Maharajas College
-
Education
ഡിഗ്രി ഇല്ലാത്ത എസ്എഫ്ഐ നേതാവിന് പിജി അഡ്മിഷൻ നൽകിയ മഹാരാജാസ് കോളേജ് നാലുവർഷമായി പ്രവർത്തിക്കുന്നത് യുജിസി അംഗീകാരമില്ലാതെ? നാലുവർഷത്തിനിടെ കോളേജ് നടത്തിയ പരീക്ഷകൾ അസാധുവാഗുമെന്നും ആശങ്ക; കോളേജ് അധികൃതരുടെയും എംജി സർവകലാശാല അധികൃതരുടെയും ഭാഗത്തു നിന്നുണ്ടായത് ഗുരുതര അനാസ്ഥ; മാധ്യമ റിപ്പോർട്ടുകൾ ഇങ്ങനെ.
ബി.എ പരീക്ഷ പാസാവാത്ത എസ്എഫ്ഐ നേതാവ് പി.എം ആര്‍ഷോയ്ക്ക് എം.എ ക്ലാസ്സില്‍ പ്രവേശനം നല്കിയ മഹാരാജാസ് കോളേജിന് യുജിസി, ഓട്ടോണമസ് പദവി നല്‍കിയിട്ടുള്ളത് 2020 വരെ മാത്രം…
Read More » -
Flash
മഹാരാജാസ് കോളേജ് ഡിഗ്രി വിദ്യാർഥിയും നാടൻപാട്ട് കലാകാരിയുമായി യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം.
മഹാരാജാസ് കോളജ് വിദ്യാർത്ഥിയും നാടൻപാട്ട് കലാകാരിയുമായ യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്ബളങ്ങി സ്വദേശി ആര്യാ ശിവജി (20) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് വീട്ടില്‍…
Read More » -
Crime
അക്രമങ്ങൾക്ക് പിന്നിൽ ബാഹ്യ ഇടപെടൽ; കുട്ടികൾ മയക്കുമരുന്ന് വിൽക്കുന്നു; സമചിത്തതയോടെ പ്രതികരിക്കുന്ന ഏക വിദ്യാർത്ഥി സംഘടന എം എസ് എഫ്: വെളിപ്പെടുത്തലുകളുമായി മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ വി എസ് ജോയ്.
മഹാരാജാസ് കോളജ് സംഘർഷത്തില്‍ പുറത്ത് നിന്നുള്ളവരുടെ ഇടപെടല്‍ ഉണ്ടൊയെന്ന് മുൻ പ്രിൻസിപ്പല്‍ വി.എസ്.ജോയ്. ഹോസ്റ്റലിലും കോളേജിലും പുറത്ത് നിന്നുള്ളവർ നിരന്തരമായി വന്നുപോകുന്നുണ്ട്. പ്രശ്നങ്ങളുണ്ടാകുന്പോള്‍ എംഎസ്എഫ് ഒഴികെയുള്ള സംഘടനകളെല്ലാം…
Read More » -
Crime
എറണാകുളം മഹാരാജാസ് കോളേജിൽ സംഘർഷം: വ്യത്യസ്ത സംഭവങ്ങളിലായി അധ്യാപകനും, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്കും കുത്തേറ്റു; ആക്രമണങ്ങൾക്ക് പിന്നിൽ ഫ്രറ്റേണിറ്റി എന്ന് ആരോപണം; വിശദാംശങ്ങൾ വായിക്കാം.
എറണാകുളം മഹാരാജാസ് കോളജില്‍ വീണ്ടും സംഘര്‍ഷം. വ്യത്യസ്ത സംഭവങ്ങളിലായി എസ്എഫ്ഐ പ്രവര്‍ത്തകനും അധ്യാപകനും കുത്തേറ്റു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാന്, അസിസ്റ്റന്റ് പ്രൊഫസര്‍ നിസ്സാമുദ്ദീന്‍…
Read More » -
Education
മഹാരാജാസ് കോളേജില്‍ പ്രിൻസിപ്പാളിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു: വിശദാംശങ്ങൾ വായിക്കാം.
എറണാകുളം മഹാരാജാസ് കോളേജില്‍ പ്രിൻസിപ്പാളിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. കോളേജ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ സസ്പെൻഡ് ചെയ്യാനുള്ള…
Read More » -
Crime
മഹാരാജാസ് കോളേജിൽ വീണ്ടും എസ്എഫ്ഐ വക തട്ടിപ്പ്; സർക്കാർ കോളേജിൽ ജോലിക്കായി വ്യാജരേഖ നിർമ്മിച്ചത് മഹാരാജാസ് കോളേജിന്റെ വ്യാജ സീലും, വൈസ് പ്രിൻസിപ്പലിന്റെ ഒപ്പും ഉപയോഗിച്ച്; തട്ടിപ്പ് നടത്തിയത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർ ഷോയുടെ അടുത്ത സുഹൃത്തായ വനിതാ നേതാവ്: വിശദാംശങ്ങൾ വായിക്കാം.
എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ രേഖ ചമച്ച എസ് എഫ് ഐ നേതാവിനെതിരെ പരാതി.മഹാരാജാസ് കോളേജിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ കെ. വിദ്യയാണ് വ്യാജ രേഖ…
Read More » -
Crime
എഴുതാത്ത പരീക്ഷയ്ക്ക് പാസായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ; മാർക്ക് ലിസ്റ്റ് പുറത്ത്: മഹാരാജാസ് കോളേജിൽ നടക്കുന്നത് എസ്എഫ്ഐയുടെ “സ്വയം”ഭരണമോ? വീഡിയോ
എറണാകുളം:പരീക്ഷ എഴുതാത്ത എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ പാസായവരുടെ പട്ടികയില്‍ വന്നത് വിവാദമാകുന്നു.മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ആര്‍ക്കിയോളജി വിദ്യാര്‍ത്ഥിയാണ് ആര്‍ഷോ. ക്രിമിനല്‍ കേസില്‍ പ്രതി ആയതിനാല്‍…
Read More » -
Crime
മഹാരാജാസ് കോളജില്‍ എസ്എഫ്ഐ കെഎസ്യു സംഘര്‍ഷം: പരിക്കേറ്റ് നിരവധി വിദ്യാർത്ഥികൾ ആശുപത്രിയിൽ; കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു.
എറണാകുളം: മഹാരാജാസ് കോളജില്‍ എസ്എഫ്ഐ – കെഎസ്യു സംഘര്‍ഷം. ഇന്നലെ തുടങ്ങിയ പ്രശ്നങ്ങളെത്തുടർന്ന് ഇന്നു വൈകിട്ടോടെയാണ് സ്ഥിതി വഷളായത്. കോളജിനു സമീപമുള്ള ജനറൽ ആശുപത്രിക്കു മുന്നിലും സംഘർഷം…
Read More » -
Education
കോടികൾ ഗ്രാൻഡായി ലഭിച്ചിട്ടും പരീക്ഷാ ഹാളിൽ വെളിച്ചമില്ല; വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത് മെഴുകുതിരി വെളിച്ചത്തിൽ; കാറ്റടിച്ചാൽ കരണ്ട് പോകുന്ന മഹാരാജാസ് കോളേജ്: കേരളത്തിന് നാണക്കേടായി മഹാരാജാസിലെ പരീക്ഷാ നടത്തിപ്പ്.
കൊച്ചി: രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ പ്രമുഖര്‍ പഠിച്ചിറങ്ങിയ മഹാരാജാസ് കോളജ് ഇന്ന് ‘ഇരുട്ടിലാണ്’.പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് പേനയും ഹാള്‍ടിക്കറ്റും മാത്രം പോരാ, മെഴുകുതിരിയും മൊബൈല്‍ ലൈറ്റുകളുമായി വരേണ്ടിവരും. ഒരുമാസത്തിനിടയില്‍ രണ്ടാം…
Read More » -
Education
മൊബൈൽ വെളിച്ചത്തിൽ കുട്ടികൾ പരീക്ഷയെഴുതിയത് വിവാദമായി: മഹാരാജാസിലെ പരീക്ഷകൾ റദ്ദാക്കി.
കൊച്ചി: മൊബൈല്‍ഫോണ്‍ വെളിച്ചത്തില്‍ കുട്ടികള്‍ പരീക്ഷയെഴുതിയ മഹാരാജാസ് കോളേജ് വിവാദത്തിന് പിന്നാലെ പരീക്ഷകള്‍ റദ്ദാക്കി.സംഭവം വിവാദമായതോടെ ഗവേണിംഗ് കൗണ്‍സില്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പരീക്ഷ പ്രിന്‍സിപ്പല്‍ റദ്ദാക്കി. ഒന്നാം…
Read More » -
Crime
വിദ്യാർഥി സംഘർഷം: മഹാരാജാസ് കോളേജും ഹോസ്റ്റലും അടച്ചു.
കൊച്ചി: എറണാകുളം മഹാരാജാസ് കോളജും ഹോസ്റ്റലും അടച്ചു. രണ്ടാഴ്ചത്തേക്കാണ് അടച്ചത്. വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പരാതികളെക്കുറിച്ച് അന്വേഷിക്കാന്‍ സമിതി രൂപീകരിക്കാനും ഇന്നുചേര്‍ന്ന കോളജ് കൗണ്‍സില്‍ യോഗം…
Read More » -
Crime
മഹാരാജാസ് കോളജില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം: എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
കൊച്ചി: ഇടുക്കി എഞ്ചിനിയറിങ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നതിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്എഫ്ഐ…
Read More » -
Crime
ക്യാമ്പസിൽ മുറിച്ചിട്ടിരുന്ന മരങ്ങൾ കടത്താനുള്ള ശ്രമം വിദ്യാർത്ഥികൾ തടഞ്ഞു; എറണാകുളം മഹാരാജാസ് കോളേജിൽ പ്രതിഷേധം.
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ക്യാമ്ബസില്നിന്നു മരം കടത്താനുള്ള ശ്രമം വിദ്യാര്‍ഥികള്‍ തടഞ്ഞു. മുറിച്ചിട്ടിരുന്ന മരമാണ് കടത്താന്‍ ശ്രമിച്ചത്. പുതിയ ലൈബ്രറി ബ്ലോക്കിനടുത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ലോറിയില്‍ മരം കയറ്റുന്നതുകണ്ട…
Read More »