മന്ത്രിയുടെ അശ്ലീല വീഡിയോ നിർമ്മിക്കാൻ സഹപ്രവർത്തകയെ പ്രേരിപ്പിച്ചു എന്ന കേസ്: ക്രൈം നന്ദകുമാറിന് ജാമ്യം...

കൊച്ചി : സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാറിന് ഹൈക്കോടതി ജാമ്യം നല്‍കി, വനിതാ മന്ത്രിയുടെ അശ്ലീല ദൃശ്യങ്ങള്‍ വ്യാജമായി നിര്‍മിക്കാന്‍ നിര്‍ബന്ധിച്ചെന്നും അതിന് വഴങ്ങാത്തതിന് അധിക്ഷേപിച്ചെന്നുമായിരുന്നു...

ഷാർജാ ഭരണാധികാരിയുടെ ഭാര്യയെ പ്രകോപിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയൻ മുന്നോട്ടുവച്ച ബിസിനസ് പ്രൊപ്പോസൽ; ...

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് 164 പ്രകാരം രഹസ്യമൊഴി നല്‍കാന്‍ അനുമതി തേടി നല്‍കിയ സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമലാ വിജയനെതിരെ ഗുരുതര ആരോപണങ്ങള്‍. മകള്‍ വീണാ വിജയന് ഐ ടി...

അഭിഭാഷകർ സ്വന്തം കക്ഷിയായ യുവതിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ കേസ്: തലശ്ശേരി ബാറിലെ മുതിർന്ന രണ്ട് അഭിഭാഷകരുടെ മുൻകൂർ ജാമ്യം...

കൂട്ട ബലാൽസംഗം കേസിൽ തലശ്ശേരി ബാറിലെ സീനിയർ അഭിഭാഷകരെ അറസ്റ്റ് ചെയ്ത് റിപ്പോർട്ട് ചെയ്യാൻ സുപ്രീം കോടതിയുടെ കർശന ഉത്തരവ്. ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര...

ബംഗളൂരു മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദിന് ജാമ്യം

ബം​ഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദിന് ബംഗളൂരു കോടതി ജാമ്യം അനുവദിച്ചു. മയക്കുമരുന്നു കേസിലും ബിനീഷ് കോടിയേരി പ്രതിയായ സാമ്പത്തിക ഇടപാട് കേസിലുമാണ് ജാമ്യം ലഭിച്ചത്. ഒരുലക്ഷം രൂപയും...

“ഇത് പൊതുതാൽപര്യം അല്ല, പ്രശസ്തി താല്പര്യം”: വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന ഹർജി...

കൊച്ചി: കോവിഡ് പ്രതിരോധ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ചെലവു സഹിതം തള്ളി. ഹര്‍ജി ബാലിശമെന്നു വിലയിരുത്തിയ കോടതി ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ...

ഭർത്താവ് ബിജെപി പ്രവർത്തകനായതിനാൽ കറുത്ത ചുരിദാർ അണിഞ്ഞ് നവകേരള സദസ്സ് കാണാനെത്തിയ തന്നെ പോലീസ് കസ്റ്റഡിയിലെടുത്ത് ഏഴുമണിക്കൂർ തടങ്കലിൽ...

നവകേരള സദസ് ബസ് കടന്നുപോകുന്നത് കാണാന്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയ യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത് വിവാദമായിരുന്നു. തന്റെ ഭര്‍ത്താവ് ബി.ജെ.പി നേതാവായതിനാലാണ് തനിക്കെതിരെ ഈ പ്രതികാര നടപടിയെന്ന് അര്‍ച്ചന ആരോപിച്ചു. സംഭവത്തില്‍...

സീരിയൽ കില്ലർ – ചാൾസ് ശോഭരാജ് ജയിൽ മോചിതനാകുന്നു: പുറംലോകം കാണുന്നത് 19 വർഷത്തെ ജയിൽ വാസത്തിനു ശേഷം;...

സീരിയല്‍ കില്ലര്‍ ചാള്‍‍സ് ശോഭരാജ് 19 വര്‍ഷത്തെ നേപ്പാള്‍‍ ജയില്‍വാസത്തിനു ശേഷം പുറത്തേക്ക്. നേപ്പാള്‍ സുപ്രിംകോടതിയാണ് ബുധനാഴ്ച മോച‌ന ഉത്തരവിറക്കിയത്. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന കൊലപാതങ്ങളില്‍ പ്രതിയായ ശോഭരാജ് 2003ലാണ് നേപ്പാളില്‍...

“പ്രോസിക്യൂഷൻ പോലീസിന്റെ ഏറാൻ മൂളിയാകരുത്, ഒരേ കുറ്റത്തിന് രണ്ട് കേസെടുക്കുന്നത് എന്തിന്?”: രൂക്ഷ വിമർശനം ഉയർത്തി കോടതി; മറുനാടൻ...

മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി. ആലുവാ പോലീസ് എടുത്ത കേസിലാണ് അറസ്റ്റ് തടഞ്ഞത്. നേരത്തെ, ഷാജന്‍ സ്‌കറിയക്കെതിരേ പോലീസിന്‍റെ വയര്‍ലെസ്...

രാജ്യദ്രോഹക്കുറ്റം: ഐഷാ സുല്ത്താനയ്ക്ക് അനുകൂലമായി ഹൈക്കോടതി വിധി; അറസ്റ്റ് ചെയ്താൽ ആൾ ജാമ്യം അനുവദിക്കണമെന്ന് കോടതി.

രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. ഐഷ സുല്‍ത്താന പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. ഐഷക്കെതിരെ രാജ്യദ്രോഹ...

വിചാരണക്കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനമെന്ത്? അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. വിചാരണ കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനം എന്താണെന്ന് ഹൈക്കോടതി ചോദിച്ചു. ശരിയായ അന്വേഷണം നടത്താതെ കേസ് അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ ശ്രമിക്കുന്നു എന്നാരോപിച്ച് അതിജീവിത നല്‍കിയ...

സർക്കാരിന് കനത്ത തിരിച്ചടി: ശബരീനാഥിന് ജാമ്യം.

മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്ന കേസിൽ പ്രതിചേർക്കപ്പെട്ട അറസ്റ്റ് ചെയ്യ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ എസ് ശബരീനാഥ് ജാമ്യം അനുവദിച്ചു. ജഡ്ജിയുടെ റൂമിൽ നടന്ന വിശദമായ വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് ജാമ്യം...

പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്കുള്ള പ്രവേശനം വിലക്കി; സുപ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം.

തമിഴ്നാട്ടിലെ പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കി മദ്രാസ് ഹൈക്കോടതി. ഹൈക്കോടതി മധുര ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് എസ് ശ്രീമതിയാണ് വിധി പ്രസ്താവിച്ചത്. പളനി ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിലും ഉപക്ഷേത്രങ്ങളിലും ഹിന്ദുക്കള്‍ക്ക് മാത്രം...

ചൂട് സഹിക്കാൻ കഴിയുന്നില്ല; ഡ്രസ്സ് കോഡിൽ ഇളവ് തേടി അഭിഭാഷകർ: വിശദാംശങ്ങൾ വായിക്കാം.

ഉഷ്ണം സഹിക്കാനാകാത്ത സാഹചര്യത്തില്‍ അഭിഭാഷകരുടെ ഡ്രസ് കോഡില്‍ ഇളവ് ആവശ്യപ്പെട്ട് കൊല്ലം ബാർ അസോസിയേഷൻ കേരള ബാർ കൗണ്‍സിലിന് കത്ത് നല്‍കി. കറുത്ത പാന്റ്സും വെളുത്ത ഷർട്ടും കറുത്ത കോട്ടും അതിന് മുകളില്‍...

ഓൺലൈൻ വ്ലോഗര്‍മാരുടെ സിനിമ നിരൂപണം: നടക്കുന്നത് റിവ്യൂ ബോംബിങ്ങെന്ന് ഹൈക്കോടതി അമിക്കസ് ക്യൂറി.

റിലീസ് ചെയ്യുന്നയുടൻ പുതിയ സിനിമകളെക്കുറിച്ച്‌ തിയറ്ററുകള്‍ കേന്ദ്രീകരിച്ച്‌ ഓണ്‍ലൈൻ വ്ലോഗര്‍മാര്‍ നടത്തുന്നത് റിവ്യൂ ബോംബിങ്ങെന്ന് ഹൈകോടതി നിയോഗിച്ച അമിക്കസ് ക്യൂറി. വെള്ളിയാഴ്ച റിലീസ് ചെയ്ത 'ആരോമലിന്‍റെ ആദ്യത്തെ പ്രണയ'ത്തിന്‍റെ സംവിധായകൻ മുബീൻ റൗഫ്...

വിവാഹിതയായ സ്ത്രീക്ക് ഗർഭച്ഛിദ്രം നടത്താൻ ഭർത്താവിന്റെ അനുമതി ആവശ്യമില്ല: നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി; വിധി...

കൊച്ചി: വിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്തുന്നതിന് ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. ഗര്‍ഭത്തിന്റെയും പ്രസവത്തിന്റെയും വിഷമത അനുഭവിക്കുന്നത് സ്ത്രീയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഗര്‍ഭഛിദ്രത്തിന് അനുമതി ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ 21കാരി നല്‍കിയ...

ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് ഭക്ഷ്യവസ്തുക്കൾ നൽകുന്നതിന് വിലക്ക്.

മുംബൈ: ന്യൂസ്​പേപ്പറുകളില്‍ പൊതിഞ്ഞ്​ ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നതിന്​ വിലക്ക്​. മഹാരാഷ്ട്ര ഫുഡ്​ ആന്‍ഡ്​ ഡ്രഗ്​ അഡ്മിനിസ്ട്രേഷനാണ്​ വിലക്കേര്‍പ്പെടുത്തിയത്​. ന്യൂസ്​പേപ്പറില്‍ ഉപയോഗിക്കുന്ന മഷി ആരോഗ്യത്തിന്​ ഹാനികരമാവുമെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ്​ നടപടി. ഇതുമായി ബന്ധപ്പെട്ട്​ കര്‍ശന നിര്‍ദേശം...

പി ജയരാജൻ വധശ്രമക്കേസ്: മുസ്ലിം ലീഗ് പ്രവർത്തകരെ വെറുതെ വിട്ടു.

കണ്ണൂര്‍: സിപിഎം നേതാക്കളായ പി ജയരാജന്‍, ടിവിരാജേഷ് എന്നിവരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ടു. മുസ്ലീം ലീഗ് പ്രവര്‍ത്തകരായ 12 പേരെയാണ് കോടതി വെറുതെ വിട്ടത്. കണ്ണൂര്‍ അഡീഷണല്‍ സെഷന്‍സ്...

കോട്ടയത്ത് കോടതി മുറിക്കുള്ളില്‍ പൊലീസുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ ക്രിമിനല്‍ കേസ് പ്രതി; കാരപ്പുഴ സ്വദേശി അറസ്റ്റില്‍: വിശദാംശങ്ങൾ വായിക്കാം.

ചങ്ങനാശ്ശേരിയില്‍ കോടതിമുറിക്കകത്ത് ക്രിമിനല്‍ കേസ് പ്രതി പൊലീസുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കാരപ്പുഴ സ്വദേശി രമേശൻ (65) ആണ് പൊലീസിനെ ആക്രമിച്ചത്. ജഡ്‌ജിയുടെ ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിയെ പൊലീസ് തടഞ്ഞതിനാണ് വെട്ടി പരിക്കേല്‍പ്പിച്ചത്. ചങ്ങനാശേരി...

വേനൽ ചൂട്: ഹൈക്കോടതി ഒഴികെയുള്ള കോടതികളിൽ അഭിഭാഷകർക്ക് കറുത്ത കോട്ടും ഗൗണും ഒഴിവാക്കി; ഹൈക്കോടതിയിൽ കറുത്ത ഗൗൺ ഒഴിവാക്കി.

കടുത്ത വേനലിൽ അഭിഭാഷകരുടെ ഡ്രസ്സ് കോഡിൽ ഇളവ് നൽകി ഹൈക്കോടതി. ബാർ അസോസിയേഷൻ നൽകിയ അഭ്യർത്ഥന പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ഇന്നലെ ചേർന്ന ഫുൾ കോർട്ട് യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് ഹൈക്കോടതി ഒഴികെയുള്ള കോടതികളിൽ...

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു: ഗുണ്ടാത്തലവൻ കണ്ടെയ്നർ സാബു അറസ്റ്റിൽ.

കൊ​ച്ചി: യു​വാ​വി​നെ കടത്തിക്കൊണ്ടുപോയി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ഗുണ്ടാനേതാവ് ക​ണ്ടെ​യ്ന​ര്‍ സാ​ബു അറസ്റ്റില്‍. 22ന് ​വൈ​കീ​ട്ട് 8.30ഓ​ടെ എം.​ജി റോ​ഡി​ലാ​ണ് കേസിനാസ്പദമായ​ സം​ഭ​വം. പ്രതികള്‍ യു​വാ​വി​നെ കാറി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ...