കാലൊടിഞ്ഞ് ആശുപത്രിയിൽ കഴിയുന്ന മുതിർന്ന നേതാവ് ജി സുധാകരനെ സന്ദർശിച്ച് എം വി ഗോവിന്ദൻ; പാർട്ടി സെക്രട്ടറിയുടെ വരവ്...

ജി സുധാകരനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച്‌ എംവി ഗോവിന്ദന്‍. അര മണിക്കൂറോളം ഇരുവരും സംസാരിച്ചു. ഡോ. ടി എം തോമസ് ഐസക്കും ജി സുധാകരനെ സന്ദര്‍ശിച്ചു. പുന്നപ്ര വയലാര്‍ സമര ഡയറക്ടറി സമ്മാനിച്ചാണ്...

ഹോസ്റ്റലിൽ എത്തി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; മൃതദേഹത്തിനൊപ്പം സെൽഫിയെടുത്ത് വാട്സാപ്പിൽ സ്റ്റാറ്റസ് ആക്കി: കോയമ്പത്തൂരിൽ യുവാവ് അറസ്റ്റിൽ

ഭാര്യയെ വെട്ടിക്കൊന്ന ശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് വാട്ട്സാപ്പില്‍ സ്റ്റാറ്റസാക്കി ഭര്‍ത്താവ്. ഞായറാഴ്ച തമിഴ്നാട്ടിലെ കോയമ്ബത്തൂരിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം. ഭര്‍ത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്ന തിരുനെല്‍വേലി സ്വദേശിനിയെയാണ് ഭർത്താവ് ക്രൂരമായിവെട്ടിക്കൊന്നത്. കോയമ്ബത്തൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി...

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കെ.പി.സി.സിയില്‍ അഴിച്ചുപണിയെന്ന് സൂചന; മത്സരിക്കാൻ സാധ്യതയുള്ള വര്‍ക്കിംഗ് പ്രസിഡന്റുമാരെയും വൈസ് പ്രസിഡൻ്റുമാരെയും ഒഴിവാക്കിയേക്കും: റിപ്പോർട്ടുകൾ...

തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ സംഘടനാതലത്തില്‍ വീണ്ടും അഴിച്ചു പണിക്ക് ഒരുങ്ങി കെപിസിസി നേതൃത്വം. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്ബ് പരമാവധി പാർട്ടിയെ സജ്ജമാക്കി അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഴിച്ചുപണി നടത്താൻ നീക്കമുള്ളത്. നിലവില്‍...

പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച്‌ മകൾ; 16കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് വിശദീകരിച്ച് മുനവറലി ശിഹാബ് തങ്ങള്‍: ...

മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് മകള്‍ നടത്തിയ പ്രസ്താവന തിരുത്തി മുസ്‍ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. മലയാള മനോരമ കൊച്ചിയില്‍ സംഘടിപ്പിച്ച ഹോർത്തൂസ് പരിപാടിക്കിടെയായിരുന്നു മുനവറലി...

നേതാവിന്‍റെ കൈയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി ഐപിഎസുകാരി; വിജയ്‍യുടെ പരിപാടിക്കിടെ അസാധാരണ സംഭവങ്ങള്‍, കടുത്ത നിയന്ത്രണങ്ങള്‍: വീഡിയോ

നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ പരിപാടിക്കിടെ വേദിയിലേക്ക് കൂടുതല്‍ ആളുകളെ ക്ഷണിച്ച പാർട്ടി നേതാവ് ബസ്സി ആനന്ദിന്‍റെ കൈയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി ഐപിഎസ് ഉദ്യോഗസ്ഥ. പുതുച്ചേരിയിലാണ് സംഭവം. പുതുച്ചേരിയില്‍...

88 മിനിറ്റ് നീണ്ട് മോദി – രാഹുല്‍ ഗാന്ധി – അമിത് ഷാ കൂടിക്കാഴ്ച; വിശദാംശങ്ങൾ ഇങ്ങനെ

പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന 88 മിനിറ്റ് നീണ്ട കൂടിക്കാഴ്ച അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തി. ചീഫ് ഇൻഫർമേഷൻ കമ്മിഷണർ...

ലഹരി പാർട്ടി നടക്കുന്നു എന്നറിഞ്ഞ് എത്തിയ പോലീസ് സംഘത്തിൽ നിന്ന് രക്ഷപ്പെടാൻ ഹോട്ടൽ ബാൽക്കണിയിലൂടെ താഴേക്കിറങ്ങാൻ ശ്രമം; ബംഗളൂരുവിൽ...

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച്‌ യുവതി. ലഹരി പാര്‍ട്ടി നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. എന്നാല്‍ പരിശോധനയ്ക്കിടെ അരങ്ങേറിയത് നാടകീയമായ രംഗങ്ങള്‍.ഞായറാഴ്ച പുലര്‍ച്ചെ ബെംഗളൂരു നഗരത്തിലാണ്...

പിറവം നഗരസഭ ചെയർമാൻ: പ്രദീപ് കുമാറിനെ ആദ്യ രണ്ടര വർഷക്കാലത്തേക്ക് കോൺഗ്രസ് തിരഞ്ഞെടുത്തത് നറുക്കെടുപ്പിലൂടെ; വിശദാംശങ്ങൾ വായിക്കാം

പിറവം നഗരസഭാ ചെയർമാനായി കെ.ആർ. പ്രദീപ്കുമാറിനെ പാർട്ടി തീരുമാനിച്ചു. നറുക്കെടുപ്പിലൂടെയാണ് പ്രദീപ് കുമാറിനെ നിശ്ചയിച്ചത്. 28 വാർഡില്‍ 21 സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്. ചെയർമാൻ സ്ഥാനം കോണ്‍ഗ്രസിനായതിനാല്‍ ചെയർമാൻ സ്ഥാനത്തേക്ക് പ്രദീപ്കുമാറിനെയും അരുണ്‍...

പുതുപ്പള്ളിയിൽ നിന്ന് മാറിനിൽക്കാം എന്ന പ്രഖ്യാപനം: ചാണ്ടിയുടെ നീക്കങ്ങൾക്ക് പിന്നിൽ ഷാഫിയോടും വിഷ്ണുനാഥിനോടും ഉള്ള അതൃപ്തി; ...

നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ടുള്ള ചാണ്ടി ഉമ്മൻ്റെ നാടകീയ നീക്കങ്ങള്‍ക്ക് പിന്നില്‍ നേതൃത്വത്തോടുള്ള പ്രതിഷേധം. പാർട്ടി നേതൃത്വത്തിലെ ഒരു വിഭാഗം തന്നെ തുടർച്ചയായി അവഗണിക്കുന്നതിലുള്ള പ്രതിഷേധമാണ്...

‘ഇന്‍സ്റ്റഗ്രാം റീച്ച്‌ ആഗ്രഹിക്കുന്ന സ്ത്രികള്‍ക്ക് പ്രവേശനമില്ല’: ബസില്‍ സ്റ്റിക്കര്‍ പതിപ്പിച്ച് ജീവനക്കാർ; വിശദാംശങ്ങൾ വായിക്കാം

ഇന്‍സ്റ്റഗ്രാം റീച്ച്‌ ആഗ്രഹിക്കുന്ന സ്ത്രികള്‍ക്ക് പ്രവേശനമില്ലെന്നുള്ള സ്റ്റിക്കര്‍ പതിച്ച്‌ ബസ് ജീവനക്കാര്‍. വടകര, പേരാമ്പ്ര റൂട്ടിലൂള്ള ബസിലാണ് ഇത്തരത്തിലുള്ള സ്റ്റിക്കര്‍ പതിപ്പിച്ചിരിക്കുന്നത്. ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ...

ജ്യോതി ബസ്സുവും, ഹർകിഷൻസിംഗ് സുർജിത്തും, ബുദ്ധദേവ് ഭട്ടചാര്യയും നിരസിച്ചു; പത്മവിഭൂഷൻ വലിയ അംഗീകാരമെന്ന് വിഎസിന്റെ കുടുംബം; സിപിഎം ആശയക്കുഴപ്പത്തിൽ?

മരണാനന്തരമെങ്കിലും, ഇന്ത്യയില്‍ ആദ്യമായാണ് ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതി ലഭിക്കാന്‍ പോകുന്നത്. അന്തരിച്ച സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യൂതാനന്ദന് പത്മവിഭൂഷണ്‍ പുരസ്‌കരം പ്രഖ്യാപിച്ചതിന്...

വാക്ക് തർക്കത്തിനിടെ “പോയി ചാകാൻ” പറയുന്നത് ആത്മഹത്യ പ്രേരണയല്ല എന്ന് ഹൈക്കോടതി; കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി മരിച്ച...

വാക്കുതര്‍ക്കത്തിനിടെ ഒരാളോട് പോയി ചാകാന്‍ പറയുന്നത് ആത്മഹത്യാപ്രേരണക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. കുഞ്ഞുമായി ജീവനൊടുക്കിയ യുവതിയുടെ ആണ്‍ സുഹൃത്തായ കാസര്‍കോട് ബാര സ്വദേശിയായ യുവാവിനെതിരെ ആത്മഹത്യാപ്രേരണകുറ്റം ചുമത്തിയ കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ തീരുമാനം...

ബോക്സ് ഓഫീസ് കണക്കുകൾ പുറത്ത്; മമ്മൂട്ടിയുടെ കീശനിറച്ച് കളങ്കാവൽ; ആഗോള കളക്ഷൻ എത്ര എന്നറിയാമോ?

ഭാഷാഭേദമന്യെ പ്രേക്ഷകരുടെ കൈയടി നേടിയ നിരവധി ചിത്രങ്ങള്‍ സമീപ വര്‍ഷങ്ങളില്‍ മമ്മൂട്ടിയുടേതായി പുറത്തെത്തിയിട്ടുണ്ട്. ആ ലിസ്റ്റിലേക്ക് ഏറ്റവും ഒടുവിലത്തെ എന്‍ട്രി ആയിരുന്നു കളങ്കാവല്‍. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ചിത്രം...

ആഗോള അയ്യപ്പ സംഗമം: ഫണ്ട് വിനിയോഗത്തിൽ അവ്യക്തത; ഹൈക്കോടതി നിർദ്ദേശം മറികടന്ന് ദേവസ്വം ബോർഡ് ചെലവാക്കിയത് 3.5...

പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമവും എസ്‌ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ എസ്‌ഐടി നല്‍കിയ റിപ്പോര്‍ട്ടില്‍ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശം. എസ്‌ഐടി...

ഡിസിസി അധ്യക്ഷൻ വിളിച്ച യോഗത്തിന് പോലും എത്താൻ കൂട്ടാക്കിയില്ല; കുന്നംകുളം നഗരസഭയിലെ ആറ് കൗൺസിലർമാർക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസ്:...

കുന്നംകുളം നഗരസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ ചൊല്ലി കൗണ്‍സിലര്‍മാര്‍ക്കിടയിലെ ആഭ്യന്തര തര്‍ക്കം അച്ചടക്ക നടപടിയിലേക്ക് നീങ്ങുന്നു.ഭിന്നതകള്‍ പരിഹരിക്കാന്‍ ഡി.സി.സി പ്രസിഡന്റ് വിളിച്ചുചേര്‍ത്ത യോഗം ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ബഹിഷ്‌കരിച്ചതോടെയാണ് പാര്‍ട്ടി നടപടിയിലേക്ക്...

15 വര്‍ഷത്തെ പ്രണയത്തിന് ദാരുണാന്ത്യം: വാലന്റൈൻസ് ദിനത്തില്‍ കാറിനുള്ളില്‍ യുവതിയുടെയും യുവാവിന്റേയും മൃതദേഹം; ആത്മഹത്യയെന്ന് വാട്സാപ്പ് സന്ദേശം: വിശദാംശങ്ങൾ...

വാലന്റൈൻസ് ദിനത്തില്‍ നോയിഡ സെക്ടർ 39 പോലീസ് സ്റ്റേഷൻ പരിധിയില്‍ പ്രണയിനികള്‍ കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.നോയിഡ സെക്ടർ 58 സ്വദേശിനി രേഖ (26), ഡല്‍ഹി ത്രിലോക്പുരി സ്വദേശി സുമിത് (32)...

‘ബീഫ് തീറ്റിച്ചത് സംഭവിച്ച കാര്യം, എമ്പുരാന് മാത്രമാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം?’: കേരള സ്റ്റോറി 2 ...

കേരളത്തെ ലവ് ജിഹാദ് കേന്ദ്രമാക്കി താറടിച്ച്‌ കാണിക്കുന്ന കേരള സ്റ്റോറിക്ക് ശേഷം ഇപ്പോള്‍ കേരള സ്റ്റോറി 2 കൂടി പുറത്തിറങ്ങാൻ പോവുകയാണ്. ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ വിമർശനങ്ങളും ഒപ്പം...

ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകന് ആർഎസ്എസ് പ്രവർത്തകരുടെ മർദ്ദനം; സംഭവം കൊല്ലത്ത്: വീഡിയോ ദൃശ്യങ്ങൾ കാണാം

ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്‌എസ് പ്രവർത്തകർ വളഞ്ഞിട്ട് തല്ലി. കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകൻ പൃഥ്വിരാജിനാണ് (23) മർദനമേറ്റത്.ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പൃഥ്വിരാജ് ചികിത്സയിലാണ്. പൃഥിരാജിനൊപ്പം ഉണ്ടായിരുന്ന...

കൊലപ്പെടുത്തിയത് ബന്ധം വീട്ടിൽ അറിയിക്കും എന്ന് പറഞ്ഞതോടെ; മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നീക്കം പാളി: ...

സൗഹൃദം വീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വീട്ടമ്മയെ കൊലപ്പെടുത്തി റെയില്‍പ്പാളത്തില്‍ തള്ളിയ മുന്‍ ഹൈക്കോടതി ജീവനക്കാരനെ കുടുക്കിയത് സാഹചര്യ തെളിവുകള്‍. വൈറ്റില പൊന്നുരുന്നി കണ്ടത്തറവീട്ടില്‍ ഷാജിയാണ് (62) പിടിയിലായത്. എറണാകുളം പൂത്തോട്ടയില്‍ താമസിക്കുന്ന കോട്ടയം ചിങ്ങവനം...

“ഒരു തെറ്റും ചെയ്യാത്ത എന്നെ ആറുമാസം ജയിലിൽ അടച്ചു; പിന്നിൽ മോദിയും അമിത് ഷായും”: ഡൽഹി...

ഡല്‍ഹി മദ്യനയക്കേസില്‍ കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് മുന്‍ മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍.ഒരു തെറ്റും ചെയ്യാത്ത എന്നെ ആറുമാസം ജയിലിലടച്ചു. ഞാന്‍...