Police Chief
-
Kerala
ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഓഫീസിലേക്ക് വിളിച്ചുവരുത്തി മുഖ്യമന്ത്രി: പിസി ജോർജ് വിഷയം കൈകാര്യം ചെയ്തതിൽ പാളിച്ചയെന്നു വിലയിരുത്തൽ.
ഉന്നത പോലീസുദ്യോഗസ്ഥരെ ഓഫീസിലേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഡി.ജി.പി. അനില്‍കാന്ത് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് വിളിപ്പിച്ചത്. ഡിജിപി അനില്‍ കാന്ത്, പൊലീസ് ആസ്ഥാനത്തെ എഡിജിപി, ക്രമസമാധാന ചുമതലയുള്ള…
Read More » -
Flash
കേരള ഡിജിപി അനിൽ കാന്ത് 15 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചതിന് സസ്പെൻഷൻ ലഭിച്ച ആൾ: ഗുരുതര ആരോപണവുമായി റിട്ടയേർഡ് എസ് പി.
കൊച്ചി: ഡിജിപി അനില്‍ കാന്തിനെതിരെ ഗുരുതരമായ ആരോപണവുമായി റിട്ട. എസ്പി സക്കറിയ. ഇപ്പോഴത്തെ സംസ്ഥാന പൊലീസ് മേധാവി 15കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തേത്തുടര്‍ന്ന് ശിക്ഷാ നടപടി ഏറ്റുവാങ്ങിയ…
Read More » -
Kerala
സംസ്ഥാന പോലീസ് മേധാവിയായി അനിൽകാന്തിനെ നിയമിച്ചത് ടോമിൻ തച്ചങ്കരിക്ക് വഴിയൊരുക്കാൻ; ഡിജിപി അനിൽ കാന്ത് വിരമിക്കുന്നതിന് മുൻപായി തച്ചങ്കരിയുടെ പേരിലുള്ള അനധികൃത സ്വത്ത് സമ്പാദന കേസ് എഴുതിത്തള്ളുമോ?
തിരുവനന്തപുരം: അനിൽ കാന്ത് പൊലീസ് മേധാവി കസേരയിൽ തുടരുക 7 മാസത്തേക്കെന്നു സൂചന. ശേഷം യുപിഎസ്സി അംഗീകാരത്തോടെ ഡിജിപി ടോമിൻ തച്ചങ്കരിയെ പൊലീസ് മേധാവിയാക്കാനാണു സർക്കാർ ആലോചിക്കുന്നത്…
Read More » -
Flash
കേരള പോലീസ് മേധാവി: കൂടുതൽ സാധ്യത ബി സന്ധ്യക്ക് തന്നെ; സംസ്ഥാന ചരിത്രത്തിൽ ആദ്യമായി വനിതാ പോലീസ് മേധാവിക്ക് സാധ്യത.
ന്യൂഡല്‍ഹി: സംസ്ഥാന പൊലീസ് മേധാവി നിയമനത്തിനുള്ള പട്ടികയില്‍നിന്നു ടോമിന് തച്ചങ്കരി പുറത്താകുമ്ബോള്‍ കൂടുതല്‍ സാധ്യത ബി സന്ധ്യയ്ക്ക്. വ്യാഴാഴ്ച ചേര്‍ന്ന യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് (യുപിഎസ്സി)…
Read More » -
Flash
ഡിജിപി പട്ടികയിൽനിന്ന് ടോമിൻ തച്ചങ്കരി പുറത്ത്; പോലീസ് മേധാവിയായി വിശ്വസ്തനെ എത്തിക്കാൻ ആവാത്തത് പിണറായിക്കും വെല്ലുവിളി : കേന്ദ്രം അന്തിമപട്ടിക സംസ്ഥാന സർക്കാരിന് കൈമാറി.
ന്യൂഡൽഹി: സംസ്ഥാന പൊലീസ് മേധാവി നിയമനത്തിനുള്ള പട്ടികയിൽനിന്നു ടോമിൻ തച്ചങ്കരി പുറത്തായി. വ്യാഴാഴ്ച ചേർന്ന യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്സി) സമിതി യോഗമാണ് തച്ചങ്കരിയെ ഒഴിവാക്കിയത്.…
Read More »