Cabinet Reshuffle
-
Flash
കൊടിയേരിക്ക് പകരം സാധ്യത തദ്ദേശ മന്ത്രി എം വി ഗോവിന്ദന്; എം ബി രാജേഷ് സ്പീക്കർ പദവിയിൽ നിന്നും മാറി മന്ത്രി പദവിയിലേക്കും വീണാ ജോർജ് മന്ത്രി പദവിയിൽ നിന്ന് സ്പീക്കർ പദവിയിലേക്കും എത്താൻ സാധ്യത; തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആക്കി ശിവൻകുട്ടിയെ തെറിപ്പിക്കും; മുഹമ്മദ് റിയാസിനെ നിലനിർത്തിക്കൊണ്ടുതന്നെ എ എം ഷംസീനും മന്ത്രി പദവിക്ക് സാധ്യത: പാർട്ടിയിലും മന്ത്രിസഭയിലും അടിമുടി മാറ്റത്തിന് സിപിഎം ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്.
സാധാരണ 3 മാസത്തിലൊരിക്കൽ നടക്കുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം തിങ്കളാഴ്ച അടിയന്തരമായി വിളിച്ചത് എന്തിനാണ്? ഞായറാഴ്ച (28) ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സംസ്ഥാന കമ്മിറ്റിയോട്…
Read More » -
Flash
കേന്ദ്ര അനുമതിയുടെ കാര്യം ചൂണ്ടിക്കാട്ടി സിൽവർ ലൈനിൽ നിന്ന് പിന്നോട്ട് പോയേക്കും; ആരോഗ്യ/ ധന/ വ്യവസായ മന്ത്രിമാർക്ക് സ്ഥാനചലനം ഉണ്ടാവാൻ സാധ്യത: തൃക്കാക്കര തോൽവിയിൽ അസ്വസ്ഥനായ മുഖ്യമന്ത്രി ലക്ഷ്യമിടുന്നത് വൻ ഉടച്ചുവാർക്കൽ എന്ന് സൂചനകൾ.
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ ടീമില്‍ പാളിച്ചകളോ? തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ലഭിച്ച കനത്ത തിരിച്ചടിക്കു പിന്നാലെ ചിന്തകളിലാണ് മുഖ്യമന്ത്രി. സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച്…
Read More » -
Flash
മലയാളിയായ രാജീവ് ചന്ദ്രശേഖർ കേന്ദ്ര മന്ത്രിസഭയിലേക്ക്; 43 പേർ പുതുതായി സത്യപ്രതിജ്ഞ ചെയ്യും; മുതിർന്ന മന്ത്രിമാരടക്കം പുറത്തേക്ക്: സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ന് വൈകുന്നേരം ആറുമണിക്ക്.
ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ ആദ്യ അഴിച്ചുപണി ഇന്നു വൈകിട്ട് ആറിന്. 43 പുതിയ മന്ത്രിമാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. മലയാളിയായ രാജ്യസഭാംഗം രാജീവ്…
Read More »