പ്രസവശേഷം നീക്കം ചെയ്യുന്ന മറുപിള്ള വിദേശത്തേക്ക് കടത്തൽ; അന്താരാഷ്ട്ര റാക്കറ്റ് പാക്കിസ്ഥാനിൽ പിടിയിൽ, വിശദാംശങ്ങൾ വായിക്കാം

പ്രസവത്തിന് ശേഷം ആശുപത്രികളില്‍ നിന്ന് നീക്കം ചെയ്യുന്ന മറുപിള്ള വാങ്ങി ഉണക്കി വിദേശത്തേക്ക് കടത്തുന്ന അന്താരാഷ്ട്ര മാഫിയാ സംഘത്തെ പാക്കിസ്താന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പിടികൂടി.പ്രായം കുറയ്ക്കാനും യൗവനം നിലനിര്‍ത്താനുമുള്ള 'ആന്റി-ഏജിംഗ്' കുത്തിവെപ്പു...

പ്രവാസിക്ക് പോയത് 45 ലക്ഷം; പാതിവില തട്ടിപ്പിന് പിന്നാലെ കേരളത്തിൽ നിന്നും പുറത്തുവരുന്നത് ഡെഡ് മണി തട്ടിപ്പിനെ...

അനന്തരാവകാശികള്‍ ഇല്ലാതെ മരിച്ചവരുടെ സ്വത്തും നിക്ഷേപവും കിട്ടുമെന്ന് വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് പുതിയ തട്ടിപ്പ്.തൃശൂരില്‍ 'ഡെഡ് മണി' തട്ടിപ്പില്‍ കുടുങ്ങിയ നിക്ഷേപകരുടെ പരാതിയില്‍ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. തൃശൂർ പെരിഞ്ഞനം സ്വദേശി ഹരി...

താനെന്തോ ബോധ്യപ്പെടുത്തി? കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ അധ്യാപകന്റെ വാഹനം തടഞ്ഞുനിർത്തി എസ്എഫ്ഐ നേതാവിന്റെ ഭീഷണി: വീഡിയോ ദൃശ്യങ്ങൾ...

കോളേജ് യൂണിയന്‍ തരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അധ്യാപകന്റെ വാഹനം തടഞ്ഞു നിര്‍ത്തി എസ്‌എഫ്‌ഐ നേതാവ് ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്. പത്തനംതിട്ട കോഴഞ്ചേരി സെന്റ് തോമസ് കോളേജ് എക്കണോമിക്സ് വിഭാഗം അധ്യാപകന്‍ ഷാജു വി. ജോണിനെയാണ്...

സ്വകാര്യ ഫോട്ടോകളോ, വീഡിയോ ദൃശ്യങ്ങളോ ഇന്റർനെറ്റിൽ ചേർന്നാൽ പരിഭ്രമിക്കുകയല്ല പരിഹാരം; നീക്കം ചെയ്യാൻ ഉടനടി ചെയ്യേണ്ടത്...

സ്ത്രീകളുടെയും കൗമാരക്കാരുടെയും ഫോട്ടോകളോ വീഡിയോകളോ അവരുടെ സമ്മതമില്ലാതെ ഇന്‍റർനെറ്റില്‍ പകര്‍ത്തുന്ന സംഭവങ്ങള്‍ അടുത്തിടെ വർധിച്ചുവരികയാണ്. ഇതുസംബന്ധിച്ച്‌ പരാതികള്‍ അടുത്തിടെ മദ്രാസ് ഹൈക്കോടതിയും ഡല്‍ഹി ഹൈക്കോടതിയും കേട്ടു. ഇത് കടുത്ത മാനസിക വേദന ഉണ്ടാക്കുന്നതാണെന്ന്...

പെൺവേട്ടക്കാരൻ വേടന് പുരസ്കാരം; സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വിവാദം

മീ ടൂ ആരോപണം, തുടര്‍ച്ചയായി ലൈംഗികാതിക്രമ പരാതികള്‍, കഞ്ചാവ് ഉപയോഗം, ഇത്രയും സ്വഭാവ ദൂഷ്യമുള്ളയാളെയാണോ അവാര്‍ഡിനു പരിഗണിക്കേണ്ടെത് എന്ന ചോദ്യമാണ് സജീവമാകുന്നത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരമാണു വേടന്‍...

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ എക്സൈസിന്റെ മിന്നൽ പരിശോധന; കഞ്ചാവ് കണ്ടെടുത്തു: വിശദാംശങ്ങൾ വായിക്കാം

യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ എക്‌സൈസ് റെയ്ഡില്‍ കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടർ ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തുന്നത്.ഹോസ്റ്റലിലെ ഓരോ മുറികളിലും കയറിയാണ് എക്‌സൈസിന്റെ മിന്നല്‍ പരിശോധന. ചെറിയ അളവില്‍ കഞ്ചാവ് കണ്ടെത്തിയെന്ന വിവരം പുറത്തുവരുന്നുണ്ട്....

ട്രോളി ബാഗിൽ ദുരൂഹതയില്ലെന്ന് പോലീസ് നിഗമനം: സിപിഎം പരാതിയിൽ കേസെടുക്കില്ല; ഉന്നതതല സമ്മർദ്ദം ഉണ്ടായാൽ നിയമപദേശം തേടി മാത്രം...

യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിന്റെ നേതൃത്വത്തില്‍ പാലക്കാട്ടെ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടു വന്നെന്ന സിപിഎം നേതാക്കളുടെ പരാതിയില്‍ ഇതുവരെ പൊലീസ് കേസെടുത്തില്ല. ട്രോളി ബാഗില്‍ ദുരൂഹതയില്ലെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കള്ളപ്പണമായിരുന്നില്ലെങ്കില്‍ ഇത്ര...