ബന്ധുവായ യുവതിയെ സെക്സ് മാഫിയക്ക് കൈമാറാൻ ശ്രമിച്ച കേസില്‍ നടി മിനു മുനീറിനെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു.ആലുവയില്‍ നിന്ന് ഇന്നലെ രാത്രിയാണ് മിനു മുനീറിനെ ചെന്നൈ തിരുമംഗലം പൊലീസ് പിടികൂടിയത്.
ട്രെയില്‍ മാർഗം നടിയെ ചെന്നൈയില്‍ എത്തിച്ചു.2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ബന്ധുവായ യുവതിയെ നടി തമിഴ്നാട്ടില്‍ എത്തിച്ച് സെക്സ് മാഫിയക്ക് വില്‍ക്കാൻ ശ്രമിച്ചെന്നാണ് പരാതി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




