Scooter
-
Accident
നിയന്ത്രണം വിട്ട സ്കൂട്ടർ മേൽപ്പാലത്തിൽ നിന്നും താഴേക്ക്; പിൻ സീറ്റിലെ യാത്രികയ്ക്ക് ദാരുണാന്ത്യം: തിരുവനന്തപുരത്ത് നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ദേശീയ പാതയില്‍ വെണ്‍പാലവട്ടത്ത് സ്കൂട്ടറില്‍ സഞ്ചരിച്ചവർ മേല്‍പ്പാലത്തില്‍നിന്ന് സർവ്വീസ് റോഡിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. കോവളം വെള്ളാർ സ്വദേശിനി സിമി (35) ആണ് മരിച്ചത്. ഒപ്പം യാത്രചെയ്ത…
Read More » -
Automotive
മൂന്നു മിനിറ്റിൽ സ്കൂട്ടർ ആയി രൂപം മാറുന്ന വൈദ്യുതി ഓട്ടോ; പരീക്ഷണം വിജയത്തിലെത്തിച്ചു ഹീറോ മോട്ടോർ കോപ്പ്: വീഡിയോ കാണാം.
ട്രാഫിക്ക് ബ്ലോക്കില്‍ മണിക്കൂറുകളോളം കുരുങ്ങുമ്ബോള്‍, നമ്മള് പലപ്പോഴും ചിന്തിക്കാറുള്ള കാര്യമാണ് ‘ഈ കാർ ഒന്ന് സ്കൂട്ടറോ ബൈക്കോ ആയി മാറ്റാൻ കഴിഞ്ഞിരുന്നെങ്കില്‍’ എന്ന്. എന്നാല്‍ ആ സ്വപ്നം…
Read More » -
Gallery
ഓടുന്ന സ്കൂട്ടറിന്റെ ഹാൻഡിൽ ചുറ്റി പാമ്പ്; ഭയന്ന് യുവാവ്: വീഡിയോ ദൃശ്യങ്ങൾ കാണാം.
ഉത്തര്‍പ്രദേശില്‍ യുവാവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്ബോള്‍ സ്കൂട്ടറില്‍ പാമ്ബ്. സ്കൂട്ടറിന്റെ ഹാന്‍ഡിലില്‍ പാമ്ബിനെ കണ്ട് ഭയന്ന യുവാവ്, വാഹനം റോഡരികില്‍ നിര്‍ത്തി ഓടി മാറിയത് കാരണം…
Read More » -
Gallery
സ്കൂട്ടറിനുള്ളിൽ പതുങ്ങിയിരുന്ന് കൂറ്റൻ മൂർഖൻ: ഉടമ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം കേരളത്തിൽ തന്നെ; വൈറൽ ആകുന്ന വീഡിയോ കാണാം.
മഴക്കാലമായാല്‍ ചൂടുതേടി വീടുകളില്‍ പലമൂലയിലും പാമ്ബുകള്‍ ചുരുണ്ടു കൂടാറുണ്ട്. എന്നാല്‍ ചൂടുതേടി സ്കൂട്ടറിനുള്ളില്‍ ചുരുണ്ടുകൂടിയ ഒരു പാമ്ബാണിപ്പോള് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പുറത്തേക്ക് പോകാന്‍ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്ത…
Read More » -
Accident
കോഴിക്കോട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; കോളേജ് വിദ്യാര്‍ത്ഥിനിയടക്കം രണ്ടുപേര്‍ മരിച്ചു.
ഗാന്ധിറോഡ് മേല്‍പ്പാലത്തില്‍ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികരായ രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി മെഹഫുദ് സുല്‍ത്താൻ (20), നോര്‍ത്ത് ബേപ്പൂര്‍ നടുവട്ടം മാഹി നജ്മത്ത്…
Read More » -
Gallery
Incredible India – വീല്‍ചെയര്‍ കിട്ടിയില്ല; കാലില്‍ പ്ലാസ്റ്ററിടാന്‍ അച്ഛന് മകനെ മൂന്നാംനിലയിലെത്തിച്ചത് സ്കൂട്ടറില്‍: വീഡിയോ.
സര്‍ക്കാര്‍ ആശുപത്രിയില്‍ മകനൊപ്പമെത്തിയ അഭിഭാഷകൻ മകന്റെ കാലിന് പ്ലാസ്റ്ററിടാനായി മൂന്നാമത്തെ നിലയിലുള്ള അസ്ഥിരോഗ ചികിത്സാ വിഭാഗത്തിലെത്തിച്ചത് സ്കൂട്ടറില്‍. രാജസ്ഥാനിലെ കോട്ടയിലെ സര്‍ക്കാരാശുപത്രിയിലാണ് സംഭവം. വീല്‍ചെയര്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ്…
Read More » -
Gallery
സ്കൂട്ടറിനുള്ളിൽ കുടുങ്ങിയ കൂറ്റൻ മൂർഖനെ വെറും കൈകൊണ്ട് പിടിച്ചെടുത്ത് യുവാവ്: വീഡിയോ കാണാം.
വാഹനങ്ങള്‍ പുറത്തേയ്ക്ക് എടുക്കുന്നതിന് മുന്‍പ് പരിശോധിക്കുന്നത് നല്ലതാണ് എന്നാണ് വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്നത്. പലപ്പോഴും പാമ്ബും മറ്റും വാഹനത്തില്‍ കയറി കൂടുന്നത് പതിവാണ്. അതിനാല്‍ അപകടം ഒഴിവാക്കാനാണ്…
Read More » -
Automotive
കമ്പനിയിൽ നിന്നും തൃപ്തികരമായ മറുപടി ലഭിച്ചില്ല; ഒല ഇലക്ട്രിക് സ്കൂട്ടറിൽ കഴുതയെ കെട്ടിവലിച്ച് യുവാവിന്റെ പ്രതിഷേധം: വീഡിയോ കാണാം.
മുംബൈ: ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഒലയില്‍ (Ola) നിന്ന് തൃപ്തികരമായ മറുപടി ലഭിക്കാത്തതില്‍ യുവാവിന്റെ വേറിട്ട പ്രതിഷേധം. ഒല ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തന രഹിതമായതോടെയാണ്…
Read More » -
Crime
വീട്ടമ്മയും പെൺമക്കളും മാത്രം താമസിക്കുന്ന വീട്ടിലെ സ്കൂട്ടറിന് തീയിട്ടു; കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച അയൽവാസിയായ യുവാവിനെതിരെ കേസ് കൊടുത്തതിൽ ഉള്ള പകപോക്കൽ എന്ന് സംശയം: സംഭവം ചെങ്ങന്നൂരിൽ.
ചെങ്ങന്നൂര്‍: ചെറിയനാട് വീടിന്റെ വരാന്തയില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ രാത്രിയില്‍ തീയിട്ട നിലയില്‍. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തീ വീട്ടിലേക്കു പടരാനുള്ള സാഹചര്യം നാട്ടുകാരുടെ ഇടപെടലും ഭാഗ്യവും…
Read More »