കൊല്ലത്ത് വീണ്ടും പരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ വക ഡോക്ടർക്ക് നേരെ കൊലവിളിയും ആക്രമണ ശ്രമവും; അതിക്രമത്തിനു ശേഷവും പരിശോധന...

കൊല്ലം: പൊലീസ് ആശുപത്രിയിലെത്തിച്ച പ്രതി ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചു. വൈദ്യ പരിശോധനയ്ക്കായി കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ച അയത്തില്‍ സ്വദേശി വിഷ്ണുവാണ് അക്രമാസക്തനായത്. ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച പ്രതി പരിശോധനാ ടേബിള്‍...

ഗൾഫുകാരന്റെ ഭാര്യയുമായി അടുത്തത് പഞ്ചായത്ത് സീറ്റ് വാഗ്ദാനം ചെയ്യ്ത്; ലക്ഷങ്ങൾ തട്ടിയെടുത്തു; നഗ്നചിത്രങ്ങൾ കൈക്കിലാക്കി ഭീഷണി: യുവതിയുടെ പരാതിയിൽ...

കൊട്ടിയം: ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്‌ദാനംചെയ്ത്‌ ലക്ഷക്കണക്കിന് രൂപയും നഗ്നചിത്രവും കൈക്കലാക്കിയെന്ന യുവതിയുടെ പരാതിയില്‍ സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്. സി.പി.എം. നെടുമ്ബന ലോക്കല്‍ കമ്മിറ്റി മുൻ സെക്രട്ടറി മുജീബ് റഹ്‌മാനെതിരെയാണ് കേസെടുത്തത്....

പ്രമാണം രജിസ്റ്റർ ചെയ്യാൻ കൈക്കൂലി: കൊല്ലം കുണ്ടറയിൽ വനിത സബ് രജിസ്ട്രാറും, ഓഫീസ് അസിസ്റ്റന്റും അറസ്റ്റിൽ; വീഡിയോ ദൃശ്യങ്ങൾ...

കൊല്ലം: കുണ്ടറയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാറും ഓഫിസ് അസിസ്റ്റന്‍റും വിജിലൻസിന്‍റെ പിടിയിലായി. സബ് രജിസ്ട്രാര്‍ ഓഫിസിലെ ഓഫീസ് അസിസ്റ്റന്‍റ് കടവൂര്‍ കുരീപ്പുഴ സ്വദേശി സുരേഷ് കുമാര്‍, രജിസ്ട്രാര്‍ എൻ റീന എന്നിവരാണ്...

അവിഹിതബന്ധം എതിര്‍ത്ത മകനെ മര്‍ദ്ദിച്ചവശനാക്കി ; അമ്മയും 19 കാരനായ കാമുകനും അറസ്റ്റില്‍: വിശദാംശങ്ങൾ വായിക്കാം.

അവിഹിതബന്ധത്തിനു തടസമായ പ്രായപൂര്‍ത്തിയാകാത്ത മകനെ മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിച്ച യുവതിയും കാമുകനും അറസ്റ്റിൽ. കൊല്ലം ജോനകപ്പുറം സ്വദേശി നിഷിത (35), കാമുകൻ ജോനകപ്പുറം, തോണ്ടലില്‍ പുരയിടം വീട്ടില്‍ നിസാമുദ്ദീന്‍ മകന്‍ റസൂല്‍(19) എന്നിവരെയാണ് പള്ളിത്തോട്ടം...

തെളിനീരൊഴുകും നവകേരളം- സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം: ചാത്തന്നൂർ പൂയപ്പള്ളിയില്‍ തുടക്കമായി.

കൊല്ലം: ജലസ്രോതസുകളുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞത്തിന് പൂയപ്പള്ളി ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. ഉദ്ഘാടനം പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി റോയി ചെങ്കുളം പതിമൂന്നാം വാര്‍ഡില്‍ നിര്‍വഹിച്ചു. പദ്ധതിയുടെ...

കുടുംബത്തിൻറെ ദോഷം മാറാൻ യുവതിയെ നഗ്നപൂജയ്ക്ക് വിധേയ ആക്കിയ സംഭവം: ഭർത്താവും കുടുംബാംഗങ്ങളും അറസ്റ്റിൽ; ക്രൂരകൃത്യം നടന്നത് കൊല്ലം...

നഗ്നപൂജയ്ക്ക് ഇരുത്തണമെന്ന മന്ത്രവാദിയുടെ വാക്കുകേട്ട് ഭാര്യയെ കൂട്ടബലാത്സംഗത്തിന് വിട്ടുകൊടുത്ത ഭര്‍ത്താവും സഹോദരിയും അമ്മയും അറസ്റ്റില്‍.കൊല്ലത്താണ് സംഭവം. തന്നെ നഗ്ന പൂജയുടെ പേരില്‍ ക്രൂരമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കൊല്ലം ചടയമംഗലത്ത് ഭര്‍ത്താവും...

പൊരിച്ച മീനിന് ആയിരം രൂപ: ഹോട്ടൽ പൂട്ടിച്ച് അധികൃതർ.

കൊല്ലം: ഉച്ചഭക്ഷണത്തിനൊപ്പം വിളമ്ബിയ പൊരിച്ച മീനിന് അമിതവില ഈടാക്കിയ ഹോട്ടല്‍,​ അധികൃതര്‍ പൂട്ടിച്ചു. ചിറ്റുമല ബ്ലോക്ക് ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലിനാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. കഴിഞ്ഞദിവസം ഭക്ഷണം വാങ്ങി കഴിച്ചവരുടെ കൈയില്‍...

കൊല്ലത്ത് നഗരസഭ മുന്‍ കൗണ്‍സിലര്‍ കല്ലടയാറ്റില്‍ ചാടി ജീവനൊടുക്കി; പണവും എടിഎം കാര്‍ഡും വീട്ടുകാരെ ഏല്‍പ്പിച്ച ശേഷം മരണം:...

പുനലൂരില്‍ നഗരസഭ മുൻ കൗണ്‍സിലര്‍ കല്ലടയാറ്റില്‍ ചാടി ജീവനൊടുക്കി. സിന്ധു ഉദയകുമാര്‍ ആണ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്. സിന്ധുവിന്‍റെ മൃതദേഹം കല്ലടയാറ്റില്‍ മൂക്കടവ് ഭാഗത്തു നിന്നും കണ്ടെത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം...

മാമ്പഴം മോഷ്ടിച്ച പോലീസുകാരൻ ബലാൽസംഗ കേസിലും പ്രതി; കാഞ്ഞിരപ്പള്ളിയിലെ കുപ്രസിദ്ധ പോലീസുകാരനെ കുറിച്ച് പുറത്തുവരുന്നത് ഗുരുതര ആരോപണങ്ങൾ.

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പഴക്കടയില്‍ നിന്നും മാമ്ബഴം മോഷ്ടിച്ച പൊലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി. ഇടുക്കി എ ആര്‍ ക്യാമ്ബിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ശിഹാബ് പി വിയാണ് 2019ല്‍ മുണ്ടക്കയം പോലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിലും...

ഹെൽമറ്റിനുള്ളിൽ പതുങ്ങിയിരുന്നത് കൊടിയ വിഷമുള്ള മൂർഖൻ പാമ്പ്; തൃശ്ശൂരിൽ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വീഡിയോ ദൃശ്യങ്ങൾ കാണാം.

പാര്‍ക്ക് ചെയ്ത സ്കൂട്ടറില്‍ വെച്ചിരുന്ന ഹെല്‍മറ്റില്‍ മൂര്‍ഖൻ പാമ്ബിനെ കണ്ടെത്തി. തൃശൂര്‍ പുത്തൂര്‍ പൊന്തേക്കല്‍ സോജന്റെ സ്കൂട്ടറില്‍ വെച്ചിരുന്ന ഹെല്‍മറ്റിലാണ് പാമ്ബ് കയറിയത്. ഭാഗ്യം കൊണ്ടാണ് പാമ്ബിന്റെ കടിയേല്‍ക്കാതിരുന്നതെന്ന് സോജൻ പറഞ്ഞു. സോജൻ ജോലി...

ബിയർ കഴിച്ച് റോഡിലിറങ്ങി സംമനില തെറ്റിയ പോലെ പെരുമാറി 14കാരി; വാഹനത്തിൽ കയറ്റി വീട്ടിലെത്തിച്ച പരിസരവാസികളായ...

കൊല്ലം: ബിയര്‍ കുടിച്ച്‌ സമനില തെറ്റിയ പതിനാലുകാരി റോഡിലിറങ്ങി. അയല്‍ വീട്ടിലെ ഫ്രിഡ്ജില്‍ നിന്ന് ബിയര്‍ എടുത്ത് കഴിച്ച പെണ്‍കുട്ടിയാണ് സമനില തെറ്റി റോഡിലിറങ്ങിയത്. കുട്ടിയെ പരിസരവാസികളായ യുവാക്കള്‍ കാറില്‍ കയറ്റി വീട്ടിലെത്തിച്ചു....

കൊല്ലത്ത് അച്ഛനെയും മക്കളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഒമ്പതും നാലും വയസ്സുള്ള കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ...

കൊല്ലത്ത് രണ്ട് മക്കളെയും അച്ഛനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം പട്ടത്താനം ചെമ്ബകശ്ശേരിയില്‍ ജവഹര്‍നഗറില്‍ ജോസ് പ്രമോദ് ( 41 ) മകൻ ദേവനാരായണൻ (9) മകള്‍ ദേവനന്ദ (4) എന്നിവരെയാണ് വീടിനുള്ളില്‍...

പാലായ്ക്ക് പിന്നാലെ കൊല്ലത്തും തരൂർ അനുകൂല ഫ്ലക്സ്: കേരളത്തിലെ കോൺഗ്രസിൽ തരൂരിന് അനുകൂലമായ മുറവിളി തുടരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ പിന്തുണച്ച്‌ കൊല്ലം നഗരത്തിലെ വിവിധയിടങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകള്‍. ഡിസിസി ഓഫീസിന് മുന്നിലും യൂത്ത് കോണ്ഗ്രസിന്റെ പേരില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. ‘തരൂര്‍ ജയിക്കട്ടെ കോണ്ഗ്രസ്...

മുൻ പരിചയം മുതലാക്കി യുവതിയെ ലോഡ്ജിൽ എത്തിച്ചു; വായിൽ മുണ്ട് തിരുകി കയറ്റി ക്രൂര ബലാത്സംഗം: കൊല്ലത്ത് യുവാവ്...

പരിചയക്കാരിയായ യുവതിയെ ലോഡ്ജിലേക്ക് വിളിച്ച്‌ വരുത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവാവിനെ പൊലീസ് പിടികൂടി. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ശ്യാം സുന്ദറാണ് ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. പീഡനത്തിന് ഇരയായ യുവതിയുമായി പ്രതിക്ക്...

കൊല്ലത്ത് ജുമാമസ്ജിദ് ഇമാമിനെ പ്രാർത്ഥനയ്ക്കായി വിളിച്ചു വരുത്തിയ ശേഷം കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്; അന്വേഷണം...

ജുമാ മസ്ജിദ് ഇമാമിനെ കാറിടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ചോഴിയക്കോട് ജുമാ മസ്ജിദിലെ ഇമാം സഫീര്‍ സെയിനിയെയാണ് കാറിടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇമാമിനെ കാറിടിച്ച്‌ കൊല്ലാന്‍ ശ്രമിക്കുന്നതിന്‍റെ സിസിടിവി...

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘർഷം; യുവാവിൻറെ തലയോട്ടി അടിച്ചു തകർത്തു: വീഡിയോ ദൃശ്യങ്ങൾ കാണാം

കരിക്കോട് കരുനെല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവാവിന്റെ തലയോട്ടി അടിച്ചുതകർത്തതായി പരാതി. തട്ടാർകോണം സ്വദേശി ശരത് കുമാറിനാണ് മർദനമേറ്റത്. സംഭവത്തില്‍ കിളികൊല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ മാസം പതിനാറാം തീയതി ഉത്സവത്തിനിടെ അഞ്ചുപേർ...