Pattambi
-
Kerala
വീട് ജപ്തി ചെയ്യാന്‍ ബാങ്ക് ഉദ്യോഗസ്ഥരെത്തി; മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ 48കാരിക്ക് ദാരുണാന്ത്യം; മരണം തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ: വിശദാംശങ്ങൾ വായിക്കാം
വീട് ജപ്തി ചെയ്യാന്‍ ബാങ്ക് ഉദ്യോഗസ്ഥരെത്തിയതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു.പാലക്കാട് പട്ടാമ്ബി കിഴക്കേപുരക്കല്‍ വീട്ടില്‍ ജയ (48) ആണ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റിരുന്നു.…
Read More » -
Kerala
ജപ്തിക്കായി ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി; മണ്ണെണ്ണ ശരീരത്തിൽ ഒഴിച്ച് സ്വയം തീകൊളുത്തി വീട്ടമ്മ; 80 ശതമാനത്തിലേറെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ: വിശദാംശങ്ങൾ വായിക്കാം
ജപ്തി ഭീഷണി ഭയന്ന് വീട്ടമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു. പാലക്കാട് പട്ടാമ്ബിയിലാണ് സംഭവം. കീഴായൂര്‍ സ്വദേശി ജയ(48)യാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.ഇന്ന് ഉച്ചയോടെയാണ് സംഭവം. ഷൊര്‍ണൂരിലെ സഹകരണ അര്‍ബന്‍ ബാങ്കില്‍…
Read More » -
Kerala
പട്ടാമ്പിയിൽ നിന്ന് കാണാതായ 15 കാരിക്കൊപ്പം യുവാവും? ട്രെയിനിൽ ഒപ്പം യാത്ര ചെയ്തയാളുടെ രേഖാചിത്രം പുറത്തുവിട്ടു പോലീസ്: വിശദാംശങ്ങൾ വായിക്കാം
പട്ടാമ്ബി വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15-കാരിക്കായി തിരച്ചില്‍ തുടരുന്നു. ചൂരക്കോട് സ്വദേശി ഷഹന ഷെറിന്റെ കൂടെ യാത്ര ചെയ്തയാളുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു.ഷൊർണൂർ DYSPയുടെ നേതൃത്വത്തില്‍…
Read More » -
Crime
ആദ്യ ഭർത്താവിനെ ഒഴിവാക്കിയ ശേഷം സഹപ്രവർത്തകനായ സന്തോഷുമായി പ്രണയം; അവിഹിതം പൊക്കിയതോടെ സന്തോഷിനെ ഭാര്യ ഉപേക്ഷിച്ചു; മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നു എന്ന് തിരിച്ചറിവ് പകയായി കൊലപാതകത്തിലേക്ക് നയിച്ചു: പട്ടാമ്പിയിൽ യുവതിയുടെ മൃതദേഹം കത്തിക്ക നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
പട്ടാമ്ബിയില്‍ റോഡരികില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വദേശി പ്രിവിയ (30) ആണ് മരിച്ചത്. ഈ മാസം 29 ന്…
Read More » -
Crime
വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു; പ്രതി ആത്മഹത്യ ചെയ്തു: വിഷുദിനത്തിൽ പട്ടാമ്പിയെ ഞെട്ടിച്ച് ക്രൂര കൊലപാതകം.
പട്ടാമ്ബിയില്‍ യുവതിയെ തീകൊളുത്തിക്കൊന്ന ശേഷം യുവാവിന്റെ ആത്മഹത്യ. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കന്‍ഘത്ത് പറമ്ബില്‍ കെ പി പ്രവിയയുടെ (30) മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ റോഡരികില്‍…
Read More » -
പുരുഷ സുഹൃത്തിനൊപ്പം ലോഡ്ജിൽ തങ്ങിയ യുവതിയെ പൊലീസെന്ന വ്യാജേന ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമം: അഞ്ചംഗ സംഘത്തിലെ മൂന്നുപേർ പിടിയിൽ; സംഭവം പട്ടാമ്പിയിൽ.
തൃത്താല: പൊലീസ് ചമഞ്ഞു പട്ടികജാതി വിഭാഗത്തിൽപെട്ട യുവതിയെ പട്ടാമ്പിയിലെ സ്വകാര്യ ലോഡ്ജിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ 3 പേർ റിമാൻഡിൽ. പട്ടാമ്പി വല്ലപ്പുഴ സ്വദേശി അബ്ദുൽ വഹാബ്…
Read More »