മുഖ്യമന്ത്രി പിണറായി വിജയനെതിരെ മമ്മൂട്ടി നടത്തിയത് രൂക്ഷ വിമർശം; എല്ലാം സ്പീക്കറിൽ കേട്ട് മുഖ്യൻ; രാജ്യസഭാ എംപി പദവി...

മലയാളികളുടെ ജനപ്രിയ താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. രാഷ്ട്രീയത്തില്‍ സജീവമല്ലാത്ത താരം കഴിവതും വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കാറുമാണ് പതിവ്. ഇപ്പോഴിതാ മമ്മൂട്ടിയെയും കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ബന്ധപ്പെട്ട ഒരു സംഭവത്തെക്കുറിച്ച്‌...

കെപിസിസി പ്രസിഡന്റ് ക്രൈസ്തവ വിഭാഗത്തില്‍നിന്നു വേണം; സണ്ണി ജോസഫിനായി സഭ രംഗത്ത്‌: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാന കോണ്‍ഗ്രസിലെ നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ളയാളെ കെപിസിസി അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി സഭാ നേതൃത്വം. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ സഭ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്റും എംഎല്‍എയുമായ സണ്ണി ജോസഫിനെ...

യുവതിയെ നടുറോഡില്‍ കുത്തിവീഴ്ത്തി മുൻ ഭര്‍ത്താവ്; കുത്തേറ്റത് ഒമ്ബത് തവണ: തൃശ്ശൂരിൽ നടന്ന ദാരുണ സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം

പുതുക്കാട് സെന്ററില്‍ യുവതിയെ മുൻ ഭർത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. കൊട്ടേക്കാട് സ്വദേശി ബബിതയ്ക്കാണ് കുത്തേറ്റത്. ആക്രമണം നടത്തിയ കേച്ചേരി സ്വദേശി ലെസ്റ്റിൻ പൊലീസില്‍ കീഴടങ്ങി.ഒമ്ബതു കുത്തുകളേറ്റ് ഗുരുതരമായി പരിക്കേറ്റ ബബിത തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍...

കോട്ടയം കോൺഗ്രസിന്റെ അണിയറയിൽ ഒരുങ്ങുന്നത് രഹസ്യ പാക്കേജ്: മുതിർന്ന നേതാവിനും, ഡിസിസി പ്രസിഡണ്ടിനും വേണ്ടി ജോസഫ് ഗ്രൂപ്പിൽ...

സംസ്ഥാന തലത്തിൽ തന്നെ കോൺഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂടുപിടിക്കുകയാണ്. 5 ജില്ലകളിലേതൊഴികെ മറ്റു ജില്ലകളിലെല്ലാം ഡിസിസി അധ്യക്ഷൻമാർക്കും സ്ഥാനചലനം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. പുനസംഘടനയും വരാനിരിക്കുന്ന...

21,000 രൂപ വരെ പ്രതിമാസം സമ്ബാദിക്കാം; തുടക്കത്തില്‍ 35,000 സ്ത്രീകള്‍ക്ക് തൊഴിൽ; എൽ ഐ സി നടപ്പാക്കുന്ന ബീമ...

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്ബനിയായ എല്‍ഐസിയുടെ ബീമ സഖി യോജനയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിര്‍വഹിക്കും. ഹരിയാനയിലെ പാനിപ്പത്തില്‍ നടക്കുന്ന പരിപാടിയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍, ഹരിയാന...

10 മിനിറ്റ് നൃത്തം പഠിപ്പിക്കാൻ നടി ചോദിച്ചത് അഞ്ച് ലക്ഷം; കലോത്സവ വേദിയിലൂടെ ഉയർന്നു വന്നവർ കേരളത്തോട് അഹങ്കാരം...

സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ അവതരണഗാനം പഠിപ്പിക്കാൻ ആവശ്യപ്പെട്ടതിന് നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി മന്ത്രി വി ശിവൻകുട്ടി. കലോത്സവങ്ങളിലൂടെ പേരെടുത്തവർ കുറച്ചു സിനിമയും കാശുമായപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ് എന്നും...

തിരുവനന്തപുരത്ത് ജീവനൊടുക്കിയ നവ വധുവും, കേസിൽ അറസ്റ്റിലായ ഭർത്താവും, സുഹൃത്തും സ്കൂളിൽ ഒരുമിച്ച് പഠിച്ചവർ; വിവാഹ ശേഷവും യുവതി...

സുഹൃത്തായ അജാസിന്റെ കോള്‍ ആണ് ഇന്ദുജയുടെ ഫോണില്‍ അവസാനമായി വന്നത്. ഇതിന് പിന്നാലെ താന്‍ മരിക്കുന്നുവെന്ന് പറഞ്ഞാണ് 25കാരി ജീവനൊടുക്കിയത്. സംഭവത്തില്‍ ഭര്‍ത്താവ് അഭിജിത്ത് ദേവന്‍ (25), ഇരുവരുടേയും സുഹൃത്തായ പെരിങ്ങമ്മല സ്വദേശി...

അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചയാളുടെ വീട്ടിൽ കയറി സ്കൂട്ടർ കത്തിച്ചു; തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചയാളുടെ വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച കേസില്‍ യുവതി അറസ്റ്റില്‍. പൊഴിയൂര്‍ പ്ലാങ്കാലവിളയില്‍ ശാലി (30) ആണ് പിടിയിലായത്. തിരുവന്തപുരം പാറശാല പൊഴിയൂരിലാണ് സംഭവം. കേസില്‍ രണ്ടാം പ്രതിയായ ശാലിയെ...

വിമതർ രാജ്യം പിടിച്ചടക്കിയതോടെ പാലായനം ചെയ്ത സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ടുകൾ; അസദ്...

സിറിയയുടെ പൂര്‍ണ നിയന്ത്രണം വിമതരുടെ കയ്യിലായതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രസിഡന്റ് ബഷര്‍ അല്‍ അസദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം. തലസ്ഥാന നഗരമായ ഡമാസ്‌കസ് വിമത സേന പിടിച്ചതിനു തൊട്ടു മുന്‍പ് രാജ്യം വിട്ട...

‘വഖഫ് വിഷയത്തില്‍ മുസ്ലീങ്ങള്‍ക്കൊപ്പം നില്‍ക്കൂ’: മെത്രാന്‍ സമിതി വിളിച്ചുചേർത്ത യോഗത്തിൽ ക്രൈസ്തവ എംപിമാരുടെ നിലപാട് ഇങ്ങനെ; ...

വഖഫ് വിഷയത്തില്‍ ക്രിസ്ത്യന്‍ സമൂഹം മുസ്ലീങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് കാത്തലിക്‌സ് ബിഷപ്‌സ് കോണ്‍ഫറന്‍സ് (സിബിസിഐ) യോഗത്തില്‍ ക്രിസ്ത്യന്‍ എംപിമാര്‍. വഖഫ് വിഷയം ഭരണഘടന ഉറപ്പുനല‍്കുന്ന ന്യൂനപക്ഷ അവകാശങ്ങളെ ബാധിക്കുന്നതാണെന്നും അതുകൊണ്ട് ക്രിസ്ത്യാനികള്‍ തത്വാധിഷ്ഠതമായ നിലപാടാണ്...

കേന്ദ്രം ആവശ്യപ്പെട്ട റിപ്പോർട്ട് നൽകിയത് ദുരന്തം ഉണ്ടായി മൂന്നര മാസങ്ങൾക്ക് ശേഷം; റിപ്പോർട്ട് സമർപ്പിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്രത്തെ...

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ പഴിച്ച്‌ ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തുവരാന്‍ ഇടയാക്കിയത് സര്‍ക്കാര്‍ വീഴ്ച്ച തന്നെ. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിനെ പഴിച്ചു കൊണ്ട് സര്‍ക്കാറും സിപിഎമ്മും രംഗത്തുവരുമ്ബോള്‍...

പ്രസംഗം മാത്രമായാൽ പ്രസ്ഥാനം കാണില്ല; അടിച്ചാൽ തിരിച്ചടിക്കണം: വീണ്ടും വിവാദ പ്രസംഗവുമായി എംഎം മണി

വീണ്ടും വിവാദ പ്രസംഗവുമായി എംഎം മണി. നമ്മളെ അടിച്ചാല്‍ തിരിച്ചടിക്കണമെന്നും ഇല്ലെങ്കില്‍ പ്രസ്ഥാനത്തിന് നിലനില്‍പ്പില്ലെന്നുമാണ് സിപിഐഎം നേതാവ് എംഎം മണി പ്രസംഗത്തില്‍ പറയുന്നത്. താനുള്‍പ്പെടെയുള്ള നേതാക്കള്‍ നേരിട്ട് അടിച്ചിട്ടുണ്ട്. തിരിച്ചടിച്ചത് നന്നായെന്ന് ആളുകളെ...

ഉപഭോഗത്തിന്റെ 70% വൈദ്യുതിയും പുറത്തുനിന്നു വാങ്ങുന്നത്; യൂണിറ്റിന് 4 രൂപ 65 പൈസക്ക് വൈദ്യുതി വാങ്ങാൻ ഉമ്മൻചാണ്ടി സർക്കാരിന്റെ...

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം വൈദ്യുതി നിരക്ക് ഉയര്‍ത്തിയത് അഞ്ചാം തവണ. നാല് ഘട്ടങ്ങളിലായി ഇതുവരെ യൂണിറ്റിന് ആകെ 134.63പൈസ വര്‍ദ്ധിപ്പിച്ചു.2017ല്‍ കൂട്ടിയത് 30 പൈസ- 4.77 % 2018 ല്‍...

കുവൈറ്റിലെ ബാങ്കിൽ നിന്ന് ലോണെടുത്ത് മുങ്ങിയ മലയാളികൾക്കെതിരെ കേരളത്തിൽ പരാതിയുമായി വിദേശ ബാങ്ക്; മലയാളികൾ ഗൾഫ് ബാങ്കിനെ...

കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന് മലയാളികള്‍. 1425 മലയാളികള്‍ 700 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്നാണ് വിവരം. കോട്ടയം കുമരകം സ്വദേശിയായ യുവാവ് മാത്രം ഒരുകോടി പത്ത്...

തിരുവനന്തപുരത്ത് നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പ്രണയിച്ച് വിവാഹം കഴിച്ചത് രണ്ടുമാസം മുമ്പ്: വിശദാംശങ്ങൾ...

തിരുവനന്തപുരം : പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍. പാലോട് - ഇടിഞ്ഞാർ - കൊളച്ചല്‍- കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ന് ഭർത്താവ് അഭിജിത്തി...

വിമാനത്തിനുള്ളില്‍ സെക്സിലേര്‍പ്പെട്ട ദമ്ബതികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍; വിമാന ജീവനക്കാര്‍ക്കെതിരെ അന്വേഷണം: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

വിമാനത്തിനുള്ളില്‍ സെക്സിലേർപ്പെടുന്ന ദമ്ബതികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ, സ്വകാര്യത ലംഘിച്ചതിന് വിമാന ജീവനക്കാർക്കെതിരെ അന്വേഷണം. സ്വിസ്റ്റ് ഇന്റർനാഷണല്‍ എയർലൈൻസിലെ ക്രൂ മെമ്ബേഴ്സിനെതിരെയാണ് അന്വേഷണം പുരോഗമിക്കുന്നത്. നവംബറില്‍ തായ്ലൻഡിലെ ബാങ്കോകില്‍ നിന്ന്...

മുനമ്പത്ത് ഭൂമി വഖഫ് അല്ല എന്ന് ലോകത്തോട് ആർജ്ജവത്തോടെ വിളിച്ചുപറഞ്ഞ ഏക രാഷ്ട്രീയ നേതാവ് താങ്കളാണ് പക്ഷേ മുനമ്പം...

പ്രതിപക്ഷനേതാവിനോട് ചോദ്യങ്ങളുമായി മുനമ്ബത്തെ ജനത. പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ സ്വാഗതം ചെയ്യുമ്ബോഴും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് ശരിയല്ലെന്ന് ഈ കത്തിലൂടെ ഓര്‍മിപ്പിക്കുന്നുണ്ട്. പ്രതിപക്ഷനേതാവിനോട് ചോദ്യങ്ങളുമായി മുനമ്ബത്തെ ജനത. പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ സ്വാഗതം...

ജനത്തെ കരണ്ട് അടിപ്പിച്ച് കെഎസ്ഇബിയും പിണറായി സർക്കാരും; വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു; അടുത്തവർഷം വീണ്ടും വർദ്ധിപ്പിക്കും എന്നും പ്രഖ്യാപനം:...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. പിണറായി സർക്കാർ അധികാരത്തില്‍ എത്തിയതിന് ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് ഉയർത്തിയിരിക്കുന്നത്. 4.45 ശതമാനത്തിന്റെ (37 പൈസയുടെ) വർധനവാണ് കെ.എസ്.ഇ.ബി....

തിരുവനന്തപുരം കിഴക്കേ കോട്ടയിൽ സിബ്രാ ലൈന്‍ മുറിച്ച് കടക്കുന്നതിനിടെ ബസ്സുകള്‍ക്കിടയില്‍പ്പെട്ടു; കേരള ബാങ്ക് മാനേജര്‍ക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.

കിഴക്കെകോട്ടയില്‍ ബസുകള്‍ക്കിടയില്‍പ്പെട്ട് ഞെരുങ്ങി യുവാവിന് ദാരുണാന്ത്യം. കേരള ബാങ്ക് വികാസ് ഭവനിലെ സീനിയര്‍ മാനേജര്‍ ഉല്ലാസ് മുഹമ്മദ് ആണ് മരിച്ചത്. 42 വയസ്സായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം. സീബ്രാലൈനിലുടെ റോഡ് മുറിച്ചു...

വിഐപി പരിഗണനയോടെ നടൻ ദിലീപിന് ശബരിമല ദർശനം; നടപടി കോടതി അലക്ഷയം എന്ന നിരീക്ഷണവുമായി ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം

ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ കോടതി അലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈക്കോടതി. ശബരിമലയിലെ വിഐപി ദര്‍ശനം കോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമാണ്. ദിലീപിനും ദേവസ്വം ബോര്‍ഡുകള്‍ക്കും എതിരെ നടപടിയെടുക്കേണ്ടതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹരിവരാസനം...