സംസ്ഥാനത്തെ വാഹനങ്ങള്‍ക്ക് ഫാൻസി നമ്ബർ കിട്ടുന്നത് മുടങ്ങിയിട്ട് രണ്ട് ആഴ്ചയില്‍ അധികമായി, വാഹന്‍ ആപ്പിലെ തകരാറ് കാരണമാണ് നിലവിലെ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.തകരാര്‍ എത്രയും വേഗം പരിഹരിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി എച്ച് നാഗരാജു ആവശ്യപ്പെട്ടിട്ടുണ്ട്.
ആവശ്യമുന്നയിച്ച് നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററിന് സി എച്ച് നാഗരാജു കത്തയച്ചിട്ടുണ്ട്.ലക്ഷങ്ങളാണ് ഫാന്‍സി നമ്ബറുകള്‍ക്ക് ലഭിക്കുക. ഇത് ലഭിക്കാതിരിക്കുന്നതോടെ സര്‍ക്കാരില്‍ വരുമാന നഷ്ടമുണ്ടാകും.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ആകര്‍ഷകമായതോ മറ്റുള്ളതില്‍ നിന്ന് വ്യത്യസ്തമായതോ ആയ നമ്ബറാണ് വാഹനങ്ങളുടെ ഫാന്‍സി നമ്ബര്‍. 0001,7777 തുടങ്ങിയ രീതിയിലുള്ള നമ്ബറുകളാണ് ഫാന്‍സി നമ്ബര്‍. ഈ നമ്ബര്‍ പൊതുവേ ലേലം വഴിയാണ് വില്‍ക്കുന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





