ആളുകള്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ ഓട്ടോ ഡ്രൈവറെ മര്‍ദിച്ച് പൊലീസുകാരന്‍; ബെംഗളൂരുവിലെ ദൃശ്യങ്ങള്‍ വൈറല്‍

പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ ഓട്ടോറിക്ഷാ ഡ്രൈവറെ തല്ലി പൊലീസുകാരൻ. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് പൊലീസുകാരനെതിരെ ഉയരുന്നത്.മെയ് 26 ന് ബെംഗളൂരു സുധമ നഗറിന് സമീപത്താണ് സംഭവം നടന്നത്. സംഭവം കണ്ടുനിന്ന...

സിമൻ്റ് കടയില്‍ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചു; സ്ഥാപനത്തിന്റെ മുന്നില്‍ പന്തലും കെട്ടി സമരം ചെയ്ത് സിഐടിയു: വിശദാംശങ്ങൾ വായിക്കാം

പാലക്കാട് കുളപ്പുള്ളിയിലെ സിമന്റ് കടയില്‍ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെ ചൊല്ലി കടയുടെ മുന്നില്‍ സിഐടിയു സമരം.കടയുടമ തൊഴില്‍ നിഷേധിക്കുന്നു എന്നാരോപിച്ചാണ് സിഐടിയു ഷെഡ് കെട്ടി അനിശ്ചിതകാല സമരം ആരംഭിച്ചത്. മൂന്നു മാസം മുൻപാണ് ഷൊർണൂർ...

4 ശതമാനം പലിശക്ക് എത്ര വേണമെങ്കിലും സ്വര്‍ണ വായ്പ; ആഭരണങ്ങളുമായി സ്ഥാപന ഉടമകള്‍ മുങ്ങിയെന്ന് പരാതി; സംഭവം കോഴിക്കോട്...

കുറഞ്ഞ പലിശ നിരക്കില്‍ എത്ര തുക വേണമെങ്കിലും ലോണ്‍ നല്‍കുമെന്ന് വിശ്വസിപ്പിച്ച്‌ പണയം വച്ച ആഭരണങ്ങളുമായി സ്ഥാപന ഉടമകള്‍ മുങ്ങിയതായി പരാതി. കോഴിക്കോട് പേരാമ്ബ്രയിലാണ് സംഭവം. മിനി സിവില്‍ സ്റ്റേഷന് സമീപം ഐസിഐസിഐ...

ബെംഗളൂരുവില്‍ മാംസം വില്‍ക്കുന്നതിനും മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിനും വിലക്ക്; വിശദാംശങ്ങൾ വായിക്കാം

ബെംഗളൂരുവില്‍ മൃഗങ്ങളെ വെട്ടുന്നതും വില്‍ക്കുന്നതും നിരോധിച്ചു. മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26-നാണ് നിരോധനം ബാധകമെന്ന് ബ്രിഹത് ബെംഗളൂരു മഹാനഗര പാലികെ (BBMP) പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.സിവിക് ബോഡിയുടെ അധികാര പരിധിയിലുള്ള പ്രദേശങ്ങള്‍ക്ക് മാത്രമാണ്...

രാജ്യ തലസ്ഥാനം നഗരിയിൽ കൊട്ടാരം പോലൊരു വീട്; പെൺമക്കളുടെ അക്കൗണ്ടിൽ കോടികൾ: മാസങ്ങളായി ഒടുവിൽ കഴിയുന്ന...

ലഹരിസംഘത്തിന്റെ നടത്തിപ്പുകാരിയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഡല്‍ഹി പോലീസ് പിടിച്ചെടുത്തു. 'സുല്‍ത്താൻപുരിയുടെ ഡ്രഗ് ക്വീൻ' എന്ന് പോലീസ് വിശേഷിപ്പിക്കുന്ന കുസുമിന്റെ നാലുകോടിയോളം രൂപ വിലമതിക്കുന്ന വസ്തുവകകളാണ് കണ്ടുകെട്ടിയത്. മയക്കുമരുന്ന് കേസില്‍ കുസുമിന്റെ മകനെ...

എൽഡിഎഫ് 78 യുഡിഎഫ് 62 എൻഡിഎ 18: സുദർശൻ ബംഗ്ലാ എഐ എക്സിറ്റ് പോളിൽ 140...

നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ട സുദര്‍ശന്‍ ബംഗ്ല എന്ന എക്സ് (ട്വിറ്റര്‍) ഹാന്‍ഡിലിന് സോഷ്യല്‍ മീഡിയയില്‍ കടുത്ത പരിഹാസം.140 മണ്ഡലങ്ങളുള്ള കേരളത്തില്‍ ആകെയുള്ള സീറ്റുകളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ വിവിധ...

“വയനാട് ദുരന്തബാധിതരുടെ മുഴുവൻ കടവും എഴുതിത്തള്ളണം; മറ്റൊന്നും പരിഹാരമല്ല”: ബാങ്കേഴ്സ് സമിതി യോഗത്തിൽ തുറന്നടിച്ച് മുഖ്യമന്ത്രി.

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതരുടെ വായ്പകള്‍ ബാങ്കുകള്‍ പൂർണമായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലിശ ഇളവ്, തിരിച്ചടവിനുള്ള കാലാവധി നീട്ടല്‍, ഇതൊന്നും പരിഹാര മാർഗമല്ല. ദുരന്തം നടന്ന പ്രദേശത്തെ മുഴുവൻ കടങ്ങളും പൂർണമായും...