Husbands House
-
Kerala
ഭർതൃ വീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവം: വിഷ്ണുജ ഗാർഹിക പീഡനം നേരിട്ടുവെന്ന് ആരോപണം; വിശദാംശങ്ങൾ വായിക്കാം
എളങ്കൂരില്‍ യുവതി ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്തത് ഗാര്‍ഹിക പീഡനം മൂലമെന്ന് ആരോപണം. പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെയാണ് (25) വ്യാഴാഴ്ച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.വിഷ്ണുജയെ ഭര്‍ത്താവ് പ്രഭിന്…
Read More » -
Crime
18 കാരിയായ നവവധുവിനെ ഭർത്തൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കോഴിക്കോട്: ഭര്‍തൃവീട്ടില്‍ നവവധുവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ബാലുശ്ശേരി ഇയ്യാടാണ് സംഭവം. നീറ്റോറ ചാലില്‍ ജിനു കൃഷ്ണന്റെ ഭാര്യ തേജ ലക്ഷ്മിയെയാണ് (18) ദുരൂഹ സാഹചര്യത്തില്‍ മുറിക്കുള്ളില്‍ മരിച്ച…
Read More » -
Crime
10 മാസം മുമ്പ് വിവാഹിതയായ പെൺകുട്ടിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: മാനസിക പീഡനം എന്ന് ആരോപിച്ച് സഹോദരൻ.
പാലക്കാട് മാങ്കുറുശ്ശി കക്കോട് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി . അത്താണിപ്പറമ്ബില്‍ മുജീബിന്റെ ഭാര്യ നഫ്ല (19) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയ്ക്കാണു…
Read More » -
Crime
നവ വധുവിനെ ഭർത്തൃ ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹം കണ്ടെത്തിയത് കൈ മുറിച്ച് പൂർണ നഗ്നമായ നിലയിൽ.
മുംബൈ: മഹാരാഷ്ട്രയില്‍ നവവധു മരിച്ചനിലയില്‍. 24കാരിയെയാണ് പാല്‍ഘര്‍ വിരാറിലെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണ് എന്ന് സ്ഥിരീകരിച്ച പൊലീസ് അന്വേഷണത്തിന് രണ്ടു സംഘത്തെ നിയോഗിച്ചു. ശനിയാഴ്ചയാണ് സംഭവം. പ്രിയ…
Read More » -
Crime
കൈ ഞരമ്പ് മുറിച്ച് ഭീഷണിപ്പെടുത്തി കാമുകനെ വീട്ടിലെത്തിച്ചു; സംസാരത്തിനിടയിൽ ദേഷ്യപ്പെട്ട് മുറിക്കുള്ളിലേക്ക് പോയി വാതിൽ കുറ്റിയിട്ടു: ആലപ്പുഴയിൽ ഭർതൃവീട്ടിൽ 24 കാരി തൂങ്ങി മരിച്ചതിനുപിന്നിൽ നാടകീയ സംഭവങ്ങൾ.
ആലപ്പുഴ: ഭര്‍ത്തൃവീട്ടില്‍ 24കാരിയായ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വള്ളികുന്നം സ്വദേശി എസ് സതീഷിന്റെ ഭാര്യ സവിത(പാറു)യാണു മരിച്ചത്. സതീഷിന്റെ അമ്മ ചന്ദ്രികയും സഹോദരിയുടെ മകളും മാത്രമാണു സംഭവസമയം വീട്ടിലുണ്ടായിരുന്നത്.…
Read More »