നേമത്ത് രാജീവ് ചന്ദ്രശേഖറിനെതിരായ അപരന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി,തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ; വിശദാംശങ്ങൾ വായിക്കാം
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കുന്ന നേമം മണ്ഡലത്തില്‍ അപരനെ മത്സരപ്പിച്ചുകൊണ്ട് സിപിഎം സ്ഥാനാര്‍ത്ഥി മന്ത്രി ശിവന്‍കുട്ടി വളരെ തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുകയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ് സുരേഷ്. സിപിഎമ്മിന്റെ...
സ്കൂളിലെ ശുചിമുറിയിൽ ഒളിക്യാമറ; മലയാളി വൈദികൻ പഞ്ചാബ് പോലീസിൻറെ പിടിയിൽ; കുറ്റകൃത്യം നടന്നത് വിവാദ ബിഷപ്പ്...
സ്‌കൂളിലെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് കത്തോലിക്ക വൈദികനും ബന്ധുവും അറസ്റ്റില്‍.
പഞ്ചാബ് ജലന്ധറിലെ നക്കോദാറിലുള്ള സെന്റ് ജൂഡ് കോണ്‍വെന്റ് സ്‌കൂള്‍ ഡയറക്ടറും മലയാളിയുമായ ഫാദര്‍ ആല്‍ബിന്‍ ആന്റണിയാണ് അറസ്റ്റിലായിരിക്കുന്നത്.ഫാദര്‍ ആല്‍ബിന്‍...
റോഡിലെ കുഴിയില്‍ വീണ് ആംബുലൻസ് കുലുങ്ങി ;മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞ യുവതിക്ക് പുതുജീവൻ ; വിശദാംശങ്ങൾ വായിക്കാം
റോഡിലെ കുഴിയില്‍ വീണ് രാജ്യത്ത് മരിച്ചവരുടെ പട്ടിക എണ്ണിയാല്‍ തീരില്ല. എന്നാല്‍ അതേ റോഡിലെ കുഴിയില്‍ വീണ് മരിച്ചെന്ന് കരുതിയ സ്ത്രീയുടെ ശരീരത്തില്‍ വീണ്ടും ജീവൻ്റെ തുടിപ്പുണർന്നു.ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം.
മസ്‌തിഷ്‌ക മരണം...
കൂട്ടുകാരന് ലൈംഗികമായി വഴങ്ങിയില്ലെങ്കിൽ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; യുവതിയുടെ കാമുകിമാരെ കൈമാറുന്ന സംഘം പിടിയിൽ: വിശദാംശങ്ങൾ...
നഗ്നചിത്രങ്ങളും മറ്റും കാട്ടി ഭീഷണിപ്പെടുത്തി, പങ്കാളികളോട് കൂട്ടുകാരന് വേണ്ടി വഴങ്ങാൻ ഭീഷണിപ്പെടുത്തുന്ന സംഘം പിടിയില്‍. ബംഗളുരുവിലെ ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്ന ഹരീഷ്, ഹേമന്ദ് എന്ന രണ്ട് യുവാക്കളാണ് പിടിയിലായത്. ക്രൈംബ്രാഞ്ച്...
പീഡനക്കേസ് പ്രതിയായ സിപിഎം എംഎൽഎയ്ക്ക് കേരള പോലീസിന്റെ പ്രത്യേക കരുതൽ; മുകേഷിന്റെ അറസ്റ്റും നടപടിക്രമങ്ങളും ഇരു ചെവി അറിയാതെ;...
നടിയെ പീഡിപ്പിച്ചക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനെ അറസ്റ്റ് ചെയ്ത വടക്കാഞ്ചേരി പോലീസ് പുലര്‍ത്തിയത് പ്രത്യേക കരുതല്‍. സിപിഎം എംഎല്‍എയുടെ അറസ്റ്റ് വിവരങ്ങള്‍ പുറത്തറിയാതിരിക്കാന്‍ എസ്പി തലത്തില്‍ നിന്ന് തന്നെ പ്രത്യേക ഇടപെടലാണ് ഉണ്ടായത്....
തസ്ലീമ സുഹൃത്ത്, ശ്രീനാഥ് ഭാസിയേയും ഷൈനിനേയും അറിയാം; ‘ഹൈബ്രിഡ്’ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായി മോഡല്‍ സൗമ്യ
ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും പിന്നാലെ മോഡല്‍ സൗമ്യയും ആലപ്പുഴഎക്സൈസ് ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായി. കേസിലെ മുഖ്യപ്രതി തസ്ലീമ സുഹൃത്താണെന്ന് ചോദ്യം ചെയ്യലിന് ഹാജരായ...
സെറ്റിൽ ലഹരി ഉപയോഗിച്ച് നടിമാരോട് മോശമായി പെരുമാറിയ താരം ഷൈൻ ടോം ചാക്കോ; പേര് വെളിപ്പെടുത്തി വിൻസി അലോഷ്യസ്:...
വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ പരാമർശിച്ച സഹതാരം ഷൈൻ ടോം ചാക്കോ. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു മോശം പെരുമാറ്റം. ഷൈനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നല്‍കി. നടിയുടെ പരാതി പരിഗണിക്കാൻ...
മലപ്പുറത്ത് പോലീസിൽ വൻ അഴിച്ചു പണി; എസ്.പിക്കും എല്ലാ ഡിവൈഎസ്പിമാർക്കും സ്ഥലംമാറ്റം; പരാതിക്കാരിയുമായി അവിഹിതബന്ധം പുലർത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക്...
മലപ്പുറം പൊലീസില്‍ വന്‍ അഴിച്ച് പണി നടത്തി സംസ്ഥാന സർക്കാർ. മലപ്പുറം എസ്‌പി എസ് ശശിധരനെ സ്ഥലംമാറ്റി. മലപ്പുറത്തെ ഡിവൈഎസ്പിമാരെയും മാറ്റി. താനൂര്‍ ഡിവൈഎസ്‍പി ബെന്നിയെ കോഴിക്കോട് റൂറര്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി....
കൊല്ലത്തെ ട്രാൻസിറ്റ് ഹോമിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം; റഷ്യൻ പൗരനായ യുവാവ് പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
കൊല്ലത്ത് ട്രാൻസിറ്റ് ഹോമില്‍ നിന്ന് രക്ഷപെടാൻ ശ്രമിച്ച റഷ്യൻ പൗരൻ പിടിയില്‍. ഇലിയ ഇക്കിമോ(27)യെ ആണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഏറണാകുളം മുളവകാട് പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ വിചാരണ നേരിടുന്ന...
ദേശീയ പതാക താഴ്ത്താനുള്ള ശ്രമത്തിനിടെ ഇരുമ്പ് കൊടിമരം വൈദ്യുതി ലൈനിൽ തട്ടി അപകടം: കാസർഗോഡ് യുവ വൈദികൻ ഷോക്കേറ്റ്...
കാസർകോട് മുള്ളേരിയയില്‍ ദേശീയ പതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് പള്ളി വികാരി മരിച്ചു. മുള്ളേരിയ ഇൻഫൻ്റ് ജീസസ് ചർച്ചിലെ വികാരി ഫാ. മാത്യു കുടിലില്‍ (ഷിൻസ് അഗസ്റ്റിൻ-29) ആണ് മരിച്ചത്. ദേശീയ പതാക താഴ്ത്തവേ...
കുട്ടിയാനകളെ പ്രകോപിപ്പിച്ച ശേഷം ഓടിമാറി യുവാവ്; താക്കീതുമായി ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ: വീഡിയോ ദൃശ്യങ്ങൾ കാണാം
വന്യമൃഗങ്ങളെ പ്രോകോപിപ്പിച്ച് അപകടം വിളിച്ച് വരുത്തുന്നവർക്ക് താക്കീതായി ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ എക്സില്‍ പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.തേയിലത്തോട്ടത്തില്‍ പിടിയാന ഉള്‍പ്പെടുന്ന ആനക്കൂട്ടത്തെ പലതവണ അനാവശ്യമായി പ്രകോപിപ്പിക്കുന്ന യുവാവിന്റേതാണ് ദൃശ്യങ്ങള്‍.
പിന്നാലെ നടന്ന്...
തൃശ്ശൂരില്‍ പള്ളി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ പൊലീസ് ജീപ്പിന് മുകളില്‍ കയറിനിന്ന് യുവാവിന്റെ നൃത്തം; തടയാനെത്തിയ പൊലീസിനു നേരെയും ആക്രമണം:...
പൊലീസ് ജീപ്പിന് മുകളില്‍ കയറിനിന്ന് യുവാവിന്റെ പരാക്രമം. തൃശ്ശൂര്‍ ആമ്ബക്കാട് പള്ളി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയാണ് യുവാവ് നൃത്തം ചെയ്തത്.
ജീപ്പിന് മുകളില്‍ കയറിയത് തടയാനെത്തിയ പൊലീസിനെയും യുവാക്കള്‍ ആക്രമിച്ചു. പള്ളിപ്പെരുനാളിനിടെയുണ്ടായ തര്‍ക്കം തീര്‍ക്കാന്‍ പൊലീസെത്തിയപ്പോഴായിരുന്നു...
ആയിരത്തോളം എപ്പിസോഡുകളിൽ അഭിനയിച്ചത് അമ്മായിയമ്മയും മരുമകനും ആയി; മിനിസ്ക്രീനിലെ സഹതാരത്തെ വിവാഹം കഴിച്ച നടനെതിരെ രൂക്ഷമായ...
സൈബറിടത്ത് വലിയ ചര്‍ച്ചയായി മിനിസ്‌ക്രീന്‍ താരങ്ങളുടെ വിവാഹവാര്‍ത്ത. 2003ല്‍ സംപ്രേക്ഷണം ചെയ്ത തെലുങ്ക് സീരിയലില്‍ അമ്മായിഅമ്മയും മരുമകനും ആയി അഭിനയിച്ച താരങ്ങള്‍ തമ്മിലായിരുന്നു വിവാഹം.ചക്രവാകം സീരിയലിലെ അമ്മായിഅമ്മയായാണ് നടി മേഘ്‌ന അഭിനയിച്ചത്. ഈ...
പ്രിയ സുഹൃത്തിനെ കാണാൻ എത്തിയത് പൊന്നാടയും വിഷുക്കൈനീട്ടവുമായി; പതിവ് തെറ്റിക്കാതെ ജഗതി ശ്രീകുമാറിനെ സന്ദർശിച്ച് എം എം...
മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്‍റെ വീട്ടില്‍ എത്തി വിഷുക്കൈ നീട്ടം കൈമാറി യു ഡി എഫ് കണ്‍വീനർ എം എം ഹസൻ.കാലങ്ങളായുള്ള സൗഹൃദത്തിന്‍റെ ഓര്‍മ്മയിലാണ് വിഷു ദിനത്തില്‍ ജഗതി ശ്രീകുമാറിനെ...
കാലിക്കറ്റ് യുണിവേഴ്സിറ്റിയിലും ജിഹാദികള്‍ക്ക് മേല്‍ക്കൈയുള്ള മറ്റുസ്ഥാപനങ്ങളിലും ദേശീയപതാക നിലത്തിട്ടു ചവിട്ടുന്നത് നാം കാണേണ്ടിവരും: വിവാദത്തിന് തിരി കൊളുത്തുന്ന പ്രസ്താവനയുമിയി...
കാലിക്കറ്റ് യുണിവേഴ്സിറ്റിയിലും ജിഹാദികള്‍ക്ക് മേല്‍ക്കൈയുള്ള മറ്റു സ്ഥാപനങ്ങളിലും ഭാരതത്തിന്റെ ദേശീയ പതാക നിലത്തിട്ടു ചവിട്ടുന്ന കാലം വിദൂരമല്ലെന്ന മുന്നറിയിപ്പുമായി അഡ്വ: ജയശങ്കർ.
ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമി നേതൃത്വം നല്‍കുന്ന ഹിന്ദു വേട്ടയെക്കുറിച്ച് സ്വകാര്യ...
ഗോൾഡ് ഫ്ലേക്ക് സിഗരറ്റ് വ്യാജമായി നിർമ്മിച്ച് വിൽപ്പന; കേസടുത്തതോടെ വിദേശത്തേക്ക് മുങ്ങിയ യുവാവ് അറസ്റ്റിൽ: പിടിയിലായത് സുൽത്താൻബത്തേരി സ്വദേശി...
ഗോള്‍ഡ് ഫ്ലേക് സിഗരറ്റ് വ്യാജമായി നിർമ്മിച്ച് വില്‍പന നടത്തി പിടിയിലാവുമെന്നായപ്പോള്‍ വിദേശത്തേക്ക് കടന്ന 23കാരനെ മാസങ്ങള്‍ക്ക് ശേഷം പിടികൂടി. ഐടിസി കമ്ബനി വിപണിയിലെത്തിക്കുന്ന ഗോള്‍ഡ് ഫ്ലേക് സിഗരറ്റ് പാക്കറ്റുകള്‍ ആണ് യുവാവ് വ്യാജമായി...
നാളെയും പഠിപ്പും മുടങ്ങും; കേരളത്തിൽ വിദ്യാഭ്യാസ ബന്ദ്
എട്ടാം ക്ലാസ് വിദ്യാർഥി സ്കൂളില്‍വച്ച് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കെഎസ്‍യു പഠിപ്പുമുടക്കും. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്കൂളിലേക്ക് പ്രതിഷേധ മാർച്ചും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൻ...
കോട്ടയം നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു: ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യന് വീണ്ടും അവസരം ലഭിക്കുമ്പോൾ വൈസ് ചെയർമാൻ ബി...
ഒരാഴ്ച നീണ്ട തിരക്കിട്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോട്ടയം നഗരസഭയിലേക്കുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഉപാധ്യക്ഷന്‍ ബി. ഗോപകുമാറിനു സീറ്റില്ല, പകരം ഭാര്യ സുശീലാ ഗോപന്‍ തിരുനക്കരയില്‍ മത്സരിക്കും. മുന്‍ വനിതാ കോണ്‍ഗ്രസ് നേതാവും എന്‍.എസി.പി.എസിന്റെ...
വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം കാമുകനെ കഷായത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസ്: ഗ്രീഷ്മയും മാതൃ...
പാറശ്ശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയതാണ് കേസ്. നെയ്യാറ്റിൻകര അഡീഷണല്‍...
2017ലെ നീറ്റ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യ എന്ന്...
2017ലെ നീറ്റ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ യുവ ഡോക്ടര്‍ മരിച്ച നിലയില്‍.സെന്‍ട്രല്‍ ഡല്‍ഹിയിലെ മൗലാന ആസാദ് മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ എംഡി വിദ്യാര്‍ത്ഥിയും റേഡിയോളജി-പിജിയില്‍ ജൂനിയര്‍ റസിഡന്റുമായ നവ്ദീപ് സിങ്ങിനെയാണ്...


























