കരിമണൽ കർത്തയുടെ എംപവർ ക്യാപിറ്റലിൽ നിന്ന് രണ്ടുവട്ടമായി 25 ലക്ഷം കൈപ്പറ്റി; ചെയ്യാത്ത സേവനത്തിന് സിഎംആർഎൽ ...

മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീണ വിജയന്‍ വായ്പാത്തുക വക മാറ്റി ക്രമക്കേട് കാട്ടി എന്നാണ് റിപ്പോര്‍ട്ട്. സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന സ്ഥാപനത്തില്‍...

നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറി; കണ്ണൂരിൽ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

പയ്യാവൂരില്‍ അമ്മൂമ്മയൊടൊപ്പം നടന്നുപോകുന്നതിനിടെ മൂന്നുവയസുകാരി കാറിടിച്ച്‌ മരിച്ചു. നോറയാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വൈകീട്ട് ആറുമണിയോടെയാണ് അപകടം ഉണ്ടായത്. നോറയുടെ വീടിന് സമീപത്തെ വീട്ടില്‍ പോയി മുത്തശ്ശിക്കൊപ്പം നടന്നു വരുന്നതിനിടെയാണ് അപകടം...

സ്വകാര്യഭാഗം വൃത്തിയാക്കിയ ശേഷം കൈ കഴുകാതെ പച്ചക്കറി കച്ചവടം നടത്തി; വ്യാപാരി അറസ്റ്റിൽ: വൈറൽ വീഡിയോ...

സ്വകാര്യ ഭാഗം വൃത്തിയാക്കിയ കൈകൊണ്ട് പച്ചക്കറി വില്‍പ്പന നടത്തിയ കച്ചവടക്കാരൻ അറസ്റ്റില്‍. ഹൈദരാബാദിലെ നാരായണഗുഡയില്‍ ആണ് സംഭവം. മുഹമ്മദ് വാസിഖ് എന്നയാളാണ് തികച്ചും വൃത്തിഹീനമായ സാഹചര്യത്തില്‍ പച്ചക്കറി വില്‍പന നടത്തിയത്.ഇയാളുടെ വീഡിയോ സോഷ്യല്‍...

നിയമസഭാ തെരഞ്ഞെടുപ്പ്: വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാർക്ക് മുന്നറിയിപ്പുമായി പോലീസ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കേസ് ആകും

നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വരുന്ന മെസ്സേജുകള്‍, ചിത്രങ്ങള്‍, വിഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ...

“മൂക്കിന്റെ പാലമേ ഇപ്പോൾ പോയിട്ടുള്ളൂ, സൂക്ഷിച്ചു നടന്നാൽ നന്ന്”: ഷാഫിക്കെതിരെ ഭീഷണി പ്രസംഗവുമായി ഇ പി...

പേരാമ്ബ്ര സംഘര്‍ഷത്തില്‍ സിപിഎം വിശദീകരണ യോഗത്തില്‍ ഷാഫി പറമ്ബിലിനെതിരെ ഭീഷണി പ്രസംഗവുമായി ഇപി ജയരാജന്‍. സൂക്ഷിച്ച്‌ നടന്നാല്‍ മതിയെന്നും മൂക്കിന്റെ പാലമേ ഇപ്പോള്‍ പോയിട്ടുള്ളുവെന്ന് ജയരാജന്‍ പറഞ്ഞു. ഷാഫി എംപിയായത് നാടിന്റെ കഷ്ടകാലമാണെന്നും...

ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് ഫോൺ വിളിക്കുമ്പോൾ മറുപടി കൊടുത്താൽ കിട്ടാൻ പോകുന്നത് മുട്ടൻ പണി; സൈബർ ക്രൈം കേസുകളുടെ...

ജില്ലയില്‍ ഈ വർഷം ആഗസ്റ്റ് വരെ റിപ്പോർട്ട് ചെയ്തത് 104 കേസുകളാണെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകള്‍.2021ല്‍ ജില്ലയില്‍ റിപ്പോർട്ട് ചെയ്തത് 59 സൈബർ കേസുകളായിരുന്നു. 2022ല്‍ കേസുകളുടെ എണ്ണം 14 ആയി...

ലൈംഗികാതിക്രമത്തിന്റെ ദൈര്‍ഘ്യം കൂട്ടാന്‍ വിദ്യാര്‍ത്ഥിനിക്ക് ഇന്‍ഹേലര്‍ നല്‍കി; ലോ കോളേജ് വിദ്യാർത്ഥിനിയെ ബലാൽസംഗത്തിന് ഇരയാക്കിയ തൃണമൂൽ...

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ തൃണമൂല്‍ നേതാവും മുഖ്യപ്രതിയുമായ മനോജിത് മിശ്ര നടത്തിയത് മനുഷ്യത്യരഹിതമായ ആക്രമണം. ലൈംഗികാതിക്രമത്തിന്റെ ദൈര്‍ഘ്യം കൂട്ടാന്‍ വിദ്യാര്‍ത്ഥിനിക്ക് ഇന്‍ഹേലര്‍ നല്‍കിയതായി പൊലീസ് കോടതിയെ അറിയിച്ചു.സംഭവത്തില്‍ ഫോറന്‍സിക് തെളിവുകളുടെയും...

നടുറോഡിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം; പിന്നീട് സംഭവിച്ചത്? വീഡിയോ ദൃശ്യങ്ങൾ കാണാം

നടുറോഡില്‍ യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊല്ലാൻ ശ്രമിച്ച്‌ യുവാവ്. യുപിയിലെ അംറോഹയിലാണ് സംഭവം. യുവതി ഓടിച്ച സ്കൂട്ടർ ഇടിച്ചിട്ട ശേഷമാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.യാത്രക്കാരാണ് യുവതിയെ രക്ഷിച്ചത്. ഗോസായി ഏരിയയിലായിരുന്നു സംഭവം. രാഹുല്‍ എന്ന...

ബസ്റ്റാൻഡിൽ അലഞ്ഞുതിരിഞ്ഞ കുട്ടികളോട് വീട്ടിൽ പോകാൻ ആവശ്യപ്പെട്ടത് പ്രകോപനമായി; വനിതാ എസ് ഐയെ കൊണ്ട് പരസ്യമായി...

ബസ് സ്റ്റാൻഡില്‍ സംഘടിച്ചുനിന്ന വിദ്യാർഥികളോട് പിരിഞ്ഞുപോകാൻ പറഞ്ഞ വനിതാ എസ് ഐയെക്കൊണ്ട് എസ് എഫ് ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ചു. കോഴിക്കോട് കൊയിലാണ്ടി ബസ് സ്റ്റാൻഡില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം...

റിക്ലൈനർ സീറ്റുകൾ ബുക്ക് ചെയ്ത് പുതപ്പിനുള്ളിൽ ക്യാമറ ഒളിപ്പിച്ച് ചിത്രീകരണം; വൻ സിനിമകളുടെ വ്യാജ പതിപ്പുകൾ...

സിനിമയുടെ വ്യാജ പതിപ്പ് ചിത്രീകരിച്ച്‌ പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.തിയറ്ററിലെ റിക്ലൈനർ സീറ്റുകളില്‍ കിടന്നാണ് സംഘാംഗങ്ങള്‍ സിനിമ ചിത്രീകരിക്കുകയെന്നാണ് വിവരം. കിടക്കാവുന്ന സീറ്റുകളുളള തിയേറ്ററുകളാണ് ചിത്രീകരണത്തിനായി തെരഞ്ഞെടുക്കുക. ഇതില്‍...

ലഹരി ഉപയോഗം മലയാള സിനിമയെ തകർക്കുന്നു; നിർമ്മാതാക്കൾ എന്ത് ചെയ്യണം എന്ന് അറിയാത്ത ഗതികേടിൽ; കർശന...

കൊച്ചിയിലെ ലഹരി കേസുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങള്‍ക്കും ബന്ധമുണ്ടെന്ന് വ്യക്തമായതോടെ ഞെട്ടലിലാണ് സിനിമാ ലോകം. സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം ഒരു മേഖലയേത്തന്നെ അപ്പാടെ തളര്‍ത്തിക്കളഞ്ഞ അവസ്ഥയിലേക്കെത്തിച്ചെന്ന് പ്രശസ്ത ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി പ്രതികരിച്ചു. ലഹരിഉപയോഗം...

പാക്കിസ്ഥാന് വേണ്ടി ചാരപ്പണി: ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള ഇന്ത്യൻ വനിത യൂട്യൂബർ ജ്യോതി മൽഹോത്ര അടക്കം ഏഴു...

പാകിസ്താന് വേണ്ടി ചാരപ്പണി ചെയ്ത യൂട്യൂബർ അറസ്റ്റില്‍. ഹരിയാന സ്വദേശിനിയായ ട്രാവല്‍ വ്ലോഗർ ജ്യോതി മല്‍ഹോത്ര ഉള്‍പ്പെടെ ഏഴ് പേരാണ് അറസ്റ്റിലായത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ഇവരെ പാകിസ്താൻ ഏജൻ്റുമാർക്ക് നിർണായക...

ലൈംഗിക അതിക്രമ ശ്രമം ചെറുക്കാൻ ഹോട്ടൽ ജീവനക്കാരി കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്ക് ചാടിയ സംഭവം: ഒന്നാം...

മുക്കം മാമ്ബറ്റയില്‍ ഹോട്ടല്‍ ജീവനക്കാരി കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ സംഭവത്തിലെ ഒന്നാം പ്രതിയും 'സങ്കേതം' ഹോട്ടലുടമയുമായ ദേവദാസിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു.കുന്ദംകുളത്ത് വെച്ചാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.ഇന്ന്(ബുധനാഴ്ച) പുലർച്ചെ നാലുമണിയോടെ...

ലൈംഗിക പീഡന പരാതി പിൻവലിച്ച യുവതിയെ വീണ്ടും പീഡിപ്പിച്ചു; തുടർപീഡനം ശുചിമുറിയിൽ വച്ച്; മലപ്പുറത്ത് യുവാവ്...

യുവതിയെ ഒന്നിലേറെ തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പന്തല്ലൂർ കിഴക്കുപറമ്ബ് പാറക്കോടൻ വീട്ടില്‍ ഡാനിഷ് മുഹമ്മദിനെ ആണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിനിയായ യുവതിയുടെ...

മറ്റൊരു യുവാവുമായി ബന്ധം എന്ന് സംശയം; തൃശ്ശൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം

ദിവ്യക്ക് മറ്റൊരു യുവാവുമായി സൗഹൃദം ഉണ്ടെന്ന് സംശയം തോന്നിയ കുഞ്ഞുമോൻ ബസില്‍ ഭാര്യയെ പിന്തുടരുകയായിരുന്നു. ജോലി സ്ഥലത്തേക്കുള്ള വഴിമധ്യേ ദിവ്യ ബസില്‍ നിന്നിറങ്ങി ഒരു യുവാവിന്‍റെ ബൈക്കില്‍ കയറിപ്പോകുന്നത് കുഞ്ഞുമോൻ കണ്ടു. ഇതേ...

സ്വകാര്യഭാഗത്ത് ഗുരുതര അണുബാധ; ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സമ്മതിക്കാത്ത ഭര്‍ത്താവ്, ഏഴാമത്ത പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ കൂടുതല്‍...

ഏഴാമത്ത പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രസവത്തിനുശേഷം യുവതിക്ക് അണുബാധയുണ്ടായിരുന്നെങ്കിലും ഭർത്താവ് ആശുപത്രിയില്‍ കൊണ്ടുപോകാൻ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിന (37) ആണ് കഴിഞ്ഞ...

പശുക്കടത്ത് ആരോപിച്ച്‌ നിരവധി അതിക്രമങ്ങള്‍; ഗോരക്ഷാ ഗുണ്ട റോക്കി റാണയെ തൊടാതെ പൊലീസ്-വീഡിയോ കാണാം

പശുക്കടത്ത് ആരോപിച്ച്‌ ഡല്‍ഹിയിലെ ഗോരക്ഷാ ഗുണ്ട റോക്കി റാണ ആളുകളെ ക്രൂരമായി മർദിക്കുന്ന നിരവധി വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടും നടപടിയെടുക്കാതെ പൊലീസ്.ഇയാള്‍ തന്നെയാണ് ആളുകളെ മർദിക്കുന്ന വിഡിയോ പ്രചരിപ്പിക്കുന്നത്. പശുക്കടത്ത് ആരോപിച്ച്‌...

സിന്തറ്റിക് ഡ്രഗ് കഴിച്ചശേഷം ബലമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടും; ചോര ഒഴുകുന്നത് വരെ വന്യമായ ലൈംഗിക അതിക്രമം:...

റാപ്പർ വേടനെതിരെയുള്ള പരാതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി അതിജീവിതയായ ഡോക്ടർ. നിർബന്ധിപ്പിച്ചാണ് ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുത്തിയിരുന്നത്. എനിക്ക് സെക്സ് ചെയ്യാൻ താല്‍പര്യമില്ല പിന്നീട് എപ്പോഴെങ്കിലും ചെയ്താല്‍ പോരെയെന്ന് ചോദിച്ചപ്പോള്‍ നിന്റെ ശരീരം വെളിച്ചത്ത് കാണാൻ...

ജന്മം നൽകിയത് ഓഗസ്റ്റ് ആറിന്; കുഴിച്ചിട്ടത് ഓഗസ്റ്റ് ഏഴിന്: പൂച്ചാക്കലിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി പോലീസ്.

ആലപ്പുഴ പൂച്ചാക്കലില്‍ കുഴിച്ചുമൂടിയ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. വണ്ടേപുറം പാട ശേഖരത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനയി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുമെന്നും കുട്ടിയുടെ അമ്മ നിരീക്ഷണത്തിലാണെന്നും ആലപ്പുഴ...

പോലീസിനും പ്രോസിക്യൂഷനും രൂക്ഷ വിമർശനം; കെഎം ഷാജഹാന് ജാമ്യം: പിണറായിയുടെ പോലീസ് രാജിന് മൂക്ക് കയറിയിട്ട് കോടതി:...

സൈബറാക്രമണം നടത്തിയെന്ന സിപിഎം വനിതാ നേതാവിന്റെ പരാതിയില്‍ കെ എം ഷാജഹാന് ജാമ്യം. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വാദഗത്തിനിടെ നിരവധി ചോദ്യങ്ങളാണ് ജഡ്ജി പൊലീസിന് നേരേ ഉയര്‍ത്തിയത്.റിമാന്‍ഡ്...