Rahul Mangootathil
-
Election
ഡിസിസിയുടെ കത്ത് പുറത്ത് വിട്ടത് രാഹുൽ മാങ്കൂട്ടത്തെ പരാജയപ്പെടുത്താൻ? പിന്നിൽ കോൺഗ്രസ് പാളയത്തിലെ പടയോ സഖാവ് സരിന്റെ കളിയോ? പാലക്കാടൻ പോര് കടുക്കുന്നു – വിശദാംശങ്ങൾ വായിക്കാം
നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി ഡിസിസി നിർദേശിച്ചത് കെ മുരളീധരനെ ആണ് എന്ന് തെളിയിക്കുന്ന കത്ത് ഇന്നലെയാണ് പുറത്തുവന്നത്. ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ ദേശീയ…
Read More » -
Flash
പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ആരും സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥി ആകണ്ട എന്ന് ഡിസിസി യോഗത്തിൽ വിമർശനം; ലക്ഷ്യമിടുന്നത് രാഹുൽ മാങ്കൂട്ടത്തിലിനെ; വടകരയിൽ ഫലം വരും മുന്നേ പാലക്കാട് നിയമസഭാ സീറ്റിനെ ചൊല്ലി തമ്മിലടിച്ചു കോൺഗ്രസ്: വിശദാംശങ്ങൾ വായിക്കാം.
പാലക്കാട് മണ്ഡലത്തില്‍ ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥി ആകേണ്ടെന്ന് ഡിസിസി നേതൃത്വം.ഷാഫി പറമ്ബില്‍ വിജയം ഉറപ്പിച്ചെന്ന വിലയിരുത്തലിന് പിന്നാലെ പാലക്കാട് യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്വന്തം നിലക്ക്…
Read More » -
Flash
രണ്ട് തന്തയുള്ളവൻമാർ ഉണ്ടോ? ഇവനൊക്കെ പൊളിറ്റിക്കല്‍ തന്തയും ബയോളജിക്കല്‍ തന്തയും ഉണ്ടോ? രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ആഞ്ഞടിച്ച് ഗണേഷ് കുമാർ- വീഡിയോ
പത്മജ വേണുഗോപാലിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മറുപടിയുമായി ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജയ്ക്ക് നേരെ…
Read More » -
Flash
ക്ലിഫ് ഹൗസിൽ കയറിയ മരപ്പട്ടി, വിജയനേക്കാൾ നന്നായി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യും; ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടം: വീഡിയോ കാണാം
ക്ലിഫ് ഹൗസിനകത്ത് കയറിയ മരപ്പട്ടി പിണറയി വിജയനെക്കാള്‍ വിവേകത്തോടെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. കെഎസ്യുവിന്റെ സമരവേദിയിലാണ് രാഹുല്‍…
Read More » -
Flash
വാരണാസിയിൽ നിന്ന് രാഹുൽ ഗാന്ധിയെത്തി; വനമന്ത്രിക്ക് കോഴിക്കോട് നിന്ന് വയനാട്ടിലെത്താൻ മനസ്സ് വന്നില്ല: രൂക്ഷ വിമർശനവും പരിഹാസവുമായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടം.
വനം മന്ത്രി എകെ ശശീന്ദ്രനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. രണ്ടാഴ്ച്ചയ്ക്കുളളില്‍ മൂന്നു പേര് വന്യജീവി അക്രമത്തില്‍ കൊല്ലപ്പെട്ടിട്ട് കോഴിക്കോട്ട് നിന്ന് വനം…
Read More » -
Flash
“ജയിൽ അറകൾ ഭേദിച്ച് ജനസാഗരത്തിലേക്ക് “: 9 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങുന്ന രാഹുൽ മാങ്കൂട്ടത്തെ സ്വീകരിക്കാൻ രാത്രി വൈകിയും അണിനിരന്നത് നൂറുകണക്കിന് പ്രവർത്തകർ: ആവേശോജ്വലമായ സ്വീകരണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം.
സെക്രട്ടറിയേറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ കേസിലും ജാമ്യം ലഭിച്ചതോടെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി. രാത്രി 09:15-ഓടെയാണ് രാഹുല്‍ പൂജപ്പുര ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.…
Read More » -
Flash
രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തേക്ക്; എല്ലാ കേസുകളിലും ജാമ്യം.
സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ റിമാന്‍ഡില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. നാല് കേസുകളില്‍ ജാമ്യം ലഭിച്ചതോടെ, അദ്ദേഹം ഇന്ന്…
Read More » -
Flash
രാഹുൽ മാങ്കൂട്ടത്തിന് കുരുക്ക് മുറുക്കി സിപിഎം; ജയിലിനുള്ളിൽ വച്ച് മൂന്ന് കേസുകളിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തി; റിമാൻഡ് ചെയ്യാൻ ഇന്ന് കോടതിയിൽ ഹാജരാക്കും: യൂത്ത് കോൺഗ്രസ് നേതാവിനെ ജയിലിൽ തളയ്ക്കാൻ സിപിഎമ്മിന്റെ മാസ്റ്റർ പ്ലാൻ.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്ന് കേസില്‍ കൂടി അറസ്റ്റ് ചെയ്തു. സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് കൂടുതല്‍ അറസ്റ്റ്. ജില്ലാ ജയിലില്‍ വച്ച് കന്റോണ്‍മെൻ്റ്…
Read More » -
Flash
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ ഉയർത്തിയ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആരോപണം: ഒരുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു; ഏഴു ദിവസത്തിനകം വാർത്താസമ്മേളനം വിളിച്ച് മാപ്പപേക്ഷിക്കണമെന്നും ആവശ്യം
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന പ്രസ്താവനയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് ഒരു കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍…
Read More » -
Court
അപ്പീൽ പരിഗണിക്കുന്നത് ജനുവരി 17ലേക്ക് മാറ്റി; രാഹുൽ മാങ്കൂട്ടം കുറഞ്ഞത് ആറു ദിവസം കൂടി ജയിലിൽ തുടരണം: വിശദാംശങ്ങൾ വായിക്കാം.
സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമകേസില്‍ റിമാൻഡില്‍ കഴിയുന്ന യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ അപ്പീല്‍ ജനുവരി17ലേക്ക് മാറ്റി തിരുവനന്തപുരം സെഷൻസ് കോടതി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…
Read More » -
Flash
രാഹുൽ മാങ്കൂട്ടത്തിന് പക്ഷാഘാതത്തിന്റെ തുടക്കം; പലവട്ടം വന്നു പോയി; ശരീരത്തിൻറെ ഇടതുവശത്തിന് ബലക്കുറവ്: മെഡിക്കൽ റിപ്പോർട്ട്
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പക്ഷാഘാതത്തിന്റെ തുടക്കമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പക്ഷാഘാതം പലതവണ വന്നു പോയെന്നും ഇടതുവശത്തിന് ബലക്കുറവുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്.സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമ…
Read More » -
Flash
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജയിൽവാസം; ജാമ്യം നിഷേധിച്ച് റിമാൻഡ് ചെയ്തത് രണ്ടാഴ്ചത്തേക്ക്: വിശദാംശങ്ങൾ വായിക്കാം
യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് സമരത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രണ്ടാഴ്ചത്തേയ്ക്ക് കോടതി റിമാന്‍ഡ് ചെയ്തു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…
Read More » -
Kerala
രാഹുൽ മങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തത് എൻ ഐ എ പോപ്പുലർ ഫ്രണ്ട് തീവ്രവാദികളെ പിടികൂടിയ മോഡലിൽ; ലക്ഷ്യം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എന്ന് പോലീസുകാർ പോലും അറിഞ്ഞത് അവസാന നിമിഷം; ഇന്നലെ വരെ പൊതുവേദിയിൽ നിറഞ്ഞുനിന്ന നേതാവിന്റെ വീട് പുലർച്ചെ അഞ്ചരമണിക്ക് വളഞ്ഞ് വൻ പോലീസ് സംഘം: അടൂരിൽ നടന്ന നാടകീയ സംഭവങ്ങളുടെ വിശദാംശങ്ങൾ വായിക്കാം.
പത്തനംതിട്ട: ഒളിവിലൊന്നും പോകാത്ത രാഷ്ട്രീയ നേതാവാണ് രാഹുല്‍ മാങ്കുട്ടത്തില്‍. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ കൊല്ലത്തെ യുവജനോത്സവ വേദിയിലും ഉണ്ടായിരുന്നു. അങ്ങനെ പൊതു സമൂഹത്തില്‍ നിറഞ്ഞ…
Read More » -
Flash
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ; തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത് രാവിലെ അടൂരിലെ വീട്ടിലെത്തി: വിശദാംശങ്ങൾ വായിക്കാം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂത്തില്‍ അറസ്റ്റില്‍. സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമകേസിലാണ് അറസ്റ്റ്. കന്റോണ്‍മെന്റ് പൊലീസ് അടൂരിലെ വീട്ടില്‍ നിന്നുമാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പ്രതിപക്ഷ നേതാവ്…
Read More » -
Crime
ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ അശ്ലീല പരാമർശവുമായി പോലീസ് അസോസിയേഷൻ നേതാവ്; പരാതി കൊടുത്തിട്ടും കേസെടുക്കാതെ പോലീസ്: വിശദാംശങ്ങൾ വായിക്കാം.
തിരുവനന്തപുരം: കണ്ട്രോള് റൂമിലെ പൊലീസുകാരുടെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പില്‍ പൊലീസ് സംഘടനയിലെ ഇടതു നേതാവിന്റെ രാഷ്ട്രീയ പോസ്റ്റ് വിവാദത്തില്‍. പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമായ കിരണ്‍…
Read More » -
Flash
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കെപിസിസി നേതൃ യോഗത്തിനെത്തി വി എം സുധീരൻ; മുതിർന്ന നേതാവും, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടവും തമ്മിൽ നേർക്കുനേർ കോർത്തു: വിശദാംശങ്ങൾ വായിക്കാം.
സംസ്ഥാനനേതൃത്വവുമായി പിണങ്ങി രണ്ടുവര്‍ഷത്തിലേറെയായി നേതൃയോഗത്തില്‍നിന്ന് വിട്ടുനിന്ന വി.എം. സുധീരൻ ശനിയാഴ്ച നടന്ന കെ.പി.സി.സി. നിര്‍വാഹകസമിതിയോഗത്തില്‍ പങ്കെടുത്തു. തനിക്ക് പറയാനുള്ളത് പാര്‍ട്ടിയില്‍ പറയാനാണ് വന്നതെന്ന ആമുഖത്തോടെ അദ്ദേഹം ദേശീയനേതൃത്വത്തിനുനേരെ…
Read More » -
Flash
യുഡിഎഫിന്റെ ഭാഗമായ പാർട്ടികളുടെ യുവജന വിഭാഗത്തിന്റെ കൂട്ടായ്മ യുഡിവൈഎഫിന് പുതിയ നേതൃനിര: സംസ്ഥാന ചെയർമാനായി രാഹുൽ മാങ്കൂട്ടം, കൺവീനറായി പി കെ ഫിറോസ്; വിശദാംശങ്ങൾ വായിക്കാം.
യുഡിഎഫിലെ പാര്‍ട്ടികളുടെ യുവജനസംഘടനകളുടെ കൂട്ടായ്മയായ യുഡിവൈഎഫിന്റെ സംസ്ഥാന ചെയര്‍മാനായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരഞ്ഞെടുത്തു. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ് കണ്‍വീനര്‍. പ്രതിപക്ഷ നേതാവ്…
Read More »