍ സ്വദേശിയായ അധ്യാപിക ശ്രുതി (24) ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ശ്രുതിയുടെ ഭര്‍തൃമാതാവ് വിഷം കഴിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ചു. കന്യാകുമാരി ആശാരിപള്ളം മെഡിക്കല്‍ കോളേജില്‍ ഇവരെ പ്രവേശിപ്പിച്ചു. ഭര്‍തൃമാതാവായ...

ഇനിയും മൗനം തുടര്‍ന്നാല്‍ പല കഴുകന്മാരുടെയും കണ്ണുകള്‍ പുതിയനിരയിലെ പെണ്‍കൊടികള്‍ക്ക് നേരെ തിരിയും: രമേഷ് പിഷാരടിക്കും രാഹുൽ...

രമേഷ് പിഷാരടിക്കും രാഹുല്‍ മാങ്കൂട്ടത്തിലിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നീതു വിജയൻ. പാർട്ടി രാഹുലിനെതിരെ നടപടിയെടുത്തത് എഫ്‌ഐആറിൻ്റെയും കോടതിവിധിയുടെയും അടിസ്ഥാനത്തില്‍ അല്ല നേതൃത്വത്തിന് ലഭിച്ച പരാതികളുടെ ബോധ്യത്തിൻ്റെ...

ശബരിമല സ്വർണക്കൊള്ള: ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ സഹോദരനാണെന്ന് വ്യാജ പ്രചരണം നടത്തുന്നു; ഇടതിനെതിരെ പരാതിയുമായി...

ശബരിമല സ്വര്‍ണ കൊള്ളയില്‍ അറസ്റ്റിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ തന്‍റെ അനുജനാണെന്നുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വിഎസ് ശിവകുമാര്‍. ശബരിമല സ്വർണ കൊള്ള കേസില്‍ സിപിഎം നേതാക്കളും...

“പ്രണയ ബന്ധത്തില്‍ കുടുക്കി പറ്റിച്ചെന്ന് വ്യവസായി; 2 കോടി തട്ടിച്ചെന്ന് പരാതി”: ഐപിഎസ് ഉദ്യോഗസ്ഥയെ ക്കെതിരെ ഗുരുതര ആരോപണം...

റായ്പൂരിലെ ഡിഎസ്‍പി കല്‍പ്പന വെർമ്മ രണ്ട് കോടിയിലധികം രൂപയും ആഡംബര സമ്മാനങ്ങളും തട്ടിയെടുക്കുകയും തന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ കൈവശപ്പെടുത്തുകയും ചെയ്തുവെന്ന് വ്യവസായിയുടെ പരാതി. ആരോപണങ്ങള്‍ തെളിയിക്കുന്ന ഫോട്ടോകളും വീഡിയോകളും രേഖകളും ദീപക് ടണ്ഠണ്‍...

മലയാള സിനിമയിലെ മൂന്ന് നടന്മാരുമായി ബന്ധം; ശ്രീനാഥ് ഭാസി ലഹരി ഇടപാടുകൾക്ക് ഉപയോഗിച്ചത് സ്ത്രീ സുഹൃത്തിന്റെ പേരിലുള്ള...

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുല്‍ത്താനയുടെയും ശ്രീനാഥ് ഭാസിയുടെയും ചാറ്റ് വിവരങ്ങള്‍ എക്സൈസിന് ലഭിച്ചു. ഇടപാടിനായി ശ്രീനാഥ് ഭാസി ഉപയോഗിച്ചത് മറ്റൊരു സിം കാർഡായിരുന്നുവെന്നും ശ്രീനാഥ് ഭാസിയുടെ പെണ്‍ സുഹൃത്തിന്റെ...

അവിഹിത ബന്ധമുണ്ടെന്ന് സംശയം; ഭാര്യയെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ ചുറ്റികയ്ക്ക് അടിച്ചു കൊന്നു. നോയിഡയിലാണ് സംഭവം.55കാരനായ നൂറുല്ല ഹൈദർ ആണ് ഭാര്യ അസ്മ ഖാനെ(42) കൊലപ്പെടുത്തിയത്. നോയിഡയിലെ സെക്ടർ 62ലുള്ള സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റ്‌വയർ...

തെലുങ്കിൽ തെന്നിന്ത്യൻ താര റാണിമാർ വാങ്ങുന്ന പ്രതിഫലം മമ്മൂട്ടിക്കും മോഹൻലാലിനും മലയാളത്തിൽ ഇല്ല; ഏറ്റവും...

ഇന്ത്യന്‍ സിനിമയില്‍ അഭിനേതാക്കള്‍ക്ക് വന്‍ തുക പ്രതിഫലം നല്‍കുന്ന ഇന്‍ഡസ്ട്രികളിലൊന്നാണ് തെലുങ്ക്. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയിലെ തന്നെ ബോക്‌സോഫീസ് കളക്ഷനില്‍ റെക്കോഡ് ഇടുന്നത് തെലുങ്ക് സിനിമകളാണ്.ബാഹുബലി തുടങ്ങി വെച്ച ഈ...

ഷോർണൂരിൽ ട്രെയിൻ തട്ടി അപകടം നാലു തൊഴിലാളികൾക്ക് ദാരുണ അന്ത്യം: വിശദാംശങ്ങൾ വായിക്കാം

ഷൊർണൂരില്‍ ട്രെയിൻ തട്ടി നാല് മരണം. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് അപകടം. ഷൊര്‍ണൂര്‍ പാലത്തില്‍ ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. റെയില്‍വെയുടെ കരാർ ജീവനക്കാരായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. തമിഴ്നാട് സേലം...

നടിയെ ബലാത്സംഗം ചെയ്ത കേസ്: നടൻ സിദ്ധിഖ് അറസ്റ്റിൽ; വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ സിദ്ദിഖ് അറസ്റ്റില്‍. ചോദ്യം ചെയ്യലിനായി തിരുവനന്തപുരം നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരായപ്പോഴാണ് സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മകന്‍ ഷഹീന്‍ സിദ്ദിഖിനൊപ്പമാണ് താരം തിരുവനന്തപുരം...

ഒരു കോടിയുടെ വീട് സമ്മാനം നൽകുന്ന നറുക്കെടുപ്പിൽ തട്ടിപ്പൊ? ആയിരം രൂപയുടെ ആയിരക്കണക്കിന് ടിക്കറ്റ് വിറ്റഴിച്ച ശേഷം നറുക്കെടുപ്പിൽ...

മറ്റൊരു സോഷ്യല്‍ മീഡിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് വ്ലോഗർ കുഞ്ഞാൻ പാണ്ടിക്കാട്. മുൻപ് പല വിമർശനങ്ങളും കുഞ്ഞാന് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഇത്തവണ അല്‍പ്പം വലിയ വിവാദം തന്നെയാണ് കത്തുന്നത്. കടബാധ്യത മൂലം ബുദ്ധിമുട്ടുന്നയൊരാള്‍ക്കായി ഭാഗ്യക്കുറി...

വാഹനാപകടങ്ങളിൽ പെടുന്നവർക്ക് ഏഴുദിവസം സൗജന്യ ചികിത്സ: വമ്പൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി; ...

വാഹനാകടത്തില്‍പ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.അപകടത്തില്‍പ്പെട്ടവർ മരിച്ചാല്‍ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അപകടത്തിന്...

ഒമാനിൽ സ്വദേശിവൽക്കരണം കടുപ്പിക്കുന്നു; ഫാർമസി മേഖലയിൽ പ്രവാസികൾക്ക് ഇനി ലൈസൻസ് പുതുക്കി നൽകില്ല; മലയാളികൾ ഉൾപ്പെടെ...

ഒമാനിൽ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ആശുപത്രികളിലേയും വാണിജ്യ കേന്ദ്രങ്ങളിലേയും ഫാര്മസികളിലെ ഫാര്മസിസ്റ്റുകളും അവരുടെ സഹായികളും സ്വദേശികളായിരിക്കണമെന്ന് പുതിയ നിയമം. പ്രാബല്യത്തിൽ വരുന്നതോടെ ഫാര്മസി മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികളുടെ ലൈസന്സുകൾ ഇനി...

പരിവഹന്‍ സൈറ്റിലെ തകരാര്‍ തിരിച്ചടിയായി; ഡ്രൈവിങ് ടെസ്റ്റില്‍ വിജയിച്ചിട്ടും ലൈസന്‍സ് കിട്ടാതെ വിദ്യാര്‍ഥികള്‍; വിശദാംശങ്ങൾ വായിക്കാം

മധ്യവേനല്‍ അവധിക്കാലത്ത് ഡ്രൈവിങ് പഠിച്ച്‌ ടെസ്റ്റില്‍ വിജയിച്ച നിരവധി വിദ്യാർഥികള്‍ക്ക് ഇതുവരെ ലൈസൻസ് ലഭിക്കാതെ കാത്തിരിക്കേണ്ട അവസ്ഥയാണ്.പരിവഹൻ വെബ്സൈറ്റിലെ സാങ്കേതിക തകരാറുകള്‍ മൂലം അപേക്ഷകള്‍ തീർപ്പാകാതെ കിടക്കുകയാണെന്ന് ആർടിഒ ഉദ്യോഗസ്ഥർ പറയുന്നു. റോഡ്...

മാട്രിമോണിയൽ വഴി വല വിരിക്കും; ഏഴുമാസത്തിനിടയിൽ 25 പേരെ വിവാഹം കഴിച്ച് ചതിക്കുഴിയിൽ വീഴ്ത്തിയ യുവതി പിടിയിൽ:...

മാട്രിമോണിയല്‍ വഴി വിവാഹ തട്ടിപ്പ് നടത്തിയ യുവതിയെ രാജസ്ഥാൻ പൊലീസ് പിടികൂടി. ഏഴു മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 25 പുരുഷന്മാരെയാണ് യുവതി വിവാഹം കഴിച്ച്‌ വഞ്ചിക്കുകയും പണവും മറ്റും തട്ടിയെടുക്കുകയും ചെയ്തത്.ഭോപ്പാലില്‍നിന്നാണ് 23കാരിയായ...