കൺപോളയിൽ 28 തുന്നിക്കെട്ടലുകൾ: തൊടുപുഴയിൽ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാവിന് കാഴ്ച നഷ്ടമായി.

കൊച്ചി: പ്രതിഷേധ മാര്‍ച്ചിനിടെയുണ്ടായ ലാത്തിചാര്‍ജില്‍ പരുക്കേറ്റ യൂത്ത് കോണ്‍​ഗ്രസ് നേതാവിന്റെ ഇടതു കണ്ണിന്റെ കാഴ്ച്ച നഷ്ടമായി. കഴിഞ്ഞ ചൊവ്വാഴ്ച്ച തൊടുപുഴയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി...

“കുടിശ്ശികയും ഇല്ല, പ്രശ്നപരിഹാരവും ഇല്ല”: മാർച്ച് നാലിന് സൂചന പണിമുടക്ക്; തുടർന്നും പരിഹാരമില്ലെങ്കിൽ എല്ലാ പണികളും അനിശ്ചിത കാലത്തേക്ക്...

നിര്‍മാണമേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഗവ. കരാറുകാര്‍ സമരത്തിലേക്ക്. മാര്‍ച്ച്‌ നാലിനു പണികള്‍ നിര്‍ത്തിവച്ചു സൂചനാ പണിമുടക്ക് നടത്തുമെന്ന് ഓള്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍...

പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; സംഭവം കോഴിക്കോട്ട്

പ്ലസ് ടു വിദ്യാർഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുവ്വക്കാട് ശിവക്ഷേത്രത്തിനു സമീപം (വിപി മുക്ക്) പുത്തൻപുരയില്‍ താഴെ കുനിയില്‍ ദാസന്റെ മകള്‍ ദിനയ ദാസ് ആണ് മരിച്ചത്. കല്ലാച്ചി ഗവ....

പെട്രോൾ ഡീസൽ വില വർധനവിനെതിരെ എങ്ങനെ പ്രതിഷേധിക്കാം: ന്യൂ ഫ്യുവലിംഗ് ക്യാംപെയിൻ എന്ന ആശയം നിങ്ങളുമായി...

കോവിഡ് മഹാമാരി ഏൽപ്പിച്ച സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞു നിൽക്കുന്ന ജനങ്ങൾക്കു മുകളിൽ വലിയ ആഘാതമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളും എണ്ണക്കമ്പനികളും ഇന്ധന വിലവർദ്ധനവ് അടിച്ചേൽപ്പിക്കുകയാണ്. ഇന്ധന വിലയിൽ വലിയ രീതിയിലുള്ള നികുതിഭാരം ജനങ്ങൾക്കുമേൽ ചുമത്തപ്പെട്ടുന്നു....

മോന്‍സണ്‍ മാവുങ്കലിന്റെ അടുത്ത് ആരെല്ലാമാണ് ചികിത്സക്ക് പോയതെന്ന് പൊതുജനത്തിനറിയാം : മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം : മോന്‍സണ്‍ മാവുങ്കലിന്റെ അടുത്ത് ആരെല്ലാമാണ് ചികിത്സക്ക് പോയതെന്ന് പൊതുജനത്തിനറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പൊലീസ് ഉദ്യോഗസ്ഥര്‍ മോന്‍സന്റെ വീട്ടില്‍ പോയത് സുഖചികിത്സയ്ക്കല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിപക്ഷം...

മുൻ ഭാര്യയുടെ ഹോട്ടൽ ഉദ്ഘാടനത്തിന് ഹൃതിക്റോഷൻ എത്തിയത് കാമുകിക്കൊപ്പം; ഹൃതിക്കും, കാമുകിയും, മുൻ ഭാര്യയും...

ഹൃത്വിക് റോഷനും ബോളിവുഡ് താരം സബ ആസാദും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ മുന്‍ഭാര്യ സുസന്നെ ഖാന്റെ പുതിയ ഹോട്ടല്‍ ഉദ്ഘാടത്തിന് കാമുകിക്കൊപ്പം എത്തി ഹൃത്വികിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഗോവയില്‍ തുടങ്ങിയ...

12 ഭാഷകളിലും ലഭ്യമാകുന്ന ഇന്ത്യയുടെ പ്രാദേശിക ആപ്പ് സ്റ്റോർ അവതരിപ്പിക്കാൻ പേ ടിഎം; ഗൂഗിൾ പ്ലേ സ്റ്റോറിന് വെല്ലുവിളി...

നിങ്ങള്‍ ഒരു ആൻഡ്രോയിഡ് സ്മാർട്ട്ഫോണ്‍ ഉപയോക്താവാണെങ്കില്‍, ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാൻ ഗൂഗിള്‍ പ്ലേ സ്റ്റോർ ഉപയോഗിക്കുന്നത് സ്വാഭാവികമാണ്. എന്നാലിപ്പോള്‍ ആപ്പിളിൻ്റെയും ഗൂഗിളിൻ്റെയും കുത്തകയെ വെല്ലുവിളിക്കാൻ ഡിജിറ്റല്‍ പേയ്‌മെൻ്റ് കമ്ബനിയായ ഫോണ്‍പേ ഫെബ്രുവരി 21-ന്...

മരുമകളുടെ മർദ്ദനമേറ്റ് അമ്മായിയമ്മ മരിച്ചു; ആലുവ സ്വദേശിനി റൂബി മരണമടഞ്ഞത് അബുദബിയിൽ വെച്ച്; മരുമകൾ...

അബുദാബി: കുടുംബവഴക്കിനിടെ മരുമകളുടെ മര്‍ദനമേറ്റ് മലയാളി വയോധിക മരിച്ചു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് (63) മരിച്ചത്. അബുദാബി ഗയാത്തിയിലാണ് സംഭവം. വീട്ടില്‍ മകന്റെ ഭാര്യയുമായുണ്ടായ തര്‍ക്കത്തിനിടെയുണ്ടായ കൈയ്യേറ്റമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്....

പാലായിൽ ശരവണ ഭവൻ ഹോട്ടൽ തീ കത്തി നശിച്ച സംഭവത്തിൽ ദുരൂഹത? മൂന്നുവർഷം മുൻപ് ഇതേ ഉടമ മറ്റൊരു...

കോട്ടയം പാലായില്‍ ഹോട്ടല്‍ കത്തി നശിച്ചു. ശരവണ എന്ന പേരില്‍ നഗരസഭ മാര്‍ക്കറ്റ് കോംപ്ലക്സില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലാണ് അഗ്നിക്ക് ഇരയായത്. ഇന്ന് രാവിലെ പത്തിനായിരുന്നു അപകടം നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അടുക്കളയില്‍നിന്നുമാണ്...

അഫ്ഗാന്‍ വിഷയം : കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

ന്യൂഡല്‍ഹി : അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വിദേശകാര്യമന്ത്രാലയം പാര്‍ലമെന്റിലെ കക്ഷി നേതാക്കളുടെ യോഗം വിളിച്ചത്. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യം, അഫ്ഗാന്‍...

വനം വകുപ്പിന്റെ വാഹനം തകർത്തു; മേഘമലയിൽ നിരോധനാജ്ഞയും വിനോദ സഞ്ചാരികൾക്ക് നിയന്ത്രണവും: തമിഴ്നാടിന് തലവേദനയായി അരിക്കൊമ്പൻ.

ജനവാസ മേഖലയില്‍ സ്ഥിരമായിറങ്ങി ശല്യമുണ്ടാക്കിയതിനെത്തുടര്‍ന്ന് ചിന്നക്കനാലില്‍നിന്ന് നാടുകടത്തിയ അരിക്കൊമ്ബനെക്കൊണ്ട് തമിഴ്നാടും പൊറുതിമുട്ടുന്നു. പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടശേഷം നടന്ന് മേഘമലയിലെത്തിയ അരിക്കൊമ്ബന്‍ അവിടെ കൃഷി ഉള്‍പ്പെടെ നശിപ്പിച്ചു. വനം വകുപ്പിന്റെ വാഹനവും തകര്‍ത്തു....

ആര്യന്‍ ഖാന്റേയും കൂട്ടു പ്രതികളുടെയും ജാമ്യാപേക്ഷ ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും.

മുംബൈ: ആഢംബര കപ്പലിലെ ലഹരി കേസില്‍ ആര്യന്‍ ഖാന്റേയും കൂട്ടു പ്രതികളുടെയും ജാമ്യാപേക്ഷ ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. എന്‍ഡിപിഎസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം...

സവര്‍ക്കറെ ഭീരുവെന്ന് വിശേഷിപ്പിച്ചു; നാച്ചുറല്‍സ് സലൂണിനെതിരെ ബഹിഷ്കരണ ആഹ്വാനവുമായി തീവ്ര ഹിന്ദുത്വ വാദികള്‍: വിശദാംശങ്ങൾ വായിക്കാം.

നാച്ചുറല്‍സ് സലൂണിന്റെ സി.ഇ.ഒയും സഹസ്ഥാപകനുമായ സി.കെ. കുമാരവേല്‍ ഹിന്ദു മഹാസഭ നേതാവ് വി.ഡി. സവർക്കറെ ഭീരുവെന്ന് വിശേഷിപ്പിച്ചതിനെതിരെ തീവ്ര ഹിന്ദുത്വ വാദികള്‍. നാച്ചുറല്‍സിന്റെ സ്ഥാപനങ്ങള്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തുവന്നിരിക്കുകയാണ് ഇവർ....

കേരളത്തില്‍ നിന്ന് ഐഎസിലേക്ക് 32,000 പേര്‍ പോയോ ? കേരള സ്‌റ്റോറി ടീസര്‍ വിവാദത്തിലേക്ക്; ടീസര്‍ കാണാം.

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത 'ദ കേരള സ്‌റ്റോറി' എന്ന സിനിമയുടെ ടീസര്‍ വിവാദമാകുന്നു. കേരളത്തില്‍ നിന്ന് 32,000 പെണ്‍കുട്ടികള്‍ ഐഎസിലേക്ക് മതം മാറ്റപ്പെട്ടിട്ടുണ്ടെന്നാണ് ടീസറില്‍ പറയുന്നത്. 'ഒരു സാധാരണ പെണ്‍കുട്ടിയെ അപകടകാരിയായ...

ഭാര്യയുടെ മുന്നിൽ വെച്ച് സുഹൃത്തുമായി ലൈംഗിക ബന്ധം; നീലച്ചിത്രങ്ങൾ കാണാനും, കള്ളും കഞ്ചാവും ഉപയോഗിക്കാനും നിർബന്ധിച്ചു:...

കൊച്ചി:ഭര്‍ത്താവ് തിരുവല്ല സ്വദേശി സഞ്ജു എന്ന ആശിഷിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഡയറിയില്‍ എഴുതി വെച്ച ശേഷമാണ് ഏപ്രില്‍ 25നു വൈകിട്ട് ശ്യാമിലി ഫാനില്‍ തൂങ്ങി മരിക്കുന്നത്. ആഴ്ചകള്‍ക്കു ശേഷം കണ്ടെടുത്ത ഡയറി ബന്ധുക്കള്‍...

ക്രിക്കറ്റ് ചരിത്രത്തിൽ തകർക്കപ്പെടാൻ സാധ്യതയില്ലാത്ത മൂന്ന് റെക്കോർഡുകൾ: ഇവിടെ വായിക്കാം.

ക്രിക്കറ്റ്ലോകത്ത് ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡുകളെ സൂചിപ്പിക്കുമ്ബോള്‍ എടുത്ത്‌ പറയാവുന്ന നിരവധി റെക്കോര്‍ഡുകളുണ്ട്. ആ റെക്കോര്‍ഡുകളില്‍ ലാറയുടെ 400, രോഹിത്തിന്റെ 264, ഗെയിലിന്റെ 30 ബോളില്‍ 100, എബിഡിയുടെ 100, 150, ഇംഗ്ലണ്ടിന്റെ...

ക്രിസ്ത്യൻ സ്ഥാപനങ്ങളെ ആക്രമിക്കുന്നു എന്ന് ആരോപണവുമായി കാഞ്ഞിരപ്പള്ളി അതിരൂപത; ആരോപണം അമൽജ്യോതി ആക്രമ സംഭവത്തിന്റെ ചുവടുപിടിച്ച്: ...

അമല്‍ ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥി സമരത്തിന് പിന്നില്‍ തത്പര കക്ഷികളുടെ അജണ്ടയാണെന്ന് വിമര്‍ശിച്ച്‌ കാഞ്ഞിരപ്പള്ളി അതിരൂപത രംഗത്ത്. ചില തത്പര കക്ഷികള്‍ അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നും ക്രിസ്ത്യൻ സ്ഥാപനങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണത...

ചക്രവാത ചുഴി: സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം: തെക്കന്‍ തമിഴ്നാട് തീരത്ത് രൂപപെട്ട ചക്രവാത ചുഴിയുടെ സ്വാധീനം മൂലം സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തുലാവര്‍ഷത്തിന്റെ മുന്നോടിയായി ബംഗാള്‍ ഉള്‍ക്കടലിലും തെക്കെ ഇന്ത്യയിലും വടക്ക്...

2013ൽ സിനിമാ നിർമാതാവിന് നൽകിയത് ഒന്നരക്കോടി രൂപ; പത്തുവർഷംകൊണ്ട് പലിശയായി കൈപ്പറ്റിയത് ഇരട്ടിയിലധികം തുക; പലിശ...

സിപിഎം എല്‍എല്‍എ പി.വി. ശ്രീനിജിനെതിരെ ആദായ നികുതി വകുപ്പിന്റെ നടപടിയുണ്ടാകും. സിനിമാ നിര്‍മാതാവിന് നല്‍കിയ കണക്കില്‍പ്പെടാത്ത പണത്തിന്റെ പലിശ സ്വന്തം കമ്ബനിയിലെ തൊഴിലാളികളുടെ അക്കൗണ്ട് വഴി വാങ്ങിയെന്ന ആക്ഷേപത്തിലാണ് നടപടി. കഴിഞ്ഞ ഡിസംബറില്‍...

ട്വൻറി 20 ലോകകപ്പിലെ പാകിസ്ഥാൻ വിജയം വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കി: ജയ്പൂരിൽ അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ടി20 ലോകകപ്പില് ഇന്ത്യക്കെതിരായ മത്സരത്തില് പാകിസ്താന്റെ വിജയം വാട്സ്ആപ്പ് സ്റ്റാറ്റസാക്കിയ അധ്യാപികയെ ജോലിയില് നിന്നും പുറത്താക്കി. രാജസ്ഥാനിലെ ഉദയ്പൂര് നീരജ മോദി സ്കൂളിലെ അധ്യാപികയായ നഫീസ അട്ടാരിക്കാണ് ജോലി നഷ്ടമായത്.'ഞങ്ങള് ജയിച്ചു' എന്ന...