
അനന്തരാവകാശികള്‍ ഇല്ലാതെ മരിച്ചവരുടെ സ്വത്തും നിക്ഷേപവും കിട്ടുമെന്ന് വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് പുതിയ തട്ടിപ്പ്.തൃശൂരില്‍ ‘ഡെഡ് മണി’ തട്ടിപ്പില്‍ കുടുങ്ങിയ നിക്ഷേപകരുടെ പരാതിയില്‍ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു.
തൃശൂർ പെരിഞ്ഞനം സ്വദേശി ഹരി സ്വാമി, സഹോദരി ജിഷ, മാപ്രാണം സ്വദേശി പ്രസീത എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാടായിക്കോണം സ്വദേശി മനോജിന്റെ പരാതിയിലാണ് കേസെടുത്തത്.5000 രൂപ മുടക്കിയാല്‍ ഒരുകോടി രൂപവരെ കിട്ടുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group