BARK Rating
-
Business
വോട്ടെണ്ണൽ ദിനത്തിലെ ബാർക്ക് റേറ്റിംഗ് പുറത്ത്; പതിവ് തെറ്റിക്കാതെ ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റും, അവസാന റാങ്കിൽ മീഡിയ വണ്ണും; അഞ്ചാം സ്ഥാനത്ത് തുടരുമ്പോഴും പോയിന്റ് ഉയർത്തി റിപ്പോർട്ടർ: വിശദാംശങ്ങളും റാങ്കുകളും വായിക്കാം.
ലോകസഭാ തിരഞ്ഞെടുപ്പിൻെറ വോട്ടെണ്ണല്‍ ദിവസത്തെ കേരളത്തിലെ വാർത്താ ചാനല്‍ മത്സരത്തില്‍ ഒന്നാമത് ഏഷ്യാനെറ്റ് ന്യൂസ് തന്നെ. ബാർക്ക് റേറ്റിങ്ങില്‍ 99.25 പോയിൻറ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് വോട്ടണ്ണല്‍…
Read More »