Donation
-
Flash
കഴിഞ്ഞവർഷവും സിപിഎമ്മിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് പാർട്ടിക്ക് ‘വെറുക്കപ്പെട്ടവനായ’ സാബു ജേക്കബ്; തൊട്ടുപിന്നിൽ മുത്തൂറ്റ് ഗ്രൂപ്പ്: കണക്കുകൾ വായിക്കാം
കിറ്റക്സ് കമ്ബനിക്കെതിരെ സിപിഎം നേതാക്കള്‍ ഉറഞ്ഞുതുള്ളുമ്ബോഴും കഴിഞ്ഞ സാമ്ബത്തിക വര്‍ഷവും പാര്‍ട്ടിക്ക് ഏറ്റവവും കൂടുതല്‍ സംഭാവന നല്‍കിയത് സാബു ജേക്കബ്ബ് ആണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 30 ലക്ഷം…
Read More » -
Flash
സിപിഎമ്മിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് നമ്പർ വൺ ശത്രു സാബു ജേക്കബ്; ട്വന്റി20 നേതാവ് നൽകിയ സംഭാവനയുടെ കണക്കുകൾ പുറത്ത്: വിശദാംശങ്ങൾ വായിക്കാം.
2022-23 സാമ്ബത്തിക വര്‍ഷം സിപിഐഎമ്മിന് കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് കിറ്റെക്സ് ഗ്രൂപ്പ്. സംഭാവന നല്‍കിയവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സിപിഐഎം തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച…
Read More » -
Featured
ഏഴ് മാസത്തിനിടെ സിന്ധു മുലപ്പാല്‍ നല്‍കിയത് 1400 കുട്ടികള്‍ക്ക്: വായിക്കാം സത്പ്രവർത്തിയുടെ ഒരു അപൂർവ്വ കഥ.
ഒരു സ്ത്രീ ഏഴ് മാസം കൊണ്ട് മുലപ്പാല്‍ നല്‍കിയത് 1400 കുട്ടികള്‍ക്ക്. കേള്‍ക്കുമ്ബോള്‍ അവിശ്വസനീയം എന്ന് തോന്നുന്നുണ്ടെങ്കിലും സത്യമാണ്. 29 -കാരിയായ ടി സിന്ധു മോണിക്ക ഇത്…
Read More » -
Business
പണം മുഴുവന്‍ പാവങ്ങൾക്ക് നല്കാന് മൈക്രോസോഫ്റ്റ് സ്ഥാപകൻബിൽഗേറ്റ്സ്; 2000 കോടി ഡോളര്‍ ഉടൻ നല്‍കും.
ലോകത്തെ ഇപ്പോഴത്തെ നാലാമത്തെ വലിയ ധനികനും മൈക്രോസോഫ്റ്റ് കമ്പനിയുടെ സ്ഥാപകനുമായ ബില്‍ ഗേറ്റ്സ് തന്റെ ധനം മുഴുവനും തന്നെ ദാനം ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അങ്ങനെ, ബ്ലൂംബര്‍ഗിന്റെ…
Read More » -
രക്തസാക്ഷി മണ്ഡപത്തിന് പിരിവ് കൊടുത്തില്ലെങ്കിൽ പറമ്പിൽ കൊടികുത്തും: പത്തു കോടി മുടക്കി നാട്ടിൽ കൺവെൻഷൻ സെൻറർ പണിത പ്രവാസി സംരംഭകനെതിരെ ഭീഷണിയുമായി സിപിഎം നേതാവ് ; നേതാവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി.
കൊല്ലം: രക്തസാക്ഷി സ്മാരകത്തിന് പാര്‍ട്ടി ചോദിച്ച പിരിവു തന്നില്ലെങ്കില്‍ ഭൂമിയില്‍ കൊടി കുത്തുമെന്ന് സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്നതായി അമേരിക്കന്‍ മലയാളിയുടെ പരാതി. കൊല്ലം കോവൂര്‍ സ്വദേശിയായ ഷഹി വിജയനും…
Read More »