LYCA Production
-
Business
L2 Empuraan: ലൈക്കയും ആശിര്‍വാദും തമ്മില്‍ തര്‍ക്കം? എമ്ബുരാൻ റിലീസ് അനിശ്ചിതത്വത്തിലെന്ന് അഭ്യൂഹം; റിപ്പോർട്ടുകൾ ഇങ്ങനെ
എമ്പുരാൻ റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അവസാനിക്കുന്നില്ലെന്ന് അഭ്യൂഹം. സിനിമയുടെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും തമ്മില്‍ തർക്കമാണെന്നും സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാണെന്നുമാണ് എക്സ് ഹാൻഡിലില്‍ പ്രചരിക്കുന്ന…
Read More »