Drug Bust
-
Crime
കോഴിക്കോട് നടന്ന വൻ ലഹരി വേട്ട: ബംഗളൂരുവിൽ നിന്ന് ലഹരി കോഴിക്കോട് എത്തിച്ച യുവതിയും പിടിയിൽ; ബംഗളൂരുവിൽ പിടിയിലായത് ആലപ്പുഴ സ്വദേശിനി ജുമി; വിശദാംശങ്ങൾ വായിക്കാം.
ബെംഗളൂരുവില്‍നിന്ന് വില്‍പ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. ആലപ്പുഴ പുന്നപ്ര സ്വദേശി ജുമിയെ ബെംഗളൂരുവില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ്…
Read More »