നിർമല കോളേജ് സംഭവത്തിന് പിന്നാലെ എറണാകുളം ജില്ലയിലെ കത്തോലിക്കാ സ്കൂളിൽ പ്രാർത്ഥന മുറി ആവശ്യപ്പെട്ട് മുസ്ലിം വിദ്യാർത്ഥികളുടെ മാതാപിതാക്കൾ;...
കൊച്ചി: നിർമ്മല കോളേജിന് പിന്നാലെ പ്രാര്‍ത്ഥനയ്ക്കായി പ്രത്യേക ഇടം വേണമെന്ന ആവശ്യവുമായി എറണാകുളം ജില്ലയിലെ കത്തോലിക്കാ സഭയ്ക്ക് കീഴിലുള്ള സ്‌കൂളിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കള്‍. എറണാകുളം പൈങ്ങോട്ടൂർ സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ...
ഒപ്പിടാൻ അനുവദിക്കണമെങ്കിൽ കവിളത്ത് ഉമ്മ തരണം: അധ്യാപികയെ ഭീഷണിപ്പെടുത്തി അധ്യാപകൻ; വീഡിയോ ദൃശ്യങ്ങൾ കാണാം.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എല്ലാ കാലത്തും ലോകത്ത് എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. അത് പലതരത്തിലാകാം. ശാരീരികമായി അക്രമിക്കുന്നത് മാത്രമല്ല സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, അവരെ ഭീഷണിപ്പെടുത്തുക, തൊഴില്‍ ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കുക, അധികാരമുപയോഗിച്ച് സമ്മർദ്ദം ചെലുത്തുക എല്ലാം...
കാശ് കിട്ടില്ല എന്ന് ഉറപ്പായപ്പോൾ കേരളം വഴങ്ങി; പി എം ശ്രീ പദ്ധതിയിൽ പങ്കാളികളാകാം എന്ന് കേന്ദ്രത്തിന് സംസ്ഥാനത്തിന്റെ...
തിരുവനന്തപുരം: കേന്ദ്രസർക്കാർ സഹായത്തോടെയുള്ള സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ (പിഎം ശ്രീ) യില്‍ കേരളവും. രണ്ടുവർഷം മുൻപ് ആരംഭിച്ച പദ്ധതിയില്‍ ചില രാഷ്ട്രീയ കാരണങ്ങളാല്‍...
തമിഴ്നാട്ടിൽ നിന്ന് വിദേശത്ത് പഠിക്കാൻ പോകുന്നവരുടെ ആദ്യ യാത്രാ ചെലവ് സർക്കാർ വക; പുതിയ തീരുമാനം പ്രഖ്യാപിച്ച് സ്റ്റാലിൻ.
തമിഴ്‌നാട്ടില്‍ സർക്കാർസ്കൂളുകളില്‍ പഠിച്ച് വിദേശത്തെ സ്ഥാപനങ്ങളില്‍ ഉപരിപഠനത്തിന് പോകുന്ന വിദ്യാർഥികളുടെ ആദ്യ യാത്രച്ചെലവ് സർക്കാർ വഹിക്കും. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ പ്രമുഖ സ്ഥാപനങ്ങളില്‍ ഉന്നതവിദ്യാഭ്യാസത്തിനു പോകുന്നവരുടെ ചെലവും സർക്കാർ പങ്കിടും. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ...










