റാപ്പർ വേടന്റെ വിവാഹം ഇന്ന് തൃശ്ശൂരിൽ; വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം

റാപ്പര്‍ വേടന്റെ വിവാഹം ഇന്ന് തൃശൂരില്‍ നടക്കും. മഞ്ചേരി സ്വദേശിയും എഴുത്തുകാരിയുമായ നവമി ലതയാണ് വധു.തൃശ്ശൂര്‍ ഓഫീസില്‍ ആണ് വിവാഹത്തിനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. ദീര്‍ഘകാലമായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. സബ് രജിസ്റ്റര്‍ ഓഫീസില്‍...

ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം; ബസ് ഇടിച്ചു കയറ്റി യാത്രക്കാരെ സുരക്ഷിതരാക്കിയതിന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവർ മരണമടഞ്ഞു: ...

കെഎസ്‌ആര്‍ടിസി ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്നതോടെ വാഹനമിടിപ്പിച്ച്‌ നിര്‍ത്തി യാത്രക്കാരെ സുരക്ഷിതമാക്കി കെഎസ്‌ആര്‍ടിസി ഡ്രൈവര്‍.യാത്രക്കാരില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍ മാവേലിക്കര ഡിപ്പോയിലെ ഡ്രൈവര്‍ സി പ്രദീപിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം...

വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുത്: ആവശ്യവുമായി സിപിഎം നേതൃത്വത്തെ സമീപിച്ച് ഭര്‍ത്താവ് ജോര്‍ജ് ജോസഫ്: റിപ്പോര്‍ട്ടുകൾ ഇങ്ങനെ

ആരോഗ്യമന്ത്രി വീണാ ജോർജിനെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ് സിപിഎം നേതൃത്വത്തെ സമീപിച്ചു. വ്യക്തിപരമായ കാരണങ്ങളും കുടുംബപരമായ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പാർട്ടി നേതാക്കളെ വിവരം അറിയിച്ചിരിക്കുന്നത്....

പ്രഖ്യാപനം വന്നാലുടൻ മഹാറാലിയോടെ പ്രചരണം തുടങ്ങും; ഇ ശ്രീധരനെ വീട്ടിലെത്തി സന്ദർശിച്ചു: ...

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനമായിട്ടില്ലെങ്കിലും പാലക്കാട് മണ്ഡലത്തില്‍ പ്രവർത്തനം സജീവമാക്കി ശോഭ സുരേന്ദ്രൻ.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 'മെട്രോ മാൻ' ഇ ശ്രീധരന്‍റെ പൊന്നാനിയിലെ വീട്ടിലെത്തി സന്ദർശിച്ച ശോഭ, അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയ...

‘മറിയ ഉമ്മൻ മത്സരിക്കില്ല, സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ച ചെയ്തിട്ടില്ല, ചാണ്ടി ഉമ്മൻ ; വിശദാംശങ്ങൾ വായിക്കാം

നിയമസഭ തെരഞ്ഞെടുപ്പില്‍ സഹോദരി മറിയ ഉമ്മൻ മത്സരിക്കാനുള്ള സാധ്യത തള്ളി ചാണ്ടി ഉമ്മൻ. മക്കളുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് ഉമ്മൻചാണ്ടി അതിര് വരച്ചിട്ടുണ്ടെന്നും അത് പാലിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കുടുംബത്തില്‍ നിന്ന് രണ്ട് പേർ...

വെള്ളാപ്പള്ളി നടേശനും, തുഷാറിനും കനത്ത തിരിച്ചടി; എസ്എൻഡിപി ഭാരവാഹിത്വത്തിൽ നിന്നും നീക്കി ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം

വെള്ളാപ്പള്ളി നടേശനെ എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ഹൈക്കോടതിയുടേതാണ് തീരുമാനം.എം.കെ സാനുവിന്‍റെ ഹരജിയിലാണ് നടപടി. ജസ്റ്റിസ് ടി.ആര്‍ രവിയുടെ ബഞ്ചാണ് ഉത്തരവിട്ടത്. വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്‍റ്...

യുവാക്കളെ പുറത്താക്കി സിപിഎം ; മരുമകൻ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ സ്പീക്കര്‍ ഔട്ട് ; വിശദാംശങ്ങൾ വായിക്കാം

സിപിഎം സ്ഥാനാർഥി പട്ടികയില്‍ യുവാക്കള്‍ കളം പിടിക്കുമെന്നു കരുതിയടത്ത് പട്ടിക പുറത്തുവന്നപ്പോള്‍ ഇടം പിടിച്ചത് തല നരച്ചതും നരയ്ക്കാൻ തുടങ്ങിയതുമായ കാരണവൻമാർ.2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥിപ്പട്ടിക പുറത്തുവരുമ്പോള്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന മുൻനിര...

കണ്ണൂരില്‍ ട്വിസ്റ്റ്; കെ സുധാകരൻ തന്നെ മത്സരിക്കും ; അടിയറവ് പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം;വിശദാംശങ്ങൾ...

കെ സുധാകരനോട് അടിയറവ് പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം. കണ്ണൂർ മണ്ഡലത്തില്‍ കെ സുധാകരൻ തന്നെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും.കെ സുധാകരൻ പാർട്ടി വിടും എന്ന സാഹചര്യം ഉയർന്നതോടെ സമ്മർദ്ദത്തിലായ ഹൈക്കമാൻഡ് ഒടുവില്‍ അദ്ദേഹത്തിന്...

പയ്യന്നൂരില്‍ വിമത സ്ഥാനാര്‍ഥിയുടെ ഓഫീസ് പൊളിച്ചു; സിപിഎം ഭീഷണി ആരോപിച്ച് വി. കുഞ്ഞികൃഷ്ണന്‍ ; വിശദാംശങ്ങൾ വായിക്കാം

പയ്യന്നൂരില്‍ മുൻ സിപിഎം നേതാവും വിമത സ്ഥാനാർത്ഥിയുമായ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു.സിപിഎമ്മിന്റെ ഭീഷണിയെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് സ്ഥാപിച്ചിരുന്ന സ്ഥലം ഉടമ നിവൃത്തിയില്ലാതെ പൊളിച്ചു നീക്കാൻ ആവശ്യപ്പെടുകയായിരുന്നു....

വ‍ര്‍ക്കലയില്‍ വിദേശ വനിതയുടെ റൂമില്‍ കയറി അതിക്രമം;കോയമ്പത്തൂർ സ്വദേശിയായ എഞ്ചിനീയര്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം

വർക്കലയില്‍ വിദേശ വനിതയെ ഉപദ്രവിച്ച കോയമ്പത്തൂർ സ്വദേശിയെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.കോയമ്പത്തൂർ അവിനാശി റോഡില്‍ ഇമ്മാനുവല്‍ ചർച്ചിന് സമീപം താമസിക്കുന്ന ആൻഡ്രു (27) എന്ന ഇലക്‌ട്രിക്കല്‍ എഞ്ചിനീയറാണ് പിടിയിലായത്. പാപനാശം നോർത്ത് ക്ലിഫിലെ...

ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം നേരിടുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് ;പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ...

നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി പി.സി.ജോര്‍ജ് അവകാശപ്പെട്ടു. മണ്ഡലം നിലനിര്‍ത്താന്‍ ഭരണകക്ഷിയായ എല്‍.ഡി.എഫ് ശ്രമിക്കുമ്ബോള്‍, കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പോയ കോണ്‍ഗ്രസ് നേതൃത്വം...

സ്ത്രീകളാണ് സംസ്ഥാനത്തിന്റെ ഭാവി,’കേരളത്തിന് വനിതാ മുഖ്യമന്ത്രി; രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാന രാഷ്ട്രീയത്തില്‍, പുതിയൊരു ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.കോട്ടയത്തെ യു.ഡി.എഫ് പ്രചാരണത്തിനായി പുതുപ്പള്ളിയിലെത്തിയ രാഹുല്‍, കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി എന്നത് തന്റെ സ്വപ്നമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു. വെറുമൊരു...

കെ.എസ്.ആര്‍.ടി.സിയില്‍ പത്ത് വർഷത്തിനിടെ ഒരാള്‍ക്ക് പോലും പി.എസ്.സി വഴി നിയമനം ലഭിച്ചിട്ടില്ല, വിശദാംശങ്ങൾ വായിക്കാം

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനില്‍ (KSRTC) കഴിഞ്ഞ ഒരു ദശകമായി പി.എസ്.സി നിയമനങ്ങള്‍ പൂർണ്ണമായും നിലച്ചതായി വിവരാവകാശ രേഖ.2016 മെയ് മുതല്‍ 2026 ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരം പത്ത് വർഷത്തിനിടെ...

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിതരണത്തില്‍ പൊലീസ് കേസെടുത്തു; വിശദാംശങ്ങൾ വായിക്കാം

വാടാനപ്പള്ളിയിലെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുന്നതിനായി ഭക്ഷ്യകിറ്റ് തയാറാക്കിയെന്ന വിവാദത്തില്‍ കേസെടുത്തു.ചാമ്പ്യന്‍സ് ട്രേഡേഴ്‌സ് ഉടമ പ്രവീണ്‍ ജിത്തിനെ പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കിറ്റ് ഓര്‍ഡര്‍ ചെയ്ത ആളെയും പ്രതി ചേര്‍ത്തു. കിറ്റില്‍...

പോളിങ് ദിനത്തില്‍ വടക്കന്‍ കേരളത്തില്‍ വ്യാപക അക്രമം,പരിക്കേറ്റ നിരവധി ഏജന്റുമാര്‍ വിവിധ ആശുപത്രികളില്‍, വിശദാംശങ്ങൾ വായിക്കാം

പോളിങ് ദിനത്തില്‍ വടക്കന്‍ കേരളത്തില്‍ വ്യാപക അക്രമം. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.വടക്കന്‍ കേരളത്തിലെ ധര്‍മ്മടം, മട്ടന്നൂര്‍, തലശ്ശേരി, പയ്യന്നൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് ബൂത്ത്...

കെ മുരളീധരന്റെ ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് 5,001 രൂപ സമ്മാനം പ്രഖ്യാപിച്ച്‌ തെന്നല ബാലകൃഷ്‌ണപിള്ള ഫൗണ്ടേഷൻ; വിശദാംശങ്ങൾ വായിക്കാം

നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഫലത്തിനായി കാത്തിരിക്കുകയാണ് ഏവരും. ഇപ്പോഴിതാ വട്ടിയൂർക്കാവ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് 5,001 രൂപ സമ്മാനം പ്രഖ്യാപിച്ച്‌ തെന്നല ബാലകൃഷ്‌ണപിള്ള ഫൗണ്ടേഷൻ.ഫൗണ്ടേഷൻ ചെയർമാൻ...

വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍,സംസ്ഥാനത്ത് ലോഡ് ഷെജിംഗു പവര്‍കട്ടും വേണ്ടി വന്നേക്കും; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡില്‍.ഇന്നലത്തെ മൊത്തം വൈദ്യുത ഉപയോഗം 116.11 ദശലക്ഷം യൂണിറ്റായിരുന്നു.വൈകുന്നേരത്തെ ആവശ്യകതയും റെക്കോർഡില്‍ എത്തി.ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6013 മെഗാവാട്ട് ആയിരുന്നു.ഈ നില തു്ടര്‍ന്നാല്‍ ലോഡ് ഷെജിംഗു...

ഗുരുവായൂർ ക്ഷേത്ര സന്ദർശനം നടത്തി മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരൺ; ദൃശ്യങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറെ തടഞ്ഞു എന്ന്...

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൻ വിവേക് കിരണ്‍ കുടുംബസമേതം ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനം നടത്തി.തിങ്കളാഴ്ച വൈകുന്നേരമായിരുന്നു വിവേകും ഭാര്യയും ബന്ധുക്കളും ക്ഷേത്രത്തിലെത്തിയത്. തികച്ചും സ്വകാര്യമായ സന്ദർശനമായതിനാല്‍ ഔദ്യോഗിക അറിയിപ്പുകള്‍ ഉണ്ടായിരുന്നില്ല. ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ...

ഇസ്ലാമിലേക്ക് മതം മാറാൻ 100 കോടി ഓഫർ ലഭിച്ച പ്രശസ്ത മലയാള നടി ആര്? സംവിധായകർ വിജി തമ്പിയും...

മലയാളത്തിലെ ഒരു പ്രശസ്ത നടിക്ക് ഇസ്ലാമിലേക്ക് മതം മാറിയാല്‍ 100 കോടി രൂപ നല്‍കാമെന്ന് ഓഫര്‍ ഉണ്ടായിരുന്നുവെന്ന് സംവിധായകനും വിഎച്ച്‌പി നേതാവുമായ വിജി തമ്പി ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ആരോപിച്ചിരുന്നു.കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന...

കേരളത്തില്‍ ഭരണത്തുടര്‍ച്ചയിലേക്ക് എല്‍ഡിഎഫ്? കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചന ; വിശദാംശങ്ങൾ വായിക്കാം

സി.പി.എം. നേതൃത്വത്തിലുള്ള ഇടതുമുന്നണി കേരളത്തില്‍ ഭരണത്തുടര്‍ച്ച നേടുമെന്നു കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍.സംസ്ഥാന പോലീസ് ഇന്റലിജന്‍സ് നല്‍കിയ കണക്കുപ്രകാരം എല്‍.ഡി.എഫ്. കഷ്ടിച്ച്‌ ഭരണത്തുടര്‍ച്ച നേടുമെന്നാണു സൂചന. സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം ഇടതുമുന്നണിക്ക് 73 സീറ്റ്...