College Professor
-
Accident
ടോറസ് ലോറി കയറിയിറങ്ങി; കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം: പെരുമ്ബാവൂരില്‍ നടന്ന അപകടത്തിന്റെ വിശദാംശങ്ങൾ വായിക്കാം
പെരുമ്ബാവൂരില്‍ സ്കൂട്ടറില്‍ ടോറസ് ലോറി ഇടിച്ച് കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം. തൃപ്പൂണിത്തുറ ആര് എല്‍ വി കോളേജിലെ വേദാന്തവിഭാഗം അധ്യാപികയും ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മറ്റി…
Read More » -
Crime
വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്; ഹത്രാസിൽ കോളജ് പ്രഫസർക്ക് സസ്പെൻഷൻ: വിശദാംശങ്ങളും വിവാദ ദൃശ്യങ്ങളും വാർത്തയോടൊപ്പം
വിദ്യാർഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയില്‍ കോളജ് പ്രഫസറെ സസ്പെൻഡ് ചെയ്തു. സംഭവത്തില്‍ ഹത്രാസിലെ സേത് ഫൂല് ചന്ദ് ബഗ്ല പിജി കോളജിലെ ഭൂമിശാസ്ത്ര വിഭാഗം മേധാവി…
Read More » -
Crime
സഹപ്രവര്‍ത്തകരെ മര്‍ദ്ദിക്കല്‍, അധ്യാപികയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം, സ്കൂള്‍ കുട്ടികള്‍ക്കു നേരെ അതിക്രമം; പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ അധ്യാപകനെതിരെ രണ്ടുമാസത്തിനിടയിൽ ഉയർന്നത് ഇരുപത്താറ് പരാതികൾ; സസ്പെൻഷൻ
പഴശിരാജ കോളേജിലെ പൊളിറ്റിക്കല്‍ സയൻസ് വിഭാഗം അധ്യാപകനെതിരെ രണ്ടു മാസത്തിനിടെ കോളേജിന് ലഭിച്ചത് 26 പരാതികള്‍. ഇതേത്തുടർന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്തു. പഴശിരാജ കോളേജിലെ പൊളിറ്റിക്കല്‍ സയൻസ്…
Read More » -
Crime
താനെന്തോ ബോധ്യപ്പെടുത്തി? കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ അധ്യാപകന്റെ വാഹനം തടഞ്ഞുനിർത്തി എസ്എഫ്ഐ നേതാവിന്റെ ഭീഷണി: വീഡിയോ ദൃശ്യങ്ങൾ കാണാം
കോളേജ് യൂണിയന് തരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അധ്യാപകന്റെ വാഹനം തടഞ്ഞു നിര്‍ത്തി എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്. പത്തനംതിട്ട കോഴഞ്ചേരി സെന്റ് തോമസ് കോളേജ് എക്കണോമിക്സ് വിഭാഗം…
Read More » -
അധ്യാപികയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു: കോളേജ് പ്രിൻസിപ്പൽ ഉൾപ്പെടെ ഏഴ് അധ്യാപകർക്കെതിരെ കേസ്; സംഭവം ആലപ്പുഴയിൽ.
ആലപ്പുഴ: ശാരീരികമായും മാനസികമായും കോളേജ് അധ്യാപികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 7 അധ്യാപകര്‍ക്കെതിരെ കേസെടുത്തു. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം. കോളേജിലെ പ്രിന്‍സിപ്പല്‍ അടക്കമുള്ള എ.കെ.സി.പി.ടി.എ നേതാക്കള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോളേജിലെ…
Read More » -
Crime
തിരുവനന്തപുരം ലോ അക്കാദമി പ്രൊഫസർ കോളേജ് ഗ്രൗണ്ടിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു.
തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ അധ്യാപകന് കൊളേജ് ഗ്രൗണ്ടില്‍ തീ കൊളുത്തി മരിച്ചു. സുനില്‍കുമാറാണ് ആത്മഹത്യ ചെയ്തത്.ഗുരുതരമായി പൊള്ളലേറ്റ അധ്യാപകനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ക്ലാസിലൂണ്ടായിരുന്ന…
Read More » -
Crime
രാത്രി ഫോണിലേക്ക് വീഡിയോ കോളും, ചുംബന സ്മൈലികളും: തിരുവനന്തപുരത്തെ കോളേജ് അധ്യാപകനെതിരെ ഗവർണർക്ക് പരാതി നൽകി വിദ്യാർഥിനികൾ.
തിരുവനന്തപുരം: രാത്രിസമയങ്ങളില്‍ ഫോണിലൂടെ ശല്യം ചെയ്തെന്നും ലൈംഗികചുവയോടെ പെരുമാറിയെന്നും ആരോപിച്ച് അധ്യാപകനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്കി വിദ്യാര്‍ത്ഥികള്‍. തിരുവനന്തപുരം ചെമ്ബഴന്തി എസ്എന്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് രാജ്ഭവനിലെത്തി പരാതി…
Read More »