Puthupally
-
Cinema
പുതുപ്പള്ളിയിലെ കോൺഗ്രസ് ടീമിന് തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം ഇന്ന്; 200 പ്രവർത്തകരുമൊത്ത് ‘ആവേശം’ കാണാൻ പാലായിലെ തീയറ്റർ ബുക്ക് ചെയ്ത് ചാണ്ടി ഉമ്മൻ: വിശദാംശങ്ങൾ വായിക്കാം.
ഒരുമാസം നീണ്ടുനിന്ന പ്രചരണം ആയിരുന്നു കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് നടന്നത്. ഇരു മുന്നണികളും ഏറ്റവും ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച മണ്ഡലങ്ങളിൽ ഒന്ന് കേരള കോൺഗ്രസുകൾ നേരിട്ട് ഏറ്റുമുട്ടുന്ന…
Read More » -
Flash
പുതുപ്പള്ളിയിൽ എംഎൽഎ ഓഫീസും വാടകവീടും എടുത്ത് ചാണ്ടി ഉമ്മൻ; സിപിഎം ആരോപണത്തിന്റെ മുന ഒടിയുമോ?
ചാണ്ടി ഉമ്മൻ പുതുപ്പള്ളിയില്‍ എം.എല്‍.എ ഓഫീസ് തുറന്നു. പുതുപ്പള്ളിയില്‍ എം.എല്‍.എ ഓഫീസ് ഇല്ലെന്ന രാഷ്ട്രീയ ആരോപണത്തിന് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. താമസിക്കുന്നതിനും ആളുകളെ കാണുന്നതിനും പുതുതായി വാടകയ്ക്ക്…
Read More » -
Flash
പുതുപ്പള്ളിയിലെ യുഡിഎഫ് വിജയത്തിന് പിന്നിൽ ഇ വി എം (ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ) : ആരോപണമുയർത്തി സിപിഎം സഹയാത്രികനും ചാനൽ ചർച്ചകളിലെ ഇടതു മുഖവുമായ റെജി ലൂക്കോസ്; വിശദാംശങ്ങൾ വായിക്കാം.
പുതുപ്പള്ളിയിലെ യു.ഡി.എഫ് വിജയത്തിന് പിന്നില്‍ വോട്ടിങ് മെഷീൻ അട്ടിമറിയെന്ന സംശയം പ്രകടിപ്പിച്ച് റെജി ലൂക്കോസ്. സി.പി.എം സഹയാത്രികനെന്ന നിലയില്‍ ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യമാണ് ഇദ്ദേഹം. സി.പി.എം…
Read More » -
Flash
നേതാവ് എവിടെ നിന്നാലും അണികള്‍ യു.ഡി.എഫിനൊപ്പം നില്കാൻ തീരുമാനിച്ചു; പുതുപ്പള്ളിയിലെ കേരള കോൺഗ്രസ് വോട്ടുകൾ വീണത് ചാണ്ടി ഉമ്മന്‍: തിരുവഞ്ചൂർ രാധാകൃഷ്ണൻ;
പുതുപ്പള്ളിയില്‍ ജനാധിപത്യ ശക്തികളുടെ ഏകീകരണത്തിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ വോട്ട് ലഭിച്ചത് എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. നേതാവ് എവിടെ നിന്നാലും അണികള്‍ യു.ഡി.എഫിനൊപ്പം നില്കാൻ…
Read More » -
Flash
മണര്‍കാട് യൂത്ത് കോണ്‍ഗ്രസ് -ഡിവൈഎഫ്ഐ സംഘര്‍ഷം; പൊലീസ് ലാത്തി വീശി: വീഡിയോ.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മണര്‍കാട് യൂത്ത് കോണ്‍ഗ്രസ് -ഡിവൈഎഫ്ഐ സംഘര്‍ഷം. സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനാല്‍ പൊലീസ് സംഘം സ്ഥലത്തെത്തി ലാത്തിവീശി. ഇരു വിഭാഗങ്ങളും തമ്മില്‍ പ്രദേശത്ത്…
Read More » -
Flash
അയർക്കുന്നം പഞ്ചായത്ത് എണ്ണിത്തുടങ്ങിയപ്പോൾ കൃത്യമായ ലീഡ് എടുത്ത് ചാണ്ടി ഉമ്മൻ: ഭൂരിപക്ഷം 1532 ; ഇപ്പോഴും തെരഞ്ഞെടുപ്പ് ഫലങ്ങൾ ലൈവായി കേരള സ്പീക്സിനൊപ്പം.
പുതുപ്പള്ളിയിലെ ആദ്യ സൂചനകൾ പുറത്തുവരുമ്പോൾ ഒന്നാം റൗണ്ടിലെ ലീഡ് നില യുഡിഎഫിന് അനുകൂലം. ചാണ്ടി ഉമ്മന്റെ ലീഡ് – ലൈവ് ദൃശ്യങ്ങൾ ചുവടെ കാണാം.
Read More » -
Flash
പുതുപ്പള്ളിയിലെ ആദ്യഫല സൂചനകൾ – ആദ്യ ലീഡ് ചാണ്ടി ഉമ്മന്‍ : പ്രമുഖ വാർത്താ മാധ്യമങ്ങളിലെ ലൈവ് ഫല സൂചനകൾ കേരള സ്പീക്സിൽ കാണാം
രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രതീക്ഷയില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. എല്ലാം വോട്ടിംഗ് മെഷീന് പറയുമെന്ന് ചാണ്ടി…
Read More » -
Flash
പുതുപ്പള്ളിയിൽ ആര് ജയിക്കും? വോട്ടർമാരുടെ പ്രതികരണം തേടി മനോരമ ന്യൂസ്; വീഡിയോ.
പുതുപ്പള്ളിയിൽ വീറും വാശിയും ഏറിയ ഉപതെരഞ്ഞെടുപ്പ് അവസാനിച്ചിരിക്കുകയാണ്. പ്രമുഖ മുന്നണികളും സ്ഥാനാർത്ഥികളും എല്ലാം 100% വിജയം അവകാശപ്പെടുന്നുണ്ട്. എൽഡിഎഫിനെ അപേക്ഷിച്ച് യുഡിഎഫിനെ തിരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. ഉമ്മൻചാണ്ടി…
Read More » -
Flash
ഇന്റലിജൻസ് വിലയിരുത്തലിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 15,000നും 20,000നും ഇടയിൽ; എം വി ഗോവിന്ദന്റെ ബിജെപി കോൺഗ്രസ് വോട്ട് കച്ചവടം എന്ന് ആരോപണം ഈ കണക്കുകൾ വിശ്വസിച്ച്; കോൺഗ്രസ് പ്രതീക്ഷിക്കുന്നത് 40000നു മുകളിൽ ഭൂരിപക്ഷം: പുതുപ്പള്ളി വിലയിരുത്തലുകൾ ഇങ്ങനെ.
പുതുപ്പള്ളിയിൽ വോട്ടുകൾ പെട്ടിയിലായി. ജനം തീരുമാനമെടുത്തു കഴിഞ്ഞു. പക്ഷേ ഫല പ്രഖ്യാപനം വരുന്ന എട്ടാം തീയതി വരെയും മുന്നണികൾ കൂട്ടലും കിഴിക്കലുമായി തലപുകയ്ക്കും. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഇന്റലിജൻസ്…
Read More » -
Flash
പുതുപ്പള്ളിയില്‍ ജെയ്ക്കിന് കിട്ടുന്ന വോട്ടിനെക്കാള്‍ ഭൂരിപക്ഷം കോണ്‍ഗ്രസിന് കിട്ടും: യുഡിഎഫിന്റെ ആത്മവിശ്വാസം മാധ്യമപ്രവർത്തകരുമായി പങ്കുവെച്ച് കെ സുധാകരൻ; വിശദാംശങ്ങൾ വായിക്കാം.
കണ്ണൂര്‍: പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നല്ല പ്രതീക്ഷയാണുള്ളതെന്നും ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി ജയ്ക്ക് തോമസിന് കിട്ടുന്ന വോട്ടിനെക്കാള്‍ ഭൂരിപക്ഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കിട്ടുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ…
Read More » -
Flash
പുതുപ്പള്ളിയിൽ ഉജ്ജ്വല കലാശക്കൊട്ട്; ശക്തി പ്രകടനം ആക്കി മുന്നണികൾ: വീഡിയോ കാണുക.
ഒരു മാസത്തോളം മണ്ഡലം ഇളക്കിമറിച്ച പ്രചാരണങ്ങള്‍ക്കൊടുവില്‍ പുതുപ്പള്ളിയില്‍ ഇന്ന് വൈകിട്ട് ആറിന് പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. കലാശക്കൊട്ട് അക്ഷരാർത്ഥത്തിൽ ശക്തി പ്രകടനമാക്കി മത്സരിച്ച് കരുത്ത് കാട്ടി മുന്നണികള്‍. പുതുപ്പള്ളി…
Read More » -
Flash
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; മൂന്നുദിവസം ഡ്രൈ ഡേ; വിശദാംശങ്ങൾ വായിക്കാം.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബര്‍ നാലിന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ സംഭരണ കേന്ദ്രവും വോട്ടെണ്ണല്‍ ഇടവുമായ…
Read More » -
Flash
“യുഡിഎഫിന് എളുപ്പമായിരിക്കില്ല, പുതുപ്പള്ളിയിൽ വലിയ അവകാശവാദങ്ങൾ ഇല്ല”: തെരഞ്ഞെടുപ്പിനും മണിക്കൂറുകൾ മുൻപേ മുൻകൂർ ജാമ്യം എടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ; ഇടതു ക്യാമ്പുകളിൽ മ്ലാനത.
പുതുപ്പള്ളി നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ അവകാശവാദങ്ങള്‍ക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. “ഇടതു പക്ഷത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ല, യുഡിഎഫ് കരുതും പോലെ ഈസി വാക്ക്ഓവര്‍…
Read More » -
Flash
പുതുപ്പള്ളിയില്‍ അച്ഛനും മകനും ഇന്ന് ‘നേര്‍ക്കുനേര്‍’: ചാണ്ടി ഉമ്മനായി ആന്റണിയെത്തും, ലിജിനായി അനിലും.
ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തില്‍ പരസ്യപ്രചാരണം അവസാനിക്കാൻ മൂന്നുദിവസം മാത്രം ബാക്കിനില്‍ക്കേ പ്രധാന നേതാക്കളെല്ലാം ഇന്ന് പ്രചാരണരംഗത്ത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ…
Read More » -
Crime
ഉമ്മൻചാണ്ടിയെ പുകഴ്ത്തി പറഞ്ഞതിന് താൽക്കാലിക ജീവനക്കാരിയെ പുറത്താക്കിയ സംഭവം: 22 ആം തീയതി നടത്തിയ കോൺഗ്രസ് പ്രതിഷേധത്തിനെതിരെ 21ആം തീയതി തന്നെ കേസെടുത്തു പോലീസ്; എഫ്ഐആർ പകർപ്പ് സഹിതം തെളിവുകൾ പുറത്തുവിട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ; വിശദാംശങ്ങൾ വായിക്കാം.
ഉമ്മന്‍ ചാണ്ടി ചെയ്ത നന്മകളെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച മൃഗാശുപത്രിയിലെ കരാര്‍ ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എടുത്തത് കള്ളക്കേസെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ.…
Read More » -
Flash
ഉമ്മൻചാണ്ടിയുടെ മകനെ തോൽപ്പിക്കാൻ കയ്യും മെയ്യും മറന്ന് ജോസ് കെ മാണി; അയർക്കുന്നത്തും അകലക്കുന്നത്തും വീട് കേറി പ്രചരണം നടത്തി എന്ന് റിപ്പോർട്ട്: ജോസിന് മുന്നിലുള്ളത് 2021ൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുറയാൻ കാരണക്കാർ തങ്ങൾ എന്നുള്ള അവകാശവാദം ശരിയെന്ന് സ്ഥാപിക്കാനുള്ള വെല്ലുവിളി.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ കൈ മെയ്യ് മറന്നുള്ള പ്രചരണത്തിലാണ് കേരള കോൺഗ്രസ് ജോസ് കെ മണി വിഭാഗത്തിന്റെ പ്രവർത്തകരും, നേതാക്കളും. പാർട്ടി ചെയർമാൻ ജോസ് കെ മാണി തന്നെ…
Read More » -
Flash
“ഒരു മുന്നണിയോടും അടുപ്പവും, അകൽച്ചയും ഇല്ല; പുതുപ്പള്ളിയിൽ സഹതാപ തരംഗം ഉണ്ടായേക്കാം; സഭയുടെ ആഹ്വാനം മനസ്സാക്ഷി വോട്ടിന്”: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഓർത്തഡോക്സ് സഭയുടെ നിലപാട് ഇങ്ങനെ.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ഓര്‍ത്തഡോക്സ് സഭാ തലവന്‍ പരിശുദ്ധ…
Read More » -
Gallery
പുതുപ്പള്ളിയിലെ വികസനം എവിടെ: വീഡിയോ പുറത്തിറക്കി യുഡിഎഫ്; ഇവിടെ കാണാം.
നാടെങ്ങും മലയാളികള്‍ ഇന്ന് ഉത്രാടപ്പാച്ചിലിന്റെ തിരക്കില്‍ അമരവെ,അതിനെ വെല്ലുന്ന ആരോപണ, പ്രത്യാരോപണങ്ങളാലും, സൈബര്‍ പോരാട്ടങ്ങളാലും തിളച്ചു മറിയുകയാണ് പുതുപ്പള്ളി. ഇന്നു കഴിഞ്ഞ് എട്ടാം നാള് പോളിംഗ് ബൂത്തിലേക്ക്…
Read More » -
Flash
“കെ റെയിലിന് വോട്ടില്ല”: പുതുപ്പള്ളിയിൽ വീട് കയറി പ്രചരണവുമായി സിൽവർ ലൈൻ വിരുദ്ധ സമര സമിതി.
സില്‍വര്‍ലൈന്‍ പദ്ധതി ബാധിതരെ സംഘടിപ്പിച്ചു ‘കെ റെയില്‍ അനുകൂലികള്‍ക്ക് വോട്ടില്ല’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കെ റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ പ്രചാരണം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍…
Read More » -
Flash
അച്ചു ഉമ്മനെതിരായ സൈബർ ആക്രമങ്ങളെ തള്ളി സിപിഎമ്മും എൽഡിഎഫും; ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾക്കെതിരെയുള്ള വ്യക്തി അധിക്ഷേപം പുതുപ്പള്ളിയിൽ വലിയ തിരിച്ചടി ഉണ്ടാക്കുമെന്ന് ആശങ്ക: ഇടതിന് തൊട്ടതെല്ലാം പിഴയ്ക്കുമ്പോൾ.
സമൂഹമാധ്യമങ്ങളിലെ വ്യക്തി അധിക്ഷേപങ്ങള്‍ പുതുപ്പള്ളിയില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലില്‍, സൈബര്‍ ആക്രമണങ്ങള്‍ തള്ളി എല്‍.ഡി.എഫ്. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ലെന്ന് പാര്‍ട്ടി നേരത്തേ തീരുമാനിച്ചതാണെന്നും മറ്റാരെങ്കിലും ചെയ്തത് എല്‍.ഡി.എഫിന്റെ ചുമലില്‍…
Read More »