കടുത്ത എതിര്‍പ്പുമായി ബിജെപി കേന്ദ്രങ്ങള്‍; സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം അകാല ചരമത്തിലേക്ക് എന്ന് റിപ്പോർട്ടുകൾ: വിശദാംശങ്ങൾ വായിക്കാം
തന്റെ മണ്ഡലമായ തൃശൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ കലുങ്ക് സംവാദം അകാല ചരമമടഞ്ഞേക്കുമെന്ന് റിപ്പോർട്ട്. രണ്ട് സംവാദം കഴിഞ്ഞപ്പോള്‍ത്തന്നെ ആ നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സംവാദത്തില്‍ സുരേഷ് ഗോപി...
‘വലതുപക്ഷവും മാധ്യമങ്ങളും വീണാ ജോര്‍ജിനെ വേട്ടയാടുന്നു, MLA എന്ന നിലയില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കാൻ ഉദ്ദേശിക്കുന്നില്ല’: ഭീഷണി പോസ്റ്റുമായി...
വിണാ ജോർജിനെ പിന്തുണച്ച് കെ.യു ജെനീഷ് കുമാർ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. കോന്നി മണ്ഡലത്തില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ വികസനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് എംഎല്‍എയുടെ കുറിപ്പ്. ലോകം തന്നെ ശ്രദ്ധിക്കപ്പെടുന്ന നിലയില്‍...
മറ്റൊരാളോട് ചാറ്റ് ചെയ്തത് പ്രകോപനമായി; കാമുകിയുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞു പൊട്ടിച്ചത് പോരാഞ്ഞ് ക്രൂര...
പെണ്‍സുഹൃത്ത് മറ്റൊരാളോട് ചാറ്റ് ചെയ്തതിന്റെ പേരില്‍ യുവതിയെ പരസ്യമായി മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കുളമ്ബില്‍ പ്രിന്‍സ്(20) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം....
ബിഗ് ബോസ് മലയാളം: വിജയിയായ അനുമോൾ പിആറിന് എത്ര ലക്ഷം കൊടുത്തു? തുകയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണവുമായി ജേതാവ്
ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴിന്റെ വിജയിയെ പ്രഖ്യാപിച്ചു. അനുമോളാണ് കപ്പ് ഉയര്‍ത്തിയത്. അനുമോളിനെ പിആര്‍ ആണ് ജയിപ്പിച്ചത് എന്ന് വീടിനകത്തും പുറത്തും സംസാരമുണ്ടായിരുന്നു. എന്നാല്‍ ഇതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം ഏഷ്യാനെറ്റിന്...










