Mobile Phone
-
Accident
പാന്റിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതോടെ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു; യാത്രികന് ദാരുണ മരണം: വിശദാംശങ്ങൾ വായിക്കാം.
മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യാത്രക്കാരന് മരിച്ചു. മധുര-പരംകുടി ഹൈവേയില്‍ ബൈക്കില്‍ പോകുകയായിരുന്ന ജി രജിനി ( 36) ആണ് മരിച്ചത്. സഹയാത്രക്കാരന് അപകടത്തില്‍…
Read More » -
Crime
തേക്കടിയിലെ കടയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചു; സ്വകാര്യ ബാങ്ക് മാനേജർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.
ഇടുക്കി: കുമളിയിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. സ്വകാര്യ ബാങ്ക് സെയില്‍സ് മാനേജരും ട്രിച്ചി സ്വദേശിയുമായ ദീപക്ക് മനോഹരൻ…
Read More » -
Flash
വെറുതെ പോക്കറ്റിലിട്ട് നടന്നാല്‍ മതി, ഫോണ്‍ ചാര്‍ജായിക്കൊള്ളും; സുപ്രധാന കണ്ടെത്തലുമായി ഐഐടി: വിശദാംശങ്ങൾ വായിക്കാം.
തിരക്കിനിടയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാൻ മറന്നുപോകുന്നവരായിരിക്കും പലരും. ഇത്തരക്കാര്‍ക്ക് ഉള്‍പ്പെടെ എല്ലാവര്ക്കും വളരെയധികം അനുഗ്രഹമാവുന്ന ഒരു കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിമാചല്‍ പ്രദേശിലെ മാണ്ഡി ഐഐടിയില്‍ നിന്നുള്ള…
Read More » -
Accident
മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഉഗ്രസ്ഫോടനം; മൂന്നുപേര്‍ക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം.
മഹാരാഷ്ട്രയിലെ നാസിക്കില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. നാസിക്കിലെ സിഡ്കോ ഉത്തം നഗര്‍ പ്രദേശത്തെ വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്.പൊട്ടിത്തെറിയില്‍ വീടിന്റെ ഒരു ഭാഗം കത്തിനശിച്ചു.…
Read More » -
Accident
ചാർജിങ്ങിലിട്ട് സംസാരിച്ചിരിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.
ചെന്നൈ: ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. കുംഭകോണം പാപനാശത്താണ് സംഭവം. സ്ഥലത്ത് മൊബൈല്‍ ഫോണുകളുടേയും വാച്ചുകളുടേയും റിപ്പയര്‍ കട നടത്തിയിരുന്ന കോകില(33)യാണ് മരിച്ചത്.…
Read More » -
Accident
പെട്രോൾ നിറയ്ക്കുന്നതിനിടെ മൊബൈൽ ഫോണിൽ നിന്ന് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം: വീഡിയോ ദൃശ്യങ്ങൾ.
പെട്രോള്‍ പമ്ബില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കവെ തീപടര്‍ന്ന് യുവതി മരിച്ചു. കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലാണ് സംഭവം. കാനില്‍ പെട്രോള്‍ നിറക്കുന്നതിതിനിടെ തീ ആളിപ്പടരുകയായിരുന്നു. 18-കാരിയായ ഭവ്യയാണ് മരിച്ചത്.…
Read More » -
Flash
തൃശ്ശൂരിൽ മധ്യവയസ്കന്റെ പോക്കറ്റിൽ കിടന്ന് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തീ പിടിച്ചു? ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു: വീഡിയോ കാണാം.
“18-05-23 രാവിലെ തൃശ്ശൂർ, മരോട്ടിച്ചാലിൽ ഫോൺ പൊട്ടിതെറിച്ച് തീ പിടിച്ചപ്പോൾ ……” എന്ന ക്യാപ്ഷനോടുകൂടി ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം തൃശ്ശൂരിൽ ആണെന്ന് സന്ദേശത്തിൽ നിന്നും…
Read More » -
Crime
കെ സി വേണുഗോപാലിന്റെ ഫോണ്‍ ഹാക്ക് ചെയ്തു; പണം ആവശ്യപ്പെട്ട് നേതാക്കന്മാര്ക്ക് ഫോണ്‍കോളുകൾ: പരാതി നല്കി
തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പണവും രേഖകളും ആവശ്യപ്പെട്ടുകൊണ്ട് വിവിധ പിസിസി അധ്യക്ഷന്മാര്ക്കും നേതാക്കള്‍ക്കും ഫോണ്‍ സന്ദേശം ലഭിച്ചു. തന്റെ…
Read More » -
Crime
ഫോണില്‍ കണ്ടെത്തിയത് മുപ്പതിലേറെ സ്ത്രീകളുടെ നഗ്നവീഡിയോകള്‍; സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ പാര്‍ട്ടി അന്വേഷണം: ഞരമ്പൻ നേതാക്കൾ സിപിഎമ്മിന് ബാധ്യതയാകുന്നു.
ആലപ്പുഴ: അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ച സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ പാര്‍ട്ടി കമ്മീഷന് അന്വേഷണം തുടങ്ങി. ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി…
Read More » -
Featured
നിങ്ങളുടെ ഫോണ്‍ എങ്ങനെയാണ് വൃത്തിയാക്കേണ്ടത്? സ്മാര്‍ട്ട് ഫോണിലെ അഴുക്കു കളയാന്‍ ചെയ്യേണ്ടതും, ചെയ്തുകൂടാത്തതും .
ഇന്ന് മനുഷ്യന്റെ നിത്യജീവിതത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നായി സ്മാര്‍ട്ട് ഫോണുകള്‍ മാറിയിട്ടുണ്ട്. മനുഷ്യരുടെ ഓരോ നിമിഷത്തിലും ഫോണുകള്‍ ഒപ്പമുണ്ടെന്ന് പറഞ്ഞാല്‍ പോലും അതിശയിക്കേണ്ടതില്ല. കേവലം ഫോണ്‍ സംഭാഷണത്തിനും…
Read More » -
Accident
ചാർജിനിട്ട മൊബൈൽഫോൺ ചൂടായി മെത്തയ്ക്ക് തീപിടിച്ചു: തിരുവനന്തപുരത്ത് വീടിന്റെ ഒന്നാം നിലയിൽ തീപടർന്നു.
പേരൂര്‍ക്കടയ്ക്ക് സമീപം കുടപ്പനക്കുന്നില്‍ വീടിന്റെ ഒന്നാം നിലയ്ക്ക് തീപിടിച്ചു. കട്ടിലിലെ മെത്തയില്‍ ചാര്‍ജ്ജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ അമിതമായി ചൂടായി മെത്തയ്ക്ക് തീപിടിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക…
Read More » -
Cyber
മോഷ്ടിക്കപ്പെട്ടതോ, നഷ്ടപ്പെട്ടതോ ആയ സംഭവം മൊബൈൽ ഫോണുകളുടെ ദുരുപയോഗം തടയാൻ പുതിയ നിയമവും ആയി കേന്ദ്രം: ഇനിമുതൽ മൊബൈൽ നിർമാതാക്കളും, ഇറക്കുമതി കാരും ഐഎംഇഐ നമ്പറുകൾ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം; മോഷ്ടിച്ച മൊബൈലുകൾ ഇനിമുതൽ ഉപയോഗശൂന്യമാകും.
മോഷ്ടിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ സ്മാര്‍ട്ട്ഫോണുകളുടെ ദുരുപയോഗം തടയാനായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. 2023 ജനുവരി 1 മുതല്‍ എല്ലാ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളും ഇന്ത്യയില്‍ നിര്‍മിക്കുന്ന എല്ലാ…
Read More » -
Crime
നിങ്ങളുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടേക്കാം? പോലീസ് നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ വായിക്കുക.
മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ച് പോലീസ് ചില മുന്നറിയിപ്പുകള്‍ നല്‍കുകയാണ്. പോലീസ് അറിയിപ്പ് ഇങ്ങനെ – വ്യാജ ആന്‍ഡ്രോയിഡ് ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വഴി നിങ്ങളുടെ മൊബൈല്‍…
Read More » -
Crime
അവധിയിൽ പോയ എസ്.പി, ഡി.എസ്.പി യെ ഏൽപ്പിച്ച് പോയ ഔദ്യോഗിക മൊബൈൽ ഫോൺ മോഷണം പോയി; ഫോൺ മോഷ്ടിച്ചത് ലൈംഗികത്തൊഴിലാളി; മോഷണം നടത്തിയത് ഇടപാടിനു വിളിച്ചുവരുത്തിയ ഡി.എസ്.പി കാര്യം കഴിഞ്ഞപ്പോൾ പണം കൊടുക്കാത്തതിനാൽ എന്നും വെളിപ്പെടുത്തൽ: ബീഹാർ പോലീസിന് നാണക്കേടായ സംഭവം ഇങ്ങനെ.
മധേപുര: ബീഹാറില്‍ എസ്.പിയുടെ ഔദ്യോഗിക മൊബൈല്‍ ഫോണ്‍ ഡി.എസ്.പിയുടെ വീട്ടില്‍ നിന്ന് അടിച്ചുമാറ്റിയത് ലൈംഗിക തൊഴിലാളിയായ യുവതി. മൊബൈല്ഫോണിണ് കാണാതായ സംഭവത്തെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡിപ്പാര്‍ട്ടുമെന്റിന്…
Read More » -
Education
സ്കൂളുകളിൽ വിദ്യാർഥികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് കർശനമായി വിലക്കും: തീരുമാനമെടുത്ത് വിദ്യാഭ്യാസവകുപ്പ്.
തിരുവനന്തപുരം ∙ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതു കര്‍ശനമായി വിലക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മൊബൈല്‍ ഫോണ്‍ ദുരുപയോഗവും ഇതുമൂലമുള്ള പ്രശ്നങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത്. ക്ലാസ്…
Read More » -
Crime
കളി മാറുമോ? എൻ ഐ എ പിടിച്ചെടുത്ത സ്വപ്നയുടെ മൊബൈൽ ഫോൺ കോടതി നിർദ്ദേശപ്രകാരം ഇ ഡിക്ക് കൈമാറി; ഇനി ചോദ്യം ചെയ്യൽ ഫോൺ പരിശോധിച്ചശേഷം; വീഡിയോ അടക്കമുള്ള സുപ്രധാന തെളിവുകൾ ഫോണിൽ ഉണ്ടെന്ന് സ്വപ്ന.
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാടുകേസില്‍ പ്രതി സ്വപ്ന സുരേഷിനെ കൂടുതല്‍ ചോദ്യംചെയ്യുന്നതു മൊബൈല്‍ ഫോണ്‍ പരിശോധനാ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം. സ്വപ്നയില്‍നിന്ന് എന്‍.ഐ.എ. പിടിച്ചെടുത്ത മൊബൈല്‍…
Read More » -
Health
മൊബൈൽ ഫോണുമായി ബാത്റൂമിൽ പോകുന്നവർ ഈ കാര്യങ്ങൾ ഓർക്കുക.
സ്മാര്‍ട്ട് ഫോണുകള്‍ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുന്നു. ബാത്ത്റൂമില്‍ പോയാല്‍ പോലും ഫോണ്‍ ഒഴിവാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ബാത്ത്റൂമില്‍ കാര്യം നടത്തുമ്ബോഴും വാട്സ്ആപ്പ് ചാറ്റിംഗിനും മറ്റുമായി സ്മാര്‍ട്ട്…
Read More » -
Cyber
ശ്രദ്ധിക്കുക: ഈ കാരണങ്ങൾ നിങ്ങളുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ ഇടയാക്കും.
ന്യൂഡെല്‍ഹി: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച നിരവധി വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. വാസ്തവത്തില്‍ ഇത് ബാറ്ററി പൊട്ടിത്തെറിക്കുന്നതാണ്. സ്മാര്‍ട് ഫോണുകള്‍ നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്ന…
Read More »