Police Men
-
Flash
യൂണിഫോം അണിഞ്ഞ് കനൽ നടത്തത്തിൽ പങ്കാളികളാകുന്ന പോലീസ് ഉദ്യോഗസ്ഥർ; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
തീക്കനലിലൂടെ നടക്കുന്ന ആചാരത്തില്‍ പങ്കുചേരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ വൈറലാകുന്നു. തെലങ്കാനയിലാണ് സംഭവം. പൊലീസ് യൂണിഫോമില്‍ എരിയുന്ന കനലിലൂടെ നടക്കുന്ന ഉദ്യോഗസ്ഥരുടെ വീഡിയോ ആണ് പുറത്ത് വന്നത്.…
Read More » -
Crime
മദ്യപിച്ച് കാറിൽ യാത്ര ചെയ്ത സിപിഎം നേതാവ് കെഎസ്ആർടിസി ഡ്രൈവറെയും, കണ്ടക്ടറെയും, തടയാൻ എത്തിയ പോലീസുകാരനെയും മർദ്ധിച്ചു; ഭരണകക്ഷി നേതാവിനെ പോലീസ് ഉന്നതൻ നിസ്സാര വകുപ്പുകൾ ചാർത്തി വിട്ടയച്ചു: ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം
മദ്യപിച്ച് കാറിൽ യാത്ര ചെയ്ത DYFI , CPM ഏരിയാ കമ്മിറ്റിയംഗവുമായ നേതാവ് KSRTC ഡ്രൈവറെയും കണ്ടക്ടറെയും പോലീസുകാരനെയും മർദ്ദിച്ചു.നിസാര കേസെടുത്തു നേതാവിനെ വിട്ടയച്ച ഉന്നത പോലീസുദ്യോഗസ്ഥനെതിരെ…
Read More » -
Flash
ഹെൽമെറ്റ് ഇടാത്ത ഡിവൈഎഫ്ഐ നേതാവിന് പിഴയിട്ടതിന് പോലീസുകാർക്ക് സ്ഥലം മാറ്റം: സേനയ്ക്കുള്ളിൽ അമർഷം പുകഞ്ഞതോടെ നടപടി പിൻവലിച്ച് കമ്മീഷണർ; പാർട്ടിക്കാരെ കൊണ്ട് പൊറുതിമുട്ടി പോലീസും.
സിപിഐഎം നേതാക്കളെ തടഞ്ഞ പൊലീസുകാരെ സ്ഥലംമാറ്റിയ നടപടി സിറ്റി പൊലീസ് കമ്മീഷണര്‍ റദ്ദാക്കി. സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരെ പേട്ട സ്റ്റേഷനില്‍ വീണ്ടും നിയമിച്ചു. പേട്ട സ്റ്റേഷനിലെ എസ്ഐമാരായ എസ്…
Read More » -
Crime
കൊച്ചിയിലെ ആഡംബര ഹോട്ടൽ ഒലിവ് ഡൗൺ ടൗണിൽ ഡി.ജെ പാർട്ടിക്കിടെ കൂട്ടയടി; സ്ത്രീകളെ തല്ലിയത് ചോദ്യം ചെയ്ത സുഹൃത്തുക്കളേ നാവിക ഉദ്യോഗസ്ഥർ മർദ്ദിച്ചു; തടയാനെത്തിയ പോലീസിന് നേരെയും ആക്രമണം: വിശദാംശങ്ങൾ വായിക്കുക.
കടവന്ത്രയിലെ ആഡംബര ഹോട്ടലായ ഒലീവ് ഡൗണ്‍ ടൗണില്‍ ഡി.ജെ പാര്‍ട്ടിക്കിടെ സ്ത്രീകളെ ശല്യംചെയ്ത് ഏഴംഗ നാവികസേനാ സംഘം. മോശം അനുഭവം നേരിട്ട ഒരുയുവതിയുടെ സുഹൃത്തുക്കളും നേവിക്കാരും ചേരിതിരിഞ്ഞ്…
Read More » -
Crime
ഫുട്ബോള്‍ വിജയാഘോഷത്തിനിടെ സംസ്ഥാനത്ത് വ്യാപക അക്രമം: കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു; കൊച്ചിയില്‍ പൊലീസുകാരനെ കാലില്‍ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു.
ഫുട്ബോള്‍ വിജയാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. അനുരാഗ്, ആദര്‍ശ്, അലക്സ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. പള്ളിയാന്മൂലയില് ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. മൂന്ന് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്.…
Read More » -
Crime
പ്രതിയെ അറസ്റ്റ് ചെയ്യാൻ പോയ പോലീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു: സംഭവം തിരുവനന്തപുരത്ത്.
തിരുവനന്തപുരത്ത് പ്രതിയെ പിടികൂടാൻ പോയ പോലീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു. ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ അരുൺ, ലുക്മാൻ എന്നിവർക്കാണ് കുത്തേറ്റത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മിന്നൽ…
Read More » -
Flash
സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് റാംപ് വോക്ക്: അഞ്ചു പൊലീസുകാർക്ക് സ്ഥലംമാറ്റം; വീഡിയോ.
ചെന്നൈ: സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത പോലീസുകാർക്കെതിരെ നടപടി. തമിഴ്നാട് നാഗപട്ടണത്തെ സ്പെഷ്യൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ച് പേരെ സ്ഥലം മാറ്റി ജില്ലാ പോലീസ് സൂപ്രണ്ട് ഉത്തരവിറക്കി. ഇക്കഴിഞ്ഞ…
Read More » -
Crime
പാലക്കാട് പോലീസുകാർ മരിച്ചത് കാട്ടുപന്നിക്ക് വെച്ച കെണിയിൽ വീണ്: വൈദ്യുതി കെണിയൊരുക്കിയ രണ്ടുപേർ കസ്റ്റഡിയിൽ.
പാലക്കാട്: പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര് കസ്റ്റഡിയില്‍. കാട്ടുപന്നിയെ പിടിക്കാന്‍ വൈദ്യുതി കെണിയൊരുക്കിയ രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് ചോദ്യം…
Read More » -
Flash
പാലക്കാട് രണ്ട് പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി; മൃതശരീരങ്ങൾ കണ്ടെത്തിയത് മുട്ടികുളങ്ങര പോലീസ് ക്യാമ്പിന് പുറകിലെ പറമ്പിൽ.
പാലക്കാട്: പാലക്കാട് രണ്ട് പൊലീസുകാര്‍ മരിച്ച നിലയില്‍. മുട്ടിക്കുളങ്ങരയിലാണ് രണ്ട് പൊലീസുകാരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്ബിലെ അശോകന്, മോഹന്‍ദാസ് എന്നിവരെയാണ് ക്യാമ്ബിന് പിറകിലെ പറമ്ബില്‍…
Read More » -
Crime
വേഷംമാറി കഞ്ചാവ് പിടിക്കാൻ എത്തി; കള്ളന്മാരാണെന്ന് തെറ്റിദ്ധരിച്ച് പോലീസുകാർക്ക് നാട്ടുകാരുടെ ക്രൂരമർദ്ദനം.
ഭുവനേശ്വര്‍: കള്ളന്മാരാണെന്ന് തെറ്റിദ്ധരിച്ച് പോലീസുകാര്‍ക്ക് ക്രൂരമര്‍ദ്ദനം. ഒഡീഷയിലെ കോരപുട്ട് ജില്ലയില്‍ മതിഖാല്‍ ഗ്രാമത്തിലാണ് സംഭവം. കഞ്ചാവ് കടത്തിനെക്കുറിച്ച് വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ പരിശോധനയ്ക്കായി എത്തിയ പോലീസുകാരെയാണ് നാട്ടുകാര്‍…
Read More » -
Crime
സീരിയൽ പ്രവർത്തകരെ കഞ്ചാവ് കേസിൽ കൊടുക്കാൻ ശ്രമം: എറണാകുളം തൃക്കാക്കര സ്റ്റേഷനിലെ രണ്ടു പോലീസുകാർക്ക് സസ്പെൻഷൻ.
ടി വി സീരിയലിലെ അണിയറ പ്രവര്‍ത്തകരെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ പൊലീസുകാരുടെ ശ്രമം. സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്പെന്റ് ചെയ്തു. തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ്…
Read More » -
Crime
തിരുവനന്തപുരം കല്ലമ്പലത്ത് നാല് പൊലീസുകാർക്ക് കുത്തേറ്റു: ആക്രമണം നടത്തിയത് മയക്കുമരുന്ന് കേസ് പ്രതി.
തിരുവനന്തപുരം കല്ലമ്ബലത്ത് പൊലീസുകാര്‍ക്ക് നേരെ ആക്രമണം. മയക്കുമരുന്ന് കേസ് പ്രതിയുടെ ആക്രമണത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. കല്ലമ്ബലം പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാരെയാണ് ആക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചത്. മയക്കുമരുന്ന്…
Read More » -
Crime
അപകടത്തിൽ മരിച്ചയാളുടെ ബൈക്ക് കൈവശപ്പെടുത്തി സ്വന്തം ആവശ്യത്തിനു ഉപയോഗിച്ചു: രണ്ടു പോലീസുകാർക്ക് സസ്പെൻഷൻ.
മലപ്പുറം: അപകടത്തില്‍ മരിച്ചയാളുടെ ബൈക്ക് സ്വന്തം ആവശ്യത്തിന് അനധികൃതമായി ഉപയോഗിച്ച സംഭവത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് സസ്പെന്ഷന്. കാടാമ്ബുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐമാരായ സന്തോഷ്, പോളി എന്നിവരെയാണ് മലപ്പുറം…
Read More »