എൻഎസ്‌എസ് പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെക്കാൻ ശ്രമം; ആര്‍എസ്‌എസ് നേതാവിനെ ഇറക്കിവിട്ട് പ്രവര്‍ത്തകര്‍: വിശദാംശങ്ങൾ വായിക്കാം

തൃശ്ശൂർ മാള കുഴൂരില്‍ എൻഎസ്‌എസ് സംഘടിപ്പിച്ച പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെക്കാൻ ശ്രമിച്ച ആർഎസ്‌എസ് നേതാവിനെ ഇറക്കിവിട്ടു. മന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം കാവി കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം വെക്കാൻ ശ്രമിച്ചതാണ് എതിർപ്പിന്...

ലഹരി കേസുകളിൽ പിടിച്ചെടുത്ത വാഹനങ്ങൾ ചുളുവിലയിൽ വാങ്ങാം: 1300 വാഹനങ്ങളുടെ മെഗാ ലേലവുമായി എക്സൈസ്; ലേലത്തിന് എത്തുന്ന...

മയക്കുമരുന്നു കേസുകളില്‍ എക്സൈസ് പിടികൂടിയ 1300 വാഹനങ്ങള്‍ ഉടൻ ലേലംചെയ്യും. ആഡംബരവാഹനങ്ങള്‍മുതല്‍ ഇരുചക്രവാഹനങ്ങള്‍വരെ ഇക്കൂട്ടത്തിലുണ്ട്. കൂടുതല്‍പ്പേരെ പങ്കെടുപ്പിക്കാൻവേണ്ടി ഓണ്‍ലൈൻ ലേലം ഒഴിവാക്കിയിട്ടുണ്ട്. 14 ജില്ലാ ആസ്ഥാനങ്ങളിലും ലേലം നടക്കും. എൻഡിപിഎസ് കേസുകളിലെ വാഹനങ്ങള്‍...

4 ശതമാനം പലിശക്ക് എത്ര വേണമെങ്കിലും സ്വര്‍ണ വായ്പ; ആഭരണങ്ങളുമായി സ്ഥാപന ഉടമകള്‍ മുങ്ങിയെന്ന് പരാതി; സംഭവം കോഴിക്കോട്...

കുറഞ്ഞ പലിശ നിരക്കില്‍ എത്ര തുക വേണമെങ്കിലും ലോണ്‍ നല്‍കുമെന്ന് വിശ്വസിപ്പിച്ച്‌ പണയം വച്ച ആഭരണങ്ങളുമായി സ്ഥാപന ഉടമകള്‍ മുങ്ങിയതായി പരാതി. കോഴിക്കോട് പേരാമ്ബ്രയിലാണ് സംഭവം. മിനി സിവില്‍ സ്റ്റേഷന് സമീപം ഐസിഐസിഐ...

യൂത്ത് കോൺഗ്രസ് മുൻ നേതാവ് എ കെ ഷാനിബ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയിൽ; പാലക്കാട്ടെ വിമതനെ ചേർത്തുപിടിച്ച് സിപിഎം;...

യൂത്ത് കോണ്‍ഗ്രസ് വിട്ടെത്തിയ എ കെ ഷാനിബിനെ സംസ്ഥാന കമ്മിറ്റിയിലെടുത്ത് ഡിവൈഎഫ്‌ഐ. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷാനിബ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്താണ് മാതൃസംഘടനയായ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിന്റെ ഭാഗമായത്. പി...

ആചാരപരമായി തെറ്റാണ് എന്ന് വാദം; സാദിഖലി തങ്ങൾ ക്രിസ്മസ് കേക്ക് കഴിച്ചതിൽ സമസ്തയിൽ വിവാദം മുറുകുന്നു:...

മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ ക്രിസ്മസ് കേക്ക് കഴിച്ചതിനെ ചൊല്ലി സമസ്തയില്‍ തര്‍ക്കം മുറുകുന്നു.മറ്റു സമുദായക്കാരുടെ ആചാരങ്ങളില്‍ പങ്കെടുത്തത് തെറ്റെന്ന് എസ്‌കെഎസ്‌എസ്‌എഫ് നേതാവ് ഹമീദ് ഫൈസി അമ്ബലക്കടവിന്റെ വാദം. ആചാരപരമായിട്ടാണെങ്കിലും അല്ലെങ്കിലും...

സ്വര്‍ണപ്പണയ വായ്പ: റിസര്‍വ് ബാങ്ക് കൊണ്ടുവന്ന കടുത്ത ചട്ടങ്ങള്‍ക്ക് കേന്ദ്ര ധന മന്ത്രാലയത്തിന്റെ തിരുത്ത്; ഇടപാടുകാർ പേടിക്കേണ്ട

സ്വർണപ്പണയ വായ്പാ വിതരണത്തിന് റിസർവ് ബാങ്ക് കൊണ്ടുവന്ന കടുത്ത ചട്ടങ്ങള്‍ക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ 'തിരുത്ത്'. സാധാരണക്കാരെ വലയ്ക്കരുതെന്ന് നിർദേശിച്ച ധനമന്ത്രാലയം, പുതിയ ചട്ടങ്ങളില്‍ നിന്ന് രണ്ടുലക്ഷം രൂപവരെ സ്വർണപ്പണയ വായ്പ എടുത്തവരെ ഒഴിവാക്കാൻ...

“നിങ്ങള്‍ എന്റെ കുടുംബമാണ്, നിങ്ങള്‍ക്കൊപ്പം എക്കാലവും ഞാന്‍ ഉണ്ടാകും, ഏത് പ്രശ്‌നത്തിലും സന്തോഷത്തിലും സങ്കടത്തിലും…: വയനാടിനെ ഇളക്കിമറിച്ച്...

വയനാടിന്റെ കുടുംബമാകുന്നതില്‍ അഭിമാനമെന്ന് പ്രിയങ്ക ഗാന്ധി. വയനാട്ടില്‍ തന്നെ വിജയിപ്പിച്ചാല്‍ അത് ആദരവായി കണക്കാക്കും. വയനാട്ടുകാര്‍ക്ക് വേണ്ടി പോരാടുമെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു. കല്‍പ്പറ്റയില്‍ റോഡ് ഷോയ്ക്ക് ശേഷം യുഡിഎഫ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു...

അമ്മയെ കൂടി ഷഡ്ഡിയും ബ്രായും ഇടീച്ച്‌ നിര്‍ത്തിക്കൂടായിരുന്നോ? പ്രമുഖ നടന്റെ പെണ്‍മക്കളുടെ ചിത്രത്തിന് താഴെവന്ന കമന്റ് കണ്ട് ഞെട്ടിയെന്ന്...

ഭൂമിയോളം ക്ഷമിക്കുന്നവരെ ചവിട്ടി താഴ്ത്തുകയാണ് ചെയ്യുന്നത് എന്ന് സംവിധായകൻ ആലപ്പി അഷ്‌റഫ്. ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങള്‍ ഉള്‍പ്പെടെ ഇതിന് തെളിവാണ്. അടുത്തിടെ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച പ്രമുഖ നടന്റെ...

9 മാസത്തിനിടെ വാടകയിനത്തിൽ മാത്രം ചെലവാക്കിയത് 7.2 കോടി: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ധൂർത്ത് തുടരുന്നു; നിയമസഭയിൽ അവതരിപ്പിച്ച...

കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിക്കായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിനായി ചെലവഴിക്കുന്നത് കോടികള്‍. വാടകയിനത്തില്‍ മാത്രം കഴിഞ്ഞ 9 മാസം നല്‍കിയത് ഏഴു കോടി 20 ലക്ഷം രൂപ. അതേസമയം എത്ര തവണ ഹെലികോപ്റ്ററില്‍ യാത്ര ചെയ്തെന്ന്...

സഹോദരനെ മർദ്ദിച്ചത് ചോദ്യം ചെയ്തു; കൊല്ലത്ത് യുവാവിനെ കഴുത്തിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം.

സഹോദരനും സുഹൃത്തിനും മർദ്ദനമേറ്റ വിവരം അന്വേഷിക്കാനത്തിയ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂർ മുട്ടക്കാവില്‍ ചാത്തന്റഴികത്ത് വീട്ടില്‍ നവാസിനെയാണ് (35) കത്തികൊണ്ട് കഴുത്തില്‍ കുത്തിക്കൊന്നത്. ഇന്നലെ രാത്രി 10.30നായിരുന്നു സംഭവം. പൊലീസ് പറയുന്നത്: നവാസിന്റെ സഹോദരൻ നബീലും...

ഭർത്താവും കാമുകിയുമായുള്ള ഫോൺ സന്ദേശം ഭാര്യയ്ക്ക് യുവാവ് ചോർത്തി നൽകി; ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചതോടെ ഭർത്താവിൻറെ...

ഭര്‍ത്താവും കാമുകിയുമായുള്ള സംസാരം മൊബൈല്‍ഫോണില്‍ നിന്ന് ചോര്‍ത്തി ഭാര്യയെ കേള്‍പ്പിച്ചു. ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഭര്‍ത്താവിന്റെ പരാതിയില്‍ യുവാവിനെതിരേ പോലീസ് കേസെടുത്തു. തണ്ണിത്തോട് കാര്‍ത്തിക ഭവനം നവീന്‍ പ്രസാദി(30)നെതിരേയാണ് തണ്ണിത്തോട് പോലീസ് കേസെടുത്തിരിക്കുന്നത്. തണ്ണിത്തോട് സ്വദേശിയായ...

“മേയറെ കൊല്ലും, ശരീരത്തിൽ റീത്ത് വെക്കും”: തൃശ്ശൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ സംഘർഷം; വിശദാംശങ്ങൾ വായിക്കാം

റോഡ് അപകടത്തെ ചൊല്ലി തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്കേറ്റം ആയതോടെ കോര്‍പ്പറേഷന്‍ യോഗം അരമണിക്കൂര്‍ നേരത്തേക്കു നിര്‍ത്തിവച്ചു. മൂന്നുദിവസം മുമ്ബ് എംജി റോഡില്‍ കുഴിയില്‍ വീഴാതിരിക്കാന്‍...

അപ്രതീക്ഷിതമായി ഡിസംബറിൽ നഗരത്തിൽ കനത്ത ചൂട്; കഴിഞ്ഞ ദിവസം രേഖപെടുത്തിയത് റെക്കോർഡ് ചൂട്: മുംബൈ വെന്തുരുകുന്നു

മുംബൈ:എട്ട് വർഷത്തിന് ശേഷമുള്ള ഏറ്റവും തണുപ്പുള്ള താപനില രേഖപ്പെടുത്തി ദിവസങ്ങൾക്കുള്ളിൽ, കഴിഞ്ഞ 16 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിവസവും ഡിസംബറിൽ രേഖപ്പെടുത്തി.നഗരത്തിൽകഴിഞ്ഞ ദിവസം പരമാവധി താപനില 37.3 ഡിഗ്രി സെൽഷ്യസായി ഉയർന്നു.ബുധനാഴ്ച പുലർച്ചെ...

കോടിമത എം സി റോഡ് നാലുവരിപ്പാതയ്ക്ക് സമാന്തരമായുള്ള കെട്ടിടത്തിൽ നടക്കുന്നത് ലക്ഷങ്ങൾ മറിയുന്ന ബൗൺസ് ചീട്ട് കളി; ചുക്കാൻ...

കോട്ടയം : കോടിമതയിലെ ബഹുനില കെട്ടിടത്തിൻ്റെ മൂന്നാം നിലയിലെ ചീട്ടുകളി കേന്ദ്രത്തിൽ നടക്കുന്നത് ബൗൺസ് കളി. ദിവസവും ലക്ഷങ്ങൾ മറിയുന്ന ചീട്ടുകളി കളത്തിൽ കോട്ടയം നഗരത്തിലെ പ്രമുഖ ഒരു ഒരു ഗ്രാം തങ്കം...

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പരസ്യ കുടിശ്ശിക ഇനത്തിൽ മനോരമയ്ക്ക് മാത്രം നൽകാൻ ഉള്ളത് 17.5 കോടി;...

നിലനില്‍പ്പിനായി സര്‍ക്കാര്‍ പരസ്യങ്ങളെ മാത്രം ആശ്രയിക്കുന്ന പത്രങ്ങളുള്ള സംസ്ഥാനത്ത് സര്‍ക്കാര്‍ പരസ്യം വേണ്ടെന്ന നിലപാടെടുത്ത് മലയാള മനോരമ. കഴിഞ്ഞ രണ്ടുവര്‍ഷം പരസ്യം നല്‍കിയ വകയില്‍ സംസ്ഥാന സര്‍ക്കാര്‍ 17.5 കോടിരൂപയാണ് മലയാള മനോരമക്കു...

മയക്കുമരുന്ന് കച്ചവടം: ബംഗളൂരുവിൽ 41 കാരനായ നൈജീരിയൻ യുവാവും 25 കാരിയായ ഇന്ത്യൻ വനിതാ സുഹൃത്തും അറസ്റ്റിൽ; പിടിയിലാകുമ്പോൾ...

ബെംഗളൂരുവില്‍ 1 കോടിയിലധികം വില വരുന്ന മാരക മയക്കുമരുന്നുമായി വിദേശിയടക്കം രണ്ട് പേർ പിടിയില്‍. 41 വയസുള്ള നൈജീരിയൻ സ്വദേശിക്കൊപ്പം സുഹൃത്തായ 25കാരിയുമാണ് പരിശോധനയില്‍ പോലീസ് പിടിയിലായത്. തിങ്കളാഴ്ചയാണ് നൈജീരിയൻ സ്വദേശിയായ മൈക്കേല്‍...

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി പോലീസ് ഉദ്യോഗസ്ഥൻ; സംഭവം കട്ടപ്പനയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം

മദ്യലഹരിയില്‍ പൊലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച്‌ അപകടം. കട്ടപ്പന കാഞ്ചിയാറിന് സമീപം വൈകീട്ട് ഏഴരയോടെയാണ് സംഭവം. ഡിസ്ട്രിക്‌ട് ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ ഗ്രേഡ് എസ് ഐ ബിജുമോൻ ഓടിച്ച കാറാണ് മറ്റൊരു കാറിലും...

“ചോറ് ഇവിടെയും കൂറ് അവിടെയും”: തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച്‌ സിപിഐ നേതാവ് വിഎസ് സുനില്‍കുമാർ; വിശദാംശങ്ങൾ...

തൃശൂര്‍ കോര്‍പ്പറേഷൻ മേയര്‍ എംകെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച്‌ സിപിഐ നേതാവും മുൻ മന്ത്രിയുമായ വിഎസ്‍ സുനില്‍കുമാര്‍.ബിജെപി സംസ്ഥാന അധ്യക്ഷനില്‍ നിന്ന് മേയര്‍ എംകെ വര്‍ഗീസ് ക്രിസ്മസ് കേക്ക് സ്വീകരിച്ചത് ആസൂത്രിതമാണെന്ന് വിഎസ് സുനില്‍...

പുറമേ കാണുമ്പോൾ സൂപ്പർ മാർക്കറ്റ്; അകത്തു പൊടിപൊടിച്ചിരുന്നത് നിരോധിത ലഹരി വില്പന: പനമ്പള്ളി സൂപ്പർ...

കൊല്ലത്ത് കടയ്ക്കലില്‍ 700 കിലോ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്ത് എക്സ്സൈസ്. കടയ്ക്കല്‍ കുമ്മിള്‍ റോഡിലുള്ള പനമ്ബള്ളി സൂപ്പർമാർക്കറ്റില്‍ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ രാത്രി ചടയമംഗലം എക്സൈസ് സ്ക്വാഡ്...

16 ലക്ഷം രൂപയുടെ വാടക കുടിശിക; ബിഗ്‌ബോസ് താരം ജിന്റോയുടെ ജിം ലേലം ചെയ്‌തു: വിശദാംശങ്ങൾ വായിക്കാം

പ്രമുഖ റിയാലിറ്റോ ഷോയായ ബിഗ്‌ബോസ് സീസണ്‍ ആറിലെ വിജയി പി ഡി ജിന്റോയുടെ ഉടമസ്ഥതയില്‍ ആലുവയില്‍ പ്രവർത്തിക്കുന്ന ജിം ലേലം ചെയ്‌തു.നഗരസഭയുടെ ക്ലോക്ക് ടവറില്‍ പ്രവർത്തിക്കുന്ന 'ബോഡി ക്രാഫ്‌റ്റ് മള്‍ട്ടി ഇന്റർനാഷണല്‍ ഹെല്‍ത്ത്...