പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായി വാര്യർ ഇഫക്റ്റും; സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തോടെ ബിജെപി ശക്തി കേന്ദ്രങ്ങളിലെ കേഡർ...
ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സി. കൃഷ്ണകുമാർ ഇല്ലെന്നുപറഞ്ഞ 'വാര്യർ ഇഫക്‌ട്' പാലക്കാട് നഗരസഭയില്‍ സംഭവിച്ചിട്ടുണ്ടെന്ന് ബൂത്തുതല കണക്കുകള്‍. 104 ബൂത്തുകളുള്ള പാലക്കാട് നഗരസഭയിലെ സ്വാധീനപ്രദേശങ്ങളില്‍ നിന്ന് ബി.ജെ.പിക്ക് വലിയതോതില്‍ വോട്ടു ചോർച്ചയുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു....
പനി ബാധിച്ച് മരിച്ച 15 കാരി അഞ്ച് മാസം ഗർഭിണി; മരിച്ച പെൺകുട്ടി പത്തനംതിട്ടയിലെ പ്രമുഖ സ്കൂളിലെ...
പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാർഥിനി ഗർഭിണിയെന്ന് കണ്ടെത്തല്‍. പത്തനംതിട്ട സ്വദേശിനിയായ 17 വയസ്സുകാരി അഞ്ചുമാസം ഗർഭിണിയാണെന്നാണ് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മരിച്ച 17-കാരി പത്തനംതിട്ടയിലെ പ്രമുഖ...
ഡിസി ബുക്സിന് ലക്ഷങ്ങൾ അനുവദിച്ച് സംസ്ഥാന സർക്കാർ; സാഹിത്യോത്സവം സംഘടിപ്പിക്കാൻ ഇതുവരെ നൽകിയത് 65 ലക്ഷം രൂപ:...
കേരളമൊട്ടാകെ വിവിധ സാംസ്കാരിക കൂട്ടായ്മകളും പ്രസാധകരും സർവകലാശാലകളുമെല്ലാം സാഹിത്യോത്സവങ്ങള്‍ സംഘടിപ്പിക്കുമ്ബോഴും സർക്കാറിന്റെ സാംസ്കാരിക വകുപ്പ് ധനസഹായം ലഭിക്കുന്നത് വൻകിട പ്രസാധകന് മാത്രം. ഡി.സി ബുക്സിന്റെ നിയന്ത്രണത്തിലുള്ള ഡി.സി കിഴക്കേമുറി ഫൗണ്ടേഷന് സർക്കാർ ഉത്തരവിന്റെ...
“ബിജെപി കേഡർ പാർട്ടി അല്ല അലവലാതി പാർട്ടി”: രൂക്ഷ വിമർശനങ്ങളുമായി വെള്ളാപ്പള്ളി നടേശൻ; വിശദാംശങ്ങൾ വായിക്കാം
ബി.ജെ.പി കേഡർ പാർട്ടി എന്നതില്‍ നിന്ന് അലവലാതി പാർട്ടിയെന്ന നിലയിലേക്ക് മാറിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങരയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ബി.ജെ.പിയില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്ന് സ്ഥിതിയിലേക്ക് മാറി. അഭിപ്രായ...
കോഴിക്കോട് നഗരത്തിലെ ലോഡ്ജ്മുറിയില്‍ യുവതി മരിച്ചനിലയില്‍; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല: വിശദാംശങ്ങൾ വായിക്കാം.
കോഴിക്കോട് നഗരത്തിലെ ലോഡ്ജ്മുറിയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയെയാണ് ചൊവ്വാഴ്ച എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിക്കൊപ്പം താമസിച്ചിരുന്ന അബ്ദുള്‍ സനൂഫ് എന്നയാളെ തിങ്കളാഴ്ച രാത്രി മുതല്‍...
“സ്ത്രീ ശരീരത്തോടുള്ള അടങ്ങാത്ത ആവേശവും കൗതുകവും, അതിലുപരി ഒടുക്കത്തെ കഴപ്പും”: ദിവ്യ പ്രഭയുടെ ‘തുണ്ട്’ വീഡിയോയെ കുറിച്ച്...
സകലമാന പോണ്‍ സൈറ്റ് കണ്ടിട്ടും തീരാത്തത്രക്കുള്ള സ്ത്രീ ശരീരത്തോടുള്ള അടങ്ങാത്ത ആവേശവും കൗതുകവുമാണ് ദിവ്യ പ്രഭയുടെ സെക്കൻഡുകള്‍ മാത്രം ദൈർഘ്യമുള്ള ന്യൂഡിറ്റി രംഗം അന്വേഷിച്ച് പോകുന്ന പുരുഷന്മാരുടെ പ്രശ്നമെന്ന് ഫ്രീലാൻസ് എഴുത്തുകാരിയും സോഷ്യല്‍...
എന്തു തരം കേസാണിത്? കെഎം ഷാജിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ചവറ്റ്കുട്ടയിലെറിഞ്ഞ് സുപ്രീം കോടതി; പിണറായി...
പ്ലസ്ടു കോഴ കേസില്‍ മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജിക്കെതിരായ വിജിലൻസ് അന്വേഷണം റദ്ദാക്കിയതിന് എതിരെ സംസ്ഥാന സർക്കാർ നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി. കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് ഷാജിക്ക് എതിരെ എടുത്ത കേസ്...
ഭർത്താവ് രാഹുലിനെതിരെ വീണ്ടും പോലീസിൽ പരാതിയുമായി പന്തീരാങ്കാവ് യുവതി; ഇത്തവണ ഭാര്യയെ രാഹുൽ തല്ലി പരുവമാക്കിയത് മീൻ...
ഹൈക്കോടതി റദ്ദാക്കിയ വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഉള്‍പ്പെട്ട യുവതി ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് രാഹുല്‍ മര്‍ദ്ദിച്ചു എന്നു കാണിച്ചാണ് യുവതി പന്തീരാങ്കാവ് പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് രാഹുല്‍...
പി പി ദിവ്യയെ വിശുദ്ധയാക്കാനുള്ള നീക്കങ്ങൾ പുനരാരംഭിച്ച് സിപിഎം; കുട്ടികളുടെ ചിത്രരചനാ മത്സരത്തിൽ മുഖ്യാതിഥിയാക്കിയത് എ...
സ്കൂള്‍ കുട്ടികളുടെ ചിത്രരചന മത്സരത്തിന് മുഖ്യാതിഥിയായി ആത്മഹത്യ പ്രേരണ കുറ്റത്തിന് പ്രതിയാക്കപ്പെട്ട പി. പി ദിവ്യ. ചെറുകുന്ന് ഗവ. ബോയ്സ് സ്കൂളിലെ 1994 എസ്‌എസ്‌എല്‍സി ബാച്ച് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് പി.പി ദിവ്യ മുഖ്യാതിഥിയാകുന്നത്.
ഡിസംബർ...
കുതിച്ചുയര്‍ന്ന് കേരളത്തിലെ ബാലപീഡനം; ഏറ്റവും കൂടുതല്‍ കേസുകൾ ഈ ജില്ലയില്‍; വീടുകള്‍ പോലും സുരക്ഷിതമല്ല: റിപ്പോർട്ട് വായിക്കാം.
കേരളത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ കുതിച്ചുയരുന്നു. സ്കൂളുകളിലും വീടുകളിലും പോലും കൊച്ചു കുട്ടികള്‍ സുരക്ഷിതരല്ലെന്ന റിപ്പോർട്ട് പുറത്ത് വിട്ട് കേരള സർക്കാർ. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്,...
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ വീണ്ടും ട്വിസ്റ്റ്: മാതാപിതാക്കളെ തള്ളി ഭർത്താവിന് ഒപ്പം പോയ യുവതിയെ ഗുരുതര പരുക്കുകളുടെ ആശുപത്രിയിൽ...
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പെണ്‍കുട്ടിക്ക് വീണ്ടും ഭര്‍ത്താവിന്റെ മര്‍ദനം. പെണ്‍കുട്ടിയെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയെ ഒപ്പം നിര്‍ത്തി ഭര്‍ത്താവ് രാഹുല്‍ മുങ്ങിയിട്ടുണ്ട്.
തനിക്ക് സംഭത്തിൽ പരാതിയില്ലെന്നാണ്...
തൃശ്ശൂർ നാട്ടികയിൽ ഉറങ്ങിക്കിടന്നവർക്ക് ഇടയിലേക്ക് തടിലോറി പാഞ്ഞ് കയറി അഞ്ച് മരണം; കൊല്ലപ്പെട്ടത് നാടോടി സംഘം:...
തൃശൂർ നാട്ടികയില്‍ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്. 2കുട്ടികള്‍ ഉള്‍പ്പടെ 5 പേരാണ് മരിച്ചത്. കാളിയപ്പൻ (50), ജീവൻ (4),...
എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടിച്ചു; ഡോക്ടർ ബെനറ്റ് എബ്രഹാമിനെ തേടി കർണാടക പോലീസ് കേരളത്തിൽ;...
കാരക്കോണം മെഡിക്കല്‍ കോളേജില്‍ റെയ്‌ഡ് നടത്തി കർണാടക പൊലീസ്. കോളേജ് ഡയറക്‌ടർ ബെനറ്റ് എബ്രഹാമിനെ തേടിയാണ് പൊലീസ് എത്തിയത്. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്‌ത് കർണാടക സ്വദേശികളില്‍ നിന്നും ഏഴരക്കോടി രൂപ ബെനറ്റ്...
മഹാരാഷ്ട്രയിൽ ബാലറ്റ് പേപ്പർ വഴി വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് സഞ്ജയ് റൗത്; വ്യാപകമായി ഇവിഎം ക്രമക്കേടുകൾ നടന്നെന്നും യു...
മുംബൈ:ഈ കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) വ്യാപകമായി ക്രമക്കേടുകൾ നടന്നെന്ന് യു ബി ടി നേതാവ് സഞ്ജയ് റൗത്. അതിനാൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് മഹാരാഷ്ട്രയിൽ വീണ്ടും...
ആത്മകഥാ രചനയ്ക്ക് ഇ പി ജയരാജനുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ല; നടന്നത് ആശയവിനിമയം മാത്രം; അന്വേഷണ സംഘത്തിന് മൊഴി നല്‍കി...
ഇ പി ജയരാജന്റെ ആത്മകഥാ രചനയ്ക്ക് അദ്ദേഹവുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് ഡിസി ബുക്‌സി ഉടമ രവി ഡിസി. കരാര്‍ രേഖകള്‍ ഹാജരാക്കാന്‍ ഉടമ രവി ഡി.സിക്ക് കഴിഞ്ഞില്ല. പുസ്തകം വരുന്നു എന്ന ഫെയ്സ്ബുക്ക്...
ആസൂത്രണം കാമുകിയുമായി ചേര്‍ന്ന്; സിസിടിവിയില്‍ പെടാതിരിക്കാന്‍ ഹെല്‍മറ്റ് ധരിച്ചെത്തി; ഒരുമിച്ചിരുന്നു മദ്യപിച്ച ശേഷം കൊല: കളമശ്ശേരിയിൽ റിയൽ...
ലോണ്‍ ആപ്പിലൂടെയും ക്രെഡിറ്റ് കാര്‍ഡിലൂടെയും ഉണ്ടായ വലിയ കടക്കെണിയില്‍ നിന്നും രക്ഷപ്പെടുക ലക്ഷ്യമിട്ടാണ് കളമശ്ശേരി കൂനംതൈയിലെ അപ്പാര്‍ട്ട്‌മെന്റിലെ സ്ത്രീയെ പ്രതി ഗിരിഷ് കുമാര്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ്. അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന പെരുമ്ബാവൂര്‍ ചുണ്ടക്കുഴി...
ഭക്ഷണത്തില്‍ പോലും ജാതീയ വിഷം കലര്‍ത്താൻ ശ്രമിച്ച അധമജന്മങ്ങള്‍; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍:...
റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ രംഗത്ത്. യുഡിഎഫിനെതിരെ ചാനല്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നു എന്നാണ് ആക്ഷേപം. കുട്ടികള്‍ക്ക് വിളമ്ബുന്ന ഭക്ഷണത്തില്‍ പോലും ജാതീയ വിഷം കലർത്താൻ ശ്രമിച്ച അധമജന്മങ്ങള്‍ ഇന്ന് റിപ്പോർട്ടർ ചാനലിന്റെ...
അടിവസ്ത്രത്തിൽ സയനൈഡ് ഒളിപ്പിച്ചുട്ടുണ്ടാവും എന്ന് ആരോപിച്ച് വിവസ്ത്രയാക്കി പരിശോധന; 25 ലക്ഷം രൂപ കോഴ ആവശ്യം: ...
യുവ വനിതാ വ്യവസായി ജീവനൊടുക്കിയ സംഭവത്തില്‍ സി.ഐ.ഡി. ഉദ്യോഗസ്ഥക്കെതിരേ പരാതി. യുവ വ്യവസായിയായ ജീവ(33)യുടെ ആത്മഹത്യയിലാണ് കർണാടക സി.ഐ.ഡി. ഡെപ്യൂട്ടി സൂപ്രണ്ടായ കനകലക്ഷ്മിക്കെതിരേ ആരോപണമുയർന്നിരിക്കുന്നത്. കനകലക്ഷ്മി ഭീഷണിപ്പെടുത്തിയതും 25 ലക്ഷം രൂപ കൈക്കൂലി...
തെരുവുനായ പ്രശ്‌നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ബൗ-ബൗ സമരം; പാലാ മുനിസിപ്പൽ ചെയർമാന് മുന്നറിയിപ്പുമായി മുനിസിപ്പല്‍ വികസന ജനകീയ സമിതി:...
പാലാ: പാലാ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കള്‍ കൂട്ടംകൂടി നടന്ന് അക്രമാസക്തരായി ജനങ്ങളെ പ്രത്യേകിച്ച് സ്‌കൂള്‍ കുട്ടികളെ ഉപദ്രവിക്കുന്നതിനെതിരെ പാലാ നഗരസഭ ജാഗ്രത പാലിക്കണമെന്നും ഇന്നുതന്നെ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പാലാ...
“കൃഷ്ണകുമാറിന്റെ തോല്‍വിയിൽ ഏറ്റവും കൂടുതല്‍ ആശ്വസിക്കുന്നത് ഞാനും എന്റെ അമ്മയും”: ബിജെപി നേതാവും പാലക്കാട് സ്ഥാനാർത്ഥിയും ആയിരുന്ന കൃഷ്ണകുമാറിനെതിരെ...
ഉപതിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയ കൃഷ്ണകുമാറിനെതിരെ കുടുംബം രംഗത്ത്. ഇദ്ദേഹത്തിന്റെ ഭാര്യ മിനി കൃഷ്ണകുമാറിന്റെ അനുജത്തി അഡ്വ സിനിയാണ് പരസ്യമായി രംഗത്ത് എത്തിയത്. സ്വന്തം കുടുംബത്തില്‍ അഴിമതി നടത്തിയവര്‍ നാടിനും ആപത്താണ് എന്ന് ജനങ്ങള്‍...


























