Infant
-
Crime
കൊച്ചിയിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം; സമീപത്തെ ഫ്ലാറ്റിൽ നിന്ന് പൊതി റോഡിലേക്ക് എറിയുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത്: വിശദാംശങ്ങൾ വായിക്കാം.
നടുറോഡില്‍ നവജാത ശിശുവിന്റെ മൃതേദഹം കണ്ടെത്തി. പനമ്ബിള്ളി നഗർ വിദ്യാനഗറിലാണ് സംഭവം. സമീപത്തെ ഫ്ലാറ്റില്‍നിന്ന് ഒരു പൊതി റേഡിലേക്ക് എറിഞ്ഞതായുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. രാവിലെ 7.30ഓടെയാണ്…
Read More » -
Flash
മലയാളി ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഖത്തറിൽ മരണമടഞ്ഞു: വിശദാംശങ്ങൾ വായിക്കാം.
പാലക്കാട് പട്ടാമ്ബി കൂറ്റനാട് സ്വദേശികളായ ദമ്ബതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ അല്‍ സിദ്ര ആശുപത്രിയില്‍ മരിച്ചു. അല്‍ സുല്‍ത്താൻ മെഡിക്കല്‍ സെന്ററില്‍ അക്കൗണ്ടന്റായ ഒറ്റയില്‍…
Read More » -
Accident
മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീണു; സൈക്കിളിൽ പോയിരുന്ന 10 വയസ്സുകാരന് ദാരുണാന്ത്യം: സംഭവം എറണാകുളത്ത്.
ചെങ്ങമനാട് പുറയാർ ഗാന്ധിപുരത്ത് മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീണ് സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന പത്ത് വയസുകാരന് ദേഹത്ത് വീണ് ദാരുണാന്ത്യം. അമ്ബാട്ടുവീട്ടില്‍ നൗഷാദിന്റെ മകൻ മുഹമ്മദ് ഇർഫാനാണ്…
Read More » -
Flash
ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ രക്തം ഛർദിച്ച് പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം; സംഭവം പഞ്ചാബിൽ വിശദാംശങ്ങൾ വായിക്കാം.
ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ രക്തം ഛര്‍ദിച്ച് ഒന്നര വയസുകാരിക്കു ദാരുണാന്ത്യം. പഞ്ചാബിലെ ലുധിയാനയിലാണു സംഭവം. കാലാവധി കഴിഞ്ഞ ചോക്ലേറ്റ് ആണു കുഞ്ഞ് കഴിച്ചതെന്ന് റിപ്പോർട്ടുണ്ട്. പട്യാലയിലെ ബേക്കറിയില്‍നിന്നു…
Read More » -
Crime
11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി; മലപ്പുറം തിരൂരിൽ യുവതിയും കാമുകനും ബന്ധുക്കളും പൊലീസ് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം
തിരൂരില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയെന്ന് മൊഴി. കുട്ടിയുടെ അമ്മ ശ്രീപ്രിയയാണ് പൊലീസിന് മൊഴി നല്‍കിയത്. തമിഴ്നാട് കടലൂർ സ്വദേശി…
Read More » -
Crime
യുവതി ഗർഭിണിയായത് ഭർത്താവുമായി വേർപിരിഞ്ഞു താമസിക്കവേ; കുഞ്ഞിന് ബക്കറ്റിൽ വെള്ളം നിറച്ച് മുക്കിക്കൊലപ്പെടുത്തിയത് മാനഹാനി ഭയന്ന്: മലപ്പുറത്ത് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ ജുമൈലത്തിന്റെ ഞെട്ടിക്കുന്ന മൊഴി – വിശദാംശങ്ങൾ വായിക്കാം.
നവജാത ശിശുവിനെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ ജുമൈലത്തിനെ കൂടാതെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന അന്വേഷണത്തില്‍ പൊലീസ്. താൻ തനിച്ചാണ് കൃത്യം ചെയ്തതെന്നാണ് യുവതിയുടെ മൊഴി. എന്നാല്‍,…
Read More » -
Crime
ജോലിക്ക് പോകുന്നതിന് തടസ്സം: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി പങ്കാളി ജോലി ചെയ്യുന്ന തിയേറ്ററിൽ കൊണ്ടുവച്ച അമ്മ അറസ്റ്റിൽ; അമ്മയായ യുവതി രാസ ലഹരിക്ക് അടിമ എന്ന് പങ്കാളി; അറസ്റ്റിലായത് 29 കാരിയായ കോട്ടയം സ്വദേശിനി.
ആശുപത്രിയില്‍ മരിച്ച നിലയില്‍ എത്തിച്ച, 11 മാസം പ്രായമുള്ള ശിഖന്യ എന്ന പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നു പൊലീസ് സ്ഥിരീകരിച്ചത് വാട്സാപ്പ് സന്ദേശത്തില്‍. കുഞ്ഞിന്റെ അമ്മ കോട്ടയം കാഞ്ഞിരം കണിയംപത്തില്‍…
Read More » -
Crime
മകനെ കൊന്ന് ബാഗിലാക്കിയത് അച്ഛനില്‍ നിന്നകറ്റാൻ ; 4 വയസുകാരനെ വകവരുത്തിയ അമ്മയുടെ മൊഴി പുറത്ത്: വിവരങ്ങൾ ഇങ്ങനെ.
നാല് വയസുകാരനെ കൊലപ്പെടുത്തി പെട്ടിയിലാക്കി രക്ഷപെടാന്‍ ശ്രമിച്ച യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിഞ്ഞ സൂചന, കുഞ്ഞിനെ അച്ഛനില്‍ നിന്നകറ്റാനാണ് ഈ ക്രൂരത ചെയ്തതെന്നാണ് മൊഴി.…
Read More » -
Crime
ആരോരുമില്ലാതെ ചോര കുഞ്ഞ്: എളമക്കരയില്‍ അമ്മയും കാമുകനും ഇടിച്ചുകൊന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ആളില്ല.
എളമക്കരയില്‍ അമ്മയും കാമുകനും ചേര്‍ന്ന് ഇടിച്ച് കൊലപ്പെടുത്തിയ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ആളില്ല. കഴിഞ്ഞ ഒരാഴ്ചയായി കളമശേരി മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. ആരുമെത്തിയില്ലെങ്കില്‍…
Read More » -
Crime
പിഞ്ചുകുഞ്ഞിനെ മദ്യം വായിൽ ഒഴിച്ച ശേഷം മർദ്ദിച്ചു കൊലപ്പെടുത്തി; അമ്മയും കാമുകനും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.
ഒരു വയസുകാരനായ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തില്‍ ആണ് അതിക്രൂരമായ കൊലപാതകം നടടന്നത്. ഇരയുമൻതുറ സ്വദേശി ചീനുവിന്റെ മകൻ…
Read More » -
Accident
മുത്തച്ഛൻ കാര്‍ മുന്നോട്ടെടുക്കുന്നതിനിടെ ടയറിനടിയില്‍ പെട്ട് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം: സംഭവം കാസര്‍ഗോഡ്; വീഡിയോ ദൃശ്യങ്ങൾ കാണാം.
മുത്തച്ഛൻ കാര്‍ മുന്നോട്ടെടുക്കുന്നതിനിടെ ടയറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. കൊടങ്ക റോഡിലെ നിസാര്‍-തസ്രീഫ ദമ്ബതികളുടെ മകന് മസ്തുല്‍ ജിഷാനാണ് മരിച്ചത്. വീട്ടുമുറ്റത്തേക്ക് കാര്‍ കയറ്റുന്നതിനിടെ കുട്ടി ഇടയില്‍പ്പെടുകയായിരുന്നു.…
Read More » -
Crime
പത്താം ക്ളാസ് വിദ്യാര്‍ത്ഥിയുടെ മരണം അപകടമല്ല, ബന്ധു കാറിടിപ്പിച്ച് കൊന്നത്; ഞെട്ടി കുടുംബം.
തിരുവനന്തപുരത്ത് പൂവച്ചലില്‍ പത്താം ക്ളാസ് വിദ്യാര്‍ത്ഥി ആദിശേഖര്‍ കാറിടിച്ച് മരണപ്പെട്ട സംഭവം കൊലപാതകമെന്ന് തളിഞ്ഞു. കുട്ടിയുടെ അകന്ന ബന്ധുവായ നാലാഞ്ചിറ സ്വദേശി പ്രിയരജ്ഞന് എന്ന യുവാവാണ് വിദ്യാര്‍ത്ഥിയെ…
Read More » -
Crime
മൂന്നര വയസ്സ് ഉള്ള കുഞ്ഞിനെയും എടുത്ത് അമ്മ കിണറ്റിൽ ചാടി; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; സംഭവം തിരുവനന്തപുരത്ത്: വിശദാംശങ്ങൾ വായിക്കാം.
മൂന്നര വയസ്സുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി. കുട്ടി മരിച്ചു. ആറ്റിങ്ങല്‍ മാമം കുന്നുംപുറത്ത് രേവതിയില്‍ രമ്യ (30) ആണ് മകന് അഭിദേവുമായി കിണറ്റില്‍ ചാടിയത്. ഇന്ന്…
Read More » -
Crime
കണ്ണില്ലാത്ത ക്രൂരത വീണ്ടും: ആലുവയിലെ ഞെട്ടൽ മാറുന്നതിനു മുന്നേ മലപ്പുറത്ത് നാലു വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; പ്രതി പോലീസ് കസ്റ്റഡിയിൽ – വിശദാംശങ്ങൾ വായിക്കാം.
തിരൂരങ്ങാടിയില്‍ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആലുവയിലെ അഞ്ചു വയസുകാരി നൊമ്ബരമായി സമൂഹ മനസാക്ഷിക്ക് മുൻപില് നില്‍ക്കെയാണ് വീണ്ടും…
Read More » -
Crime
വിധവയായ ജൂലി പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് അവിഹിത ബന്ധം മറക്കാൻ; തെളിവുകൾ നിരത്തി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു: മനസാക്ഷി മരവിപ്പിക്കുന്ന കുറ്റകൃത്യത്തിന്റെ പിന്നാമ്പുറ കഥകൾ ഇങ്ങനെ.
അഞ്ചുതെങ്ങ് മാമ്ബള്ളി കടപ്പുറത്ത് തെരുവുനായ്ക്കള്‍ കടിച്ചുപറിച്ച നിലയില്‍ പെണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മാതാവ് പിടിയിലായിരുന്നു. മാമ്ബള്ളി കൊച്ചു കിണറ്റില്‍ വീട്ടില്‍ ജൂലി (40)…
Read More » -
Crime
കൊല്ലത്ത് മദ്യലഹരിയിൽ ഒന്നര വയസ്സുകാരി മകളെ പിതാവ് മർദ്ദിച്ച സംഭവം; പ്രതി മുരുകൻ പൊതുവഴിയിൽ ഭാര്യയെ ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്ത്: വീഡിയോ ഇവിടെ കാണാം.
കൊല്ലത്ത് മദ്യലഹരിയില്‍ മകളെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതി മുരുകൻ ദിവസങ്ങള്‍ക്ക് മുൻപ് ഭാര്യയെയും റോഡിലിട്ട് മര്‍ദിച്ചിരുന്നു. നാട്ടുകാര്‍ ഇടപട്ടാണ് അന്ന് മാരിയമ്മയെ രക്ഷപ്പെടുത്തിയത്. മുരുകൻ നഗ്നനായി…
Read More » -
Flash
കുട്ടിക്കളിക്ക് കൂട്ട് പെരുമ്പാമ്പ്: സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോ കാണാം.
കൗതുകം കൊള്ളിക്കുന്ന നിരവധി വീഡിയോകളാണ് ഓരോ ദിനവും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ചില വീഡിയോ ഒക്കെ കാണുമ്ബോള്‍ ഈ ലോകത്ത് ഇങ്ങനെയൊക്കെ നടക്കുമോ എന്ന് നാം ചിന്തിച്ച്…
Read More » -
Crime
രണ്ടര വയസ്സുകാരന്റെ മരണം കൊലപാതം; അമ്മയും കാമുകനും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.
ചെന്നൈയില്‍ രണ്ടര വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ കൊന്നത് അമ്മയും കാമുകനും ചേര്‍ന്നാണെന്ന് പൊലീസ് കണ്ടെത്തി. ഒന്നിച്ചുള്ള ജീവിതത്തിന് കുഞ്ഞ് തടസമാണെന്ന് കരുതിയാണ് കൊല നടത്തിയത്.…
Read More »