
സിപിഎം സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ നാടക നടന്‍ മരിച്ച നിലയില്‍. കണ്ണൂര്‍ തെക്കുംമ്ബാട് സ്വദേശി മധുസൂദനന്‍ (53) ആണ് മരണപ്പെട്ടത്.
ഇന്ന് നടക്കുന്ന നാടകത്തില്‍ നായനാരുടെ വേഷം ചെയ്യാന്‍ എത്തിയതായിരുന്നു.ഹോട്ടലിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു മൃതദേഹം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group