Hydrabad
-
Crime
ഹൈദരാബാദിനെ ഞെട്ടിച്ച കൊലപാതകം; തനിക്ക് പ്രചോദനമായത് ബേസിൽ ജോസഫ് നസ്രിയ ചിത്രം സൂക്ഷ്മ ദർശിനി എന്ന് പ്രതിയുടെ വെളിപ്പെടുത്തൽ: വിശദാംശങ്ങൾ വായിക്കാം
ഹൈരാബാദിനെ ഞെട്ടിച്ച യുവതിയുടെ കൊലപാതകത്തില്‍ പ്രതിക്ക് തെളിവ് നശിപ്പിക്കാന്‍ പ്രചോദനമായത് മലയാള സിനിമ സൂക്ഷ്മദർശിനിയെന്ന് വെളിപ്പെടുത്തല്‍.മുന്‍ സൈനിക ഉദ്യോഗസ്ഥനായ ഗുരുമൂർത്തി ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് ഭാര്യ മാധവിയെ…
Read More » -
Crime
ഡേറ്റിംഗ് ആപ്പിലൂടെ വല വിരിക്കുന്ന സുന്ദരികൾ; പബ്ബുകളിൽ എത്തിച്ച മദ്യവും ഭക്ഷണവും വാങ്ങിക്കൂട്ടും: ഹൈദരാബാദിൽ യുവാക്കൾക്ക് നഷ്ടമായത് 30 ലക്ഷത്തോളം രൂപ – വിശദാംശങ്ങൾ വായിക്കാം
ഇപ്പോള്‍ എവിടെ തിരിഞ്ഞാലും ഡേറ്റിങ് ആപ്പുകളാണ്. എന്നാല്‍ അത്തരത്തിലുള്ള ഡെറ്റിങ് ആപ്പിലെത്തുന്നവര് കുറച്ചൊന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അല്ലെങ്കില്‍ കയ്യിലെ കാശ് മുഴുവന്‍ മറ്റുള്ളവര്‍ തട്ടിയെടുത്തേക്കാം. ഇങ്ങനെ പണം…
Read More » -
Election
ഒവൈസിക്ക് പണി കൊടുക്കാൻ കോൺഗ്രസ്; ഹൈദരാബാദ് മണ്ഡലം തിരിച്ചുപിടിക്കാൻ കളത്തിലിറക്കുന്നത് സാനിയ മിർസയെ? വിശദാംശങ്ങൾ വായിക്കാം.
ഹൈദരാബാദ്: പ്രശസ്ത ടെന്നീസ് താരം സാനിയ മിർസ ലോക്സഭയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായേക്കും. നിലവില്‍ ഹൈദരാബാദില്‍ നിന്നുള്ള ലോക്സഭാ എംപിയും ഓള് ഇൻഡ്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമീൻ (എഐഎംഐഎം)…
Read More » -
Flash
കോണ്ടം വിതരണം ചെയ്ത് തെരഞ്ഞെടുപ്പ് പ്രചരണം; സംഭവം ഹൈദരാബാദിൽ; പാർട്ടി ചിഹ്നം അടിച്ച കോണ്ടം പാക്കറ്റുകൾ വിതരണം ചെയ്യുന്നത് മുഖ്യപ്രതിപക്ഷമായ ടിഡിപിയും, ഭരണകക്ഷിയായ വൈ എസ് ആർ കോൺഗ്രസും: വീഡിയോ കാണാം.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധ്രാപ്രദേശില്‍ കോണ്ടവും പ്രചരണായുധമാക്കി രാഷ്ട്രീയ പാർട്ടികള്‍. സംസ്ഥാനത്തെ രണ്ട് പ്രധാന പാർട്ടികളും അവരുടെ പാർട്ടി ചിഹ്നങ്ങള്‍ അച്ചടിച്ച കോണ്ടം പാക്കറ്റുകള്‍ പൊതുജനങ്ങള്‍ക്ക് വിതരണം…
Read More » -
Crime
ഭക്ഷണം വിതരണം ചെയ്യാൻ എത്തിയപ്പോൾ ഫ്ലാറ്റിനുള്ളിൽ നിന്ന് കുരച്ച് ചാടിയത് ജർമൻ ഷെപ്പേർഡ്; ഭയന്നോടിയെ യുവാവ് നാലാം നിലയിൽ നിന്ന് വീണു മരിച്ചു: ഹൈദരാബാദിൽ സൊമാറ്റോ ഡെലിവറി ബോയ്ക്ക് ദാരുണന്ത്യം.
ജര്‍മന്‍ ഷെപ്പേര്‍ഡ് നായയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനടെ ഫ്ളാറ്റില്‍നിന്നു വീണു പരുക്കേറ്റ ഡെലിവറി ബോയ് മരിച്ചു. പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്ബനിയുടെ പ്രതിനിധിയായ മുഹമ്മദ് നിസാം…
Read More » -
ഗുണ്ടകളെ വാടകയ്ക്കെടുത്ത് ഭർത്താവിന്റെ കാമുകി എന്ന് സംശയിക്കുന്ന യുവതിയെ ബലാത്സംഗം ചെയ്യിച്ചു; ഭാര്യ ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ: അതീവ ക്രൂരകൃത്യം നടന്നത് ഹൈദരാബാദിൽ.
ഹൈദരാബാദ്: ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച സ്ത്രീ ഗുണ്ടകളെ വാടകയ്ക്കെടുത്ത് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് അതിക്രൂരകൃത്യം. ഭര്‍ത്താവിന്റെ കാമുകിയെന്ന് സംശയിക്കുന്ന യുവതിയെ ബലാത്സംഗം ചെയ്യാനും അത് പൂര്‍ണ്ണമായും…
Read More » -
Crime
സർവ്വേപ്പള്ളി രാധാകൃഷ്ണൻ സർവ്വകലാശാല വ്യാജ സർട്ടിഫിക്കറ്റ് കേസ്: വൈസ് ചാൻസലറും മുൻ വൈസ് ചാൻസലറും അറസ്റ്റിൽ.
ഹൈദരാബാദ്: ബിരുദ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഭോപ്പാലിലെ സര്‍വേപള്ളി രാധാകൃഷ്ണന് സര്‍വകലാശാലയുടെ (എസ്ആര്‍കെയു) വൈസ് ചാന്‍സലറെയും മുന്‍ വൈസ് ചാന്‍സലറെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മൂന്ന്…
Read More » -
Crime
ഇടപാടുകാരെ കണ്ടെത്തുന്നത് ഡേറ്റിംഗ് സൈറ്റുകൾ വഴി; ഫ്ലാറ്റിലേക്ക് പ്രവേശിപ്പിക്കുന്നത് ഓ ടി പി നമ്പർ വെരിഫൈ ചെയ്ത് ഉറപ്പുവരുത്തി; സുന്ദരിമാരും ഒത്ത് സുരക്ഷിതമായ രതിക്രീഡകൾക്ക് ഒരു രാത്രിക്ക് 15000: ഹൈദരാബാദിൽ പിടിയിലായ സെക്സ് റാക്കറ്റ് പിന്തുടർന്ന് പോന്നിരുന്ന സുരക്ഷാ മുന്നൊരുക്കങ്ങൾ പോലീസിനെ പോലും അത്ഭുതപ്പെടുത്തുന്നത്.
അധികൃതരുടെ കണ്ണുവെട്ടിക്കാന്‍ പുതിയ രീതികളുമായി സെക്സ് റാക്കറ്റുകള്‍. ഒടിപി സംവിധാനവും കസ്റ്റമര്‍ കോഡുകളുമൊക്കെയായി അത്യാധുനിക രീതിയിലാണ് റാക്കറ്റുകള്‍ ഇപ്പോള്‍ ഇടപാടുകള്‍ നടത്തുന്നത്. ഇടപാടുകള്‍ സുരക്ഷിതമായി നടത്താന്‍ ഒടിപി…
Read More » -
Crime
ഹൈദരാബാദിൽ നഗ്നനൃത്തം സംഘടിപ്പിച്ചു: വീഡിയോ വൈറൽ; പത്തു പേർ അറസ്റ്റിൽ.
ഹൈദരാബാദ് : നഗ്നനൃത്തം (Nude Dance) സംഘടിപ്പിച്ചതിന് ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയില്‍ 10 പേരെ അറസ്റ്റ് (Arrest) ചെയ്തു. ഉപ്പംഗല ഗ്രാമത്തിലാണ് നഗ്നനൃത്തം സംഘടിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍…
Read More » -
Crime
ഹൈദരാബാദ് റേവ് പാർട്ടിയിലെ മയക്കുമരുന്ന് വേട്ട: ചിരഞ്ജീവിയുടെ അനന്തിരവളും, ബിഗ് ബോസ് വിജയിയും ഉൾപ്പെടെ വിഐപികൾ അറസ്റ്റിൽ.
ഹൈദരാബാദ്: ബഞ്ചാര ഹില്‍സിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ പബ്ബില്‍ റേവ് പാര്‍ട്ടി നടത്തിയ വിഐപികളുടെയും നടന്മാരുടെയും രാഷ്ട്രീയക്കാരുടെയും മക്കള്‍ ഉള്‍പ്പെടെ 150 പേരെ ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ്…
Read More » -
Crime
ഹൈദ്രാബാദിലെ ആഡംബര ഹോട്ടലിൽ റേവ് പാർട്ടിക്കിടെ മിന്നൽ റെയ്ഡ്; ചലച്ചിത്രതാരം നാഗ ബാബുവിൻറെ മകൾ അടക്കം 150ഓളം പേർ കസ്റ്റഡിയിൽ: റെയ്ഡിൽ പിടിച്ചെടുത്തത് കൊക്കയിൽ ഉൾപ്പെടെയുള്ള ലഹരി മരുന്നുകൾ.
ഹൈദരാബാദ്: ഹൈദരാബാദ് ബഞ്ചറാഹില്‍സിലെ ആഡംബര ഹോട്ടലിലെ റേവ് പാര്‍ട്ടിക്കിടെ പൊലീസിന്റെ മിന്നല്‍ റെയ്ഡില്‍ ഉന്നതരുടെ മക്കള്‍ അടക്കം നൂറ്റമ്ബതിലേറെ പേര് കസ്റ്റഡിയില്‍. ഹൈദരാബാദ് ബഞ്ചറാഹില്‍സിലെ സ്വകാര്യ ഹോട്ടലിലാണ്…
Read More » -
Flash
ജീവനക്കാരുടെ അനാസ്ഥ – 84 കാരൻ ബാങ്ക് ലോക്കറിൽ കുടുങ്ങിയത് 18 മണിക്കൂർ; സംഭവം ഹൈദരാബാദിൽ.
ഹൈദരാബാദ്: ബാങ്ക് ജീവനക്കാരുടെ അനാസ്ഥ മൂലം 84 കാരന് ബാങ്ക് ലോക്കര്‍ റൂമില്‍ ( bank locker) കുടുങ്ങിയത് 18 മണിക്കൂര്‍. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള യൂണിയന്…
Read More » -
Crime
യുവതിയും മകളും ആയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വീഡിയോ പ്രചരിപ്പിച്ചു; പോക്സോ കേസ് എടുത്ത് തോടുകൂടി നാടുവിട്ടു മുങ്ങി; ഹൈദരാബാദിൽ എത്തി താമസിച്ചിരുന്ന ലോഡ്ജ് ഉടമയുടെ ഭാര്യയെ വശത്താക്കി ലോഡ്ജ് കൈക്കലാക്കി: പീഡന കേസിൽ പ്രതിയായ മലയാളി യുവാവ് അറസ്റ്റിൽ.
കായംകുളം: പോക്സോ കേസിനെ തുടര്‍ന്ന് രണ്ടു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവ് അറസ്റ്റിലായി. ചിറക്കടവം തഴയശേരില്‍ ആകാശിനെയാണ് ഹൈദരാബാദില്‍ നിന്ന് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പരിചയക്കാരിയായ…
Read More » -
Crime
തെരുവുനായയെ ലൈംഗികമായി പീഡിപ്പിച്ചു: ഹൈദരാബാദ് സ്വദേശിക്കെതിരെ കേസ്.
തെരുവു നായയെ മൂന്നുവര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്തു. ഹൈദരാബാദിലെ നരസിംഹ ബസ്തിയിലാണ് സംഭവം. ഹൈദരാബാദ് പൊലീസാണ് തെരുവുനായയെ പീഡിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്തത്. പീഡന ദൃശ്യം സിസിടിവി ക്യാമറയില്‍ പതിയുകയായിരുന്നു.…
Read More »