Noida
-
Crime
അവിഹിത ബന്ധമുണ്ടെന്ന് സംശയം; ഭാര്യയെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ ചുറ്റികയ്ക്ക് അടിച്ചു കൊന്നു. നോയിഡയിലാണ് സംഭവം.55കാരനായ നൂറുല്ല ഹൈദർ ആണ് ഭാര്യ അസ്മ ഖാനെ(42) കൊലപ്പെടുത്തിയത്. നോയിഡയിലെ സെക്ടർ…
Read More » -
India
പെൺകുട്ടികളുടെ ഹോസ്റ്റലിൽ തീപിടുത്തം: ബാൽക്കണിയിലൂടെ രക്ഷപെടാൻ ശ്രമിക്കവേ വഴുതിവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്; വീഡിയോ ദൃശ്യങ്ങൾ കാണാം
എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഹോസ്റ്റലില്‍ വൻ തീപിടുത്തം. ഗ്രേറ്റർ നോയിഡ നോളജ് പാർക്ക് -3ലെ അന്നപൂർണ ഗേള്‍സ് ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം.160ഓളം പെണ്‍കുട്ടികള്‍…
Read More » -
Employment
ജോലി നഷ്ടപ്പെട്ടതിന്റെ മനോവിഷമം; ബഹുനില കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിന് സംഭവിച്ചത്: ഭയപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ മനോവിഷമത്തില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി. നോയിഡയിലെ സൂപ്പർടെക് കേപ്ടൗണ്‍ ഹൗസിംഗ് സൊസൈറ്റിയില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.…
Read More » -
Flash
ഹിന്‍ഡന്‍ നദി കരകവിഞ്ഞു; നോയിഡയിൽ ഓല കാബ്സിന്റെ നൂറുകണക്കിന് വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് – ഇവിടെ കാണാം
ഉത്തരേന്ത്യയില്‍ പെയ്ത കനത്തമഴയില്‍ ഹിന്‍ഡന്‍ നദി കരകവിഞ്ഞതിനെ തുടര്‍ന്ന് പ്രളയ സമാനമായ സാഹചര്യമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നോയിഡയിലും ഗാസിയാബാദിലും. യമുനയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നതിനെ…
Read More » -
Crime
“മദ്യം നൽകിയശേഷം സുഹൃത്തുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു; ഭാര്യ സുഹൃത്തിന് വഴങ്ങിയാൽ സുഹൃത്തിന്റെ ഭാര്യ തനിക്കൊപ്പം കിടക്കറ പങ്കിടുമെന്ന് വ്യക്തമാക്കി”: യുവതിയുടെ പരാതിയിൽ ഭർത്താവും, സുഹൃത്തും, സുഹൃത്തിന്റെ ഭാര്യയും അറസ്റ്റിൽ; സംഭവം ഡൽഹി നോയിഡയിൽ.
നിര്‍ബന്ധിച്ച് മദ്യം നല്‍കുകയും സുഹൃത്തുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതുമായി ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ ഭര്‍ത്താവ് അയാളുടെ സുഹൃത്ത്, സുഹൃത്തിന്റെ ഭാര്യ എന്നിവര്‍ ഉള്‍പ്പെടെ…
Read More » -
Accident
റാംപ് വാക്കിനിടെ ഇരുമ്പുതൂണ് വീണ് മോഡലിന് ദാരുണാന്ത്യം; അപകടം നോയിഡ ഫിലിം സിറ്റിയിൽ; വീഡിയോ ദൃശ്യങ്ങൾ പുറത്ത്: ഇവിടെ കാണാം.
റാംപ് വാക്കിനിടെ ഇരുമ്ബ് തൂണ് വീണ് മോഡലിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഇരുപത്തിനാലുകാരിയായ വൻഷിക ചോപ്രയാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് കൂടി…
Read More » -
Education
സർവ്വകലാശാല ഹോസ്റ്റലിൽ സിഗരറ്റ് വലിക്കുന്നത് ചൊല്ലിയുള്ള തർക്കം; നോയിഡയിൽ വിദ്യാർത്ഥികളും സെക്യൂരിറ്റി ജീവനക്കാരും തമ്മിൽ കൂട്ടയടി: വീഡിയോ ദൃശ്യങ്ങൾ കാണാം.
ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സെക്യൂരിറ്റി ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരും വിദ്യാര്‍ഥികളുമായി 33 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗ്രേറ്റര്‍ നോയിഡയിലെ ഗൗതം ബുദ്ധ സര്‍വകലാശാലയില്‍…
Read More » -
Gallery
ഇന്ത്യയിലെ ഏറ്റവും വലിയ നിയന്ത്രിത സ്ഫോടനം: നോയ്ഡയിലെ സൂപ്പർ ടെക് ട്വിൻ ടവർ നിലംപൊത്തി; വീഡിയോ കാണാം.
നോയിഡ: കെട്ടിട നിര്‍മാണ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ സൂപ്പര്‍ടെക് കമ്ബനിയുടെ ഇരട്ട ടവര്‍ പൊളിച്ചു മാറ്റി. ഉച്ചയ്ക്ക് 2.30 ഓടെ നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് കെട്ടിടങ്ങള്‍…
Read More »