Thamarassery
-
Kerala
രാസ ലഹരിയുടെ ഉന്മാദത്തിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യാസിറും താമരശ്ശേരിയിൽ സ്വന്തം ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖും അടുത്ത സുഹൃത്തുക്കൾ; തെളിവുകൾ പുറത്ത്: വിശദാംശങ്ങൾ വായിക്കാം
രാസലഹരിയില്‍ കാൻസർ ബാധിതയായ ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖും ഇന്ന് ഭാര്യയെ കൊലപ്പെടുത്തിയ യാസിറും അടുത്ത സുഹൃത്തുക്കള്‍.ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. താമരശ്ശേരി അടിവാരം സ്വദേശി സുബൈദയെ…
Read More » -
Kerala
താമരശ്ശേരിയിൽ ലഹരിക്കയായി യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: പ്രതി യാസറിനെ പിടികൂടുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.
ഈങ്ങാപ്പുഴ കക്കാട് ഭാര്യയെ കുത്തിക്കൊന്ന യുവാവ് പിടിയില്‍.കാറില്‍ രക്ഷപ്പെടാൻ ശ്രമിക്കവെ കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റി പരിസരത്ത് നിന്നാണ് യാസിർ പിടിയിലായത്.പിന്നീട് ഇയാളെ താമരശ്ശേരി പൊലീസിന് കൈമാറി.കക്കാദ്…
Read More » -
Crime
താമരശ്ശേരിയിലെ വിദ്യാർത്ഥി സംഘർഷം: പരിക്കേറ്റ പത്താം ക്ലാസുകാരൻ ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങി; വിശദാംശങ്ങൾ വായിക്കാം
താമരശ്ശേരിയില്‍ വിദ്യാർത്ഥികള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ ഗുരുതരമായി പരിക്കേറ്റ 16 കാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട്…
Read More » -
Crime
രാത്രി 12 മണിക്ക് ബ്രോസ്റ്റഡ് ചിക്കൻ ചോദിച്ചപ്പോൾ തീർന്നു പോയെന്നു മറുപടി നൽകി; വഴിയോര വിശ്രമ കേന്ദ്രത്തിലെ ജീവനക്കാരെയും സ്ഥാപന ഉടമയെയും ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ: താമരശ്ശേരിയിൽ നടന്ന അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
താമരശ്ശേരിയില്‍ ബ്രോസ്റ്റഡ് ചിക്കൻ തീർന്നുപോയതിൻറെ പേരില്‍ അക്രമം. താമരശ്ശേരിയിലെ വഴിയോര വിശ്രമകേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.കടയിലെത്തിയ അഞ്ചംഗ സംഘമാണ് ഹോട്ടലുടമയെയും ജീവനക്കാരനെയും മർദ്ദിച്ചത്. രാത്രി പന്ത്രണ്ട് മണിക്ക്…
Read More » -
Crime
താമരശ്ശേരിയിൽ ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ 70കാരന് ആൾക്കൂട്ട വിചാരണ; തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു: വിശദാംശങ്ങൾ വായിക്കാം.
ജയില്‍വാസം അനുഭവിച്ച് പുറത്തുവന്ന 70 വയസുകാരന് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനം. താമരശേരി പുതുപ്പാടി സ്വദേശി കുഞ്ഞുമൊയ്തീനെയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്.ഇയാളെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ടാണ് ആളുകള്‍ ഉപദ്രവിച്ചത്.ഒരു സ്ത്രീയോട്…
Read More » -
Crime
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി; ലഹരിക്ക് അടിമയായ യുവാവ് മാതാവിനെ വെട്ടിയത് അയൽ വീട്ടിൽനിന്ന് തേങ്ങാ പൊതിക്കാൻ എന്ന് പറഞ്ഞ് വാങ്ങിയ കൊടുവാൾ കൊണ്ട്: ഞെട്ടിക്കുന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
ഈങ്ങാപ്പുഴക്കടുത്ത് കട്ടിപ്പാറ വേനക്കാവില്‍ ഏകമകൻ മാതാവിനെ വെട്ടിക്കൊന്നത് അയല്പക്കത്ത് നിന്ന് തേങ്ങപൊളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ കൊടുവാളുകൊണ്ട്. അടിവാരം മുപ്പതേക്ര കായിക്കല്‍ സുബൈദ (53) യെയാണ് മകൻ ആഷിഖ്…
Read More » -
Accident
ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് വീഴ്ത്തി; നടുറോഡില്‍ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.
ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് യുവതി മരിച്ചു. അമിത വേഗത്തിലെത്തിയ വാഹനം നിര്‍ത്താതെപോയി. പുതുപ്പാടി മലപുറം പള്ളിക്കുന്നുമ്മലില്‍ താമസിക്കുന്ന ആച്ചിയില്‍ പെരിങ്കല്ലമൂല നാജിയ ഷെറിന് (26)…
Read More » -
Crime
താമരശ്ശേരിയിൽ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയ യുവാവിനെ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം
താമരശ്ശേരിയില്‍നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കോഴിക്കോട് ചെറുവറ്റ സ്വദേശി ഹർഷദിനെ(33) വയനാട് വൈത്തിരിയില്‍ നിന്നാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം വൈത്തിരിയില്‍ ഒരു ബൈക്ക് കടയ്ക്ക് സമീപം…
Read More » -
Accident
താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന തീപിടിച്ചു: വീഡിയോ ദൃശ്യങ്ങൾ കാണാം
താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എട്ട് – ഒമ്ബത് വളവുകള്‍ക്കിടയില്‍ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. കാറില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. മലപ്പുറം സ്വദേശികളാണെന്നാണ് വിവരം.…
Read More » -
Flash
കാണാതായ ദേവനന്ദനെയെയും, യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം: വിശദാംശങ്ങൾ വായിക്കാം
ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും…
Read More » -
Crime
മയക്കുമരുന്ന് മാഫിയ സംഘത്തിനൊപ്പമുള്ള സെല്‍ഫി പുറത്ത്; പോലീസുകാരന് സസ്പെന്ഷന്: സംഭവം താമരശ്ശേരിയിൽ.
മയക്കുമരുന്ന് മാഫിയ സംഘവുമായി ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്ന് പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സി.പി.ഒ റിജിലേഷിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. താമരശ്ശേരി മയക്കുമരുന്ന് കേസിലെ…
Read More » -
Crime
സൗദി രാജ കുടുംബാംഗത്തിന്റെ 350 കിലോ സ്വർണം താനും സഹോദരനും മോഷ്ടിച്ചു കടത്തി; തട്ടിക്കൊണ്ടുപോകൽ സ്വർണ്ണം തിരികെ കിട്ടാൻ: താമരശ്ശേരിയിൽ നിന്ന് അക്രമിസംഘം തട്ടിക്കൊണ്ടു പോയ പ്രവാസിയുടെ വീഡിയോ പുറത്ത് – ഇവിടെ കാണാം.
താമരശ്ശേരിയില്‍ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയുടെ വീഡിയോ സന്ദേശം പുറത്തുവന്നു. തന്നെ തട്ടിക്കൊണ്ടുപോയത് മോഷ്ടിച്ച സ്വര്‍ണം തിരികെ കിട്ടാനെന്ന് ഷാഫി വീഡിയോയില്‍ പറയുന്നു. താനും…
Read More » -
Flash
താമരശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡണ്ടിനെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: മുൻ പഞ്ചായത്ത് പ്രസിഡന്റ് കിണറ്റിൽ വീണു മരിച്ചു. വനിതാ ലീഗ് നേതാവും താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ഹാജറ കൊല്ലരുകണ്ടി(50)യെയാണ് വീടിന് പിന്നിലെ കിണറ്റിൽ മരിച്ച…
Read More » -
Accident
താമരശ്ശേരി ചുരത്തിൽ പാറക്കല്ല് വീണ ബൈക്ക് യാത്രികൻ മരിച്ച സംഭവം: വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.
വയനാട്: താമരശ്ശേരി ചുരത്തില്‍ പാറക്കല്ല് വീണ് ബൈക്ക് യാത്രികന് മരിച്ച അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇക്കഴിഞ്ഞ 16നാണ് ചുരത്തിലെ ആറാം വളവില്‍വച്ച് അപകടമുണ്ടായത്. ഓടുന്ന ബൈക്കിന്…
Read More » -
Accident
താമരശ്ശേരി ചുരത്തിൽ കല്ലുരുണ്ട് വീണ് പരിക്കേറ്റ ബൈക്ക് യാത്രികന് ദാരുണാന്ത്യം.
താമരശ്ശേരി: താമരശ്ശേരി ചുരം ആറാം വളവിന് മുകളില്‍ നിന്ന് കല്ല് ഉരുണ്ട് വീണ് പരിക്കേറ്റ ബൈക്ക് യാത്രികന് മരിച്ചു. വണ്ടൂര്‍ എളമ്ബാറ ബാബുവിന്‍്റെ മകന് അഭിനവ് (20) മരണപ്പെട്ടത്.…
Read More »