Vote Leak
-
Flash
തോറ്റ തെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാന് ലഭിച്ചത് 14000ത്തിലധികം ഭൂരിപക്ഷം; ഇത്തവണ കെ സിക്ക് പ്രതീക്ഷിച്ചത് 10,000 മുതൽ 15,000 വരെ ലീഡ്; ലഭിച്ചത് വെറും 1345 വോട്ടുകളുടെ മേൽക്കൈ; 2019നെ അപേക്ഷിച്ച് ബിജെപി വോട്ടുകളിൽ 80% വർദ്ധനവ്: രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് നിയോജക മണ്ഡലത്തിൽ കെ.സി വേണുഗോപാലിനെ കോൺഗ്രസുകാർ കാലുവാരിയോ?
നേതാവ് രമേശ് ചെന്നിത്തല എംഎൽഎ ആയ ഹരിപ്പാട് നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിനെ കോൺഗ്രസിലെ ഒരുവിഭാഗം കാലുവാരി എന്ന് സംശയമുയരുന്നു. ലോകസഭാ തിരഞ്ഞെടുപ്പിൻെറ വോട്ട് കണക്ക്…
Read More »