collection
-
Business
600 കോടി മുതൽമുടക്ക്; അഞ്ചുദിവസം കൊണ്ട് തിയറ്ററിൽ വാരിക്കൂട്ടിയത് 550 കോടി; ബോക്സ് ഓഫീസിനെ പ്രകമ്പനം കൊള്ളിച്ച് പ്രഭാസ് ചിത്രം കൽക്കി: കളക്ഷൻ കണക്കുകൾ വായിക്കാം..
പ്രഭാസ് നായകനായ ‘കല്കി 2898 എ.ഡി’ സിനിമയ്ക്ക് റെക്കോഡ് നേട്ടം. പ്രദര്‍ശനം തുടങ്ങി നാല് ദിവസത്തിനുള്ളില്‍ സിനിമ 500 കോടി ക്ലബ്ബിലെത്തിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നാല്…
Read More » -
Business
82 കോടി രൂപ ബഡ്ജറ്റിൽ ഒരുക്കിയ പൃഥ്വിരാജ് ചിത്രം നേടിയത് എത്ര? ആടു ജീവിതത്തിന്റെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്; വിശദമായ കണക്കുകൾ ഇവിടെ വായിക്കാം.
ആടുജീവിതം ആഗോളതലത്തില്‍ ആകെ 155.95 കോടി രൂപ നേടിയിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രമായും മികച്ച കളക്ഷൻ ആടുജീവിതത്തിന് നേടാനായിട്ടുണ്ട്.ആടുജീവിതം വിദേശത്ത് നിന്ന് 58.9 കോടി ക്ലബില്‍ നേടിയിട്ടുണ്ട്…
Read More » -
Business
ആടുജീവിതം കുതിക്കുന്നു 50 കോടിയിലേക്ക്; ജിസിസി കളക്ഷൻ റെക്കോർഡുകൾ ഭേദിക്കും: കണക്കുകൾ വായിക്കാം
പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന് യുഎഇ കളക്ഷനിലും മികച്ച നേട്ടം. യുഎഇയില്‍ പൃഥ്വിരാജിന്റെ ആടുജീവിതം 7.62 കോടി രൂപയിലധികം നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആടുജീവിതം…
Read More » -
Cinema
ജയിലറിനെ കടത്തിവെട്ടി പ്രേമലു; ഇനി വീഴാനുള്ളത് ലിയോ: അവിശ്വസനീയം എന്ന് തോന്നിക്കുന്ന കളക്ഷൻ കണക്കുകൾ വായിക്കാം.
ബോക്സ്ഓഫീസില്‍ എല്ലാ പ്രവചനങ്ങളേയും കാറ്റില്‍ പറത്തി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘പ്രേമലു’വിന്റെ ജൈത്രയാത്ര. മലയാളത്തിനു പുറത്ത് തമിഴിലും തെലുങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ ആഗോള ബോക്സ്ഓഫീസ് കളക്ഷന്‍…
Read More » -
Flash
കുടിശ്ശിക: ആദായ നികുതി വകുപ്പ് പിരിച്ചെടുത്തത് 73,500 കോടി രൂപ; കണക്കുകൾ വായിക്കാം.
ആദായ നികുതി വകുപ്പിന്റെ കുടിശ്ശിക ഈടാക്കല്‍ നടപടിയില്‍ സമാഹരിച്ചത് 73,500 കോടി രൂപ. നടപ്പ് സാമ്ബത്തിക വർഷം മാർച്ച് 15വരെയുള്ള കണക്കാണിത്. കോർപറേറ്റ് നികുതിയിനത്തില്‍ 56,000 കോടി…
Read More » -
Business
മോളിവുഡിനെ അത്ഭുതപ്പെടുത്തി പ്രേമലു; മലയാളം പതിപ്പിന്റെ മാത്രം കളക്ഷൻ നൂറുകോടി കവിഞ്ഞു: വിശദാംശങ്ങൾ വായിക്കാം.
അടുത്തകാലത്തെ മലയാളത്തിലെ സര്‍പ്രൈസ് ഹിറ്റ് ചിത്രമാണ് പ്രേമലു. പ്രേമലു അടുത്തിടെ ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിരുന്നു. എന്നാല്‍ തെലുങ്ക് മൊഴിമാറ്റത്തില്‍ എത്തിയപ്പോഴുള്ള കളക്ഷനും ചേര്‍ത്തായിരുന്നു നേട്ടം. ഇതാ…
Read More » -
Business
175 കോടിയുടെ റെക്കോർഡും ഭേദിച്ച് മുന്നോട്ട്: ചരിത്രത്തിൽ ഏറ്റവും കളക്ഷൻ നേടിയ മലയാള ചിത്രമായി മഞ്ഞുമ്മൽ ബോയ്സ്; കണക്കുകൾ വായിക്കാം.
റിലീസ് ചെയ്ത് മൂന്നാഴ്ചക്കുള്ളില്‍ ലോകത്തിലേറ്റവും കളക്ഷൻ നേടിയ മലയാള ചിത്രമെന്ന റെക്കോഡ് സ്വന്തമാക്കി മഞ്ഞുമ്മല്‍ ബോയ്സ്. ഇതോടെ ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘2018’ മലയാളത്തിലെ രണ്ടാമത്തെ…
Read More » -
Business
നൂറു കോടി വാരി മഞ്ഞുമ്മൽ ബോയ്സ്: മലയാള സിനിമയിൽ നേട്ടം കൈവരിക്കുന്ന നാലാം ചിത്രം
മലയാള സിനിമയുടെ സീൻ മാറ്റി മറിച്ചുകൊണ്ട് ‘മഞ്ഞുമ്മല്‍ ബോയ്സ്’ 100 കോടിയുടെ നിറവില്‍. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 100 കോടി നേടുന്ന രണ്ടാമത് ചിത്രമായിരിക്കുയാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’.…
Read More » -
Business
തമിഴ്നാട്ടിൽ നിന്ന് മാത്രം പത്തു കോടി രൂപയുടെ റെക്കോർഡ് കളക്ഷൻ; 14 ദിവസം കൊണ്ട് മഞ്ഞുമ്മൽ ബോയ്സ് ആഗോളതലത്തിൽ നേടിയത് എത്ര? വിശദമായ കണക്കുകൾ വായിക്കാം.
മലയാളികള്‍ മാത്രമല്ല ലോകമെമ്ബാടുമുള്ള പ്രേക്ഷകർ മഞ്ഞുമ്മല്‍ ബോയ്സിനെ ഏറ്റെടുത്തിരിക്കുകയാണ്. റിലീസ് ചെയ്ത് 10 ദിവസങ്ങള്‍ കഴിയുമ്ബോള്‍ ആഗോളതലത്തില്‍ 75 കോടിയിലധികം രൂപയാണ് ചിത്രം സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്.…
Read More » -
Business
വെറും നാല് ദിവസം; വാലിബനെ മലര്‍ത്തിയടിച്ച് കൊടുമണ്‍ പോറ്റി: മമ്മൂട്ടി ചിത്രത്തിന്റെ കളക്ഷൻ കണക്കുകൾ വായിക്കാം
ബോക്സ് ഓഫീസില്‍ ആളിക്കത്തുകയാണ് മമ്മൂട്ടി നായകനായെത്തിയ ഭ്രമയുഗം. മമ്മൂട്ടിയുടെ അസാമാന്യമായ അഭിനയ പ്രകടനത്തിലൂടെ പേരെടുത്ത ഭ്രമയുഗത്തിന് വമ്ബന്‍ കളക്ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണെന്ന സവിശേഷതയും…
Read More » -
Cinema
വാലിബന് കിതച്ചപ്പോള്‍ ഓസ്ലര് കുതിച്ചു; റെക്കോർഡ് കളക്ഷനുമായി ജയറാം ചിത്രം 40 കോടി ക്ലബ്ബിൽ: വിശദാംശങ്ങൾ വായിക്കാം.
ജയറാം ചിത്രം എബ്രഹാം ഓസ്ലര് 40 കോടി ക്ലബില്‍. മൂന്നാം വാരാന്ത്യത്തില്‍ മികച്ച കളക്ഷന്‍ നേടാന്‍ ഓസ്ലറിനു സാധിച്ചു. മൂന്നാം ഞായറാഴ്ചയായ ഇന്നലെ വേള്‍ഡ് വൈഡ് ബോക്സ്ഓഫീസില്‍…
Read More » -
Business
പ്രേക്ഷകരെ കൂട്ടത്തോടെ തീയറ്ററുകളിലേക്ക് ആകർഷിച്ച് മോഹൻലാൽ – ജിത്തു ജോസഫ് ചിത്രം “നേര്”; പ്രവർത്തി ദിനങ്ങളിൽ പോലും മികച്ച ഒക്യുപെൻസി; വാരുന്നത് കോടികൾ: ആദ്യ ഏഴു ദിവസത്തെ കളക്ഷൻ കണക്കുകൾ വായിക്കാം.
പ്രവർത്തി ദിനങ്ങളിൽ പോലും മോഹന്‍ലാലിന്റെ നേര് സിനിമ കാണാന്‍ തിയറ്ററുകളില്‍ ആളുകള്‍ കൂടുകയാണ്. സമീപകാലത്ത് ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും മികച്ച തീയറ്റര്‍ ഒക്കുപ്പന്‍സിയാണ് നേരിന്…
Read More » -
Business
വിജയകരമായി പ്രദർശനം തുടർന്ന് ആന്റണി; ജോഷി-ജോജു ജോർജ് ചിത്രത്തിൻറെ കളക്ഷൻ കണക്കുകൾ പുറത്ത്: വിശദാംശങ്ങൾ വായിക്കാം.
ജോജു ജോര്‍ജ്ജിനെ നായകനാക്കി മാസ്റ്റര്‍ ക്രാഫ്റ്റ്മാൻ ജോഷി സംവിധാനം ചെയ്ത ഫാമിലി-മാസ്സ്-ആക്ഷൻ ചിത്രം ‘ആന്റണി’ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച അഭിപ്രായങ്ങളോടെ പ്രദര്‍ശനം തുടരുന്ന ‘ആന്റണി’ ഡിസംബര്‍…
Read More » -
Cinema
ആന്റണി വൻ ഹിറ്റിലേക്ക്: ജോഷി – ജോജു ജോർജ് ചിത്രത്തിൻറെ കളക്ഷൻ കണക്കുകൾ പുറത്ത് ഇവിടെ വായിക്കാം.
പഴയ തലമുറ സംവിധായകരില്‍ തന്റെ പേരിന് ഇപ്പോഴും ബ്രാന്‍ഡ് വാല്യു സൂക്ഷിക്കുന്ന അപൂര്‍വ്വം പേരേ ഉള്ളൂ. അക്കൂട്ടത്തില്‍ പ്രധാനിയാണ് ജോഷി. ചെറിയ ഇടവേളയ്ക്ക് ശേഷം മാറിയ പ്രേക്ഷകരുടെ…
Read More » -
Flash
നഗരസഭകളില്‍ പിരിവ് വേണ്ട; നവകേരള സദസ്സിന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ട് ആവശ്യപ്പെടരുത്: സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
നവ കേരള സദസിന്റെ ചെലവിനായി തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും പണം ആവശ്യപ്പെട്ട നടപടിയില്‍ സര്‍ക്കാരിന് തിരിച്ചടി. പണം നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സ്റ്റേ…
Read More » -
Business
എട്ടു മുതൽ പത്തു കോടി വരെ ചെലവ്; വേൾഡ് വൈഡ് കളക്ഷനിൽ നേടിയത് 100 കോടിയിലധികം: മലയാളചലച്ചിത്രം ആർ ഡി എക്സിന്റെ അമ്പരപ്പിക്കുന്ന ലാഭ കണക്കുകൾ വായിക്കാം.
മലയാളത്തില്‍ അടുത്തകാലത്ത് വിസ്മയിപ്പിച്ച ഒരു ചിത്രമാണ് ആര്‍ഡിഎക്സ്. താരതമ്യേന ചെറു ബജറ്റില്‍ ഒരുങ്ങിയ ചിത്രം അമ്ബരപ്പിക്കുന്ന വിജയം നേടുന്ന കാഴ്ചയാണ് ബോക്സ് ഓഫീസില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ആര്‍ഡിഎക്സ് വേള്‍ഡ്വൈഡ്…
Read More » -
Business
അഞ്ചു ദിവസം കൊണ്ട് 500 കോടിയിലധികം കളക്ഷൻ; വാരാന്ത്യത്തിന് ശേഷമുള്ള തിങ്കളാഴ്ച ബോക്സ് ഓഫീസിൽ നേടിയെടുത്തത് 54.1 കോടി: ജവാൻ കളക്ഷൻ കണക്കുകൾ വായിക്കാം.
റിലീസ് ചെയ്ത് ആദ്യ വാരാന്ത്യത്തിന് ശേഷമെത്തുന്ന തിങ്കളാഴ്ച ഒരു ചിത്രം എത്ര നേടും എന്നത് അതിന്റെ ജനപ്രീതിയുടെ നേര്‍സാക്ഷ്യമായാണ് ട്രേഡ് അനലിസ്റ്റുകള്‍ കാണാറ്. റിലീസ് ചെയ്തതിന് ശേഷമുള്ള…
Read More » -
Business
മൂന്ന് ദിവസം കൊണ്ട് 300 കോടി; മുടക്ക് മുതൽ തിരികെ പിടിച്ച് ഷാറൂഖ് ഖാൻ ചിത്രം ബോക്സ് ഓഫീസിൽ തരംഗം ആകുന്നു: വിശദമായ കണക്കുകൾ വാർത്തയോടൊപ്പം.
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാൻ ചിത്രമായ ജവാൻ മൂന്ന് ദിവസം കൊണ്ട് മുടക്ക് മുതല്‍ തിരിച്ചു പിടിച്ചു. ആഗോളതലത്തില്‍ 300 കോടി രൂപ കടന്നതോടെയാണ് ഷാരൂഖ് ചിത്രം…
Read More » -
Business
തീയറ്ററുകളെ ഇടിച്ചു വീഴ്ത്തി “ആർ ഡി എക്സ്”; ആന്റണി വര്‍ഗീസ്, നീരജ് മാധവ്, ഷെയ്ൻ നിഗം എന്നിവർക്കൊപ്പം പ്രേക്ഷകർ ഹൃദയങ്ങൾ കീഴടക്കി ബാബു ആന്റണിയും; ചിത്രം മുന്നേറുന്നത് മികച്ച മൗത്ത് പബ്ലിസിറ്റിയുടെ ബലത്തിൽ: സോഫിയ പോൾ നിർമ്മിച്ച ആർഡിഎക്സ് റിവ്യൂവും കളക്ഷൻ കണക്കുകളും വായിക്കാം.
സമീപകാലത്ത് ഇറങ്ങിയ ആക്ഷൻ പവര്‍പാക്ഡ് ചിത്രം – ആര്‍ഡിഎക്സിനെ ഇങ്ങനെ വിശേഷിപ്പിക്കാം. മലയാള സിനിമയിലെ ആക്ഷൻ പടങ്ങള്‍ക്കൊരു മൊഞ്ച് സമ്മാനിച്ച ചിത്രമാണിതെന്നാണ് പ്രേക്ഷക പക്ഷം.നഹാസ് ഹിദായത്ത് സംവിധാനം…
Read More » -
Gallery
മഹേന്ദ്ര സിംഗ് ധോണിയുടെ ബൈക്കുകളുടെയും കാറുകളുടെയും കളക്ഷൻ കണ്ട് അമ്പരന്ന് വെങ്കിടേഷ് പ്രസാദും, സുനിൽ ജോഷിയും: ധോണിയുടെ റാഞ്ചി ഫാം ഹൗസ് ഗ്യാരേജ് നിങ്ങളെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തും; വീഡിയോ കാണാം.
മുന്‍ ഇന്ത്യന്‍ നായകന് എം എസ് ധോണിയുടെ റാഞ്ചിയിലെ ഫാംഹൗസിലെത്തിയ വെങ്കിടേഷ് പ്രസാദ് ഞെട്ടി. കാരണം മറ്റൊന്നുമല്ല, ധോണിയുടെ ബൈക്ക് ശേഖരമായിരുന്നു. താരത്തിന്റെ ബൈക്കുകളും വിന്റേജ് കാറുകളും…
Read More »