Health Benefits
-
Health
തേങ്ങാവെള്ളം കുടിച്ചാൽ ആരോഗ്യ ഗുണങ്ങൾ ഏറെയുണ്ട്: വിശദമായി വായിക്കാം
ഹൃദയത്തിന്റെയും വൃക്കയുടെയും ആരോഗ്യം മെച്ചപ്പെടുത്താൻ തേങ്ങാ വെള്ളത്തിന് കഴിയുമെന്ന് പഠനങ്ങൾ.തേങ്ങാവെള്ളത്തിന് നമ്മുടെ ശരീരത്തിൽ ആവശ്യമായ നിരവധി ഘടകങ്ങൾ നൽകാൻ സാധിക്കും. തേങ്ങാ പൊട്ടിക്കുമ്പോൾ വെള്ളം കളയാതിരിക്കണമെന്നും അത്…
Read More » -
Life Style
രതിമൂർച്ഛ സമ്മാനിക്കുന്നത് ലൈംഗിക സുഖത്തിന്റെ പാരമ്യം മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങൾ കൂടി: വിശദമായി വായിക്കാം.
ലൈംഗിക സുഖാനുഭൂതിയുടെ പാരമ്യമാണ് രതിമൂർച്ഛ. ഇംഗ്ലീഷില്‍ ഒർഗാസം എന്നറിയപ്പെടുന്നു. മനുഷ്യ ലൈംഗികതയുടെ 4 ഘട്ടങ്ങളില്‍ അതിപ്രധാന ഭാഗമാണ് രതിമൂർച്ഛ. ലൈംഗികബന്ധത്തിലും സ്വയംഭോഗത്തിലും ഏർപ്പെടുമ്ബോള്‍ ഇതനുഭവപ്പെടാറുണ്ട്. രതിമൂർച്ഛകൊണ്ട് ഒട്ടേറെ…
Read More » -
Life Style
പങ്കാളിക്ക് ഒപ്പം വീട്ടിൽ നഗ്നയായി സമയം ചെലവഴിക്കാം; അതിശയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങൾ: വിശദാംശങ്ങൾ വായിക്കാം.
നഗ്നരായി വീട്ടിനുള്ളില്‍ ജീവിക്കുന്നതിനെക്കുറിച്ച് ഇതിനോടകം പലരും പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. നഗ്നജീവിതം നയിച്ചവരുമായുള്ള അഭിപ്രായ സര്‍വേകളിലും മറ്റും ഇതിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. പ്രായം, ലിംഗഭേദം, വൈവാഹിക നില…
Read More » -
Health
രോഗങ്ങളെ അകറ്റും, ആരോഗ്യവും ആത്മവിശ്വാസവും വർദ്ധിപ്പിക്കും എല്ലാത്തിലും ഉപരിയായി കാഴ്ചയിൽ 10 വയസ്സ് എങ്കിലും കുറവ് തോന്നിക്കും: വായിക്കാം ആഴ്ചയിൽ മൂന്നു തവണയെങ്കിലും സെക്സിൽ ഏർപ്പെട്ടാൽ ഉള്ള ഗുണങ്ങൾ.
ഒരു ആഴ്ചയില്‍ 3 തവണ വീതം സെക്സിലേര്‍പ്പെടുന്നത് 10 വര്‍ഷം പ്രായക്കുറവ് തോന്നിപ്പിക്കാന്‍ സഹായിക്കും എന്ന് കണ്ടെത്തല്‍. സെക്സ് സ്ത്രീയിലും പുരുഷനിലും ആരോഗ്യപരമായ ഗുണങ്ങള്‍ നല്കുന്നതു പോലെ…
Read More » -
Health
സ്വയംഭോഗം: പ്രതിരോധശേഷിക്കും, ആരോഗ്യത്തിനും നല്ലതോ?
സ്വയംഭോഗമെന്നത് പലപ്പോഴും ഒരു മോശം പ്രവര്‍ത്തിയായാണ് പലരും കണക്കിലാക്കുന്നത്. വളരെ സാധാരണമായി എല്ലാ പ്രായത്തിലുമുള്ള ആളുകളും സ്വയംഭോഗം ചെയ്യാറുണ്ട്. അതേസമയം സ്വയംഭോഗം പുരുഷ ശേഷി കുറയ്ക്കുമെന്നും വന്ധ്യതയ്ക്ക്…
Read More » -
Health
ദിവസവും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർക്ക് സന്തോഷവാർത്ത; നിങ്ങളെ കാത്തിരിക്കുന്നത് മികച്ച ആരോഗ്യവും, മനസ്സമാധാനവും: വിദഗ്ധർ പറയുന്നത് വായിക്കുക.
ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന ആളാണോ നിങ്ങളെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെയും സൂചിപ്പിക്കുന്നത്. മനസ് സന്തോഷത്തോടെ ഇരിക്കുമ്ബോള്‍ മാത്രമേ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കു. അതുപോലെ…
Read More » -
Health
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെറിയ അളവിൽ കൂട്ടുകാരുമൊത്ത് മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരം? പുതിയ പഠനങ്ങൾ പറയുന്നത് ഇങ്ങനെ – വിശദാംശങ്ങൾ വായിക്കാം.
മദ്യപാനം ആരോഗ്യത്തിന് ഹാനീകരമാണെന്നുള്ള കരാര്യത്തിന് യാതൊരു സംശയവുമില്ല. പക്ഷെ മദ്യത്തിന്റെ നല്ലൊരു വശവും ഉണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. മദ്യമെന്ന ലഹരി പദാര്‍ത്ഥം വിഷ പദാര്‍ത്ഥമായി മാറിയത്…
Read More » -
Health
പ്രമേഹത്തിന് മുതല്‍ ഓര്മശക്തിക്ക് വരെ ഉത്തമം; അറിയാം ബ്ലൂ ടീയുടെ ആരോഗ്യ ഗുണങ്ങള്‍.
സാധാരണയായി പാല് ചായ, കട്ടന്‍ ചായ, ട്രീന്‍ ടീ തുടങ്ങിയവയാണ് എല്ലാവരും കുടിക്കുന്നത്. എന്നാല്‍ ‘ബ്ലൂ ടീ’ അല്ലെങ്കില്‍ നീലച്ചായയെ കുറിച്ച് പലര്‍ക്കും വലിയ അറിവുണ്ടാകില്ല. ഹെര്‍ബല്‍…
Read More » -
Health
അതിരാവിലെ ഉള്ള സെക്സ് ആരോഗ്യത്തിന് നല്ലത്; സെക്സോളജിസ്റ്റുകൾ പറയുന്നതു വായിക്കാം.
സെക്സിനു ഏറ്റവും അനുയോജ്യമായ സമയം ഏതാണെന്ന് പൊതുവെ എല്ലാവര്ക്കും സംശയമുണ്ട്. പങ്കാളികളില്‍ ഇരുവര്‍ക്കും താല്പര്യം തോന്നുന്ന സമയം ലൈംഗികബന്ധത്തിനു തിരഞ്ഞെടുക്കുന്നത് തന്നെയാണ് എപ്പോഴും നല്ലത്. എന്നാല്‍, അതിരാവിലെയുള്ള…
Read More » -
Health
വന്‍ കുടല് കാന്‍സറിനുള്ള സാധ്യത കുറയ്ക്കാം; ദഹനവും, ഹൃദയാരോഗ്യവും, മെച്ചപ്പെടുത്താം: പോഷക ഗുണങ്ങള്‍ക്ക് പേരുകേട്ട ബ്രോക്കോളി ശീലമാക്കൂ.
പോഷക ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് ബ്രോക്കോളി. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്ബന്നമാണ് ഈ പച്ചക്കറി. പല വിഭവങ്ങളിലും ചേര്‍ക്കാവുന്ന ഒരു വൈവിധ്യമാര്‍ന്ന പച്ചക്കറിയാണിത്, അതിന്റെ സ്വാദിഷ്ടമായ രുചി…
Read More » -
Flash
പഞ്ചസാരയേക്കാൾ മുപ്പതിരട്ടി മധുരം; പ്രമേഹ രോഗികൾക്ക് അത്യുത്തമം; ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും, മുടികൊഴിച്ചിൽ തടയാനും, കുടവയർ കുറയ്ക്കാനും അത്യുത്തമം: വായിക്കാം മധുര തുളസി ഇലകളെ കുറിച്ച്.
പഞ്ചസാരക്ക് പകരം ഉപയോഗിക്കുന്ന ഒരു ചെടിയാണ് മധുര തുളസി. പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരം മധുര തുളസിയുടെ ഇലകള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ ഇതിന്റെ ഉണങ്ങിയ ഇല പൊടിച്ചത്…
Read More » -
Health
ആഴ്ചയിൽ മൂന്ന് തവണ സെക്സിൽ ഏർപ്പെട്ടാൽ 75 മൈൽ ഓടുന്നതിനു തുല്യം; പത്തുവർഷം വരെ പ്രായക്കുറവ് തോന്നിക്കും: വായിക്കാം ലൈംഗികതയുടെ ആരോഗ്യഗുണങ്ങൾ.
ആഴ്ചയില്‍ 3 തവണ വീതം സെക്സിലേര്‍പ്പെടുന്നത് ആരോഗ്യത്തിന് വളരെയേറെ നല്ലതെന്നു കണ്ടെത്തല്‍. ഇത് 10 വര്‍ഷം പ്രായക്കുറവ് തോന്നിപ്പിക്കാന്‍ സഹായിക്കും. സെക്സ് സ്ത്രീയിലും പുരുഷനിലും ആരോഗ്യപരമായ ഗുണങ്ങള്‍…
Read More » -
Health
ലൈംഗികശേഷി വർദ്ധിപ്പിക്കാനും, ഉദ്ധാരണക്കുറവിന് പരിഹാരവും: വായിക്കാം മുരിങ്ങയ്ക്കായുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച്
പ്രോട്ടീന്‍, ജീവകം എ, ജീവകം ബി 6, ജീവകം സി, ഇരുമ്ബ്, റൈബോഫ്ളേവിന്‍, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് മുരിങ്ങയ്ക്ക. ആന്റിഫംഗല്‍, ആന്റിവൈറല്‍, ആന്റീഡിപ്രസന്റ്, ആന്റി-ഇന്‍ഫ്ലമേറ്ററി സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്ന…
Read More » -
Health
ഹൃദ്രയ രോഗങ്ങളെ അകറ്റി നിർത്താനും, ആയുസ്സും ആരോഗ്യവും ലൈംഗിക ശേഷിയും വർധിപ്പിക്കാനും അത്യുത്തമം: വായിക്കാം കരിങ്കോഴി ഉപയോഗത്തിന്റെ ആരോഗ്യ ഗുണങ്ങൾ.
നമ്മുടെ ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്ന പല ഘടകങ്ങളും കരിങ്കോഴിയില്‍ ഉണ്ട്. പ്രോട്ടീന്‍, കൊഴുപ്പ്, അമിനോ ആസിഡ്, വിറ്റാമിന്‍ ബി, നിയാസിന് തുടങ്ങിയവയെല്ലാം ധാരാളം കരിങ്കോഴിയില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല…
Read More » -
Health
കാട മുട്ടയ്ക്കുണ്ട് നിരവധി ഗുണങ്ങൾ; പുരുഷന്മാർക്ക് വയാഗ്ര യെക്കാൾ നല്ല ഉത്തേജനം എന്ന് ബൾഗേറിയൻ ശാസ്ത്രജ്ഞരും: വായിക്കാൻ കാട മുട്ടയുടെ ആരോഗ്യഗുണങ്ങൾ.
കാടപ്പക്ഷിയുടെ മുട്ട വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ഗുണത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണ്. അഞ്ചു കോഴിമുട്ടയുടെ ഗുണമാണ് ഒരു കാടമുട്ടയ്ക്ക്. 13 ശതമാനം പ്രോട്ടീനും 140 ശതമാനം വൈറ്റമിന്‍ ബിയും അടങ്ങിയ…
Read More » -
Health
പങ്കാളികൾ ഒരുമിച്ച് നഗ്നരായി ഉറങ്ങിയാൽ നിരവധി ഗുണങ്ങൾ എന്ന് പഠനങ്ങൾ; വിശദാംശങ്ങൾ വായിക്കുക.
പങ്കാളികൾ ഒരുമിച്ച് നഗ്നരായി ഉറങ്ങിയാല്‍ ഗുണങ്ങള്‍ പലതുണ്ട് എന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. കേള്‍ക്കുമ്ബോള്‍ രസവും അത്ഭുതവുമൊക്കെ തോന്നുമെങ്കിലും ഇങ്ങനെ ചെയ്യുന്നതിലൂടെ അതിശയിപ്പിക്കുന്ന പ്രയോജനങ്ങളാണ് നല്‍കുന്നതെന്നാണ് പഠനം…
Read More » -
Featured
രക്തയോട്ടം വർദ്ധിപ്പിക്കാനും ഹൃദയരോഗ്യത്തിനും അത്യുത്തമം; സ്ട്രോക്കിനെ അകറ്റി നിർത്തും; ആർത്തവസമയത്തെ വയറുവേദനയ്ക്കും പരിഹാരം: അറിയാം ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിനുള്ള ഗുണങ്ങൾ.
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ്. എന്നാല്‍ ഭൂരിഭാഗം ആളുകളും ഡാര്‍ക്ക് ചോക്ലേറ്റിനോട് അത്ര താല്പര്യം കാണിക്കാറില്ല. മധുരം കുറവാണെന്നതും കയ്പ് അനുഭവപ്പെടുന്നു എന്നുള്ളതുമാണ്…
Read More » -
Health
പൊക്കിളിനു ചുറ്റും നെയ് പുരട്ടാം; സ്വന്തമാക്കാം ഈ ആരോഗ്യഗുണങ്ങൾ.
നമ്മുടെ ആരോഗ്യവും ജീവിതചര്യകളും ചര്‍മ്മവുമെല്ലാം പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. ചില പൊടിക്കൈകളും രീതികളും പിന്തുടര്ന്നാല് നമ്മുടെ ശരീരം നമുക്ക് ആരോഗ്യത്തോടെ തന്നെ കാത്തുസൂക്ഷിക്കാന്‍ സാധിക്കും. ശരീരത്തിന്റെ ഒരു പ്രത്യേക…
Read More »