വാടാനപ്പള്ളി ഗണേശമംഗലത്ത് ചാളക്കൂട്ടം കരയ്ക്കെത്തിയത് അപൂര്‍വ്വ കാഴ്ചയായി. ഇന്ന് രാവിലെ മുതല്‍ ഇടശ്ശേരി മുതല്‍ എങ്ങണ്ടിയൂർ വരെയുള്ള ബീച്ചിലെ വിവിധ ഭാഗങ്ങളിലാണ് ചാളക്കൂട്ടം കരയ്ക്കെത്തിയത്.
തൃശൂര്‍ ജില്ലയില്‍ ഇടയ്ക്കിടെ പല ഭാഗങ്ങളിലായി മീൻ കയറുന്നുണ്ട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ദിവസങ്ങള്‍ക്ക് മുമ്ബ് തളിക്കുളം, നാട്ടിക, ചാവക്കാട് എന്നിവിടങ്ങളിലും ചാളക്കൂട്ടം കരയ്ക്കെത്തിയിരുന്നു. നാട്ടുകാര്‍ എന്തായാലും ഉച്ച വരെയുള്ള സമയത്ത് ചാള വാരിക്കൂട്ടുകയായിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





