അഞ്ചുവർഷം കാലാവധി മാനദണ്ഡം കർശനമാക്കി ബിജെപി: കേരളത്തിൽ ബഹുഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരും പദവി ഒഴിയേണ്ടി വരും; ...
അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ ജില്ലാ അധ്യക്ഷന്മാരെ വെട്ടി ബിജെപി കേന്ദ്ര നേതൃത്വം. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് നേരത്തെ ഇളവ് അനുവദിച്ചിരുന്നു.ഇളവിന്റെ അടിസ്ഥാനത്തില്‍ മത്സരിച്ച അധ്യക്ഷന്മാരെ കോര്‍കമ്മിറ്റിയില്‍ ഒഴിവാക്കുകയായിരുന്നു.
കോഴിക്കോട്- വി കെ സജീവന്‍,...







