Online
-
Crime
50000 രൂപ പ്രതിഫലം വാങ്ങി ഓൺലൈൻ തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി; 44 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിൽ കോഴിക്കോട് സ്വദേശിനിയായ യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
ഓണ്‍ലൈൻ തട്ടിപ്പുകാർക്ക് പണം കൈമാറാൻ ബാങ്ക് അക്കൗണ്ട് വാടകക്കു നല്കിയ കേസില്‍ കോഴിക്കോട് സ്വദേശിനിയായ യുവതി പിടിയില്‍.ചെറുവണ്ണൂർ കൊളത്തറ സ്വദേശിനി മരക്കാൻകടവ് പറമ്ബില്‍ വീട്ടില്‍ ഫെമീനയെയാണ് (29)…
Read More » -
Crime
ശരീരത്തിലെ അടയാളങ്ങൾ പരിശോധിക്കണം: പോലീസ് ഉദ്യോഗസ്ഥൻ എന്ന പേരിൽ അഭിഭാഷകയെ വീഡിയോ കോളിൽ വിളിച്ച് നഗ്നയാക്കി; മാനവും പോയി, പണവും പോയി; സൈബർ തട്ടിപ്പിന്റെ പുതിയ രീതി ഇങ്ങനെ – വിശദമായി വായിക്കാം.
അഭിഭാഷകയെ വീഡിയോ കോളില്‍ നഗ്നയാക്കി സൈബർ തട്ടിപ്പുകാരുടെ ഭീഷണി. കള്ളപ്പണക്കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് അഭിഭാഷകയെ തട്ടിപ്പുസംഘം വീഡിയോ കോളില്‍ നഗ്നയാക്കിയത്. പിന്നാലെ അൻപതിനായിരം രൂപയും…
Read More » -
Flash
സ്വിഗ്ഗി/ സൊമാറ്റോയിലൂടെ ഓൺലൈൻ മദ്യ വിതരണത്തിന് ഒരുങ്ങി കേരള സർക്കാർ; എക്കണോമിക് ടൈംസ് പുറത്തുവിടുന്ന വിശദാംശങ്ങൾ വായിക്കാം.
ഭക്ഷണ വിതരണ രംഗത്തെ മുന്‍നിര ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ ബിഗ്ബാസ്കറ്റ് തുടങ്ങിയവരുമായി ചേര്‍ന്ന് മദ്യം വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതി തുടങ്ങാന്‍ കേരളവും. മറ്റ് ഏഴു സംസ്ഥാനങ്ങളുമായി ചേര്‍ന്ന്…
Read More » -
Crime
എസ്എംഎസ് അയച്ചു പുതിയ സാമ്പത്തിക തട്ടിപ്പ്; മുന്നറിയിപ്പ് നൽകി വനിതാ സംരംഭക: ശ്രദ്ധാപൂർവ്വം വായിച്ച് നിങ്ങളെ സുരക്ഷിതരാക്കുക.
ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ എസ്എംഎസ് വഴിയുള്ള പുതിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്കി ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭക. അദിതി ചോപ്ര എന്ന യുവ സംരംഭകയാണ്…
Read More » -
Automotive
പഴയ ലൈസൻസ് ഇതുവരെ സ്മാർട്ട് ആക്കിയില്ലേ; ഇപ്പോൾ 200 രൂപ കൊടുത്താൽ സ്വയം ഓൺലൈനിൽ ചെയ്യാവുന്നതിന് സമയപരിധി കഴിഞ്ഞാൽ അടയ്ക്കേണ്ടി വരിക 1200 രൂപ: കേരളത്തിലെ ഡ്രൈവിംഗ് ലൈസൻസ് സ്മാർട്ടാക്കാൻ ചെയ്യേണ്ടത് എന്തെന്ന് വിശദമായി വായിക്കാം.
സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ഉടമകള്‍ കാര്‍ഡിന്റെ നിലവാരത്തെ സംബന്ധിച്ച് വര്‍ഷങ്ങളായി ഉയര്‍ത്തിയിരുന്നത് നിരവധി പരാതികളായിരുന്നു. സംസ്ഥാനന്തര യാത്രകളില്‍ കേരളത്തിലെ പ്ലാസ്റ്റിക് ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസ് പരിശോധിച്ച ഉദ്യോഗസ്ഥര്‍…
Read More » -
Accident
ആക്സിഡന്റ് ആയ വാഹനത്തിന്റെ ജി ഡി എൻട്രി എടുക്കാൻ ഇനി പോലീസ് സ്റ്റേഷനിൽ പോകണ്ട, പോൽ ആപ്പ് ഉപയോഗിക്കാം: കേരള പോലീസ് ലഭ്യമാക്കുന്ന പുതിയ സൗകര്യം ഉപയോഗിക്കേണ്ടത് എങ്ങിനെ എന്ന് വായിക്കാം
വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇനി പൊലീസ് സ്റ്റേഷനില്‍ പോകാതെ ജിഡി(ജനറല്‍ ഡയറി) എന്‍ട്രി നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ലഭിക്കും. പൊലീസിന്റെ മൊബൈല്‍ ആപ്പായ പോല്‍ ആപ്പിലൂടെയാണ് വിവരങ്ങള്‍ രേഖപ്പെടുത്താന്‍…
Read More » -
പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു: ഓൺലൈൻ ന്യൂസ് പോർട്ടൽ ജീവനക്കാർ അറസ്റ്റിൽ.
കാറില്‍ ചാരി നിന്നതിന് യുവാവിനെ മര്‍ദിച്ചവരെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ജീവനക്കാര്‍ അറസ്റ്റില്‍.കോട്ടയം ഏന്തയാര്‍ സ്വദേശി ജീമോന്‍ (40) പത്തനംതിട്ട…
Read More » -
Crime
ഓൺലൈനിൽ ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ബോയിയുടെ ദേഹത്തേക്ക് വലിച്ചെറിഞ്ഞു: പബ്ലിക് ഹെൽത്ത് ലബോറട്ടറിയിലെ താൽക്കാലിക ജീവനക്കാരിക്കെതിരെ പോലീസിൽ പരാതി; സംഭവം കൊല്ലത്ത്.
കൊല്ലം: ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയെന്ന പേരില്‍ ഡെലിവറി ജീവനക്കാരനുനേരെ ജില്ലാ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയിലെ കരാര്‍ ജീവനക്കാരിയുടെ അതിക്രമം. ഓര്‍ഡര്‍ ചെയ്ത ചൂടുള്ള ഭക്ഷണം…
Read More » -
Crime
വീട്ടിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാം; അംഗത്വത്തിന് വെറും 500 രൂപ: ഒരു കോടി രൂപയിലധികം തട്ടിച്ചെടുത്ത കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ.
കൊച്ചി: ഒഴിവുസമയങ്ങളില്‍ സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിലൂടെ ലക്ഷങ്ങള്‍ സമ്ബാദിക്കാമെന്ന് വിശ്വസിപ്പിച്ച് ഒരു കോടിയിലധികം രൂപ തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. നോര്‍ത്ത് പറവൂര്‍…
Read More » -
Crime
സ്വവർഗരതിക്ക് ഓൺലൈനായി ഉപഭോക്താക്കളെ ആകർഷിക്കും; വിളിച്ചു വരുത്തിയ ശേഷം നഗ്നനാക്കി ചിത്രങ്ങളെടുത്ത് ബ്ലാക്ക് മെയിൽ; മലപ്പുറത്ത് ഏഴംഗസംഘം അറസ്റ്റിൽ: കേരളത്തിൽ ഓൺലൈൻ മാംസ വ്യാപാരവും,അനുബന്ധ തട്ടിപ്പും വർദ്ധിക്കുന്നു.
മലപ്പുറം: ഓണ്‍ലൈന്‍ സെക്സിന്റെ മറവില്‍ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പോലീസ് പിടിയില്‍. സ്വവര്‍ഗ രതിക്കെന്ന പേരില്‍ വിളിച്ചുവരുത്തി പണം തട്ടിയെടുത്ത കേസിലാണ് ഏഴുപേരെ തിരൂര്‍…
Read More » -
Cyber
ലോക്ക് ഡൗൺ കാലത്ത് ഇന്ത്യക്കാർ ഇൻറർനെറ്റിൽ തിരഞ്ഞത് അശ്ലീലം: ഗവേഷണ റിപ്പോർട്ട് പുറത്ത്; വിശദാംശങ്ങൾ വായിക്കാം.
ഒരു വര്‍ഷം മുമ്ബാണ് സംഭവം. ന്യൂയോര്‍ക്ക് സിറ്റി കോവിഡ് 19 കേസുകളുടെ വര്‍ദ്ധനവ് കൈകാര്യം ചെയ്യാന്‍ പാടുപെട്ടപ്പോള്‍, ബ്രൗണ്‍ സര്‍വകലാശാലയിലെ ഫോറന്‍സിക് സൈക്യാട്രി ഫെലോ ആയിരുന്ന സന്യാ വിരാണി…
Read More » -
Featured
ഉറ്റവരുടെ ചിതയ്ക്ക് ഇനി വിദേശത്തിരുന്ന് ഓൺലൈനായും തീ കൊളുത്താം: ചിതാഗ്നി എന്ന സംവിധാനം വികസിപ്പിച്ച് കണ്ണൂർ സ്വദേശി.
‘ചിതാഗ്നി’ എന്നപേരില്‍ പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് കൂത്തുപറമ്ബ് പഴയനിരത്ത് സ്വദേശി പി.കെ. പ്രദീപ് കുമാര്‍. സതേണ്‍ ഇലക്ട്രിക് ആന്‍ഡ് സെക്യൂരിറ്റി സിസ്റ്റം എന്ന സ്ഥാപനത്തിന്റെ എം.ഡി.യാണ് പ്രദീപ്…
Read More » -
Automotive
ഡ്രൈവിംഗ് ലൈസൻസ് ഓൺലൈനായി പുതുക്കേണ്ടത് എങ്ങനെ: നടപടിക്രമങ്ങൾ വിവരിച്ച് കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റ്; വിശദാംശങ്ങൾ വായിക്കാം.
ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി തീര്‍ന്നാല്‍ ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ അവസരം. ഒരു വര്‍ഷത്തിനകം പുതുക്കുകയാണെങ്കില്‍ ഫൈനില്ലാതെ ലൈസന്‍സ് പുതുക്കാം. ഒരു വര്‍ഷം കഴിഞ്ഞാല്‍ പുതിയ ലൈസന്‍സ് എടുക്കുന്നതിനുള്ള…
Read More » -
Business
ഓണക്കാലത്ത് മദ്യവിൽപന ഓൺലൈനിൽ? പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ വിൽപ്പന നടപ്പാക്കി തയ്യാറെടുപ്പ് നടത്തുവാൻ ബിവറേജസ് കോർപ്പറേഷൻ.
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യം വില്‍പ്പന നടത്താനുള്ള ശ്രമത്തിന് ബെവ്കോ. നേരത്തെ ഇതിന് ശ്രമിച്ചിരുന്നെങ്കിലും അത് നടന്നിരുന്നില്ല. കോടതിയുടെ ഇടപെടലും തടസ്സമായിരുന്നു. എന്നാല്‍ ബിവറേജസിന് മുന്നിലെ…
Read More » -
Crime
ഓൺലൈൻ ബാങ്ക് തട്ടിപ്പ്: സംഗീത സംവിധായകൻ രാഹുൽരാജിന് നഷ്ടപ്പെട്ടത് അറുപതിനായിരത്തോളം രൂപ.
തിരുവനന്തപുരം • ഓൺലൈൻ തട്ടിപ്പിലൂടെ സംഗീത സംവിധായകൻ രാഹുൽ രാജിന് 60000 രൂപയോളം നഷ്ടമായി. കഴിഞ്ഞ ആഴ്ച ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പു നടന്ന വിവരം അറിയുന്നത്.…
Read More » -
Featured
കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ തെറ്റുകൾ നിങ്ങൾക്ക് തന്നെ ഓൺലൈൻ ആയി തിരുത്താം: അറിയേണ്ടതെല്ലാം.
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വാക്സിന് വിതരണം രാജ്യത്ത് പുരോഗമിക്കുകയാണ്. സര്‍ക്കാരിന്റെ കോവിന്‍ (CoWIN) പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത് മുന്‍ഗണന പ്രകാരമാണ് ഇപ്പോള്‍ വാക്സിനേഷന് നടക്കുന്നത്.…
Read More »