Offer
-
Flash
പന്ത്രണ്ടാം വാർഷികം: വമ്പൻ ഓഫറുമായി ലുലു മാൾ കൊച്ചി; 50% വിലക്കുറവും ബൈ വൺ ഗെറ്റ് വൺ ഫ്രീയും ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ; ഇന്ന് അവസാന ദിവസം
ഓഫറില്‍ സാധനങ്ങള്‍ കിട്ടിയാല്‍ വാങ്ങാതിരിക്കാനാകില്ലല്ലോ അല്ലേ, എന്നാല്‍ നേരെ വിട്ടോളൂ കൊച്ചി ലുലു മാളിലേക്ക്. മാളിന്റെ 12ആം വാർഷികത്തോട് അനുബന്ധിച്ച് വമ്ബൻ ഓഫറുകളാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » -
Kerala
മൂന്നിലൊന്നു വിലയിൽ 75 ഇഞ്ച് ടിവി; ഐഫോൺ 16നും, സാംസങ് ഗ്യാലക്സി എസ് 24നും വൻ വിലക്കുറവ്: ലുലുവിന്റെ സ്വപ്ന തുല്യമായ ഓഫർ വില വിവരപ്പട്ടിക ഇവിടെ വായിക്കാം.
വന്‍ വില കിഴിവുകളുമായി ലുലുമാളുകളിലും ലുലു ഡെയ്ലിയിലും ഷോപ്പിങ് ഉത്സവത്തിന് തുടക്കമായി. ഇന്നു മുതല്‍ 12-ാം തിയതി വരെയാണ് ഓഫർ.ആദ്യ ദിവസം മുതല്‍ തന്നെ വലിയ തിരക്കാണ്…
Read More » -
Flash
രണ്ടെടുത്താൽ ഒന്ന് ഫ്രീ; എൽഇഡി ബൾബുകൾക്ക് വമ്പൻ ഓഫറുമായി കെഎസ്ഇബി: വിശദാംശങ്ങൾ വായിക്കാം
എൽഇഡി ബൾബുകൾക്ക് രണ്ടടുത്താൽ ഒന്ന് ഫ്രീ ഓഫറുമായി കെഎസ്ഇബി. മൂന്നുവർഷ വാറന്റി തീരാറായതും തീർന്നതുമായ ബൾബുകൾ വിറ്റഴിക്കാനും ഒഴിവാക്കാനുമാണ് കെ.എസ്.ഇ.ബി. ഓഫർ പ്രഖ്യാപിച്ചത്. ഫിലമെന്റ് ഫ്രീ കേരളം…
Read More » -
Flash
ഒളിമ്പിക്സിൽ വിനയായ ലൈംഗിക അവയവം തുണയായി; ഫ്രഞ്ച് പോൾ വോട്ട് താരത്തിന് രണ്ടു കോടിയുടെ ഓഫറുമായി പോൺ വെബ്സൈറ്റ്: വിശദാംശങ്ങൾ വായിക്കാം
സ്വന്തം നാട്ടില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ ഒളിമ്ബിക്സ് പോള്‍ വാള്‍ട്ടിന്റെ ഫൈനല്‍ റൗണ്ട് യോഗ്യത ഉറപ്പിക്കാനുള്ള പോരാട്ടത്തിനിടെ ‘അടിതെറ്റിവീണ’ ആന്തണി അമിറാത്തിയെ തേടിയെത്തിയിരിക്കുന്നത് ‘വമ്ബൻ ഓഫർ’. ഫൈനലിലേക്കുള്ള…
Read More » -
Flash
രാജ്യസഭാ സീറ്റും കേന്ദ്ര മന്ത്രി പദവിയും വാഗ്ദാനം; ജോസ് കെ മാണി ബിജെപി നേതൃത്വവുമായി ചർച്ച നടത്തി എന്ന് റിപ്പോർട്ടുകൾ; കേരള കോൺഗ്രസ് മാണി വിഭാഗം താമര കുമ്പിളിലേക്ക്?
ജോസ് കെ മാണിയെ പാളയത്തിൽ എത്തിക്കാൻ ബിജെപി ശ്രമങ്ങൾ നടത്തുന്നു എന്ന് സൂചന. ന്യൂസ് 18നാണ് റിപ്പോർട്ട് പുറത്തുവിട്ടത്. രാജ്യസഭാ സീറ്റും കേന്ദ്രമന്ത്രി പദവിയും ജോസ് കെ…
Read More » -
Automotive
ഓൾഡ് സ്റ്റോക്ക് വിറ്റഴിക്കണം; വിലകുറഞ്ഞ ഈ കാറിനു വീണ്ടും ഒരു ലക്ഷം രൂപ വരെ വില കിഴിവ് പ്രഖ്യാപിച്ച് ഹോണ്ട: വിശദാംശങ്ങൾ വായിക്കാം.
അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ ഒരു പുതിയ കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കില്‍, നിങ്ങള്‍ക്കൊരു വലിയ വാർത്തയുണ്ട്. രാജ്യത്തെ മുൻനിര കാർ നിർമ്മാതാക്കളായ ഹോണ്ട അതിൻ്റെ പല മോഡലുകള്‍ക്കും…
Read More » -
Flash
പത്മജക്ക് മുന്നിൽ ബിജെപി വെച്ചിരിക്കുന്നത് വമ്പൻ ഓഫറുകൾ? വാഗ്ദാനം ചെയ്തത് ഗവർണർ പദവി? സംസ്ഥാന നേതാക്കളെ അറിയിക്കാതെ മോദിയുടെ അറിവോടെ നടന്ന നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് ബി ജെ പി കേന്ദ്ര നേതൃത്വം: വിശദാംശങ്ങൾ വായിക്കാം
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തുന്ന പത്മജ വേണുഗോപാലിനെ കാത്തിരിക്കുന്നത് ഗവർണർ പദവിയടക്കമുള്ള വൻ വാഗ്ദാനങ്ങളെന്ന് റിപ്പോർട്ട്. മോദിയുടെ അറിവോടെ കേന്ദ്രനേതൃത്വം നേരിട്ട് ഇടപെട്ടാണ് ചർച്ചകള്‍ നടത്തിയത്. ഈ ചർച്ചകളിലാണ്…
Read More » -
Automotive
സ്റ്റോക്ക് ക്ലിയറൻസ് ഓഫറുമായി മാരുതി; വിവിധ മോഡലുകൾക്ക് ലക്ഷം രൂപയ്ക്ക് മുകളിൽ കിഴിവ്: വിശദാംശങ്ങൾ വായിക്കാം.
മാരുതി സുസുക്കിയുടെ വാഹനങ്ങള്‍ക്ക് ഇപ്പോള്‍ ഗംഭീരന ഓഫറുകള്‍ ഡീലർഷിപ്പുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 2023- ല്‍ പൊടിപൊടിക്കുന്ന കച്ചവടമായിരുന്നപ എങ്കിലും ചില മോഡലുകള്‍ ഇപ്പോഴും സ്റ്റോക്കുണ്ട്. 2023 മോഡല്‍ വാഹനങ്ങള്‍…
Read More » -
Flash
അത്യുഗ്രൻ അവസരം, ആമസോണില്‍ വമ്ബൻ ഓഫർ; 5 ദിവസം എന്തും വാങ്ങാം; 75 ശതമാനം വരെ വിലക്കുറവ്: അറിയേണ്ടതെല്ലാം
കൊച്ചി: ബിസിനസ് ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഡീലുകളും ഓഫറുകളും ലഭ്യമാകുന്ന ആമസോണ്‍ ബിസിനസ് വാല്യൂ ഡേയ്സ് ഈ മാസം 26 ന് ആരംഭിച്ച് അടുത്ത മാസം ഒന്നുവരെ തുടരും.…
Read More » -
Life Style
ബ്രഹ്മാണ്ഡ ഓഫർ എന്ന് പറഞ്ഞാൽ ഇത്: 75,000 രൂപയുടെ സാംസങ് ഗ്യാലക്സി എസ്20 എഫ്ഇ 5ജി ഫോണിന് ആമസോണിൽ വില വെറും 30,000; ഉപഭോക്താക്കളെ കുഴപ്പിക്കുന്ന നിബന്ധനകൾ ഒന്നുമില്ലാതെ ഉള്ള വിലക്കുറവ്- സ്വന്തമാക്കൂ ഈ അവസരം.
5ജി ഫോണ്‍ വാങ്ങാൻ ആഗ്രഹിക്കുന്നവരെ കാത്ത് ആമസോണില്‍ വമ്ബൻ ഓഫറില്‍ സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി ഫോണ്‍ വില്‍പ്പനയ്ക്ക്. സാംസങ് ആരാധകരെപ്പോലും ഞെട്ടിച്ചുകൊണ്ട് വിലയില്‍ ഒറ്റയടിക്ക്…
Read More » -
Business
ഒറ്റ സീസൺ കളിക്കാൻ 770 കോടി: ലയണൽ മെസ്സിക്ക് മുന്നിൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഫലം വാഗ്ദാനവുമായി സൗദി ക്ലബ് അല്‍ഇത്തിഹാദ്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരവോടെ സൗദി ഫുട്ബോള്‍ ലീഗ് ഫുട്ബോള്‍ ലോകത്തും ശ്രദ്ധ നേടിയിരിക്കുകയാണ്. 1,950 കോടി എന്ന വമ്ബന്‍ തുകയ്ക്കാണ് അല്നസ്ര് ക്ലബ് ക്രിസ്റ്റ്യാനോയെ സ്വന്തമാക്കിയത്. ഇപ്പോഴിതാ…
Read More » -
Business
ടിവി മുതല്‍ സ്മാര്‍ട്ട് വാച്ച് വരെ നൂറുകണക്കിന് സാധനങ്ങള്‍ പകുതി വിലയ്ക്ക്: വന്‍ ഓഫറുകളുമായി ലുലു മാളില്‍ ‘സൂപ്പര്‍ ഫ്രൈഡേ’; വിശദാംശങ്ങൾ വായിക്കുക.
ടി വി, മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച് തുടങ്ങി നിങ്ങള്‍ വാങ്ങാന്‍ ആഗ്രഹിച്ചിരുന്ന എല്ലാ ഇലക്ട്രോണിക്സ് സാധനങ്ങളും പകുതി വിലയ്ക്ക് ലഭിക്കും. അതിനായി തിരുവനന്തപുരം ലുലു മാളിലേയ്ക്ക്…
Read More » -
Automotive
ഈ മാസം മഹീന്ദ്രയുടെ തിരഞ്ഞെടുക്കപ്പെട്ട മോഡലുകളിൽ 62,000 രൂപവരെ വിലക്കിഴിവ്: വിശദാംശങ്ങൾ വായിക്കാം.
ഈ മാസം ഒരു പുതിയ മഹീന്ദ്ര കാര്‍ വാങ്ങാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണോ? അതെ എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഉപയോഗപ്രദമാണ്. കാരണം തിരഞ്ഞെടുത്ത മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ നിരവധി…
Read More » -
Automotive
ഈ ഇലക്ട്രിക് വാഹനം സ്വന്തമാക്കാൻ തള്ളിക്കയറി ജനം; പതിനായിരം ഉപഭോക്താക്കൾക്ക് കൂടി അധിക ആനുകൂല്യം പ്രഖ്യാപിച്ചു ടാറ്റ: ടിയാഗോ ഇ വിയുടെ ബുക്കിംഗ് വിശേഷങ്ങൾ ഇങ്ങനെ
രാജ്യത്തെ ഏറ്റവും താങ്ങാവുന്ന വിലയുള്ള ഇലക്ട്രിക്ക് ഹാച്ച് ബാക്കായ ടിയാഗോ ഇവിയെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. വാഹനത്തിനുള്ള ബുക്കിംഗ് കമ്ബനി ഒക്ടോബര്‍ 10-നാണ് തുറന്നത്. ബുക്കിംഗ് തുടങ്ങി…
Read More » -
Business
75,000 രൂപയുടെ സാംസങ് പ്രീമിയം സ്മാർട്ട്ഫോൺ 32000 രൂപയ്ക്ക് സ്വന്തമാക്കാൻ സുവർണാവസരം; 24000 രൂപ വരെ എക്സ്ചേഞ്ച് ഓഫർ അധിക ആനുകൂല്യം: അറിയാം ബിഗ് ബില്യൺ ഡേയ്സ് നൽകുന്ന വിലക്കുറവിനെ കുറിച്ച്.
ബിഗ് ബില്യണ്‍ ഡേയ്സ് സെയിലിലൂടെ സാംസംഗ് പ്രീമിയം സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങാന്‍ സുവര്‍ണാവസരം. റിപ്പോര്‍ട്ടുകള്‍ പ്രകാരം സാംസംഗിന്റെ തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 57 ശതമാനം വരെയാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗാലക്സി…
Read More » -
Flash
വൻ വിലക്കുറവിൽ ഐഫോൺ എസ് ഇ വൺ സ്വന്തമാക്കാൻ അവസരം നൽകി ഫ്ലിപ്കാര്‍ട്ട്: വിശദാംശങ്ങൾ വായിക്കാം.
വമ്ബിച്ച വിലക്കുറവില്‍ ഐഫോണ്‍ എസ്ഇ വണ്‍ സ്വന്തമാക്കാന്‍ അവസരം. ഫ്ലിപ്കാര്ട്ടില് നിന്നാണ് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഈ ഫോണ്‍ സ്വന്തമാക്കാന്‍ കഴിയുക. ഐഫോണ്‍ എസ്ഇ 2020ന്റെ വിലയ്ക്കാണ്…
Read More » -
Crime
‘നീ അയഞ്ഞാൽ റോയ് രക്ഷപ്പെടും, ഇല്ലെങ്കിൽ 20 വർഷം ജയിൽ; 50 ലക്ഷം രൂപയാണ് ഓഫർ’ : പോക്സോ കേസിൽ കൂറു മാറിയാൽ റോയ് വയലാറ്റ്ൻറെ അഭിഭാഷകൻ വെച്ച ഓഫർ ഇങ്ങനെയെന്ന് പരാതിക്കാരി.
കൊച്ചി: പോക്സോ കേസിൽ മൊഴി മാറ്റിപ്പറയാൻ നമ്പർ18 ഹോട്ടൽ ഉടമ റോയ് വയലാറ്റ് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന് പരാതിക്കാരി. അഞ്ജലിയെ കുടുക്കിത്തരാമെന്ന ഉറപ്പു നൽകിയെന്നും…
Read More » -
Flash
ഒരു രൂപ പോലും മുടക്കണ്ട: 20,000 രൂപ വിലവരുന്ന ലാവ ഫൈവ് ജി ഫോൺ സ്വന്തമാക്കാൻ അപൂർവ്വ ഓഫർ പ്രഖ്യാപിച്ച് കമ്പനി.
ലാവയുടെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഒരു 5ജി സ്മാര്‍ട്ട് ഫോണ്‍ ആയിരുന്നു ലാവയുടേ അഗ്നി എന്ന സ്മാര്‍ട്ട് ഫോണുകള്‍ .20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാന്‍ സാധിക്കുന്ന ഒരു…
Read More »