മൈക്കിൾ ജാക്സൺ ചുവടുകളുമായി ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാരൻ: ഇൻഡോറിൽ നിന്നുള്ള ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ ആഗോള ശ്രദ്ധ...
ഇന്‍ഡോര്‍: മൈക്കല്‍ ജാക്സന്റെ നൃത്തച്ചുവടുകളുമായി നിരത്തിലെ ഗതാഗതം നിയന്ത്രിക്കുന്ന ഇന്ത്യന്‍ പൊലീസുകാരന് ഇപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് വലിയൊരു വാര്‍ത്തയാവുകയാണ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ട്രാഫിക് പൊലീസില്‍ ജോലിചെയ്യുന്ന രജ്ഞിത് സിങ് എന്ന പൊലീസുകാരനാണ് ഇപ്പോള്‍...
റസ്റ്റോറൻറിൽ വിളമ്പിയത് ജീവനുള്ള മീനിനെ; അമ്പരന്ന് ഉപഭോക്താവ്: വീഡിയോ ഇവിടെ കാണാം.
നല്ല തിരക്കുള്ള ഒരു ഭക്ഷണശാല. ഒരു മീന്‍ വിഭവം ഓര്‍ഡര്‍ ചെയ്യുന്നു. കാത്തിരിപ്പിനൊടുവില്‍ നൂഡില്‍സും പച്ചിലകളും മീനും കൃത്യമായി അടുക്കി വച്ച് ഭംഗിയില്‍ പ്ലെയ്റ്റ് ചെയ്തിരിക്കുന്ന ഭക്ഷണമെത്തി. വിശപ്പിന്റെ വിളിയില്‍ കൊതിയോടെ ഭക്ഷണം...
ജീവിത പ്രാരാബ്ധങ്ങളുടെ ഭാണ്ഡം തലയിലേറ്റി യുവാവിൻറെ സാഹസികമായ സൈക്കിൾ യാത്ര: വീഡിയോ ഇവിടെ കാണാം.
സാഹസികതയുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ ദിവസവും പുറത്തുവരുന്നുണ്ട്. ചിലര്‍ രസത്തിനായി സാഹസിക കൃത്യങ്ങള്‍ ചെയ്യുമ്ബോള്‍ മറ്റു ചിലര്‍ ജീവിക്കാന്‍ വേണ്ടി നടത്തുന്ന പ്രവൃത്തികള്‍ സാഹസിക കൃത്യമായി മാറുകയാണ്. ഇപ്പോള്‍ തലയില്‍ ഭാണ്ഡവുമായി സൈക്കിള്‍...
സ്വിമ്മിംഗ് പൂൾ, ഹെലിപാഡ്.. എണ്ണിയാലൊടുങ്ങാത്ത സൗകര്യങ്ങളുമായി ഗിന്നസ് റെക്കോർഡിട്ട ലോകത്തിലെ ഏറ്റവും നീളം കൂടിയ കാർ: വീഡിയോ...
സിമ്മിങ് പൂള്, ഹെലിപ്പാഡ് തുടങ്ങിയ നിരവധി സൗകര്യങ്ങളുമായി ലോകത്തിലെ ഏറ്റവും നീളം കൂടിയ കാര്‍ നവീകരിച്ച് പുതിയ റെക്കോഡിട്ടു. 'ദി അമേരിക്കന്‍ ഡ്രീം' എന്ന് പേരിട്ട സൂപ്പര്‍ ലിമോ കാറാണ് നവീകരിച്ച് അതിന്റെ...
അതിരുകളില്ലാതെ പ്രണയിക്കുക! സോഷ്യൽ മീഡിയയിൽ വൈറലായി പുതിയ ലെസ്ബിയൻ ഫോട്ടോ ഷൂട്ട് വീഡിയോ
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും കാണാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ വ്യത്യസ്ത ആശയങ്ങൾ ഉൾക്കൊള്ളിച്ചുള്ള വെറൈറ്റി ഫോട്ടോഷൂട്ടുകൾ നമുക്ക് ധാരാളമായി കാണാൻ സാധിക്കും. ഓരോ ഫോട്ടോ...
‘ജപ്തി ചെയ്യൂലട്ടോ, ഞാൻ വേണ്ടത് ചെയ്യാം’: ഉറപ്പു നൽകി യൂസഫലി; നിറകണ്ണുകളോടെ ആമിന–വിഡിയോ.
കൊച്ചി: ഹെലികോപ്ടർ അപകടമുണ്ടായപ്പോൾ തന്നെ രക്ഷിച്ചവർക്ക് നേരിട്ടെത്തി നന്ദി പറയാൻ വന്ന ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലിയുടെ അടുത്ത് വീടിന്റെ ജപ്തിയുമായി ബന്ധപ്പെട്ട സങ്കടം പറയാനെത്തിയ ആമിനയ്ക്കും കൈത്താങ്ങ്. അപകടം നടന്ന...
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ താടിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളി യുവാവ്: ഇന്ത്യയുടെ താടിക്കാരൻ പ്രവീൺ പരമേശ്വർ അംഗീകാരം...
ന്യൂഡല്‍ഹി : താടി ഒരു അലങ്കാരല്ല, അഹങ്കാരമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു മലയാളി. ഡല്‍ഹിക്കടുത്ത് ഗുഡ്ഗാവില്‍ സൈബര്‍ സിറ്റി ഹബ്ബില്‍ ശനിയാഴ്ച നടന്ന നാഷണല്‍ ബിയേഡ് ചാമ്ബ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയത് മലയാളിതാരം പ്രവീണ്‍ പരമേശ്വര്‍.
ഇന്ത്യയിലെ...
പട്നയിലെ തെരുവുകളിലൂടെ തൻറെ ആദ്യ വാഹനമോടിച്ച് ലാലുപ്രസാദ് യാദവ്: ഓർമ്മകൾ അയവിറക്കി രാഷ്ട്രീയ ജനതാദൾ നേതാവ്; ...
വീണ്ടും വളയം പിടിച്ച് രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ് . കഴിഞ്ഞ ദിവസം പട്നയിലെ തെരുവുകളിലൂടെ തന്റെ തുറന്ന ജീപ്പിലാണ് ലാലു യാത്ര നടത്തിയത്. മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു...
ഇത് അത്ഭുതകരമായ അതി ജീവനത്തിൻറെ കഥ : ഗർഭിണിയായി അഞ്ചാം മാസം അമ്മ പ്രസവിച്ച കുട്ടി ഇന്ന് ഗിന്നസ്...
അലബാമ: 5 മാസം മാത്രം ഗര്‍ഭിണിയായിരിക്കെയാണ് യുഎസിലെ അലബാമയില്‍ മിഷേല്‍ ബട്ട്ലര്‍ എന്ന യുവതി കര്‍ട്ടിസ് മീന്‍സ്, കാസ്യ മീന്‍സ് എന്നീ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. 21 ആഴ്ചയും ഒരു ദിവസവും മാത്രമായിരുന്നു...
കേരവാൻ – കേരള സർക്കാർ പുറത്തിറക്കുന്ന കാരവാൻ വിശേഷങ്ങൾ: ചിത്രങ്ങളും വീഡിയോയും വാർത്തയോടൊപ്പം.
നാടുകള്‍ തോറും സുഖകരമായി യാത്ര ചെയ്യുക, ഹോട്ടല്‍ മുറികള്‍ തേടിയുള്ള അലച്ചിലൊഴിവാക്കി ഇഷ്ടമുള്ളയിടത്ത് വാഹനം നിര്‍ത്തി താമസിക്കുക, വാഹനത്തില്‍ തന്നെ ഇഷ്ടമുള്ള ഭക്ഷണം തയാറാക്കി കഴിക്കുക ആഗ്രഹങ്ങളുടെ നീണ്ടനിരകളില് പലതും സാധ്യമാക്കാന്‍ തീരുമാനങ്ങളെടുക്കുന്ന...
ബിജെപിയെ വിറപ്പിച്ച ചുണക്കുട്ടി; കോൺഗ്രസും, ബിജെപിയും ഒരുപോലെ ഭയപ്പെടേണ്ട പ്രതിഭാസം : പ്രശാന്ത് കിഷോർ എന്ന രാഷ്ട്രീയ...
ആരാണ് പ്രശാന്ത് കിഷോർ? എന്തുകൊണ്ട് രാഷ്ട്രീയ നേതാക്കൾ അദ്ദേഹത്തെ ആശ്രയിക്കുന്നു? പ്രത്യയശാസ്ത്ര ഭേദമില്ലാതെ രാഷ്ട്രീയപ്പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് വിജയങ്ങൾ നേടിക്കൊടുക്കുന്ന 44 കാരനായ, ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ താരോദയം പ്രശാന്ത് കിഷോർ. കേരള സ്പീക്ക്സ്...
ലഹരിമരുന്നു രാജാവ് പാബ്ലോ എസ്കോബാർ പോറ്റി വളർത്തിയ അരുമ മൃഗങ്ങളെ വന്ധീകരിക്കുവാൻ തീരുമാനമെടുത്ത് കൊളംബിയൻ...
ഏറെ നാള് നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കൊളംബിയ ആ തീരുമാനമെടുത്തു. രാജ്യത്തിന്റെ പരിസ്ഥിതി ഘടനയ്ക്ക് ഭീഷണിയായ ഹിപ്പൊപ്പൊട്ടാമസുകളുടെ പ്രജനനം നിയന്ത്രിക്കാനായി ഇവയെ വന്ധ്യംകരിക്കാന്‍. മണ്മറഞ്ഞ ഡ്രഗ് ഡോണ്‍ പാബ്ലോ എസ്കോബാര്‍ വളര്‍ത്തിയിരുന്ന ഹിപ്പൊപ്പൊട്ടാമസുകളുടെ പിന്മുറക്കാരാണ്...
സെലിബ്രിറ്റികൾ കൊതിച്ച ബ്രഹ്മാണ്ട വസതി; 2019ൽ വിൽപ്പന നടന്നെങ്കിലും പുതിയ ഉടമ ആരെന്ന് വെളിപ്പെടുന്നത് ഇപ്പോൾ: ...
നിരവധി കോടീശ്വരന്മാർ നോട്ടമിട്ടിരുന്ന ഒരു വീട് വിറ്റുപോയി. പക്ഷേ ഉടമ ഇത്രയും കാലം അജ്ഞാതനായിരുന്നു. ഒടുവിൽ ഉടമയുടെ വ്യക്തിത്വം പുറത്തറിഞ്ഞപ്പോൾ പലരും ത്രില്ലടിച്ചുപോയി. ഒരു വമ്പൻ സെലിബ്രിറ്റിതന്നെയാണ് ആ ബ്രഹ്മാണ്ഡ വീട് സ്വന്തമാക്കിയത്....
ജിഹാദ് എന്ന പദവും വിവാദമുയർത്തിയ പ്രസംഗവും മാറ്റിവെച്ച് കേരളം ചർച്ച ചെയ്യേണ്ടത് തീവ്രവാദം എന്ന തിന്മയെ...
വിവാദങ്ങൾക്കിടയിൽ കേരളം ചർച്ച ചെയ്യാത്ത പോകുന്ന ഒരു വിഷയമുണ്ട്. ഈ നാട്ടിൽ തീവ്രവാദ ശക്തികൾ കൃത്യമായ വേരോട്ടം ഉണ്ടാക്കിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പലപ്പോഴും മതങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക്...
ഓർമ്മയുണ്ടോ ഈ മുഖം? ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സുരേഷ് ഗോപി വയറിൽ തൊട്ട് ആശീർവദിച്ച...
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വീഡിയോ ഉണ്ട്. തൃശൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായ സുരേഷ് ഗോപി തൻറെ വാഹനത്തിലിരുന്ന് പര്യടനത്തിനിടയിൽ ഗർഭിണിയായ ഒരു യുവതിയുടെ...
കാമസൂത്രം പിറന്ന നാട്ടിൽ ലൈംഗികത അശ്ലീലം ആകുന്നതെങ്ങനെ: ഇന്ത്യൻ സമൂഹത്തിലെ ലൈംഗിക ബോധത്തെ വെല്ലുവിളിച്ച്...
ലൈംഗികാനുഭൂതിയുടെ പുതിയ തലങ്ങളിലെക്ക് മനുഷ്യനെ കൈപിടിച്ചുയര്‍ത്തിയ കാമസൂത്ര ജനിച്ച നാട്ടില്‍ പക്ഷെ ലൈംഗികബന്ധം അഥവാ സെക്സ് എന്ന പദം അശ്ലീലമോ ? അതെ എന്നാണ് ഡെല്‍ഹിയില്‍ നിന്നുള്ള പ്രമുഖ സെക്സ് തെറാപിസ്റ്റ് പല്ലവി...
“കോട്ടിട്ടവനും നിയമപാലകർക്കും എന്തും ആകാമോ?”: പോലീസ് പരിശോധനയ്ക്കിടയിലും മാസ്ക് ഇടാത്ത വിഐപി യോട് കുശലം പറഞ്ഞു നിൽക്കുന്ന...
തിരുവനന്തപുരം: മാസ്കിടാതെ കോട്ടും സ്യൂട്ടും ധരിച്ച് കാറില്‍ വന്നിറങ്ങിയ വി ഐ പിക്ക് പിഴയീടാക്കാത്തതിനെ ചോദ്യം ചെയ്യുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു. യുവാവിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായുള്ള...
കൗമാരക്കാരായ ആണ്മക്കളും ഒത്തിരുന്ന് അശ്ലീലചിത്രങ്ങൾ കാണും; അത് ചെയ്യുന്നത് അവരെ ബോധവൽക്കരക്കാൻ : പ്രശസ്ത ഇൻഡോനേഷ്യൻ പോപ്പ്...
പല തുറന്നുപറച്ചിലുകളും വിവാദമാകാറുണ്ട്. അത്തരത്തില്‍ ലൈംഗികതയെക്കുറിച്ചുള്ള ഒരമ്മയുടെ തുറന്നുപറച്ചില്‍ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വിമര്‍ശനങ്ങളേറ്റു വാങ്ങുകയാണ്. ഇന്‍ഡോനേഷ്യയിലെ ജനപ്രിയ പോപ്പ് താരമായ യുനി ഷറയുടെ വെളിപ്പെടുത്തലാണ് വിവാദമായിരിക്കുന്നത്.
മക്കള്‍ക്കൊപ്പമിരുന്ന അശ്ലീല വീഡിയോ കാണുമെന്നായിരുന്നു നാല്‍പത്തിയൊന്‍പതുകാരിയായ യുനി...