Aatingal
-
Crime
ആറ്റിങ്ങലിൽ 15 വയസ്സുകാരിക്ക് ലൈംഗിക പീഡനം; ദമ്പതികൾ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.
പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ദമ്ബതികള്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ ഇളമ്ബ പാലത്തിനു സമീപം ബിന്ദു ഭവൻ വീട്ടില്‍ ശരത് ( 28) ഭാര്യ മുദാക്കല്‍ പൊയ്കമുക്ക്…
Read More » -
Flash
ആറ്റിങ്ങലിലെ ഫോട്ടോ ഫിനിഷ് പോരാട്ടത്തിൽ അടൂർ പ്രകാശിന് വിജയം; ഭൂരിപക്ഷം 1708 വോട്ടുകൾ
തിരുവനന്തപുരം: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 1708 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആറ്റിങ്ങലില്‍ അടൂർ പ്രകാശത്തിന് വിജയം. വോട്ടെണ്ണലിന്റെ പല ഘട്ടങ്ങളിലും സിപിഎം സ്ഥാനാർത്ഥി വി.ജോയിയുടെയും കോണ്‍ഗ്രസ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെയും…
Read More » -
Flash
രാത്രി അരുവിക്കരയിലെ കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിലെത്തിയ ബിജു രമേശിനെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ: അടൂർ പ്രകാശിന് വേണ്ടി കോളനിയിൽ പണം വിതരണം ചെയ്യാൻ എത്തിയത് എന്ന് ആരോപണം; സംഘർഷം – വീഡിയോ ദൃശ്യങ്ങൾ കാണാം.
ആറ്റിങ്ങലില്‍ വ്യവസായി ബിജു രമേശിനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. വോട്ടർമാർക്ക് പണം നല്‍കിയെന്ന് ആരോപിച്ചാണ് ബിജുരമേശിനെ തടഞ്ഞത്. അടൂർ പ്രകാശിന് വേണ്ടി പണം നല്‍കിയെന്നാണ് ആരോപണം. കോണ്‍ഗ്രസ്…
Read More » -
Crime
ആറ്റിങ്ങലിൽ വി മുരളീധരന്റെ സ്ഥാനാർത്ഥി പര്യടനം അലങ്കോലമാക്കാൻ സിപിഎം ശ്രമം? ട്രിപ്പിൾ അടിച്ച് ബൈക്കിൽ എത്തിയ സംഘം നടത്തിയത് അസഭ്യവർഷം; അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം.
തിരുവനന്തപുരം: കേന്ദ്രമന്ത്രിയും ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ വി മുരളീധരന്റെ വാഹന ജാഥയ്ക്ക് നേരെ അതിക്രമം. ബൈക്കിലെത്തിയ മുന്നംഗ സംഘമാണ് വാഹനപര്യടനത്തിന് നേരെ ആക്രമണം നടത്തിയത്.…
Read More » -
Election
തൃശ്ശൂരിൽ മുരളീധരൻ, തിരുവനന്തപുരത്ത് തരൂർ; കേരളത്തിൽ യുഡിഎഫ് തരംഗം ആവർത്തിക്കും: മനോരമ ന്യൂസ് സർവ്വേഫലങ്ങൾ വായിക്കാം.
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മനോരമ ന്യൂസ് നടത്തിയ സർവ്വേ ഫലം പുറത്തു വിട്ടു തുടങ്ങി. ആദ്യദിവസം ഏഴു മണ്ഡലങ്ങളുടെ ഫലം ആണ് പുറത്ത് വിട്ടത്. തൃശ്ശൂർ, തിരുവനന്തപുരം,…
Read More » -
Election
പ്രീപോൾ സർവ്വേഫലങ്ങൾ പുറത്തുവിട്ട് 24 ന്യൂസ്; ആദ്യഘട്ടത്തിൽ ഫലപ്രവചനം നടത്തിയ നാല് മണ്ഡലങ്ങളിൽ രണ്ടിടത്ത് യുഡിഎഫും, രണ്ടിടത്ത് എൽഡിഎഫും; ആലപ്പുഴ, ആറ്റിങ്ങൽ, പൊന്നാനി, വടകര മണ്ഡലങ്ങളിലെ ഫലപ്രവചനങ്ങൾ വായിക്കാം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലെയും വിജയിയെ പ്രവചിക്കുന്നതിനായി ഇപ്പോൾ സർവ്വേ നടത്തിയിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ വാർത്താമാധ്യമ ചാനൽ 24 ന്യൂസ്. കോർ എന്ന ഏജൻസിയുമായി ചേർന്നാണ്…
Read More » -
Flash
ആറ്റിങ്ങലിലും മുഖ്യമന്ത്രിക്ക് കരിങ്കൊടി; തടയാൻ എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ അടിച്ചോടിച്ചു; പ്രതിഷേധ ശൈലി മാറ്റി യൂത്ത് കോൺഗ്രസ് – വീഡിയോ കാണാം.
ആറ്റിങ്ങലില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയും തമ്മില്‍ സംഘര്‍ഷം. ആലങ്കോടു ജംഗ്ഷനില്‍ വച്ചാണ് സംഘര്‍ഷമുണ്ടായത്. റോഡിന്റെ വശങ്ങളിലായി യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെഎസ്യു…
Read More » -
Crime
തിയറ്ററിനുള്ളിലൂടെ നഗ്നനായി മുട്ടില്‍ ഇഴഞ്ഞു നടന്ന് മോഷണം; യുവതികളുടെ പേഴ്സ് അടിച്ചുമാറ്റി; ആറ്റിങ്ങലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ വാർത്തയോടൊപ്പം.
തിരുവനന്തപുരം: സിനിമ തീയേറ്ററില്‍ നഗ്നനായി കയറി മോഷണം നടത്തിയ പ്രതി സിസിടിവി ക്യാമറയില്‍ കുടുങ്ങി. ആറ്റിങ്ങല്‍ ഗംഗ തിയേറ്ററില്‍ കഴിഞ്ഞ ദിവസം ആണ് സംഭവം. സിനിമ കാണാനെത്തിയ…
Read More » -
Crime
ആറ്റിങ്ങലില്‍ നഴ്സിനെ വെട്ടിക്കൊന്ന കേസിലെ പ്രതി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
കൊലക്കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനില്‍ പി എസ് ഷൈജുവിനെയാണ് വീട്ടിലെ രണ്ടാമത്തെ നിലയിലെ മുറിയില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ തന്നെ…
Read More » -
Accident
ടാങ്കർ ലോറിയിൽ കാറിടിച്ച് അച്ഛനും മകനും മരിച്ച സംഭവം ആത്മഹത്യയെന്നു സൂചന: മരണത്തിനു തൊട്ടു മുമ്പ് അഞ്ചുപേരുടെ ചിത്രം വെച്ച് ഇവർ മരണത്തിന് ഉത്തരവാദികൾ എന്ന് ഫേസ്ബുക്ക് പോസ്റ്റ്; ആറ്റിങ്ങലിലെ അപകടത്തിൽ അടിമുടി ദുരൂഹത.
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വാഹനാപകടത്തില്‍ അച്ഛനും മകനു മരിച്ചത് ആത്മഹത്യയെന്ന് നിഗമനം. ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിപ്പിച്ചാണ് നെടുമങ്ങാട് നല്ലമ്ബ്രക്കോണം സ്വദേശി പ്രകാശ് ദേവരാജന്‍, മകന് ശിവദേവ് (12)…
Read More » -
Flash
അഭിഭാഷകനെ സിഐ മർദിച്ചുവെന്ന് ആരോപണം: കൂട്ടത്തോടെ പോലീസ് സ്റ്റേഷൻ ഉപരോധിച്ച് അഭിഭാഷകർ; സി ഐയെ ഒരാഴ്ചത്തേക്ക് എസ് പി ഓഫീസിലേക്ക് സ്ഥലംമാറ്റി; സംഭവം ആറ്റിങ്ങലിൽ.
ആറ്റിങ്ങല്‍: അഭിഭാഷകനെ മര്‍ദ്ദിച്ചെന്ന പരാതിയെ തുടര്‍ന്ന് ആറ്റിങ്ങല്‍ സി.ഐ പ്രതാപചന്ദ്രനെ ഒരാഴ്ചത്തേക്ക് എസ്.പി ഓഫീസിലേക്ക് സ്ഥലംമാറ്റി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഘര്‍ഷത്തിനിടയാക്കിയ സംഭവമുണ്ടായത്. അഭിഭാഷകനായ മിഥുന് മധുസൂദനന് കേസുമായി…
Read More » -
Accident
വാഹനങ്ങൾ കൂട്ടിയിടിച്ച ശേഷം നടുറോഡിൽ നിന്ന് കത്തി; യുവാവിന് ദാരുണാന്ത്യം: സംഭവം ആറ്റിങ്ങലിൽ.
ആറ്റിങ്ങലില്‍ ബൈക്കും ലോറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് മരിച്ചു. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് ലോറിക്ക് തീപിടിച്ചു. ആറ്റിങ്ങല്‍ സ്വദേശി അച്ചുവാണ് മരിച്ചത്. ദേശീയപാതയില്‍ ആറ്റിങ്ങല്‍ കോരാണിക്കു…
Read More » -
Accident
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം: പ്രൈവറ്റ് ബസ് ഓടിക്കൊണ്ടിരിക്കെ അപകടത്തിൽപ്പെട്ടു; സംഭവം ആറ്റിങ്ങലിൽ.
ആറ്റിങ്ങല്‍: ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ സ്വകാര്യബസ് റോഡരികിലേക്ക് മറിഞ്ഞെങ്കിലും മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആറ്റിങ്ങല്‍ ആലംകോട് പെട്രോള്‍ പമ്ബിന്…
Read More »