പാലാ നഗരസഭയിൽ മാണി ഗ്രൂപ്പിന്റെ സമ്മർദ്ദം; പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാതെ സിപിഎമ്മും സിപിഐയും; എട്ടു...
പാലാ നഗരസഭയിലെ 26 വാര്‍ഡുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ആറിടത്ത് സിപിഎമ്മും രണ്ടിടത്ത് സിപിഐയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. പാര്‍ട്ടി ചിഹ്‌നത്തില്‍ ആരുമില്ല. പാര്‍ട്ടി ചിഹ്‌നത്തില്‍ മല്‍സരിക്കാനുള്ള ആത്മവിശ്വാസം ഇല്ലാത്തതിനാല്‍ സിപിഎമ്മും സിപിഐയും സ്വതന്ത്രരെയാണ്...
സിപിഐ എല്‍ഡിഎഫ് വിടുമോ ? ചര്‍ച്ചകള്‍ക്ക് ചൂടുപിടിപ്പിക്കാൻ സമ്മേളനകാലം എത്തുന്നു; സിപിഎമ്മിന് പിന്നാലെ പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് തയ്യാറെടുത്ത്...
സിപി.എമ്മിന് പിന്നാലെ സമ്മേളനങ്ങള്‍ക്കൊരുങ്ങി സി.പി.ഐയും. 25-ാം പാർട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങള്‍ക്ക് ജനുവരിയില്‍ തുടക്കമാവും.ഇടതുമുന്നണി ബന്ധമുപേക്ഷിച്ച് സിപിഐ പുറത്ത് വരണമെന്ന തരത്തില്‍ പാർട്ടിയില്‍ നടക്കുന്ന അനൗദ്യോഗിക ചർച്ചകള്‍ സമ്മേളനത്തിലും ഉന്നയിക്കപ്പെട്ടേക്കും.
സംസ്ഥാന സമ്മേളനത്തില്‍...








